Main Menu

October, 2017

 

മെര്‍സലിനെ പിന്തുണച്ച് കമല്‍ഹാസന്‍; വീണ്ടും സിനിമയെ സെന്‍സര്‍ ചെയ്യരുത്

ചെന്നൈ: മെര്‍സലിനെതിരെ ബി.ജെ.പി നടത്തുന്ന പ്രചാരണങ്ങള്‍ക്കെതിരെയും സിനിമയെ പിന്തുണച്ചും തമിഴ്താരം കമലഹാസന്‍ രംഗത്തെത്തി. ഒരിക്കല്‍ സെന്‍സര്‍ ചെയ്ത് സര്‍ട്ടിഫിക്കറ്റ് ചെയ്ത ചിത്രമാണ് മെര്‍സല്‍. ഇനി വീണ്ടും അതിനെ സെന്‍സര്‍ ചെയ്യരുത്. വിമര്‍ശനങ്ങള്‍ക്ക് യുക്തിസഹമായി വിമര്‍ശനം നല്‍കുകയാണ് വേണ്ടത്. അല്ലാതെ വിമര്‍ശകരുടെ വായടപ്പിക്കുകയല്ലRead More


അത് മോദിയുടെ അമ്മയല്ല, കിരണ്‍ ബേദിക്ക് ആളുമാറിപ്പോയി; വയോധികയുടെ വീഡിയോ പങ്കുവെച്ച് വെട്ടിലായി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയുടേതെന്നു പറഞ്ഞു മറ്റൊരു സ്ത്രീയുടെ വീഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവച്ചു പുതുച്ചേരി ലഫ്. ഗവര്‍ണര്‍ കിരണ്‍ബേദി വെട്ടിലായി. ദീപാവലിക്കിടെ ഗുജറാത്തി ഗാനങ്ങള്‍ക്കൊപ്പം നൃത്തം ചെയ്യുന്ന വയോധിക, മറ്റൊരാളാണെന്നു ബോധ്യമായതോടെ കിരണ്‍ബേദി തിരുത്തുകയും ചെയ്തു. ‘ആളുമാറിപ്പോയി. പക്ഷേ, ഇത്രയേറെRead More


സോളാര്‍ വിഷയത്തില്‍ എ,ഐ ഗ്രൂപ്പുകള്‍ തമ്മില്‍ ധാരണ; ആരോപണവിധേയരെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ല; കേസ് രാഷ്ട്രീയപ്രേരിതമെന്ന നിലപാട് ഇരു ഗ്രൂപ്പുകളും അംഗീകരിച്ചു

  സോളാര്‍ വിഷയത്തില്‍ കോണ്‍ഗ്രസിലെ എ,ഐ ഗ്രൂപ്പുകള്‍ തമ്മില്‍ ധാരണ. ആരോപണവിധേയരെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ല. കേസ് രാഷ്ട്രീയമായി നേരിടാന്‍ തീരുമാനമായി. കേസ് രാഷ്ട്രീയപ്രേരിതമെന്ന നിലപാട് ഇരു ഗ്രൂപ്പുകളും അംഗീകരിച്ചു. കടുത്ത വിമര്‍ശനങ്ങള്‍ ഒഴിവാക്കാനാണ് ധാരണയിലെത്തിയത്.  രാഷ്ട്രീയ കാര്യ സമിതി തീരുമാനമെടുത്ത് ഹൈക്കമാന്‍ഡിനെRead More


വധശ്രമക്കേസിലെ പ്രതിയുമായി അങ്കമാലി എംഎല്‍എ വിദേശത്തുവച്ച് കൂടിക്കാഴ്ച നടത്തി

കൊച്ചി: കൊച്ചി: പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച പ്രതിയുമായി വിദേശത്തുവെച്ച് കൂടിക്കാഴ്ച നടത്തിയതായി അങ്കമാലി എംഎല്‍എ റോജി എം ജോണിനെതിരെ ആരോപണം. വ്യാപാരിയായ ജയ്നിനെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ കേസിലെ പ്രതി റൈസണുമായി എംഎല്‍എ ബഹ്‌റൈനില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയെന്നാണ് ആരോപണം.Read More


കെപിസിസി പട്ടികയില്‍ ആവശ്യമായ മാറ്റം വരുത്താന്‍ ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എം.എം.ഹസന്‍; ഹൈക്കമാന്‍ഡിനെ വെല്ലുവിളിച്ചെന്ന വാര്‍ത്ത അടിസ്ഥാനരഹിതം

തിരുവനന്തപുരം: കെപിസിസി പട്ടികയില്‍ ആവശ്യമായ മാറ്റം വരുത്തി പ്രസിദ്ധീകരിക്കാന്‍ ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എം.എം.ഹസന്‍. ഹൈക്കമാന്‍ഡിനെ വെല്ലുവിളിച്ചെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും ഹസന്‍ പറഞ്ഞു. അതേസമയം കെപിസിസി പട്ടികയില്‍ അനിശ്ചിതത്വം തുടരുകയാണ്. കെപിസിസി പട്ടിക തര്‍ക്കത്തില്‍ പട്ടിക മാറ്റാനാകില്ലെന്ന നിലപാടിലുറച്ച് എ,ഐ ഗ്രൂപ്പുകള്‍. 282Read More


