Main Menu

Friday, October 6th, 2017

 

അമിത് ഷായ്‌ക്കെതിരായ കോടിയേരിയുടെ പരാമര്‍ശം; വിമര്‍ശനവുമായി കണ്ണന്താനം

കൊച്ചി: അമിത് ഷാ പല്ലുകൊഴിഞ്ഞ സിംഹമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത് അദ്ദേഹം സിംഹത്തെ കണ്ടിട്ടില്ലാത്തതുകൊണ്ടാണെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. പ്രധാനമന്ത്രി വിളിപ്പിച്ചതുകൊണ്ടാണ് അമിത് ഷാ ഡല്‍ഹിക്കു മടങ്ങിയത്. അദ്ദേഹം പാര്‍ട്ടി അധ്യക്ഷനും ഉത്തരവാദിത്തപ്പെട്ട ചുമതലകള്‍ വഹിക്കുന്ന ആളുമാണ്.Read More


തലച്ചോറിലെ ശസ്ത്രക്രിയക്കിടെ ബാഹുബലി കണ്ട് യുവതി; സിനിമ തീരും മുമ്പ് ശസ്ത്രക്രിയ പൂര്‍ത്തിയായതില്‍ വിഷമം; വീഡിയോ വൈറല്‍

ഹൈദരാബാദ്: സിനിമ കാണുന്നതിനിടെ പോപ്‌കോണ്‍ കഴിക്കാനും മൊബൈലില്‍ കളിക്കാനുമാണ് ചിലര്‍ക്ക് താല്‍പര്യം. എന്നാല്‍ ആന്ധ്രപ്രദേശിലെ ഗുണ്ടൂരിലെ യുവതി ബാഹുബലി 2 കാണുന്നതിനിടെയാണ് ശസ്ത്രക്രിയക്കിരുന്നത്. വിനയകുമാരി എന്ന 43 കാരിയായ നഴ്സാണ് തലച്ചോറിലെ ശസ്ത്രക്രിയക്കിടെ സിനിമ കണ്ടത്. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച വിനയകുമാരിയുടെRead More


സച്ചിന്റെ മകന്റെ ബൗളിങ് സ്പീഡ് അമ്പരിപ്പിക്കുന്നത്; ലക്ഷണമൊത്ത താരമെന്ന് ക്രിക്കറ്റ് വിദഗ്ധര്‍

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ ഇപ്പോള്‍ പലപ്പോഴായി വാര്‍ത്തകളില്‍ നിറയാറുണ്ട്. ഇംഗ്ലണ്ടിലെ അര്‍ജുന്റെ പരിശീലന വിശേഷങ്ങളാണ് പലപ്പോഴും മാധ്യമശ്രദ്ധപിടിച്ചുപറ്റുന്നത്. സച്ചിന്റെ മകനാകയത് കൊണ്ട് തന്നെ അര്‍ജുന്‍ ചെയ്യുന്ന ചെറിയ ചെറിയ കാര്യങ്ങള്‍ പോലും മാധ്യമങ്ങളെല്ലാം റിപ്പോര്‍ട്ടു ചെയ്യാറുമുണ്ട്. എന്നാല്‍ ഇപ്പോള്‍Read More


വേങ്ങര തെരെഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് എം എം ഹസന്‍

വേങ്ങര തെരെഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം ഹസന്‍.  സിപിഎമ്മിന്റെ ബിജെപി വിമര്‍ശനം ആത്മാര്‍ത്ഥമല്ലെന്നും അമിത്ഷായെയും ബിജെപി യാത്രയെയും സിപിഎം വിമര്‍ശിക്കുന്നത് ന്യൂനപക്ഷ വോട്ട് ലക്ഷ്യമിട്ടാണെന്നും ഹസന്‍ പറഞ്ഞു. ഹര്‍ത്താലിനോട് വ്യക്തിപരമായി യോജിപ്പില്ലെന്നും എം എം ഹസന്‍ പറഞ്ഞു. പാര്‍ട്ടിയുടെ തീരുമാനത്തെ അംഗീകരിക്കുന്നു.


