Main Menu

Saturday, October 14th, 2017

 

മറ്റെവിടെയും നടക്കും, പ്രിയദര്‍ശന്റെ അടുത്ത് നടക്കില്ല; അതെനിക്ക് വെല്ലുവിളിയായിരുന്നു: പാര്‍വതി

മലയാളിയാണെങ്കിലും, പാര്‍വതി നായര്‍ മലയാളത്തെക്കാള്‍ സുപരിചിത തമിഴകത്താണ്. തുടക്കത്തില്‍ തന്നെ അജിത്ത്, കമല്‍ഹാസന്‍ തുടങ്ങിയ മുന്‍നിര താരങ്ങള്‍ക്കൊപ്പം തമിഴില്‍ തിളങ്ങാന്‍ സാധിച്ചു. നിലവില്‍ മഹേഷിന്റെ പ്രതികാരം എന്ന മലയാള സിനിമയുടെ റീമേക്കായ നിമിര്‍ എന്ന ചിത്രത്തിലാണ് പാര്‍വതി അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഉദയനിധി സ്റ്റാലില്‍Read More


ഇന്ത്യ ഇപ്പോള്‍ മാറ്റത്തിന്റെ പാതയില്‍; പാമ്പാട്ടികളുടെ നാടല്ലെന്ന് മോദി

പാട്​ന: ആഗോളവത്കരണ യുഗത്തില്‍ ഇന്ത്യ മാറ്റത്തിന്റെ പാതയിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നേരത്തെ ഒരു വിദേശി തന്നോട് ഇന്ത്യ ഇപ്പോഴും പാമ്പാട്ടികളുടെ നാടാണോ എന്ന് അന്വേഷിച്ചിരുന്നു. എന്നാല്‍ പാമ്പിനോടൊപ്പമുള്ള കളിയൊക്കെ നിര്‍ത്തിയെന്നും ഇപ്പോഴത്തെ കളി എലികളോടൊപ്പമാണെന്നും മോദി മറുപടി നല്‍കി. ഇന്ത്യയുടെ കമ്പ്യൂട്ടര്‍Read More


പതിനാറിന് യുഡിഎഫ് പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താലിന് ഒരു മാറ്റവുമുണ്ടാകില്ലെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പതിനാറാം തീയതി യുഡിഎഫ് പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താലിന് ഒരു മാറ്റവുമുണ്ടാകില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമാധാനപരമായ ഹര്‍ത്താലായിരിക്കും നടക്കുക. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ കാരണം ഹര്‍ത്താല്‍ നടത്തി പ്രതിഷേധിക്കാന്‍ പ്രതിപക്ഷം നിര്‍ബന്ധിതരാവുകയായിരുന്നുവെന്നും രമേശ്Read More


ഗൗരി ലങ്കേഷ് വധം; മൂന്ന് പ്രതികളുടെ രേഖാ ചിത്രം പുറത്തുവിട്ടു

മുതിർന്ന മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷ് കൊലപാതക കേസിൽ രണ്ട് പ്രതികളെ തിരിച്ചറിഞ്ഞു. ഇവരുടെ രേഖാചിത്രങ്ങൾ പ്രത്യേക അന്വേഷണ സംഘം പുറത്തുവിട്ടു. അന്വേഷണം സജീവമായി മുന്നോട്ടു പോവുകയാണെന്നും സംഘം അറിയിച്ചു. ഗൗരി ലങ്കേഷിന്‍റെ കൊലപാതകം നടന്ന സ്ഥലത്തു നിന്നും പൊലീസ് സിസിടിവിRead More


ഗള്‍ഫ് തീരത്തേക്ക് ഭീമന്‍ തിരമാലകള്‍; ദൃശ്യവിസ്മയമൊരുക്കി ജിയോസ്‌റ്റോം ട്രെയിലര്‍

