Main Menu

Thursday, October 5th, 2017

 

30 മിനിറ്റുകളുടെ വ്യത്യാസത്തില്‍ ജനനം; വിരമിച്ചത് 30 സെക്കന്റുകളുടെ വ്യത്യാസത്തില്‍; രണ്ട് പൈലറ്റുമാര്‍ കൗതുകമാകുന്നു

ജനിച്ചുവീണത് 30 മിനിറ്റുകളുടെ വ്യത്യാസത്തിലാണെങ്കില്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചത് 30 സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍. ഇരട്ടകളായ ജറമിയും നിക്കുമാണ് ഈ അപൂര്‍വ്വ നിമിഷങ്ങളുടെ കാരണക്കാര്‍. ഇരുവരുടെയും അറുപതാം പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. ഒപ്പം ഔദ്യോഗിക ജീവിതത്തില്‍ നിന്നു വിരമിച്ച ദിവസവും. അഞ്ചുRead More


ഇനിയാണ് ദിലീപിനും കാവ്യയ്ക്കും കണ്ടകശനി ആരംഭിക്കുന്നതെന്ന് ജ്യോതിഷി; ഇരുവര്‍ക്കും കാരാഗൃഹ വാസത്തിന് യോഗം; വാക്ശാപവും ശത്രുദോഷവും പിന്തുടരുന്നു; ജാമ്യം പ്രവചിച്ച ജ്യോതിഷി

കൊച്ചി: ഗ്രഹനില പ്രകാരം ഒക്ടോബര്‍ 26 മുതല്‍ ദിലീപിനും കാവ്യമാധവനും കണ്ടക ശനി ആരംഭിക്കുകയാണെന്ന് ജ്യോതിഷി ഷൈജു പറയുന്നു. ധനുരാശിയുടെ പതിനൊന്നാം ഭാവത്തില്‍ വ്യാഴം വന്ന് നില്‍ക്കുന്നതിനാല്‍ മൂന്നാം തിയതി ദിലീപിന് അനുകൂലമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അന്ന് ദിലീപിന് ജാമ്യം ലഭിക്കുമെന്ന്Read More


അഞ്ചലില്‍ ഏഴ് വയസുകാരിയുടെ കൊലപാതകം: നാടുകടത്തിയ കുടുംബം തിരിച്ചെത്തുന്നു

കൊല്ലം: അഞ്ചലില്‍ ഏഴ് വയസുകാരിയുടെ കൊലപാതകത്തെ തുടര്‍ന്ന് നാടുകടത്തപ്പെട്ട കുടുംബം തിരിച്ചെത്തുന്നു. സര്‍വകക്ഷി പ്രതിനിധി സംഘം അഭ്യര്‍ഥിച്ചതിനെ തുടര്‍ന്നാണ് തിരിച്ചെത്തുന്നതെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പറഞ്ഞു. കേസിലെ തെളിവെടുപ്പിനും മറ്റ് ആവശ്യങ്ങള്‍ക്കും വീട്ടുകാരുടെ സാന്നിധ്യം വേണ്ടതിനാലാണെന്നും അവര്‍ പറഞ്ഞു. അതേസമയം പെണ്‍കുട്ടിയുടെ അമ്മയുംRead More


അഗസ്റ്റ വെസ്റ്റ്‌ലാന്റ് ഇടനിലക്കാരൻ ഇന്റർപോൾ പിടിയിൽ

   അഗസ്റ്റ വെസ്റ്റ്‌ലാൻഡ് ഹെലിക്കോപ്റ്റർ ഇടപാടിലെ ഇടനിലക്കാരൻ ഇന്റർപോളിന്റെ പിടിയിൽ. എന്റ്‌ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അഭ്യർത്ഥന പ്രകാരമാണ് കാർലോസ് ഗെരോറ്റ എന്ന ഇടനിലക്കാരനെ ഇറ്റലിയിൽ വച്ച് ഇന്റർപോൾ അറസ്റ്റ് ചെയ്തത്. കാർലോസിനും മറ്റ് ഇടനിലക്കാരായ ക്രിസ്റ്റിയൻ മൈക്കൾ, ഗൈഡോ ഹാഷ്‌കെ എന്നിവർക്കുമെതിരെ ഇന്റർപോൾRead More


വീണ്ടും ബിജെപി ഫോട്ടോഷോപ്പ് ദുരന്തം; സണ്ണി ലിയോണിനെ കാണാനെത്തിയവരെ അമിത് ഷാ ആരാധകരാക്കി

സണ്ണി ലിയോണിനെ കാണാനെത്തി ആൾക്കൂട്ടത്തെ അമിത്ഷായുടേതാക്കി വീണ്ടും ബിജെപി ഫോട്ടോഷോപ്പ്. സണ്ണി ലിയോൺ കൊച്ചിയിലെത്തിയപ്പോഴുണ്ടായ ആൾക്കൂട്ടം അമിത് ഷായെ കാണാനെത്തിയവരാണെന്ന് കാണിച്ചാണ് ഫോട്ടോഷോപ്പ് ചെയ്തിരിക്കുന്നത്. കുമ്മനം നയിക്കുന്ന ജനരക്ഷാ യാത്രയിൽ അമിത് ഷായെ കാണാനെത്തിയ ജനക്കൂട്ടമെന്ന കുറിപ്പോടെയാണ് ഫോട്ടോ സോഷ്യൽ മീഡിയയിൽRead More


