Main Menu

Monday, June 18th, 2018

 

നടി ആക്രമിക്കപ്പെട്ട കേസ്: വിധി പറയുന്നത് 27ലേക്ക് മാറ്റി; ആളൂര്‍ പള്‍സര്‍ സുനിയുടെ വക്കാലത്ത് ഒഴിഞ്ഞു

കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലെ അനുബന്ധ ഹര്‍ജികളില്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയുന്നത് ഈ മാസം 27 ലേക്ക് മാറ്റി. കേസില്‍ അഭിഭാഷകരായ പ്രദീഷ് ചാക്കോയും രാജു ജോസഫും നല്‍കിയ വിടുതല്‍Read More


മൂന്നാംക്ലാസ്സ് വിദ്യാര്‍ത്ഥിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം ; ആര്‍എസ്എസ് പ്രവര്‍ത്തകന് ജീവപര്യന്തം തടവും 50, 000 രൂപ പിഴയും

കാസര്‍ഗോഡ്:  മൂന്നാംക്ലാസ്സ് വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിയ്ക്ക് ജീവപര്യന്തം തടവും 50000 രൂപ പിഴയും വിധിച്ചു. ആര്‍എസ്എസ് പ്രവര്‍ത്തകനായ വിജയ കുമാറിനെതിരെയാണ് കോടതിയുടെ ഉത്തരവ്. ഐപിസി 341, 302 വകുപ്പുകള്‍ പ്രകാരമാണ് കേസ് രെജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കാസര്‍ഗോഡ് അഡീഷണല്‍ സെന്‍സ്Read More


കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിച്ചിട്ടില്ലെന്ന് റെയില്‍വേ മന്ത്രി; കേരളത്തിലെ റെയില്‍വേ വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുന്നില്ല

കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിച്ചിട്ടില്ലെന്ന് റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍. പദ്ധതി ഇപ്പോഴും പരിഗണനയിലാണ്. വിവിധ വശങ്ങള്‍ പരിശോധിച്ച ശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കാന്‍ കഴിയൂ എന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ റെയില്‍വേ വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുന്നില്ല. ആവശ്യത്തിന്Read More


ഫിലിംഫെയര്‍ പുരസ്കാര ചടങ്ങില്‍ തിളങ്ങി ഭാവന; ചിത്രങ്ങള്‍ കാണാം

അറുപത്തിയഞ്ചാമത് ഫിലിംഫെയര്‍ അവാര്‍ഡ് നിശയില്‍ നടി ഭാവനയും പങ്കെടുത്തിരുന്നു. കല്ലുകളും മുത്തുകളും പതിച്ച സാരിയുടുത്താണ് താരം ചടങ്ങിനെത്തിയത്. ലേബല്‍ എം ആണ് സാരി ഡിസൈന്‍ ചെയ്തിരിക്കുന്നത്. ചടങ്ങില്‍ ലക്ഷ്മി റായ്, പ്രിയാമണി, സ്‌നേഹ, രാകുല്‍ പ്രീത് തുടങ്ങിയ നിരവധി നടിമാരും പങ്കെടുത്തിരുന്നു.Read More


ഇതിഹാസ താരത്തെ പരാജയപ്പെടുത്തി ; ഫെഡറര്‍ ഒന്നാംസാഥാനം തിരിച്ച് പിടിച്ചു

ലോക ഒന്നാം നമ്പര്‍ സ്ഥാനം തിരിച്ച് പിടിച്ച് റോജര്‍ ഫെഡറര്‍. സ്റ്റുറ്റഗാര്‍ട്ട് കപ്പിന്റെ ഫൈനലിലേക്ക് നിക്ക് കിര്‍ഗിയോസിനെ പരാജയപ്പെടുത്തിയാണ് റോജര്‍ തന്റെ സ്ഥാനം തിരിച്ചു പിടിച്ചത്. നിക്കിനെ 6-7, 6-2,7-6 എന്ന സ്‌കോറിനാണ് ഫെഡറര്‍ തകര്‍ത്തത്. ആറാം തവണയാണ് ഫെഡറര്‍ എടിപിRead More


സത്യത്തില്‍ എനിക്ക് സങ്കടം ഉണ്ടായിരുന്നു; എന്നാല്‍ ഇപ്പോള്‍ സന്തോഷവതിയാണ്: ശാന്തികൃഷ്ണ

‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ നടിയാണ് ശാന്തികൃഷ്ണ. രണ്ടാംവരവില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച നടിക്ക് സഹനടിക്കുള്ള ഫിലിം ഫെയര്‍ പുരസ്‌കാരം ലഭിച്ചിരിക്കുകയാണ്. വര്‍ഷങ്ങളോളം മലയാള സിനിമയുടെ ഭാഗമായി നിന്നിട്ട് ഒരു പുരസ്‌കാരം പോലും ലഭിച്ചില്ല. ഇപ്പോള്‍Read More


ലഫ്റ്റനന്റ് ഗവര്‍ണറുടെ വസതിയില്‍ സമരം നടത്താന്‍ കെജ്‌രിവാളിന് ആരാണ് അനുമതി നല്‍കിയതെന്ന് ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഡല്‍ഹി ഹൈക്കോടതിയുടെ വിമര്‍ശനം. കെജ്‌രിവാള്‍ ഇപ്പോള്‍ നടത്തുന്നതിനെ സമരമെന്ന് വിളിക്കാനാകില്ലെന്ന് കോടതി വിമര്‍ശിച്ചു. ആരുടെയെങ്കിലും ഓഫീസിലോ വസതിയിലോ ചെന്ന് ധര്‍ണ നടത്താനാവില്ല. ലഫ്റ്റനന്റ് ഗവര്‍ണറുടെ വസതിയില്‍ സമരം നടത്താന്‍ കെജ്‌രിവാളിന് ആരാണ് അനുമതി നല്‍കിയതെന്ന്Read More


പൊലീസിലെ ദാസ്യപ്പണി പൂര്‍ണമായും അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രി; മനുഷ്യാവകാശം ലംഘിക്കുന്ന ഒരു പ്രവര്‍ത്തനവും അനുവദിക്കില്ല

തിരുവനന്തപുരം: പൊലീസിലെ ദാസ്യപ്പണി പൂര്‍ണമായും അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മനുഷ്യാവകാശം ലംഘിക്കുന്ന ഒരു പ്രവര്‍ത്തനവും അനുവദിക്കില്ല. എത്ര ഉന്നതനായാലും നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.  ബ്രിട്ടീഷ് ഭരണകാലത്തെ ജീര്‍ണത തുടരുന്നത് ദൗര്‍ഭാഗ്യകരമെന്നും മുഖ്യമന്ത്രി  കെ.എസ്. ശബരീനാഥന്റെ സബ്മിഷന് മറുപടിയായി പറഞ്ഞു.  പൊലീസിലെRead More


ഡിജിപിയുടെ ഉത്തരവില്ലാതെ 725 പൊലീസുകാര്‍ മറ്റ് ഡ്യൂട്ടികള്‍ ചെയ്യുന്നു; 222 പേര്‍ ജോലി ചെയ്യുന്നത് സേനയ്ക്ക് പുറത്ത്

തിരുവനന്തപുരം: ഡിജിപിയുടെ ഉത്തരവില്ലാതെ 725 പൊലീസുകാര്‍ മറ്റ് ഡ്യൂട്ടികള്‍ ചെയ്യുന്നു. ഇതില്‍ 222 പേര്‍ ജോലി ചെയ്യുന്നത് സേനയ്ക്ക് പുറത്താണ്. രാഷ്ട്രീയക്കാര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കുമൊപ്പമാണ് മിക്കവരും ജോലി ചെയ്യുന്നത്. പൊലീസ് ആസ്ഥാനത്ത് തയ്യാറാക്കിയ പട്ടികയിലാണ് ഇക്കാര്യങ്ങളുള്ളത്. തിരുവനന്തപുരം റൂറല്‍ എആര്‍ ക്യാമ്പില്‍Read More


കളിത്തോക്കാണെന്നു കരുതി വെടിയുതിര്‍ത്തു; മാതാവ് ഗുരുതരാവസ്ഥയില്‍

കൊല്‍ക്കത്ത: കളിത്തോക്കാണെന്നു കരുതി കുട്ടി മാതാവിനു നേരെ വെടിയുതിര്‍ത്തു. മാതാവ് ഗുരുതരാവസ്ഥയില്‍. പശ്ചിമബംഗാളിലെ ഹൂഗ്ലിയില്‍ ഞായറാഴ്ചയാണ് സംഭവം നടന്നത്. മാതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വീടിനു പുറത്തുള്ള പൂന്തോട്ടത്തില്‍നിന്നാണ് ഇവര്‍ക്ക് തോക്ക് കിട്ടിയത്. കളിത്തോക്കാണെന്ന കരുതിമാതാവു തന്നെയാണ് മകള്‍ക്ക് തോക്കു നല്‍കിയത്. തിരRead More