Main Menu

Wednesday, October 11th, 2017

 

നടി മേഘ്‌ന രാജ് വിവാഹിതയാകുന്നു

ബ്യൂട്ടിഫുള്‍ എന്ന സിനിമയിലൂടെ മലയാളത്തിന് പ്രിയങ്കരിയായ നടിയാണ് മേഘ്‌ന രാജ്. മലയാളത്തിനു പുറമേ മറ്റ് ഭാഷകളിലും നായികയായി തിളങ്ങിയ മേഘ്‌ന വിവാഹിതയാകാന്‍ പോകുന്നുവെന്നാണ് സിനിമാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കന്നഡ നടന്‍ ചിരഞ്ജീവി സര്‍ജയാണ് വരനെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒക്ടോബറില്‍ വിവാഹനിശ്ചയമുണ്ടാകും.Read More


ഉമ്മന്‍ചാണ്ടിയും കൂട്ടരും ജനങ്ങളോട് മാപ്പ് പറഞ്ഞ് പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കണം: വി എസ്

തിരുവനന്തപുരം: സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയും മറ്റ് യുഡിഎഫ് നേതാക്കളും ജനങ്ങളോട് മാപ്പ് പറഞ്ഞ് പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് വിഎസ് അച്യുതാനന്ദന്‍ പ്രതികരിച്ചു. ഇവരെ കല്‍ത്തുറുങ്കില്‍ അടയ്ക്കാനുള്ള നടപടി സര്‍ക്കാര്‍ വേഗത്തിലാക്കണമെന്നും വിഎസ് പറഞ്ഞു.


പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് ബലാത്സംഗ കുറ്റമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് ബലാത്സംഗ കുറ്റമെന്ന് സുപ്രീം കോടതി. ഇതോടെ 15നും 18നും ഇടയില്‍ പ്രായമുള്ള ഭാര്യയുമായി ഭര്‍ത്താവ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റകരമല്ലെന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വ്യവസ്ഥ അസാധുവായി. രണ്ടംഗ ബെഞ്ചിന്റേതാണ് നിരീക്ഷണം. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം 18Read More


ടി പി വധക്കേസില്‍ ഉള്‍പ്പെട്ടവരാണ് ഇപ്പോള്‍ തനിക്കെതിരെ കേസെടുക്കുന്നതില്‍ സന്തോഷിക്കുന്നതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

തിരുവനന്തപുരം: തനിക്കെതിരേ കേസെടുക്കുമ്പോള്‍ കൂടുതല്‍ സന്തോഷിക്കുന്നത് ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഉള്‍പ്പെട്ട പ്രതികളാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. തനിക്കെതിരേ പ്രതികാരം ചെയ്യുമെന്ന് അന്ന് തന്നെ ടി.പി കേസില്‍ ഉള്‍പ്പെട്ടവര്‍ പറഞ്ഞിരുന്നു. റിപ്പോര്‍ട്ടിനെ പേടിയില്ല. തനിക്കെതിരായ കേസ് എന്താണെന്ന് അറിയില്ല. കമ്മീഷന്‍ റിപ്പോര്‍ട്ട്Read More


തെറ്റ് ചെയ്തിട്ടില്ലെന്ന് ബോധ്യമുണ്ടെന്ന് ഉമ്മന്‍ചാണ്ടി; നൂറിരട്ടി ശക്തിയോടെ തിരിച്ചുവരും

തൃശ്ശൂര്‍: തെറ്റ് ചെയ്തിട്ടില്ലെന്ന് ബോധ്യമുണ്ടെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തനിക്ക് ആശങ്കയില്ല. നൂറിരട്ടി ശക്തിയോടെ തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. ടേംസ് ഓഫ് റഫറന്‍സിലാണോ കണ്ടെത്തലുകള്‍ എന്ന് വ്യക്തമാക്കണം. പ്രതിപക്ഷം നിയമസഭയില്‍ പോലും ഉന്നയിക്കാത്തRead More


