Main Menu

Sunday, October 15th, 2017

 

സൗദിയില്‍ ഫര്‍ണിച്ചര്‍ നിര്‍മാണ കേന്ദ്രത്തില്‍ തീപിടിത്തം; 10 പേര്‍ മരിച്ചു

റിയാദ്: സൗദിയില്‍  നിര്‍മാണ കേന്ദ്രത്തില്‍ വന്‍ അഗ്നിബാധ. 10 പേര്‍ മരിച്ചു. മരിച്ചവരില്‍ എട്ടു പേര്‍ ഇന്ത്യാക്കാരാണെന്ന് സംശയിക്കുന്നു. ഫര്‍ണിച്ചര്‍ നിര്‍മാണ കേന്ദ്രത്തിനാണ് തീപ്പിടിച്ചത്. റിയാദിലെ ഷിഫയില്‍ ബദര്‍സ്ട്രീറ്റിലാണ് അഗ്നിബാധ ഉണ്ടായത്. രണ്ട് ബംഗ്ളാദേശികളും രണ്ട് പാകിസ്താനികളുമാണ് മരിച്ച മറ്റുള്ളവര്‍. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടRead More


ധോണി എങ്ങനെയാണ് തന്റെ കുഞ്ഞുമകള്‍ക്കൊപ്പം ഇടവേളകള്‍ ചെലവഴിക്കുന്നതെന്ന് നോക്കൂ (വീഡിയോ)

ന്യൂസിലാന്‍ഡുമായുള്ള മത്സരങ്ങള്‍ക്കു മുന്നോടിയായി ലഭിച്ച ചെറിയ ഇടവേള ആഘോഷിക്കുകയാണ് ടീം ഇന്ത്യ. എന്നാല്‍ ബോളിവുഡ് താരം ആമിര്‍ ഖാനൊപ്പം ചാറ്റ് ഷോയില്‍ പങ്കെടുക്കുന്ന ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി, സീ ഷെല്‍സില്‍ ഭാര്യയുമൊപ്പം ഹോളിഡേ ചെലവഴിക്കുന്ന അജിങ്ക്യ രഹാനെ എന്നിവരില്‍ നിന്നുമൊക്കെ അല്പംRead More


ആയുസ് വര്‍ധിപ്പിക്കാനുള്ള മനുഷ്യന്റെ ആദ്യശ്രമം വിജയത്തില്‍; 2070ആകുമ്പോഴുള്ള ആയുര്‍ദൈര്‍ഘ്യം ഞെട്ടിപ്പിക്കുന്നത്

ബെയ്ജിങ്: മരണത്തെ മനുഷ്യന്റെ വരുതിയലാക്കാനാകുമോ എന്ന പരീക്ഷണങ്ങളുമായി ശാസ്ത്രജ്ഞര്‍. ഇതിനായുള്ള പരീക്ഷണം ആദ്യ ശ്രമത്തില്‍ തന്നെ വിജയം കണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈനയിലെ ബെയ്ജിംഗില്‍ നടന്ന പ്രായപ്രതിരോധ സമ്മേളനത്തിലാണ് ഇതു സംബന്ധിച്ച പ്രബന്ധങ്ങള്‍ അവതരിപ്പിച്ചത്. പ്രായത്തെ പ്രതിരോധിക്കാന്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന ചികിത്സാരീതികള്‍ വളരെRead More


ലതാ നായരെ കൈയില്‍ കിട്ടുമ്പോള്‍ രണ്ടടി കൊടുക്കണമെന്ന് കിളിരൂര്‍ കേസിലെ പെണ്‍കുട്ടി ആവശ്യപ്പെട്ടു; ചോദ്യം ചെയ്യുന്നതിനിടയ്ക്ക് ഒരെണ്ണം കൊടുത്തപ്പോള്‍ തന്നെ താഴെ വീണു: ഡിജിപി ആര്‍ ശ്രീലേഖ

കിളിരൂര്‍ കേസിലെ പ്രതിയായിരുന്ന ലതാ നായരെ ചോദ്യം ചെയ്യലിനിടയില്‍ നിയന്ത്രണം നഷ്ടപ്പെട്ട് അടിച്ചതായി ഡിജിപി ആര്‍.ശ്രീലേഖ. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ശ്രീലേഖയുടെ വെളിപ്പെടുത്തല്‍. കിളിരൂര്‍ കേസിലെ പെണ്‍കുട്ടിയുടെ മൊഴിരേഖപ്പെടുത്തിയത് ശ്രീലേഖയായിരുന്നു. ആശുപത്രിക്കിടക്കയില്‍ വെച്ച് പെണ്‍കുട്ടി ലതായനായരെ കുറിച്ച് സംസാരിക്കുമ്പോള്‍ പലപ്പോഴും Read More


രാജുവിനെ ചുരുട്ടി കൈയില്‍ വെയ്ക്കാമെന്നാണ് എല്ലാവരുടെയും വിചാരം; പുറത്തുകാണുന്ന പലര്‍ക്കും അറിയില്ല അവനെ; സുപ്രിയ മിടുമിടുക്കിയായി നിയന്ത്രിക്കുന്നുണ്ട്; ഇന്ദ്രന്റെ സ്വഭാവത്തിന് ചേര്‍ന്ന പെണ്ണാണ് പൂര്‍ണിമ: മരുമക്കളെക്കുറിച്ച് മല്ലിക സുകുമാരന്‍

