Main Menu

Monday, October 16th, 2017

 

സോളാര്‍ റിപ്പോര്‍ട്ട് നല്‍കില്ലെന്ന് പിണറായി; സോളാര്‍ നടപടി രാഷ്ട്രീയ പ്രേരിതമല്ല; ആറ് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സഭയില്‍ വെയ്ക്കും

തിരുവനന്തപുരം:സോളാര്‍ റിപ്പോര്‍ട്ട് ഇപ്പോള്‍ പരസ്യമാക്കാനാവില്ലെന്ന് പിണറായി അറിയിച്ചു. പരസ്യമാക്കുന്നത് നിയവിരുദ്ധമാണ്. ആറ് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വെയ്ക്കുമെന്നും പിണറായി അറിയിച്ചു. ദേശീയ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് പിണറായി ഇക്കാര്യം പറഞ്ഞത്. സോളാര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി അയച്ച കത്തിന് മറുപടിRead More


ഗര്‍ഭിണിയെ കൊണ്ടുപോയ വാഹനം തടഞ്ഞ് ഹര്‍ത്താല്‍ അനുകൂലികളുടെ ആക്രമണം

കൊല്ലം: ഗര്‍ഭിണിയേയും കൊണ്ട് പോയ വാഹനം തടഞ്ഞ് ഹര്‍ത്താല്‍ അനുകൂലികള്‍ അസഭ്യം പറഞ്ഞു. കൊല്ലം ആറ്റിങ്ങള്‍ സ്വദേശിയായ ശ്യാംജിത്തും ഗര്‍ഭിണിയായ ഭാര്യ ദീപയ്ക്കും നേരെയാണ് ഹര്‍ത്താല അനുകൂലികളുടെ അതിക്രമമുണ്ടായത്. കൊല്ലം പള്ളിമുക്കില്‍ ഇന്നലെ വൈകിട്ടാണ് സംഭവം. ഹര്‍ത്താലിന്റെ വിളംബര ജാഥ നടത്തുന്നതിനിടെയാണ്Read More


ബിജെപി തിരിച്ചുവരാനാകാത്തവിധം തകര്‍ന്നടിഞ്ഞു; ഒരു ഇന്നിങ്സില്‍ 400 റണ്‍സിന് പരാജയപ്പെട്ടാല്‍ പിന്നെ തിരിച്ചുവരവുണ്ടാവില്ല: നവജ്യോത് സിങ് സിദ്ദു

ഛണ്ഡീഗഢ്: പഞ്ചാബിലെ ഗുര്‍ദാസ്പുര്‍ ലോക്സഭാ മണ്ഡലത്തില്‍ നടന്ന ഉപതെരെഞ്ഞെടുപ്പില്‍ ബി.ജെ.പിക്കുണ്ടായ കനത്ത തിരിച്ചടിയില്‍ ആഹ്ലാദംകൊണ്ട് മതിമറന്ന് മുന്‍ ക്രിക്കറ്റ് താരവും പഞ്ചാബിലെ മന്ത്രിയുമായ നവജ്യോത് സിങ് സിദ്ദു. ബിജെപി തിരിച്ചുവരാനാകാത്തവിധം തകര്‍ന്നടിഞ്ഞതായി അദ്ദേഹം പ്രതികരിച്ചു. അഞ്ച് റണ്‍സിന് പരാജയപ്പെട്ടാല്‍ അടുത്ത മത്സരത്തിലെRead More


നിങ്ങള്‍ അഭിമുഖം നടത്തുന്നത് മുന്‍ രാഷ്ട്രപതിയെയാണെന്ന് ഓര്‍ക്കണം; രാജ്ദീപ് സര്‍ദേശായിക്ക് പ്രണബ് മുഖര്‍ജിയുടെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: നിങ്ങള്‍ അഭിമുഖം ചെയ്യുന്നത് മുന്‍ രാഷ്ട്രപതിയെയാണ്, അത് ഓര്‍ക്കുക. പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായിക്ക് ഈ മുന്നറിയിപ്പ് നല്‍കിയത് പ്രണബ് മുഖര്‍ജി. തന്റെ പുസ്തകത്തിന്റെ മൂന്നാം വാല്യം ഇറങ്ങുന്നത് പ്രമാണിച്ച് ഇന്ത്യ ടുഡേ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രണബ് അവതാരകനോട്Read More


രാംദേവുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കേണ്ടതായിരുന്നുവെന്ന് പ്രണബ്

രണ്ടാം യു.പി.എ സർക്കാറിന്‍റെ കാലത്ത് സമര പ്രഖ്യാപനം നടത്തിയ ബാബ രാംദേവിനെ പിന്തിരിപ്പിക്കുന്നതിനായി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയത് തെറ്റായെന്ന് മുൻ രാഷ്ട്രപതി പ്രണബ് കുമാർ മൂഖർജി. ആ കൂടിക്കാഴ്ച ഒഴിവാക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. യു.പി.എ സർക്കാറിന്‍റെRead More


