Main Menu

Saturday, June 16th, 2018

 

അമേരിക്കയുടെ വ്യാപാര യുദ്ധം: ചൈനയ്ക്ക് പിന്നാലെ കടുത്ത നടപടിയുമായി ഇന്ത്യയും

അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന 30 ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം വരെ നികുതി വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. നികുതി വര്‍ധിപ്പിക്കുന്ന ഉത്പന്നങ്ങളുടെ വിശദ വിവരം ഇന്ത്യ ലോക വ്യാപാര സംഘടനയെ ഔദ്യോഗികമായി അറിയിച്ചു. ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉരുക്ക്, അലുമിനിയംRead More


കട്ടിപ്പാറ ഉരുള്‍പൊട്ടല്‍: രണ്ടുപേരുടെ മൃതദേഹം കൂടി കണ്ടെത്തി; മരണസംഖ്യ പത്തായി

കോഴിക്കോട്: കട്ടിപ്പാറ ഉരുള്‍പ്പൊട്ടലില്‍ കാണാതായ രണ്ടുപേരുടെ മൃതദേഹം കൂടി കണ്ടെത്തി. ഉരുള്‍പ്പൊട്ടലുണ്ടായ കരിഞ്ചോലയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. ഇതോടെ ഉരുള്‍പ്പൊട്ടലില്‍ മരിച്ചവരുടെ എണ്ണം പത്തായി. കാണാതായ നാല് പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സന്നദ്ധRead More


യുവാവിനെ മര്‍ദിച്ച സംഭവം: കെ.ബി ഗണേഷ് കുമാറിനെതിരെ നടപടിയെടുക്കണമെന്ന് സുധീരന്‍

തിരുവനന്തപുരം: യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ പത്തനാപുരം എം.എല്‍.എ കെ.ബി. ഗണേഷ് കുമാറിനെതിരെ നിയമാനുസൃതമായ നടപടി വേണമെന്ന് മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ വി.എം. സുധീരന്‍. വാഹനത്തിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് അഞ്ചല്‍ സ്വദേശി അനന്തകൃഷ്ണനാണ് എം.എല്‍.എയുടെ മര്‍ദനമേറ്റത്. യുവാവ് നല്‍കിയ പരാതിയില്‍ ഗണേഷിനെതിരെRead More


പൊലീസിലെ ദാസ്യപ്പണിയുടെ ഉത്തവാദിത്വം പൊലീസ് നേതൃത്വത്തിനാണെന്ന് സെന്‍കുമാര്‍

തിരുവനന്തപുരം: പൊലീസിലെ ദാസ്യപ്പണിയുടെ ഉത്തവാദിത്വം പൊലീസ് നേതൃത്വത്തിനാണെന്ന് മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍. ഫ്യൂഡല്‍ പശ്ചാത്തലം അടിച്ചേല്‍പ്പിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. പൊലീസിലെ ജാഗ്രതക്കുറവാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണം. ഇതിന്റെ ഉത്തരവാദിത്വം തലപ്പത്തിരിക്കുന്നവര്‍ക്കാണെന്നും സെന്‍കുമാര്‍ പറഞ്ഞു. എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ പൊലീസ്Read More


താമരശേരി ചുരത്തില്‍ ഗതാഗതം ഒരാഴ്ചയ്ക്കകം പുനഃസ്ഥാപിക്കുമെന്ന് മന്ത്രി ടി.പി.രാമകൃഷ്ണന്‍

മലപ്പുറം: കനത്ത മഴയെ തുടര്‍ന്ന് അപകടാവസ്ഥയിലായ താമരശേരി ചുരത്തിലെ ഗതാഗതം ഒരാഴ്ചയ്ക്കകം പുനഃസ്ഥാപിക്കുമെന്ന് മന്ത്രി ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു. മൂന്ന് ദിവസമായി താമരശ്ശേരി ചുരം വഴി വലിയ വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ട്. അതസമയംറോഡ് പുനര്‍നിര്‍മാണത്തില്‍ ശാസ്ത്രീയമായ മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു .Read More


കഫീനില്ല; ഉള്ളത് ഔഷധഗുണങ്ങൾ മാത്രം; ലോകത്തിനത്ഭുതമായി നീല ചായ !