ആംബുലന്‍സിന് വഴി തടഞ്ഞ സംഭവം നടക്കാന്‍ പാടില്ലാത്തതായിരുന്നു; പൊലീസ് കേസെടുത്തതിനാല്‍ നടപടിയിലേക്ക് നീങ്ങുന്നില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: പിഞ്ചുകുഞ്ഞുമായി ആശുപത്രിയിലേക്കു പോയ ആംബുലന്‍സിന് വഴി തടഞ്ഞ സംഭവം നടക്കാന്‍ പാടില്ലാത്തതായിരുന്നുവെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പി.മോഹന്‍ദാസ്. പോലീസ് കേസെടുത്തതിനാല്‍ നടപടിയിലേക്ക് നീങ്ങുന്നില്ല. ഇല്ലെങ്കില്‍ കേസെടുക്കുമായിരുന്നെന്നും കമ്മീഷന്‍ ചെയര്‍മാന്‍ പറഞ്ഞു. ശ്വാസതടസ്സം നേരിട്ട് അത്യാസന്ന നിലയിലായ നവജാത ശിശുവുമായി കളമശ്ശേരിയിലെ എറണാകുളംRead More


സെവാഗിന് പിറന്നാള്‍ ദിനത്തില്‍ തലതിരിഞ്ഞ പണികൊടുത്ത് സച്ചിന്‍

ഡല്‍ഹി: മറ്റുള്ളവരുടെ പിറന്നാള്‍ ദിനത്തില്‍ പണി ഒപ്പിക്കാന്‍ വീരൂവിനെ പോലെ മറ്റാര്‍ക്കും അത്ര ധൈര്യമില്ല. എന്നാല്‍ അത് മറിച്ച് സംഭവിച്ചാലോ? തന്റെ പിറന്നാള്‍ ദിനത്തില്‍ സെവാഗിന് എട്ടിന്റെ പണി കൊടുത്തത് മറ്റാരുമല്ല, സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ തന്നെ. സെവാഗിന്റെ 39ാം പിറന്നാള്‍Read More


കതകില്‍ മുട്ടാതെ വീട്ടില്‍ കയറിയ അയല്‍ക്കാരന് നാട്ടുകൂട്ടം നല്‍കിയ ശിക്ഷ ഞെട്ടിക്കുന്നത്

ഇന്നും ഇത്തരത്തിലുള്ള സംഭവങ്ങള്‍ നിലനില്‍ക്കുന്നു എന്ന് പറയുന്നതില്‍ അതിശയോക്തിയില്ല. കാരണം തുടര്‍ച്ചയായി പല പല ക്രൂരമായ സംഭവ വികാസങ്ങള്‍ കേരളത്തിന് പുറത്ത് അരങ്ങേറിയതായി റിപ്പോര്‍ട്ടുണ്ട്. അത്തരത്തിലുള്ള ഒന്നാണ് ബീഹാറില്‍ നടന്നിട്ടുള്ളത്. ഗ്രാമമുഖ്യന്റെ വീട്ടില്‍ കതകില്‍മുട്ടാതെ പ്രവേശിച്ചയാള്‍ക്ക് നാട്ടുകൂട്ടത്തിന്റെ പ്രാകൃതശിക്ഷ. സ്ത്രീകള്‍ ചെരുപ്പുകൊണ്ട്Read More


കെപിസിസി പട്ടികയില്‍ അനിശ്ചിതത്വം തുടരുന്നു; ഹൈക്കമാന്‍ഡിനെയും വെല്ലുവിളിച്ച് എ,ഐ ഗ്രൂപ്പുകള്‍

തിരുവനന്തപുരം: കെപിസിസി പട്ടികയില്‍ അനിശ്ചിതത്വം തുടരുന്നു. കെപിസിസി പട്ടിക തര്‍ക്കത്തില്‍ പട്ടിക മാറ്റാനാകില്ലെന്ന നിലപാടിലുറച്ച് എ,ഐ ഗ്രൂപ്പുകള്‍. 282 അംഗങ്ങളുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കി .ഇക്കാര്യം കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍ വഴി രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും ഹൈക്കമാന്‍ഡിനെ അറിയിച്ചു.Read More


അവധിയെടുക്കാതെ ജോലിചെയ്യുന്ന ജവാന്മാരുമായി ദീപാവലി മധുരം പങ്കിട്ട് മനസ് കീഴടക്കി യൂസഫ് പത്താന്‍; സ്‌നേഹാദരങ്ങളോടെ സോഷ്യല്‍ മീഡിയ

ബറോഡ: ദീപാവലി ആഘോഷിച്ച് ആരാധകരുടെ മനസ് കവര്‍ന്നിരിക്കുകയാണ് ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാനും ഓള്‍റൗണ്ടറുമായ യൂസഫ് പത്താന്‍. എയര്‍ പോര്‍ട്ടിലെ ജവാന്മാര്‍ക്കൊപ്പം ദീപാവലി മധുരം പങ്കിട്ട യൂസഫിന്റെ ചിത്രത്തിന് സോഷ്യല്‍ മീഡിയയില്‍ വന്‍ വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്. വേറിട്ട ദീപാവലി ആഘോഷം പത്താനെ ട്വിറ്ററില്‍Read More