രാജീവ് വധക്കേസ്: അഡ്വ. ഉദയഭാനു ഏഴാം പ്രതി

ചാലക്കുടി രാജീവ് വധക്കേസില്‍ അഡ്വ.ഉദയഭാനുവിനെ പ്രതി ചേർത്തു. കേസില്‍ ഏഴാം പ്രതിയാണ് ഉദയഭാനു. റിപ്പോർട്ട് മുദ്രവച്ച കവറിൽ കോടതിക്ക് കൈമാറി. അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. നോട്ടീസ് നൽകി ഉദയഭാനുവിനെ ചോദ്യം ചെയ്യാം. കേസിൽ രാജീവിന്‍റെ മകനെ കക്ഷി ചേർക്കാൻRead More


കോണ്‍ഗ്രസുമായി സഹകരണം വേണ്ടെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി

ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസുമായി സഹകരിക്കേണ്ടെന്ന് സിപിഎം കേന്ദ്രകമ്മിറ്റി തീരുമാനം. ഇക്കാര്യത്തില്‍ പാര്ട്ടി ജനറല്‍ സെക്രട്ടറി മുന്നോട്ട് വെച്ച പ്രമേയത്തിന്റെ കരടുരൂപരേഖ കേന്ദ്രകമ്മിറ്റി അംഗീകരിച്ചില്ല. ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന നിര്‍ദേങ്ങള്‍ കൂടി ഉള്‍‌പ്പെടുത്തി കരടുരൂപരേഖ തയാറാക്കാന്‍ പിബിയെ യോഗം ചുമതലപ്പെടുത്തി. കോണ്‍ഗ്രസില്ലാത്ത മതേതര ബദലാണ്Read More


കലാലയ രാഷ്ട്രീയം അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി

കലാലയ രാഷ്ട്രീയം അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍‍ കോടതിയുടെ ആദ്യത്തെ വിധിയല്ല ഇതെന്നും പതിനഞ്ച് വര്‍ഷമായി ആവര്‍ത്തിക്കുന്നതാണെന്നും ഹൈക്കോടതി വ്യക്തമാക്കി. പൊന്നാനി എംഇഎസ് കോളജ് വിദ്യാര്‍ഥി ജിഷ്ണു നേരിട്ട് കോടതിയില്‍ ഹാജരായി. ഹരജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.


പുതിയ നോട്ടുകളില്‍ സ്വച്ഛ് ഭാരത് മിഷന്റെ ലോഗോ ഉള്‍പ്പെടുത്തിയതിനെ കുറിച്ച് വിശദീകരണം നല്‍കാതെ ആര്‍ബിഐ

ന്യൂഡല്‍ഹി: പുതിയ രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളില്‍ പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് മിഷന്റെ ലോഗോ ഉള്‍പ്പെടുത്തിയതിനെ കുറിച്ച് വിശദീകരണം നല്‍കാതെ റിസര്‍വ് ബാങ്ക്. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുടെ വിവരങ്ങള്‍ നോട്ടില്‍ നല്‍കുന്നതിനെ പറ്റി ആരാഞ്ഞുള്ള വിവരാവകാശ അപേക്ഷയിലാണ് മറുപടി നല്‍കാതിരുന്നത്. അതേ സമയംRead More


ചിലര്‍ മാനം ഭയന്ന് പുറത്തു പറയാറില്ല; മറ്റു ചിലര്‍ ചാന്‍സ് നഷ്ടപ്പെടുമെന്ന് വിചാരിച്ച് എല്ലാം സഹിക്കും; പേരും പ്രശസ്തിയുമുള്ള നടിമാരും കിടക്കപങ്കിടലില്‍ മുന്‍നിരയില്‍ ഉണ്ട്: പത്മപ്രിയ

ഇന്ത്യന്‍ സിനിമയിലും ഹോളിവുഡിലും അടക്കം കാസ്റ്റിങ് കൗച്ച് വ്യാപകമാണെന്ന അഭിപ്രായം പലരും രേഖപ്പെടുത്തിയിട്ടുണ്ട്. മലയാള സിനിമയും ഇക്കാര്യത്തില്‍ ഒട്ടും മോശമല്ല. നായികമാര്‍ക്ക് അവസരം വേണമെങ്കില്‍ നായക നടന്മാര്‍ക്കും സംവിധായകര്‍ക്കുമൊപ്പം കിടക്കപങ്കിടേണ്ട അവസരങ്ങളെ കുറിച്ച് ചില നടിമാരും തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ഇത്തരംRead More