Main Menu

Monday, June 25th, 2018

 

കട്ടിപ്പാറ ഉരുള്‍പ്പൊട്ടലിന് കാരണം തടയണ നിര്‍മാണമെന്ന് സിഡബ്ല്യുആര്‍ഡി; സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും

കോഴിക്കോട്: കട്ടിപ്പാറയിലെ തടയണ നിര്‍മ്മാണം ഉരുള്‍പ്പൊട്ടലിന് ആക്കം കൂട്ടിയെന്ന് സിഡബ്ല്യുആര്‍ഡിഎം (സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് ആന്‍ഡ് മാനേജ്‌മെന്റ്). അപകടത്തിന് ആക്കം കൂട്ടിയത് ചെരിഞ്ഞ പ്രദേശത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ്. പ്രദേശത്ത് വിശദമായ പരിശോധന നടത്തുമെന്നും വിദഗ്ധ സംഘം പറഞ്ഞു. മണ്ണ്Read More


വിമാനത്തില്‍വച്ച് ഹൃദയാഘാതം: ചലച്ചിത്ര താരം ക്യാപ്റ്റന്‍ രാജുവിനെ മസ്‌കറ്റിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മസ്‌കത്ത്: ചലച്ചിത്ര താരം ക്യാപ്റ്റന്‍ രാജുവിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാനിലെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് സംഭവം. അമേരിക്കയിലേക്ക് പോകുകയായിരുന്നു അദ്ദേഹത്തിന് വിമാനത്തില്‍ വച്ചാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. വിവരം വിമാനത്തിലെ അധികൃതരെ അറിയിച്ചതോടെ ചികിത്സ നല്‍കാന്‍ വിമാനം അടിന്തിരമായി നിലത്തിറക്കുകയായിരുന്നു.Read More


സ്വന്തം പാര്‍ട്ടിയില്‍നിന്നുള്ള ഹീനമായ പ്രവൃത്തികളെ വിളിച്ചുപറയാനുള്ള  തീരുമാനത്തെ ഞങ്ങള്‍ അഭിനന്ദിക്കുന്നു ; സുഷമാ സ്വരാജിന് പിന്തുണയുമായി കോണ്‍ഗ്രസ്സ്

ന്യൂഡല്‍ഹി: വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന് കോണ്‍ഗ്രസ്സിന്റെ പിന്തുണ. പാസ്‌പോര്‍ട്ട് ഓഫീസ് ജീവനക്കാരനെതിരെ നടപടിയെടുത്തതിനെ തുടര്‍ന്ന് സമൂഹ മാധ്യമങ്ങളില്‍ മന്ത്രിക്കെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്നാണ് സുഷമാ സ്വരാജിന് പിന്തുണയുമായി കോണ്‍ഗ്രസ്സ് രംഗത്തെത്തിയത്. സ്വന്തം പാര്‍ട്ടിക്കാരില്‍നിന്ന് വിമര്‍ശനങ്ങള്‍ നേരിടുന്ന നിലപാടിനെ പിന്തുണയ്ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ്Read More


നൈജീരിയയില്‍ കര്‍ഷകരും കുടിയേറ്റക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 86 മരണം

നൈജീരിയ: നൈജീരിയയില്‍ കര്‍ഷകര്‍ കുടിയേറ്റക്കാരെ ആക്രമിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ 86 മരണം. കഴിഞ്ഞ വ്യാഴാഴ്ച കര്‍ഷകര്‍ കുടിയേറ്റക്കാരെ ആക്രമിക്കുകയും അഞ്ചുപേരെ കൊലപ്പെടുത്തുകയും ചെയ്തതോടെയാണ് കര്‍ഷകരും കുടിയേറ്റക്കാരും തമ്മില്‍ പ്രശ്‌നം തുടങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സംഘര്‍ഷം ഉണ്ടായ ഗ്രാമങ്ങളില്‍ നടത്തിയ തിരച്ചിലില്‍ 86Read More


കത്‌വ പെൺകുട്ടിക്ക് ഉയർന്ന തോതിലുള്ള മയക്കുമരുന്ന് നൽകിയിരുന്നു; ഫോറൻസിക് വിദഗ്ധർ

കത്‌വ പീഡനക്കേസിലെ പെൺകുട്ടിയെ കൊല്ലുന്നതിന് മുമ്പ് ഉയർന്ന തോതിലുള്ള മയക്ക് മരുന്നുകൾ നൽകിയതായി ഫൊറൻസിക് വിദഗ്ദർ. ആന്തരികവയവ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. മാനസിക രോഗികൾക്ക് നൽകുന്ന എപിട്രിൽ 0.5, കഞ്ചാവിന് പകരം പ്രാദേശികമായി ഉപയോഗിക്കുന്ന മാന്നാർ എന്നീ ലഹരിവസ്തുക്കളാണ് പെൺകുട്ടിയുടെ ശരീരത്തിൽRead More


