Main Menu

Friday, June 22nd, 2018

 

കൈയും കാലും തല്ലിയൊടിക്കാനായി തയ്യാറായിട്ടാണ് സിനിമയിലേക്ക് വന്നത്: മമ്മൂട്ടി

മലയാള സിനിമയുടെ താര രാജാക്കന്മാരാണ് മമ്മൂട്ടിയും മോഹന്‍ലാലും. ചെറിയ വേഷങ്ങള്‍ ചെയ്താണ് മമ്മൂട്ടി മെഗാസ്റ്റാര്‍ പദവിയിലേക്ക് എത്തിയിരിക്കുന്നത്.സിനിമയിലെത്തുമ്പോള്‍ വില്ലനൊപ്പം യെസ് ബോസ് എന്ന് ഏറാന്‍മൂളി നില്‍ക്കുന്ന അനുചരന്റെ വേഷമെങ്കിലും കിട്ടിയാല്‍ മതിയെന്നേ ഉണ്ടായിരുന്നുള്ളുവെന്ന് മമ്മൂട്ടി ഒരു അഭിമുഖത്തില്‍ പറഞ്ഞു. മമ്മൂട്ടിയുടെ വാക്കുകള്‍:Read More


അനന്ത്‌നാഗില്‍ കൊല്ലപ്പെട്ട ഭീകരര്‍ ഐഎസ് ജമ്മു കശ്മീര്‍ പ്രവര്‍ത്തകരെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ശ്രീനഗര്‍: ജമ്മുകശ്മീരിലെ അനന്ത്‌നാഗില്‍ സൈനികരും തീവ്രവാദികളും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട 4 തീവ്രവാദികള്‍ ഐഎസുകാരെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കൊല്ലപ്പെട്ട ഭീകരര്‍ ഇസ്ലാമിക് സ്റ്റേറ്റ് ജമ്മു കശ്മീര്‍ സംഘടനക്കാരാണ്. ഐഎസ്‌ഐസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഇസ്ലാമിക് സ്റ്റേറ്റ് ജമ്മു കശ്മീര്‍.Read More


വിദേശ വനിതയുടെ മരണം; കേസിൽ സിബിഐ അന്വേഷണം

ലാത്വിയൻ സ്വദേശിനി ലിഗയുടെ കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ഹൈക്കോതി സർക്കാരിന് റ വിശദീകരണം തേടി .സിബിഐ ക്കും കോടതി നോട്ടീസയച്ചു. ലിഗയുടെ കൊലപാതകത്തിൽ ദുരുഹതയുണ്ടെന്നും പിടിയിലായവർ യഥാർത്ഥ പ്രതികളല്ലന്നും ഹർജിയിൽ പറയുന്നു. ലിഗ ദിവസങ്ങളോളം ആരുടേയോ തടങ്കലിലായിരുന്നുവെന്നുംRead More


ഇതേന്താ പോസ്റ്റിനകത്ത് വേറൊരു ഗോള്‍… ഇത് ഞാനിപ്പൊ അടിച്ചുവിട്ട ബോളല്ലേ… അര്‍ജന്റീനയ്ക്ക് പൊങ്കാലയിട്ട് ട്രോളന്മാര്‍

റഷ്യന്‍ ലോകകപ്പില്‍ പുറത്താകലിന്റെ വക്കില്‍ നില്‍ക്കുന്ന അര്‍ജന്റീനയ്ക്ക് പൊങ്കലായിട്ട് ട്രോളന്മാര്‍. ആന്റെ റെബിച്, ലൂക്കാ മോഡ്രിച്ച്, ഇവാന്‍ റാകിടിച്ച് എന്നിവര്‍ നേടിയ ഗോളുകള്‍ക്കാണ് ക്രൊയേഷ്യ അര്‍ജന്റീനയെ നാണം കെടുത്തിയത്. ക്രൊയോഷ്യയോട് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് അര്‍ജന്റീന തകര്‍ന്നടിഞ്ഞത്. ഇതോടെ ലോകപ്പില്‍ അര്‍ജന്റീനയുടെRead More


വരാപ്പുഴ കസ്റ്റഡി മരണം: എസ്‌ഐ ദീപക്കിനെതിരെ വരാപ്പുഴ മുന്‍ മജിസ്‌ട്രേറ്റിന്റെ മൊഴി

വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ എസ്‌ഐ ദീപക്കിനെതിരെ വരാപ്പുഴ മുന്‍ മജിസ്‌ട്രേറ്റിന്റെ മൊഴി. പ്രതികളെ ക്രൂരമായി മര്‍ദിക്കുന്ന പതിവ് എസ്‌ഐ ദീപക്കിനുണ്ട്. മുമ്പും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ശ്രീജിത്തിനെ ഹാജരാക്കാതെ റിമാന്‍ഡ് ചെയ്യാനാവില്ലെന്ന് അറിയിച്ചിരുന്നു. വരാപ്പുഴ കസ്റ്റഡി മരണക്കേസിൽ നാലാം പ്രതിയാണ് എസ്ഐRead More