സോളാര്‍ കേസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കടുത്ത നടപടി; ഉമ്മന്‍ചാണ്ടിക്കെതിരെ വിജിലന്‍സ് കേസ്; തിരുവഞ്ചൂരിനെതിരെ ക്രിമിനല്‍ കേസ്; ലൈംഗിക സംതൃപ്തി നേടിയതും അഴിമതിയായി കണക്കാക്കും

തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കടുത്ത നടപടിക്ക് ശുപാര്‍ശ. റിപ്പോര്‍ട്ടിന്മേലുള്ള നിയമോപദേശം കണക്കിലെടുത്ത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ വിജിലന്‍സ് അന്വേഷണവും മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ ക്രിമിനല്‍ കേസുമെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ലൈംഗിക സംതൃപ്തി കൈക്കൂലിയായി കണക്കാക്കി, സരിതRead More


സൗദിയില്‍ കുടുങ്ങിയ യുവതിക്ക് സഹായ ഹസ്തവുമായി സുഷമ സ്വരാജ്

ന്യൂഡല്‍ഹി: സൗദി അറേബ്യയില്‍ കുടുങ്ങിയ യുവതിക്ക് സഹായഹസ്തവുമായി വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. പഞ്ചാബ് സ്വദേശിനിക്കാണ് സഹായവുമായി സുഷമാ സ്വരാജ് എത്തിയത്. സൗദിയിലെ ദവാദ്മിയില്‍ തൊഴിലുടമയുടെ ക്രൂരപീഡനങ്ങള്‍ സഹിക്കുകയാണെന്നും എങ്ങനെയെങ്കിലും രക്ഷിക്കണമെന്നും ആവശ്യപ്പെട്ടുള്ള യുവതിയുടെ അഭ്യര്‍ഥനയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഈRead More


പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി ബോളിവുഡ് താരം അനുപം ഖേറിനെ നിയമിച്ചു

ന്യൂഡല്‍ഹി: പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാനായി ബോളിവുഡ് താരം അനുപം ഖേറിനെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. വിവാദങ്ങളുടെ അകമ്പടിയോടെ ഭരിച്ച ഗജേന്ദ്ര ചൗഹാനു പകരമാണ് അനുപം ഖേര്‍ ചെയര്‍മാനാകുന്നത്. ചൗഹാന്റെ രണ്ടു വര്‍ഷത്തെ കാലാവധി ഈ വര്‍ഷം മാര്‍ച്ചില്‍ അവസാനിച്ചിരുന്നു. രാജ്യംRead More


‘അമ്മ’യിൽ സ്ത്രീകൾക്ക് 50% സംവരണം വേണം: വനിതാ കൂട്ടായ്മ കത്തു നൽകി

കൊച്ചി∙ മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിൽ സ്ത്രീകൾക്ക് 50% സംവരണം വേണമെന്ന് വിമൻ ഇൻ സിനിമ കലക്ടീവ് (ഡബ്ല്യുസിസി). ഇക്കാര്യം ആവശ്യപ്പെട്ട് അമ്മയ്ക്കു കത്തുനൽകിയെന്ന് ഡബ്ല്യുസിസി അംഗം രമ്യ നമ്പീശൻ അറിയിച്ചു. അടുത്ത യോഗത്തിൽ അതു ചർച്ചചെയ്യുമെന്നും രമ്യ കൂട്ടിച്ചേർത്തു.Read More


ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചനിരക്ക് കുറയുമെന്ന് ഐഎംഎഫ്

ന്യൂഡല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചനിരക്കു നടപ്പു സാമ്പത്തിക വര്‍ഷം പ്രതീക്ഷിച്ചതില്‍ നിന്നു 0.5% കുറയുമെന്നു രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്). ഈ വര്‍ഷം 6.7% വളര്‍ച്ചയാണു പ്രതീക്ഷ. കറന്‍സി റദ്ദാക്കിയതും ചരക്ക്, സേവന നികുതി (ജിഎസ്ടി) നടപ്പാക്കിയതുമാണു കാരണമായി ഐഎംഎഫ് ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യRead More