എന്‍ഒസി ഉത്തരവ് നല്‍കിയതില്‍ ദേവികുളം സബ്കളക്ടര്‍ക്ക് പിഴവുണ്ടായി: മുഖ്യമന്ത്രി

തിരുവനന്തപുരം: ദേവികുളം സബ്കളക്ടറുടെ നിലപാട് തള്ളി മുഖ്യമന്ത്രി. എന്‍ഒസി ഉത്തരവ് നല്‍കിയതില്‍ ദേവികുളം സബ്കളക്ടര്‍ക്ക് പിഴവുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ഉത്തരവ് അതേ രീതിയിലല്ല താഴെ തട്ടിലേക്ക് പോയത്. നിര്‍മ്മാണങ്ങള്‍ക്ക് അനുമതി വിലക്കുന്ന തരത്തിലുള്ള കത്താണ് സബ്കളക്ടര്‍ നല്‍കിയതെന്ന് മുഖ്യമന്ത്രിRead More


പ്രവാസി മലയാളിയുടെ കട തിരികെ നല്‍കാന്‍ ദുബൈ അപ്പീല്‍ കോടതി വിധി

ദുബൈ: അനന്തിരവന്റെ ഭാര്യയും സ്‌പോണ്‍സറും ചേര്‍ന്ന് തട്ടിയെടുത്ത കട യഥാര്‍ഥ ഉടമക്ക് നല്‍കാന്‍ അപ്പീല്‍ കോടതി വിധി. പ്രവാസി മലയാളിയായ തൃശൂര്‍ വടക്കേക്കാട് സ്വദേശി ഉസ്മാനാണ് കോടതിയില്‍ നിന്ന് അനുകൂല വിധി ലഭിച്ചത്. ഉസ്മാന്‍ 2011ല്‍ ഉമ്മുല്‍ഖുവൈനില്‍ ആരംഭിച്ച അല്‍വാദി ഫ്‌ര്‍മില്ലാണ്Read More


കേന്ദ്രത്തിന്റേത് ചിറ്റമ്മ നയം; യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന എല്ലാ പദ്ധതികളും മോദി സര്‍ക്കാര്‍ അട്ടിമറിക്കുന്നു: എ. കെ ആന്റണി

ന്യൂഡല്‍ഹി: പാലക്കാട് കഞ്ചിക്കോട്ടെ കോച്ച്‌ ഫാക്ടറി എത്രയും വേഗം യാഥാര്‍ത്ഥ്യമാക്കിയില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് രാജ്യസഭാ എം.പി എ.കെ.ആന്റണി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് നല്‍കിയ വാഗ്ദാനം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോച്ച്‌ ഫാക്ടറിയുടെ പ്രവര്‍ത്തനം തുടങ്ങണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ റെയില്‍ ഭവന്Read More


ഷുഹൈബ് വധക്കസ്: ഒന്നാം പ്രതി ഉള്‍പ്പെടെയുള്ള നാല് പേരുടെ ജാമ്യഹര്‍ജി കോടതി തള്ളി

കണ്ണൂര്‍: ഷുഹൈബ് വധക്കസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരി ഉള്‍പ്പെടെ നാല് പ്രതികളുടെ ജാമ്യഹര്‍ജി കോടതി തള്ളി. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്. ഫെബ്രുവരി 12ന് രാത്രിയാണ് മട്ടന്നൂരിനടുത്ത എടയന്നൂരില്‍ ഷുഹൈബ് ആക്രമിക്കപ്പെട്ടത്. സുഹൃത്തിനൊപ്പം തട്ടുകടയില്‍ ഇരിക്കവേയായിരുന്നു അക്രമം.Read More


കൊച്ചി മെട്രോ അങ്കമാലി വരെ നീട്ടുന്നത് പരിഗണനയിലില്ല: പിണറായി വിജയന്‍

തിരുവനന്തപുരം: കൊച്ചി മെട്രോ അങ്കമാലി വരെ നീട്ടുന്നത് പരിഗണനയില്‍ ഇല്ലെന്ന് മുഖ്യമന്ത്രി. ഇന്‍ഫോപാര്‍ക്ക് വരെയുള്ള രണ്ടാംഘട്ട വികസനത്തിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സഭയില്‍ റോജി എം ജോണിന്റെ സബ്മിഷനാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. കരിപ്പൂര്‍ വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട്Read More