Main Menu

Friday, October 13th, 2017

 

പടക്ക വില്‍പ്പന നിരോധനം: ഉത്തരവില്‍ വര്‍ഗീയത കലര്‍ത്തരുതെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പടക്ക വില്‍പ്പന നിരോധനത്തില്‍ ഇളവ് ആവശ്യപ്പെട്ട് ഒരു സംഘം വ്യാപാരികള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ഉത്തരവില്‍ വര്‍ഗീയത കലര്‍ത്തരുതെന്ന് സുപ്രീം കോടതി അറിയിച്ചു. ഉത്തരവില്‍ വര്‍ഗീയതയുടെ നിറം കലര്‍ത്താന്‍ ശ്രമിക്കുന്നതില്‍ ദുഃഖമുണ്ടെന്നും കോടതി സൂചിപ്പിച്ചു. പടക്കം പൊട്ടിക്കുന്നതിന്Read More


യു.പിയില്‍ ക്രിമിനലുകളെ വെച്ചുപൊറുപ്പിക്കില്ലെന്ന് യോഗി ആദിത്യനാഥ്; അനധികൃത താമസക്കാരെ നാടുകടത്തും

ലഖ്‌നൗ: യു.പിയില്‍ ക്രിമിനലുകളെ വെച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ ക്രമസമാധാന നില വിലയിരുത്താനായി കൂടിയ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. സംസ്ഥാനത്ത് അനധികൃതമായി താമസിക്കുന്ന വിദേശികളെ കണ്ടെത്തുന്നതിന് സര്‍വെ നടത്താനും ആദിത്യനാഥ് ഉത്തരവിട്ടു. യു.പിയില്‍ ക്രിമിനലുകളെ വെച്ചുപൊറുപ്പിക്കില്ല, അവര്‍ സംസ്ഥാനം വിടാന്‍Read More


അതെ, ഞാന്‍ അവിഹിത സന്തതിയാണ്; പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി നടിയുടെ മകള്‍

തന്റെ പിതൃത്വത്തെ ചോദ്യം ചെയ്തവര്‍ക്ക് ഗംഭീരമറുപടിയുമായി നടി നീന ഗുപ്തയുടെയും വിന്‍ഡീസ് ക്രിക്കറ്റ് താരം വിവിയന്‍ റിച്ചാര്‍ഡ്സിന്റെയും മകളായ മസാബ ഗുപ്ത. പടക്കവില്‍പ്പന നിരോധിച്ച സുപ്രീംകോടതി വിധിയെ അനുകൂലിച്ചതോടെയാണ് ചിലര്‍ മസാബയ്‌ക്കെതിരെ പ്രകോപനവുമായി തിരിഞ്ഞത്.’തന്തയില്ലാത്തവള്‍’ ‘അവിഹിത വെസ്റ്റ് ഇന്ത്യന്‍’ എന്നൊക്കെയാണ് ചിലര്‍Read More


ചീഫ് സെക്രട്ടറി കെ.എം.എബ്രഹാമിന് കോടതിയലക്ഷ്യ നോട്ടീസ്

ന്യൂഡല്‍ഹി: കേരള ചീഫ് സെക്രട്ടറി കെ.എം.എബ്രഹാമിന് കോടതിയലക്ഷ്യ നോട്ടീസ്. സുപ്രീം കോടതിയാണ് നോട്ടീസയച്ചത്. പട്ടി കടിയേറ്റ് മരിച്ച അയര്‍കുന്നം സ്വദേശി ഡോളിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാത്തതിനെ തുടര്‍ന്നാണ് സുപ്രീം കോടതിയുടെ നടപടി.


അവന് ഒരു ദോഷവും വരരുതെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു: ദിലീപിനെ ജയിലില്‍ കാണാന്‍ പോകാത്തതിന്റെ കാരണം വ്യക്തമാക്കി ഇന്നസെന്റ്

താന്‍ കാണാന്‍ പോകുന്നത് കൊണ്ട് ഒരു ദോഷവും വരരുതെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നതുകൊണ്ടാണ് ദിലീപിനെ ജയിലില്‍ ചെന്ന് കാണാഞ്ഞതെന്ന് നടന്‍ ഇന്നസെന്റ്. ഒരു സിനിമാ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇന്നസെന്റ് ദിലീപിനെ ജയിലില്‍ കാണാന്‍ പോകാത്തതിന്റെ കാരണം വ്യക്തമാക്കിയത്. എം.പിയായതിനാലാണ് ഞാന്‍ ജയിലില്‍Read More


തുടര്‍ച്ചയായ പരീക്ഷണങ്ങള്‍ രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാകും; കൊറിയന്‍ മേഖലയ്ക്ക് വിദഗ്ധരുടെ മുന്നറിയിപ്പ്

