Main Menu

Sunday, June 24th, 2018

 

രാജ്യത്തെ മെട്രോ റെയില്‍ സംവിധാനങ്ങളുടെ മാനദണ്ഡങ്ങള്‍ തീരുമാനിക്കാന്‍ പുതിയ കമ്മിറ്റി; ഇ ശ്രീധരന്‍ കമ്മിറ്റി അധ്യക്ഷന്‍

രാജ്യത്തെ മെട്രോ റെയില്‍ സംവിധാനങ്ങളുടെ മാനദണ്ഡങ്ങള്‍ തീരുമാനിക്കാനും വിലയിരുത്താനും പുതിയ കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനം. മെട്രോമാന്‍ ഇ ശ്രീധരനാണ് കമ്മിറ്റിയുടെ അധ്യക്ഷന്‍. അതേസമയം, കമ്മിറ്റിയുടെ രൂപീകരണത്തിന് പ്രധാന മന്ത്രിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. ലൈറ്റ് മെട്രോ പദ്ധതികളില്‍ നിന്ന് ഡിഎംആര്‍സി പിന്‍മാറിയത് സര്‍ക്കാരിന്റെRead More


മലയാളിയായ എആര്‍ സിന്ധു സിപിഐഎം കേന്ദ്രകമ്മിറ്റിയിലേക്ക്

ന്യൂഡല്‍ഹി: സിപിഐഎം കേന്ദകമ്മിറ്റിയിലേക്ക് ഒരു മലയാളി കൂടി.  എആര്‍ സിന്ധുവിനെ സിപിഐഎം കേന്ദ്രകമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തു. ഡെല്‍ഹിയില്‍ ചേര്‍ന്ന സിപിഐഎം കേന്ദ്രകമ്മിറ്റി യോഗത്തിലാണ് തീരുമാനം. അംഗൻവാടി വർക്കേഴ്സ് ആൻഡ് ആൻഡ് ഹെൽപേഴ്സ് അസോസിയേഷൻ ദേശീയ ജനറൽ സെക്രട്ടറിയാണ് ആലപ്പുഴ സ്വദേശിയായ സിന്ധു. ഡല്‍ഹിRead More


മുഖ്യമന്ത്രി കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്നത് അസത്യം പ്രചരിപ്പിക്കാന്‍: ഒ.രാജഗോപാല്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്നത് അസത്യം പ്രചരിപ്പിക്കാനാണെന്ന് ഒ. രാജഗോപാല്‍ എംഎല്‍എ. മോദി വിരുദ്ധത വരുത്താന്‍ പിണറായി ശ്രമിക്കുന്നുവെന്നും ഒ. രാജഗോപാല്‍. ആകാശത്തുകൂടി ട്രെയിന്‍ ഓടിപ്പിക്കാന്‍ പറ്റില്ലെന്ന കേന്ദ്രമന്ത്രിയുടെ പ്രസ്താവനയെ വിമര്‍ശിച്ച് മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു.  കേരളത്തില്‍ കേന്ദ്രം പറയുന്നത് പോലെRead More


പൊലീസ് പരിശീലന ക്ലാസില്‍ വാക്‌പോര്; കേസുകളില്‍ പൊലീസ് സംഘടനകള്‍ ഇടപെടുന്നുവെന്ന് മുന്‍ ഡിജിപി; തെളിവ് കൊണ്ടുവരണമെന്ന് സംഘടനാ നേതാക്കള്‍

തിരുവനന്തപുരം: മുന്‍ ഡിജിപിമാര്‍ നയിക്കുന്ന പൊലീസ് പരിശീലന ക്ലാസില്‍ തര്‍ക്കം. മുന്‍ ഡിജിപി കെ.ജെ ജോസഫിന്റെ പരാമര്‍ശങ്ങളാണ് പൊലീസുകാരെ ചൊടിപ്പിച്ചത്. കേസുകളില്‍ പൊലീസ് സംഘടനകള്‍ ഇടപെടുന്നുവെന്നായിരുന്നു പരാമര്‍ശം. ഒരു കേസിലെങ്കിലും ഇടപെട്ടതായി തെളിയിക്കാമോ എന്ന് സംഘടനാ നേതാക്കള്‍ വെല്ലുവിളിച്ചു. ആരോപണത്തിന് ജോസഫ്Read More


കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സര്‍ക്കുലര്‍ പള്ളികള്‍ തള്ളി ; ചില പള്ളികള്‍ വായിച്ചത് മാനത്തോടത്തിന്റെ സര്‍ക്കുലര്‍

ചുമതല കൈമാറ്റവുമായി ബന്ധപ്പെട്ട കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സര്‍ക്കുലര്‍ പള്ളികള്‍ തള്ളി. മാര്‍ ജേക്കബ് മാനത്തോടത്തും ജോര്‍ജ് ആലഞ്ചേരിയും സര്‍ക്കുലര്‍ ഇറക്കിയിരുന്നു. എന്നാല്‍, മാര്‍ ജേക്കബ് മാനത്തോടത്തിന്റെ സര്‍ക്കുലര്‍ മാത്രമാണ് ചില പള്ളികള്‍ വായിച്ചത്. ഒരു വിഭാഗം പള്ളികള്‍ ആലഞ്ചേരിയുടെRead More