ദുബൈ: ഉയര്‍ന്നു പൊങ്ങുന്ന ഭീമന്‍ തിരമാലകള്‍ കടലില്‍ നിന്നും ഗള്‍ഫ് തീരത്തേക്ക് ആഞ്ഞടിക്കുന്നു. അതുവരെ തലയുയര്‍ത്തി നിന്ന വമ്പന്‍ കെട്ടിടങ്ങളെല്ലാം വെള്ളത്തിനടിയിലാകുന്നു. ഇത്തരമൊരു ദൃശ്യം എപ്പോഴെങ്കിലും ജീവിതത്തില്‍ ചിന്തിച്ചിട്ടുണ്ടോ. ദുബൈ നഗരത്തെയും അതിന്റെ ചുറ്റുപാടുകളെയും അത്തരമൊരു അവസ്ഥയില്‍ ചിത്രീകരിക്കുകയാണ് ‘ജിയോസ്റ്റോം’ എന്നRead More


യുഎസില്‍ കാണാതായ കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് സൂചന; പിതാവിനെ അറസ്റ്റ് ചെയ്‌തേക്കും

ഡാലസ് : വടക്കന്‍ ടെക്‌സസിലെ റിച്ചര്‍ഡ്‌സണില്‍ കാണാതായ മലയാളി ബാലിക കൊല്ലപ്പെട്ടതായി സൂചന. കുട്ടിയെ വീട്ടിനുള്ളില്‍ തന്നെ കൊലപ്പെടുത്തി വാഹനത്തില്‍ കൊണ്ടുപോയി ഉപേക്ഷിച്ചെന്നാണ് പൊലീസ് കരുതുന്നത്. കുട്ടിയെ കാണാതായെന്നു പറയുന്ന സമയത്ത് വീട്ടിലെ ഒരുവാഹനം പുറത്തുപോയി മടങ്ങിവന്നുവെന്ന നിര്‍ണായക തെളിവ് ലഭിച്ചിട്ടുണ്ട്.Read More


ഐശ്വര്യ റായ് ഹോളിവുഡ് നടന്റെ ലൈംഗിക പീഡനത്തില്‍ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്; മാനേജറുടെ വെളിപ്പെടുത്തല്‍; അഭിഷേക് കൂടെയുണ്ടായിരുന്നിട്ടും ഐശ്വര്യയെ ഒറ്റയ്ക്ക് മുറിയിലെത്തിക്കാന്‍ ആവശ്യപ്പെട്ടു

ഹോളിവുഡ് ചലച്ചിത്ര നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീന്റെ പീഡനക്കഥകള്‍ ഒന്നൊന്നൊയി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ആഞ്ജലീന ജൂലി, വെയ്ന്‍ത്ത് പാല്‍ട്രോ, മെറില്‍ സ്ട്രീപ്, ജെന്നിഫര്‍ ലോറന്‍സ്, കേറ്റ് വിന്‍സ്ലെറ്റ് തുടങ്ങിയ മുന്‍നിര താരങ്ങള്‍ വരെ ഹാര്‍വിയ്ക്കെതിരെ ആരോപണങ്ങളുമായി രംഗത്തുവന്നുകഴിഞ്ഞു. ആരോപണങ്ങളെ തുടര്‍ന്ന് സ്വന്തം സ്ഥാപനമായ വെയ്ന്‍സ്റ്റീന്‍Read More


‘മന്‍മോഹന്‍ സിങ്ങിനെ രാഷ്ട്രപതിയും എന്നെ പ്രധാനമന്ത്രിയുമാക്കും എന്നായിരുന്നു കരുതിയിരുന്നത്’; പ്രധാനമന്ത്രിയായി സോണിയാ ഗാന്ധി തന്നെ തെരഞ്ഞെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായി പ്രണബ് മുഖര്‍ജി

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി തന്നെ തെരഞ്ഞെടുക്കുമെന്നാണ് കരുതിയിരുന്നതെന്ന് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. മന്‍മോഹന്‍ സിങ്ങിനെ രാഷ്ട്രപതിയും എന്നെ പ്രധാനമന്ത്രിയുമാക്കുമെന്നായിരുന്നു കരുതിയിരുന്നത്. 1996 മുതല്‍ 2012 വരെയുള്ള കാലഘട്ടത്തെ കുറിച്ച് അദ്ദേഹമെഴുതിയ ‘ദി കോയലിഷന്‍ ഇയേഴ്‌സ്’ എന്നRead More