സോള്‍: ഉത്തരകൊറിയയുടെ തുടര്‍ച്ചയായ ആണവപരീക്ഷണങ്ങള്‍ മേഖലയില്‍ ഭൂചലനത്തിനു കാരണമാകുന്നുവെന്നു വിദഗ്ധരുടെ കണ്ടെത്തല്‍. ഉത്തരകൊറിയ ആണവപരീക്ഷണങ്ങള്‍ നടത്തിയിരുന്ന പുങ്യെ റീക്കു സമീപം വെള്ളിയാഴ്ച 2.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. നോര്‍ത്ത് ഹാംഗ്യോങ് പ്രവിശ്യയില്‍ പ്രാദേശിക സമയം പുലര്‍ച്ചെ 1.41നായിരുന്നു ഇത്. ഉത്തരകൊറിയ വീണ്ടുംRead More


അവന്‍ ഫുട്‌ബോള്‍ കളിക്കുന്നതിനോട് ഞങ്ങള്‍ക്ക് എതിര്‍പ്പായിരുന്നു, പക്ഷേ ഇപ്പോള്‍ അഭിമാനിക്കുന്നു; ഇന്ത്യന്‍ ഗോള്‍കീപ്പര്‍ ധീരജ് സിങ്ങിന്റെ അച്ഛന്‍ പറയുന്നു

  ഇംഫാല്‍: മകന്‍ ഫുട്‌ബോള്‍ കളിക്കുന്നതിനു തങ്ങള്‍ എതിരായിരുന്നെന്ന് ഇന്ത്യയുടെ അണ്ടര്‍ 17 ടീം ഗോള്‍ കീപ്പര്‍ ധീരജ് സിങ് മൊയ്‌റാങ്തമിന്റെ മാതാപിതാക്കള്‍. പഠനത്തില്‍ മിടുക്കനായിരുന്ന മകന്‍ വഴിപിഴക്കുമെന്ന ഭീതിയിലാണ് ഫുട്‌ബോള്‍ കളിക്കാന്‍ വിടാത്തതെന്ന് അച്ഛന്‍ റോമിത് പറഞ്ഞു. ഫുട്‌ബോള്‍ ഒരുRead More


പാര്‍വതിയുടെ ബോളിവുഡ് ചിത്രത്തിലെ ആദ്യ വീഡിയോ ഗാനമെത്തി

മലയാളികളുടെ പ്രിയ നടി പാര്‍വതി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന ‘ഖരീബ് ഖരീബ് സിംഗിള്‍’ എന്ന ചിത്രത്തിലെ ആദ്യ ഗാന രംഗം പുറത്തെത്തി. പാര്‍വതിയും നായകന്‍ ഇര്‍ഫാന്‍ ഖാനും ഒന്നിച്ചുള്ള രംഗങ്ങള്‍ കോര്‍ത്തിണക്കിയ ഗാനം മനോഹരമാണ്. നൂറാന്‍ സഹോദരിമാരാണ് ഗാനം ആലപിച്ചിരിക്കുന്നത്. സൂഫിRead More


ജയ് ഷാക്കെതിരായ ആരോപണത്തില്‍ അമിത് ഷായുടെ ആദ്യ പ്രതികരണം

ജെയ് ഷായുടെ കമ്പനിക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആദ്യമായി പ്രതികരിച്ചു. ആജ് തക് ചാനല്‍ സംഘടിപ്പിച്ച പഞ്ചായത്ത് ആജ് തക് എന്ന പരിപാടിയിലാണ് അമിത് ഷായുടെ മറുപടി. ജെയ് ഷായുടെ കമ്പനിയായ ടെംപിള്‍ എന്റര്‍പ്രൈസസിന് തന്റെ രാഷ്ട്രീയRead More


ശബരിമല സ്ത്രീപ്രവേശം; ഭരണഘടന ബെഞ്ചിന് വിട്ടു

ശബരിമലയിലേക്ക് എല്ലാ പ്രായക്കാരായ സ്ത്രീകൾക്കും പ്രവേശനം നൽകണമെന്നാവശ്യപ്പെട്ട കേസ് സുപ്രീം കോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു വിട്ടു. കേസ് ആവശ്യമെങ്കിൽ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന് വിടുമെന്ന് നേരത്തെ കോടതി വ്യക്തമാക്കിയിരുന്നു. ശ​ബ​രി​മ​ല​യി​ൽ സ്ത്രീ​ക​ളെ പ്ര​വേ​ശി​പ്പി​ക്കാ​തി​രി​ക്കു​ന്ന​തി​നു ഭ​ര​ണ​ഘ​ട​നാ സാ​ധു​ത​യു​ണ്ടോ, ക്ഷേ​ത്ര പ്ര​വേ​ശ​നRead More