മലയാളത്തിന്റെ സൂപ്പര്‍നടിമാരിലൊരാളാണ് മല്ലിക സുകുമാരന്‍. മക്കള്‍ ഇന്ദ്രജിത്തിനെയും പൃഥ്വിയെയും കുറിച്ച് പറയാന്‍ മല്ലികയ്ക്ക് നൂറുനാവാണ്. അതുപോലെ തന്നെ മരുമക്കളെയും. രണ്ട് പെണ്‍കുട്ടികളും മിടുക്കികളാണെന്നാണ് മല്ലിക പറയുന്നത്. ഇന്ദ്രന്റെ സ്വഭാവത്തിന് അനുസരിച്ചുള്ള ആളാണ് പൂര്‍ണിമയെന്നും പൃഥ്വിയുടെ മുന്‍കോപം നിയന്ത്രിക്കുന്ന കാര്യത്തില്‍ സുപ്രിയയ്ക്ക് വലിയൊരുRead More


കെ.ആര്‍ നാരായണനെ അധിക്ഷേപിച്ചു; ഉദാഹരണം സുജാതക്കെതിരെ പരാതി

മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണനെ ജാതീയമായി അധിക്ഷേപിച്ച സിനിമാ പ്രവര്‍ത്തകര്‍ക്കും സെന്‍സര്‍ ബോര്‍ഡിനും എതിരെ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കെ.ആര്‍.നാരായണന്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസ് മുഖ്യമന്ത്രി, സാംസ്‌ക്കാരിക പട്ടികജാതി വകുപ്പ് മന്ത്രി, പട്ടികജാതി പട്ടിക വകുപ്പ് കമ്മീഷന്‍ എന്നിവര്‍ക്ക്Read More


വേങ്ങരയില്‍ ബിജെപിയും സിപിഎമ്മും ഒത്തുകളിച്ചെന്ന് വിഎം സുധീരന്‍

വെങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയും സിപിഎമ്മും ഒത്തുകളിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. ബിജെപിയും സിപിഎമ്മും തമ്മിലുള്ള വാക്‌പോര് എന്ന മട്ടിലുള്ള അന്തരീക്ഷം സൃഷ്ടിച്ചതിന് ശേഷം സിപിഎമ്മും ബിജെപിയും ഒത്തുകളിക്കുകയായിരുന്നു. ബിജെപിയുടെ വോട്ട് പോയിട്ടുള്ളത് സിപിഎമ്മിനാണെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു. വേങ്ങര തെരഞ്ഞെടുപ്പ്Read More


ബിജെപി വോട്ട് ഇടതുപക്ഷം വാങ്ങിയോ എന്ന് സംശയം; കെഎന്‍എ ഖാദര്‍

വേങ്ങരയില്‍ ബിജെപി വോട്ടുകള്‍ ഇടതുപക്ഷം വാങ്ങിയോ എന്ന് സംശയിക്കുന്നതായി വിജയിയായ കെഎന്‍എ ഖാദര്‍. ബിജെപി നേട്ടമുണ്ടാക്കിയാലും ഐക്യമുന്നണി പിന്നലായാല്‍ മതിയെന്ന രീതിയിലായിരുന്നു ഇടത് പ്രചാരണം. ബിജെപിയുടെ വോട്ട് ഇത്രയേറെ കുറയാന്‍ സാധ്യതയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


വേങ്ങരയില്‍ യുഡിഎഫ് 23310 വോട്ടുകള്‍ക്ക് ജയിച്ചു

വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി എന്‍എ ഖാദര്‍ 23310 വോട്ടുകള്‍ക്ക് ജയിച്ചു. അതേസമയം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് എല്‍.ഡി.എഫിന് വോട്ട് കൂടി. 41917വോട്ടുകളാണ് എല്‍.ഡി.എഫ് നേടിയത്. 8648 വോട്ടോട് കൂടി എസ്.ഡി.പി.ഐക്കാണ് മൂന്നാം സ്ഥാനം. ബി.ജെ.പിക്ക് 5728 വോട്ടുകള്‍ മാത്രമാണ് നേടാനായത്. എല്ലാ പഞ്ചായത്തുകളിലും യുഡിഎഫ് ഭൂരിപക്ഷംRead More


പെണ്‍കുട്ടികള്‍ക്ക് സുഷമാ സ്വരാജിന്റെ ഉപദേശം; ജോലിക്ക് പോകാന്‍ വീട്ടുകാര്‍ അനുവദിച്ചില്ലെങ്കില്‍ ദോക്‌ലാമില്‍ ഇന്ത്യ ചൈനയോട് എടുത്ത സമീപനം വീട്ടിലും സ്വീകരിക്കുക

അഹമ്മദാബാദ്: പെണ്‍കുട്ടികള്‍ ജോലിക്കു പോകാന്‍ വീട്ടുകാര്‍ അനുവദിക്കുന്നില്ലെങ്കില്‍ ദോക്‌ലാമില്‍ ഇന്ത്യ ചൈനയോട് എടുത്ത സമീപനം പോലെ വീട്ടിലും സ്വീകരിക്കൂയെന്ന ഉപദേശവുമായി വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. തെരെഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തില്‍ വനിതകളുമായി സംസാരിക്കുകയായിരുന്നു അവര്‍. ജോലിക്കു വിടാന്‍ വീട്ടുകാര്‍ തയ്യാറല്ലെങ്കില്‍ വാക്‌സാമര്‍ഥ്യത്തിലൂടെയും പ്രേരണയിലൂടെയുംRead More