പണ്ട് ചായ എന്നാൽ കട്ടൻ അല്ലെങ്കിൽ പാൽ; ഈ രണ്ട് വഗഭേതങ്ങളിൽ മാത്രം ഒതുങ്ങി നിന്ന ചായയ്ക്ക് ഇന്ന് ലൈം ടീ, ഗ്രീൻ ടീ, ജിഞ്ജർ ടീ എന്നിങ്ങനെ നിരവധി വെറൈറ്റികൾ വന്നു. ഈ ശ്രേണിയിലേക്കാണ് ബ്ലൂ ടി അഥവാ നീലRead More


മൊയ്തീന്‍ ഹിറ്റായപ്പോള്‍ ഇനിയുള്ള ചിത്രങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ സൂക്ഷിക്കണമെന്ന് പൃഥ്വി പറഞ്ഞു: ടൊവിനോ തോമസ്

വില്ലന്‍, സഹനടന്‍ എന്നീ വേഷങ്ങളിലൂടെ തിളങ്ങി, നായകനായി മാറിയ താരമാണ് ടൊവിനോ തോമസ്. പൃഥ്വിരാജ് നായകനായ എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തില്‍ അപ്പു എന്ന കഥാപാത്രമാണ് ടൊവിനോയ്ക്ക് സിനിമയില്‍ പുതിയ വഴിത്തിരിവ് ഉണ്ടാക്കിയത്. സിനിമ ഹിറ്റായപ്പോള്‍ അടുത്ത ചിത്രങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍Read More


അര്‍ജന്റീന ഇന്നിറങ്ങും

റ​ഷ്യ​ൻ ലോ​ക​ക​പ്പി​ലെ അര്‍ജന്റീനയുടെ ആദ്യ പോരാട്ടം ഇന്ന്. മ​ര​ണ ഗ്രൂ​പ്പാ​യ ഗ്രൂ​പ്പ് ഡി​യി​ലെ ഐ​സ്‌​ല​ന്‍​ഡുമായാണ് അര്‍ജന്റീനയുടെ ആദ്യ പോരാട്ടം. മോ​സ്‌​കോ​യി​ലെ സ്പാ​ര്‍​ട് അ​രീ​ന സ്റ്റേ​ഡി​യ​ത്തിലാണ് മത്സരം. ഇ​ന്ന് വൈ​കിട്ട് 6.30ന് മത്സരം ആരംഭിക്കും. ഏറ്റവും മികച്ച ആക്രമണ നിരയാണ് അര്‍ജീനയുടേത്. ലയണല്‍Read More


ഫിഫ ഫീവര്‍ ടീസറുമായി മൈ സ്റ്റോറി

ലോകകപ്പ് ആവേശത്തിന് ഇടയില്‍  ലോകകപ്പ് ടീസറുമായി മൈ സ്റ്റോറിയുടെ അണിയറപ്രവര്‍ത്തകര്‍. പൃഥ്വിരാജ്-പാര്‍വതി താര ജോഡികളെ കേന്ദ്രകഥാപാത്രങ്ങളാക്കി റോഷ്നി ദിനകര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മൈ സ്റ്റോറി. ഫിഫ ഫീവര്‍ ടീസര്‍ എന്നാണ് ടീസറിന് പേര് നല്‍കിയിരിക്കുന്നത്.


എഡിജിപി സുദേഷ് കുമാറിനെ മാറ്റി

ദാസ്യപ്പണി വിവാദത്തെ തുടര്‍ന്ന് എഡിജിപി സുദേഷ് കുമാറിനെ മാറ്റി.ബറ്റാലിയന്‍ മേധാവി സ്ഥാനത്ത് നിന്നാണ് മാറ്റിയത്. പുതിയ നിയമനം നല്‍കിയിട്ടില്ല. സുദേഷ് കുമാറിന്റെ മകള്‍ മര്‍ദ്ദിച്ച പോലീസ് ഡ്രൈവര്‍ ഗവാസ്കര്‍ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. ഗവാസ്കറിന്റെ കഴുത്തിന്റെ കശേരുക്കളില്‍ ചതവുണ്ട്.