മലപ്പുറം കോട്ടക്കുന്നില്‍ കണ്ടത് ജസ്‌നയല്ലെന്ന് പാര്‍ക്കിലെ മാനേജര്‍

മലപ്പുറം കോട്ടക്കുന്നിലെ പാര്‍ക്കില്‍ എത്തിയത് ജസ്‌നയല്ലെന്ന് പാര്‍ക്കിലെ മാനേജര്‍ അന്‍വര്‍. പാര്‍ക്കിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചിരുന്നു. സെക്യൂരിറ്റി ഉദ്യോഗസ്ഥനും ഇത് ജസ്‌നയല്ലെന്ന് സ്ഥിരീകരിച്ചതായും മാനേജര്‍ പറഞ്ഞു. ജസ്‌നയെ കാണാതായത് മാര്‍ച്ച് 22നാണ്. മെയ് മൂന്നിന് ജസ്‌നയെ പോലെയുള്ള കുട്ടി രാത്രിRead More


അര്‍ജന്റീനയ്ക്ക് കനത്ത തോല്‍വി : ആരാധകനെ കാണാനില്ല ; ആത്മഹത്യ കുറിപ്പ് കണ്ടെത്തി

ഏറ്റുമാനൂര്‍: റഷ്യന്‍ ലോകകപ്പില്‍ ക്രൊയേഷ്യയോട് നീലപ്പട തോല്‍വി ഏറ്റുവാങ്ങിയതിനെ തുടര്‍ന്ന് ഏറ്റുമാനൂരില്‍ കടുത്ത അര്‍ജന്റീന ആരാധകനായ യുവാവിനെ കാണാതായി. ഏറ്റുമാനൂര്‍ കൊറ്റത്തില്‍ ബിനുവിനെയാണ് കാണാതായത്. വീട്ടില്‍ നിന്നും ഇയാളുടെ ആത്മഹത്യ കുറിപ്പ് ലഭിച്ചിട്ടുണ്ട്. കളി തോറ്റതിന് പിന്നാലെ ഇയാള്‍ കനത്ത മനോവിഷമത്തിലായിരുന്നു.Read More


ജാര്‍ഖണ്ഡില്‍ അഞ്ച് സാമൂഹ്യപ്രവര്‍ത്തകരെ തോക്കുചൂണ്ടി ബലാത്സംഗം ചെയ്തു

റാഞ്ചി: ജാര്‍ഖണ്ഡില്‍ അഞ്ച് സാമൂഹ്യപ്രവര്‍ത്തകരെ തോക്കുചൂണ്ടി ബലാത്സംഗം ചെയ്തു. മനുഷ്യക്കടത്തിനെതിരെ തെരുവുനാടകം കളിച്ചുകൊണ്ടിരുന്ന അഞ്ചു സ്ത്രീകളെയാണ് കൂട്ടബലാത്സംഗം ചെയ്തത്. സംഘത്തിലുണ്ടായിരുന്ന പുരുഷന്മാരെ മര്‍ദ്ദിച്ച് അവശരാക്കിയ ശേഷമാണ് ഇവരെ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കിയത്. ചൊവ്വാഴ്ച വൈകുന്നേരം കോചങ് ബ്ലോക്കിലെ ആര്‍സി മിഷന്‍ സ്‌കൂളിനു സമീപംRead More


എഡിജിപിയുടെ മകള്‍ ഹൈക്കോടതിയിലേക്ക്; പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ച കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് നല്‍കും

തിരുവനന്തപുരം: എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ സ്‌നിഗ്ധ ഇന്ന് ഹൈക്കോടതിയിലേക്ക്. പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ച കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് നല്‍കും. ഇന്ന് തന്നെ ബഞ്ചില്‍ കൊണ്ടുവരാനും നീക്കം നടക്കുന്നുണ്ട്. ഈ വിഷയത്തില്‍ എഡിജിപിയും മകളും അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തി. എഡിജിപിRead More


ജസ്റ്റിസ് ജെ. ചെലമേശ്വർ ഇന്ന് വിരമിക്കും

ജസ്റ്റിസ് ജെ. ചെലമേശ്വർ ഇന്ന് വിരമിക്കും. ഏഴ് വർഷത്തെ സേവനത്തിനു ശേഷമാണ് അദ്ദേഹം വിരമിക്കുന്നത്. ശനിയാഴ്ചയാണ് അദ്ദേഹത്തിനു 65 വയസ് തികയുന്നത്. എന്നാൽ മെയ് 18 ആയിരുന്നു അദ്ദേഹത്തിൻറെ അവസാനത്തെ പ്രവർത്തി ദിനം. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ കലാപമുയർത്തിയ നാല്Read More