Main Menu

Sunday, October 8th, 2017

 

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്താനൊരുങ്ങി അച്ഛന്‍; അത് തടയാന്‍ ശ്രമിച്ച അമ്മയെ ക്രൂരമായി മര്‍ദ്ദിച്ചു; മനസാക്ഷിയെ നടുക്കുന്ന ദൃശ്യങ്ങള്‍ (വീഡിയോ)

ശൈശവ വിവാഹം കൂടിവരുന്ന ഒരവസ്ഥയാണ് ഇന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിലാണ് അധികവും ഇങ്ങനെ നടക്കുന്നത്. രാജസ്ഥാനില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നത് തടഞ്ഞ അമ്മയെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. രണ്ടുപേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെയും അമ്മയെയും മര്‍ദ്ദിക്കുന്നതും പിന്നീട്Read More


കിം ജോങ് ഉന്നിന്റെ സഹോദരിയും ഭരണനേതൃത്വത്തിലേക്ക്; പോളിറ്റ് ബ്യൂറോ അംഗമായി നിയമിച്ചു

സോള്‍: ഉത്തരകൊറിയന്‍ പരമോന്നത നേതാവ് കിം ജോങ് ഉന്‍ സഹോദരിയെ ഭരണനേതൃത്വത്തിലേക്കു കൊണ്ടുവരാന്‍ ഒരുങ്ങുന്നു.ശനിയാഴ്ച നടന്ന വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ സെന്‍ട്രല്‍ കമ്മറ്റിയിലാണ് തീരുമാനമെടുത്തത്. കിം യോ ജോങ് എന്ന കിമ്മിന്റെ സഹോദരിയെ പോളിറ്റ് ബ്യൂറോ അംഗമായി നിയമിച്ചതായാണ് റിപ്പോര്‍ട്ട്. രാജ്യത്തെ ഉന്നതാധികാരRead More


ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ദു:ഖവാര്‍ത്ത; ലോകകപ്പില്‍ നിന്ന് ഹോളണ്ടും, തുര്‍ക്കിയും പുറത്തേക്ക്

യൂറോപ്യന്‍ മേഖലാ യോഗ്യതാ റൗണ്ടില്‍ ഒമ്പത് റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായതോടെ 2018ല്‍ റഷ്യയില്‍ നടക്കുന്ന ലോകകപ്പില്‍ ഹോളണ്ട് ഇനി കളിക്കാനുണ്ടാവില്ലെന്നുറപ്പായി. ഗ്രൂപ്പ് എയില്‍ ബെലാറസിനെ ഒന്നിനെതിരെ മൂന്നു ഗോളിന് തോല്‍പ്പിച്ചെങ്കിലും ഫ്രാന്‍സും സ്വീഡനും ജയം കണ്ടതാണ് ഓറഞ്ചു പടക്ക് തിരിച്ചടിയായത്. ബ്ലെയ്‌സ്Read More


വേങ്ങരയില്‍ രാഷ്ട്രീയ സമരമെന്ന് കോടിയേരി; കേരളം ഇന്ത്യക്ക് മാതൃകയാണെന്ന രാഷ്ട്രപതിയുടെ അഭിപ്രായം ബിജെപിക്ക് തിരിച്ചടി

വേങ്ങര: വേങ്ങരയില്‍ നടക്കുന്നത് രാഷ്ട്രീയ സമരമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളം ഇന്ത്യക്ക് മാതൃകയാണെന്ന് രാഷ്ട്രപതിയുടെ അഭിപ്രായം ബിജെപിക്ക് തിരിച്ചടിയാണെന്നും കോടിയേരി പറഞ്ഞു. മുസ്ലീം ലീഗ് ബിജെപിക്ക് ആയുധം നല്‍കുകയാണ്. ലീഗിന് ആര്‍എസ്എസിനോട് വിരോധമില്ല. ലീഗ് അണികള്‍ ഇതിനോട് പ്രതികരിക്കണമെന്നുംRead More


അമിത്ഷായുടെ നേതൃത്വത്തില്‍ എകെജി ഭവന്‍ മാര്‍ച്ച് ഇന്ന്

ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ നേതൃത്വത്തിൽ ഇന്ന് ബിജെപി പ്രവര്‍ത്തകര്‍ ദില്ലിയിലെ സിപിഎം ആസ്ഥാനമായ എകെജി ഭവനിലേക്ക് മാര്‍ച്ച് നടത്തും. കുമ്മനം രാജശേഖരന്‍റെ ജനരക്ഷായാത്രയ്ക്ക് ഐകദാര്‍ഡ്യം പ്രഖ്യാപിച്ചാണ് ദില്ലി ബിജെപി ഘടകത്തിന്റെ മാര്‍ച്ച്. രാവിലെ പത്തിന് കൊണാട്ട്പ്ലേസിലെ സെൻട്രൽ പാര്‍ക്കിൽRead More


രാഷ്ട്രപതി ഇന്ന് കേരളത്തില്‍

  ഒരുദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കേരളത്തിലെത്തും. രാഷ്ട്രപതിയായി ചുമതലയേറ്റ ശേഷം രാംനാഥ് ഗോവിന്ദ് നടത്തുന്ന ആദ്യ കേരള സന്ദർശനമാണിത്.കൊല്ലത്ത് അമൃതാനന്ദമയീ മഠം നടപ്പാക്കുന്ന ക്ഷേമപദ്ധതികളുടെ ഉദ്ഘാടനത്തിനാണ് രാഷ്ട്രപതി എത്തുന്നത്. രാവിലെ ഒമ്പതരയോടെ തിരുവനന്തപുരം എയര്‍ഫോഴ്‌സ് ടെക്‌നിക്കല്‍ ഏരിയയില്‍ എത്തിച്ചേരുന്നRead More


സൗദി അല്‍സലാം കൊട്ടാരത്തിന് സമീപം വെടിവെപ്പ്; രണ്ട് അംഗരക്ഷകര്‍ കൊല്ലപ്പെട്ടു

   സൗദി അല്‍സലാം കൊട്ടാരത്തിന് സമീപം വെടിവെപ്പ്. ആക്രമണത്തില്‍ രണ്ട് അംഗരക്ഷകര്‍ കൊല്ലപ്പെട്ടു. ആക്രമിയെ മറ്റ് അംഗരക്ഷകര്‍ ചേര്‍ന്ന് വെടിവച്ചു കൊന്നു. കൊട്ടാരത്തിന്റെ പടിഞ്ഞാറന്‍ ഗേറ്റിലേക്കാണ് അക്രമി നുഴഞ്ഞ് കയറാന്‍ ശ്രമിച്ചത്. ഏറ്റുമുട്ടലില്‍ മൂന്ന് അംഗകരക്ഷകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സൗദി പൗരനായ മന്‍സൂര്‍Read More


ഹാദിയ കേസില്‍ കക്ഷി ചേരാന്‍ നിമിഷയുടെ അമ്മ

സിറിയയിലേക്ക് കടന്നെന്ന് പറയപ്പെടുന്ന തിരുവനന്തപുരം സ്വദേശി നിമിഷയുടെ അമ്മ ബിന്ദു ഹാദിയ കേസില്‍ കക്ഷി ചേരും. കേസില്‍ കക്ഷി ചേരണമെന്ന് ആവശ്യപ്പെട്ട് ബിന്ദു സുപ്രിം കോടതിയില്‍ അപേക്ഷ നല്‍കി. കേരളത്തിലെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തെ കുറിച്ച് എന്‍ഐഎ അന്വേഷിക്കണമെന്നാണ് ഇവരുടെ ആവശ്യം.