പെരുമ്പാവൂരിലെ ജിഷയെ കൊന്നത് അമീറുള്‍ ഇസ്ലാം അല്ല; യഥാര്‍ത്ഥ കൊലയാളിക്കൊപ്പം ഞാന്‍ താമസിച്ചിട്ടുണ്ട്; കോതമംഗലം ഷോജിയുടെ കൊലപാതകത്തിന് പിന്നിലും ഇയാള്‍ തന്നെ; മാതിരപ്പിള്ളിയിലെ രാഷ്ട്രീയനേതാവിന് എല്ലാ കാര്യങ്ങളും അറിയാം: യുവാവിന്റെ വെളിപ്പെടുത്തല്‍

കൊച്ചി: പെരുമ്പാവൂരിലെ ജിഷയെ കൊന്നത് അമീറുള്‍ ഇസ്ലാം അല്ലെന്ന വെളിപ്പെടുത്തലുമായി യുവാവ് രംഗത്ത്. കോതമംഗലം സ്വദേശിനി ഷോജിയെയും നിയമ വിദ്യാര്‍ത്ഥിനി ജിഷയെയും കൊലപ്പെടുത്തിയത് ഒരാള്‍ തന്നെയെന്നും ഇയാള്‍ക്കൊപ്പം താമസിച്ചിട്ടുണ്ടെന്നും ഇതുസംബന്ധിച്ചുള്ള മുഴുവന്‍ വിവരങ്ങളും തനിക്കറിയാമെന്നും യുവാവ് പറയുന്നു. നിരവധി കേസുകളിലെ പ്രതിയാണ്Read More


അമ്മയുടെ ഭാരവാഹികൾ ഇന്ന് ചുമതലയേൽക്കും

താരസംഘടനയായ അമ്മയുടെ പുതിയ ഭാരവാഹികൾ ഇന്ന് ചുമതലയേൽക്കും. അമ്മയുടെ ഒരു വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുന്ന ജനറൽ ബോഡി യോഗം ഇന്ന് കൊച്ചിയിൽ നടക്കും. നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട വിഷയങ്ങൾ യോഗത്തിൽ ചർച്ചയാകില്ല. ഇത്തവണ മാധ്യമങ്ങൾ യോഗ നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിനും വിലക്കുണ്ട്.Read More


അർജന്റീന തോറ്റതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത അർജന്റീന ആരാധകന്റെ മൃതദേഹം കണ്ടെത്തി

ലോകകപ്പിൽ അർജന്റീന തോറ്റതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത അർജന്റീന ആരാധകന്റെ മൃതദേഹം കണ്ടെത്തി. അയർക്കുന്നം ആറുമാനൂറിൽ നിന്നും കാണാതായ ഡിനു അലക്‌സിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കോട്ടയം ഇല്ലിക്കൽ പാലത്തിന് സമീപം മീനച്ചിലാറ്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. അർജന്റീനയുടെ മത്സരം നടന്ന വ്യാഴാഴ്ചRead More


ചരിത്രം തിരുത്തിക്കുറിച്ച് സൗദി; വാഹനങ്ങളുമായി വനിതകള്‍ ഇന്ന് നിരത്തിലിറങ്ങും

ജിദ്ദ: ചരിത്രം തിരുത്തിക്കുറിച്ച് സൗദി. ദശകങ്ങള്‍ നീണ്ട നിയന്ത്രണത്തിന് ഒടുവില്‍ സൗദി വനിതകള്‍ ഇന്നു മുതല്‍ ഡ്രൈവിങ് സീറ്റില്‍. പുതിയ നിയമ പ്രകാരം സൗദിയിലെ സ്ത്രീകള്‍ക്ക് ഇന്നു മുതല്‍ വാഹനവുമായി നിരത്തിലിറങ്ങാം. ഇത് സൗദി സാമൂഹിക ജീവിതത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുമെന്നാണ്Read More


ആകാശത്ത് കൂടി റെയില്‍വേ പണിയണോ എന്ന ചോദ്യം കേരളത്തോട് വേണ്ട; പിയൂഷ് ഗോയലിന് അഹങ്കാരമാണെന്ന് ജി സുധാകരന്‍

തിരുവനന്തപുരം: കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന് അഹങ്കാരമാണെന്ന് മന്ത്രി ജി സുധാകരന്‍. ആകാശത്ത് കൂടി റെയില്‍വേ പണിയണോ എന്ന ചോദ്യം കേരളത്തോട് വേണ്ട. സ്ഥലം ഏറ്റെടുത്ത് കൊടുക്കാന്‍ തയ്യാറാണ്. ഇതിനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ടെന്ന് സുധാകരന്‍ പറഞ്ഞു. വിഎസ് കേന്ദ്രമന്ത്രി പിയൂഷ് ഗോയിലിനെ കണ്ടത്Read More