Main Menu

Thursday, June 21st, 2018

 

ജോയ്‌സ് ജോര്‍ജ്ജ് എംപിയുടെ ഭൂമി കയ്യേറ്റ കേസ് ; ഫയല്‍ മുക്കിയെന്ന വാദം അടിസ്ഥാന രഹിതം ; വാദം മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്താന്‍

ജോയ്‌സ് ജോര്‍ജ്ജ് എംപിയുടെ ഭൂമി കയ്യേറ്റ കേസ് ഫയല്‍ മുക്കിയെന്ന് പറഞ്ഞിട്ടില്ലെന്ന് പിടി തോമസ്‌. ജോയ്‌സ് ജോര്‍ജ്ജിന്റെ കയ്യേറ്റ ഭൂമിയുമായി ബന്ധപ്പെട്ട ഫയല്‍ മുഖ്യ മന്ത്രിയുടെ ഓഫീസിലേയ്ക്ക് അയച്ചുവെന്നും മുഖ്യമന്ത്രി ഫയല്‍ മുക്കിയെന്നും പി ടി തോമസ് വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ പ്രതിഷേധവുമായിRead More


ജെസ്‌നയെ ആരും തട്ടിക്കൊണ്ട് പോയിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

കൊച്ചി: കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി കൊല്ലമുള സന്തോഷ്‌കവല കുന്നത്തുവീട്ടില്‍ ജെസ്‌ന മരിയ ജയിംസിനെ വീട്ടില്‍ നിന്ന് ആരും തട്ടിക്കൊണ്ട് പോയതല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കൃതമായ സൂചനയുണ്ടോയെന്ന ചോദ്യത്തിന് അന്വേഷണം തുടരുകയാണെന്ന് സര്‍ക്കാര്‍ മറുപടി നല്‍കി. എന്നാല്‍Read More


പൊലീസ്‌ ഡ്രൈവര്‍ ഗവാസ്‌കറുടെ അറസ്റ്റ് കോടതി തടഞ്ഞു ; സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി

കൊച്ചി: എഡിജിപിയുടെ മകള്‍ ഡ്രൈവറെ മര്‍ദിച്ച കേസില്‍ ഗവാസ്‌കറുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ജൂലൈ നാല് വരെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതി ഉത്തരവ്. അതേസമയം, കേസില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്. കൂടാതെ, കേസുമായി ബന്ധപ്പെട്ട സിഡിയും കേസ് ഡയറികളുംRead More


പാസ്‌പോര്‍ട്ട് ലഭിക്കണമെങ്കില്‍ ഹിന്ദുമതം സ്വീകരിക്കണമെന്ന് മിശ്രവിവാഹിതരോട് പാസ്‌പോര്‍ട്ട് ഓഫീസര്‍

  പാസ്‌പോര്‍ട്ട് ലഭിക്കണമെങ്കില്‍ ഹിന്ദുമതം സ്വീകരിക്കണമെന്ന് മിശ്രവിവാഹിതരോട് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതായി ആരോപണം. ലഖ്‌നൗവിലാണ് സംഭവം. തന്‍വി സേഥ്, അനസ് സിദ്ദിഖി എന്നിവരാണ് പരാതിയുമായി രംഗത്തെത്തിയത്. ആറുവയസ്സുള്ള ഒരു മകളുണ്ട് ദമ്പതികള്‍ക്ക്. മുസ്‌ലിമായ തന്റെ ഭര്‍ത്താവ് മതം മാറിയാല്‍Read More


കോഴിക്കോട് മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം 106 ആയി

കോഴിക്കോട് ജില്ലയില്‍ മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം 106 ആയി. മഞ്ഞപ്പിത്തം പ്രതിരോധിക്കാനായി ഊര്‍ജ്ജിതമായ ബോധവത്കരണ പരിപാടികള്‍ ആരംഭിച്ചു. ഇന്നലെ അഞ്ച് പേര്‍ക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. ദിവസവും മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം കൂടിവരികയാണ്. തലക്കുളത്തൂരില്‍ ഗൃഹപ്രവേശന ചടങ്ങില്‍ നല്‍കിയ ശീതളRead More


സോണിയ ഗാന്ധിയുമായി രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്തു : കമല്‍ഹാസന്‍

രാഷ്ട്രീയ വിഷയങ്ങള്‍ സോണിയാഗാന്ധിയുമായി ചര്‍ച്ച ചെയ്‌തെന്ന് കമല്‍ഹാസന്‍. സഖ്യസാധ്യതകള്‍ ചര്‍ച്ച ചെയ്യാന്‍ സമയമായിട്ടില്ലെന്നും നിലവിലെ രാഷ്ട്രീയം മാത്രമാണ് ചര്‍ച്ച ചെയ്തതെന്നും കമല്‍ഹാസന്‍ പറഞ്ഞു. മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ഹാസന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. രാഹുലിന്റെRead More


കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്കുള്ള രൂപരേഖ സമയത്ത് നല്‍കുന്നില്ല; സര്‍ക്കാരിനെ വിമര്‍ശിച്ച് ഭരണപക്ഷ എംഎല്‍എ

തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ടിലെ ഫണ്ട് വിയോഗിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കെ കൃഷ്ണന്‍കുട്ടി എംഎല്‍എ സര്‍ക്കാരിനെ വിമര്‍ശിച്ചു. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്കുള്ള രൂപരേഖ സമയത്ത് നല്‍കുന്നില്ല. ചെലവാകുന്നതിലെ റിപ്പോര്‍ട്ട് നല്‍കാത്തതിനാല്‍ ഫണ്ട് നഷ്ടമാകുന്നുവെന്നും സഭയില്‍ കൃഷ്ണന്‍കുട്ടി പറഞ്ഞു. കേന്ദ്രപദ്ധതികളുടെ വ്യവസ്ഥകള്‍ അനുകൂലമല്ലെന്നും പറഞ്ഞ തുക ലഭിക്കുന്നില്ലെന്നുംRead More


ഇഎഫ്എല്‍ നിയമം അട്ടിമറിച്ച് സര്‍ക്കാര്‍; പരിസ്ഥിതി ലോല മേഖലയില്‍ നിന്ന് തോട്ടം മേഖലയെ പൂര്‍ണമായും ഒഴിവാക്കി

തിരുവനന്തപുരം: പരിസ്ഥിതി ലോലനിയമം (ഇഎഫ്എല്‍) നിയമം അട്ടിമറിച്ച് സര്‍ക്കാര്‍. തോട്ടംമേഖലയെ പൂര്‍ണമായി ഇഎഫ്എല്‍ പരിധിയില്‍ നിന്ന് ഒഴിവാക്കി. ചട്ടം 300 പ്രകാരമാണ് മുഖ്യമന്ത്രി നിയമസഭയില്‍ പ്രസ്താവന നടത്തിയത്. പ്രവര്‍ത്തനരഹിതമായ തോട്ടം ഏറ്റെടുക്കുകയോ സ്വകാര്യ കമ്പനിക്ക് നല്‍കുകയോ ചെയ്യും. നിലവിലെ വന നിയമംRead More


സാം എബ്രഹാം വധക്കേസ്: പ്രതികളെ ശിക്ഷിച്ചതില്‍ സന്തോഷം; ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന് നന്ദിയറിച്ച് സാമിന്റെ അച്ഛന്‍

കൊല്ലം: സാം എബ്രഹാം വധക്കസില്‍ ഓസ്‌ട്രേലിയന്‍ കോടതിയുടെ വിധിയില്‍ സന്തോഷമെന്ന് സാമിന്റെ അച്ഛന്‍ മാത്യൂസ്. സാധാരണ മരണം എന്ന് കരുതിയതിനെ കൊലപാതകമെന്ന് തെളിയിച്ചു. പ്രതികള്‍ക്കുള്ള ശിക്ഷ കുറഞ്ഞു പോയെന്ന് മാത്യൂസ് പറഞ്ഞു. സാം അബ്രഹാമിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ സോഫിയയ്ക്ക് 22Read More


ജെസ്‌നയുടെ തിരോധാനം: അച്ഛന്റെ സ്ഥാപനം നിര്‍മ്മിക്കുന്ന വീട്ടില്‍ ദൃശ്യം മോഡല്‍ പരിശോധന; ജെസ്‌നയുടെ ഫോണ്‍ വിവരങ്ങള്‍ കണ്ടെടുത്തു

പത്തനംതിട്ട: കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി കൊല്ലമുള സന്തോഷ്‌കവല കുന്നത്തുവീട്ടില്‍ ജെസ്‌ന മരിയ ജയിംസിന്റെ തിരോധാനത്തില്‍ പുതിയ നീക്കവുമായി പൊലീസ്. ജെസ്‌നയുടെ അച്ഛന്റെ സ്ഥാപനം നിര്‍മ്മിക്കുന്ന വീട്ടില്‍ പൊലീസ് ദൃശ്യം മോഡല്‍ പരിശോധന നടത്തുന്നു. മുണ്ടക്കയത്ത് ജെസ്‌നയുടെ പിതാവിന്റെRead More