ഇതൊക്കെ ഇത്ര കാര്യമാക്കാനുണ്ടോ? ഇതിനേക്കാള്‍ വലിയ കുറ്റങ്ങള്‍ രാജ്യത്ത് നടക്കുന്നില്ലേ?; നടി ആക്രമിക്കപ്പെട്ട കേസില്‍ കൊല്ലം തുളസിയുടെ പ്രതികരണം വിവാദമാകുന്നു (വീഡിയോ)

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ സിനിമാ മേഖലയില്‍ നിന്നും നിരവധി പേര്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. സിനിമയിലെ പ്രമുഖര്‍ പലരും അവളോടൊപ്പം നിന്നപ്പോള്‍ ചിലര്‍ അവനോടൊപ്പവും നിലയുറപ്പിച്ചു. കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി ദിലീപിനു ജാമ്യം അനുവദിച്ചത്. ഇതോടെ ദിലീപിനു പിന്തുണയുമായി എത്തുന്നവരുടെ എണ്ണവുംRead More


ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ല; ഹണിപ്രീതിനെ നുണ പരിശോധനയ്ക്ക് വിധോയമാക്കും

   ജയിലിൽ ബലാത്സംഗ കേസിൽ കഴിയുന്ന ആൾദൈവം ഗുർമീത് റാം റഹീം സിങിന്റെ വളർത്ത് മകൾ ഹണിപ്രീതിനെ നുണ പരിശോധനയ്ക്ക് വിധേയമാക്കിയേക്കുമെന്ന് സൂചന. ഹണി ചോദ്യം ചെയ്യലുമായി സഹകരിക്കാത്ത സാഹചര്യത്തിൽ നുണ പരിശോധനയ്ക്ക് വിധേയമാക്കാൻ പോലീസ് കോടതിയുടെ അനുമതി തേടും. ഗുർമീത്Read More


ദിലീപിനെ ഭയമില്ല: പള്‍സര്‍ സുനി

   ദിലീപ് ജാമ്യത്തിലിറങ്ങിയതില്‍ തനിക്ക് ഭയമില്ലെന്ന് പള്‍സര്‍ സുനി. നടിയെ ആക്രമിച്ച കേസില്‍ തെളിവുകള്‍ തീരുമാനിക്കട്ടെ എന്നും പള്‍സര്‍ സുനി വ്യക്തമാക്കി. മുതിര്‍ന്ന നടിയെ തട്ടിക്കെണ്ട് പോകാന്‍ ശ്രമിച്ച കേസില്‍ എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു സുനിയുടെ പ്രതികരണം. തനിക്ക് ജാമ്യത്തിന് വേണ്ടി അപേക്ഷRead More


ഒല ക്യാബിൽ സുഖപ്രസവം; കുഞ്ഞിനും അമ്മയ്ക്കും വൻ സർപ്രൈസ് പിറന്നാൾ സമ്മാനം നൽകി ഓല അധികൃതർ

ഒല ക്യാബിൽ ആൺ കുഞ്ഞിന് ജന്മം നൽകിയ പുണെ സ്വദേശിനിക്കും കുഞ്ഞിനും വൻ സർപ്രൈസ് ഗിഫ്റ്റ് നൽകി ഒല അധികൃതർ. പ്രസവ വേദനയെ തുടർന്ന് ഒക്ടോബർ രണ്ടിനാണ് ഈശ്വരി ആശുപത്രിയിൽ പോകാൻ ഒല ക്യാബ് വിളിച്ചത്. എന്നാൽ, ആശുപത്രിയിലേക്കുള്ള വഴിയിൽ തന്നെRead More


പൂട്ടിയിടേണ്ടത് ഹാദിയയെ അല്ല, വ്യക്തിസ്വാതന്ത്ര്യത്തിന്മേല്‍ കുതിര കയറുന്നവരെയെന്ന് വിഎസ്

പൂട്ടിയിടേണ്ടത് ഹാദിയയെ അല്ല, വ്യക്തിസ്വാതന്ത്ര്യത്തിന്മേല്‍ കുതിര കയറുന്ന വര്‍ഗീയശക്തികളെയാണെന്ന് വി എസ് അച്യുതാനന്ദന്‍. ഹാദിയയുടെ ഇന്നത്തെ വിശ്വാസമനുസരിച്ച് അവള്‍ ജീവിക്കട്ടെ. അവളുടെ നാളത്തെ വിശ്വാസം അവള്‍ നാളെ സ്വീകരിക്കട്ടെ എന്നും വിഎസ് മാതൃഭൂമി പത്രത്തിലെഴുതിയ വ്യക്തിസ്വാതന്ത്ര്യത്തിന്റെ ബലതന്ത്രം എന്ന ലേഖനത്തിലെഴുതി. ഒരുRead More


ശശികലക്ക് പരോള്‍

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ‌‍ ശിക്ഷ അനുഭവിക്കുന്ന ശശികലക്ക് 5 ദിവസത്തെ പരോള്‍ അനുവദിച്ചു. രോഗിയായ ഭര്‍ത്താവിനെ കാണുന്നതിനാണ് ബംഗളൂരു കോടതി പരോള്‍ അനുവദിച്ചത്. ശശികല ഇന്ന് തന്നെ ചെന്നൈയിലെത്തിയേക്കും.