നഴ്‌സുമാരുട ശമ്പളവര്‍ധന: മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ചര്‍ച്ചയില്‍ തീരുമാനമായില്ല; യോഗതീരുമാനം അംഗീകരിക്കാനാവില്ലെന്ന് മാനേജ്‌മെന്റ്

നഴ്‌സുമാരുടെ ശമ്പളവര്‍ധന സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത ചര്‍ച്ച അലസി. യോഗതീരുമാനം അംഗീകരിക്കാനാവില്ലെന്ന് മാനേജ്‌മെന്റുകള്‍ അറിയിച്ചതോടെയാണ് ചര്‍ച്ച അലസിയത്. അടിസ്ഥാന ശമ്പളത്തിന്റെ 25 ശതമാനം മാത്രമേ വര്‍ധന നല്‍കാനാവു എന്ന നിലപാടാണ് ആശുപത്രി മാനേജ്‌മെന്റുകളുടേത്. സര്‍ക്കാര്‍ തീരുമാനത്തതിന് വിരുദ്ധമായRead More


യുപിയില്‍ മോഡിയ്ക്ക് ക്ഷേത്രം പണിയുന്നു; 100 അടി ഉയരത്തില്‍ പ്രതിമ, ചിലവഴിക്കുന്നത് 30 കോടി

ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്കായി ഉത്തര്‍പ്രദേശില്‍ ക്ഷേത്രം. 30 കോടി രൂപ ചിലവിട്ട് മീററ്റിലെ സര്‍ധാന മേഖലയിലാണ് മോഡി ക്ഷേത്രം നിര്‍മ്മിക്കുന്നത്. 100 അടി ഉയരത്തില്‍ നിര്‍മ്മിക്കുന്ന മോഡിയുടെ ഭീമാകാരന്‍ പ്രതിമയായിരിക്കും ക്ഷേത്രത്തിലെ മുഖ്യ ആകര്‍ഷണം. ഈ മാസം 23ന് മോഡിRead More


മോഡിയുടെ മണ്ഡലത്തില്‍ കൂട്ടക്കുരുതി; അനസ്‌ത്യേഷ്യയ്ക്കിടെ നല്‍കിയത് വിഷവാതകം; ജീവന്‍ നഷ്ടപ്പെട്ടത് 14 പേര്‍ക്ക്

വാരണാസി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്വന്തം മണ്ഡലമായ വാരണാസിയിലെ സുന്ദര്‍ലാല്‍ ആശുപത്രിയില്‍ വിഷവാതകം ശ്വസിച്ച് മരിച്ചത് 14 പേര്‍. ബനാറസ് ഹിന്ദു സര്‍വ്വകലാശാലയോട് ചേര്‍ന്നുള്ള ആശുപത്രിയിലെ ഓപ്പറേഷന്‍ തിയേറ്ററാണ് 14 പേര്‍ക്കും മരണക്കെണിയായത്. ശസ്ത്രക്രിയ ചെയ്യുന്നതിന് മുമ്പ് അനസ്‌തേഷ്യ നല്‍കുന്നതിനിടെയാണ് മരണങ്ങള്‍Read More


ആ പ്രണയം സത്യം; പ്രഭാസും അനുഷ്കയും വിവാഹിതരാകുന്നു!

   ബാഹുബലിയിലെ ആ പ്രണയ ജോഡികൾ ജീവിതത്തിലും ഒന്നിക്കാൻ പോകുന്നതായി റിപ്പോർട്ട്.  പ്രഭാസും അനുഷ്‌ക ഷെട്ടിയും തമ്മില്‍ പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ കേട്ട് തുടങ്ങിയിട്ട് കാലങ്ങളായി. ഇരുവരും ഇത് നിഷേധിച്ചുകൊണ്ട് രംഗത്ത് എത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇരുവരും പ്രണയത്തിലാണെന്നും വിവാഹ നിശ്ചയം ഡിസംബർRead More


അമിത് ഷാ പിണറായിയിലേക്കില്ല, കേരള സന്ദര്‍ശനം റദ്ദാക്കി

   ജനരക്ഷാ യാത്രയുടെ പിണറായിയിലെ പദയാത്രയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പങ്കെടുക്കില്ല. ദില്ലിയിലെ തിരക്ക് കാരണം പദയാത്രയില്‍ അമിത് ഷാ പങ്കെടുക്കില്ലെന്നാണ് ബിജെപി നേതൃത്വം നല്‍കുന്ന വിശദീകരണം.  മമ്പറം മുതല്‍ തലശേരി വരെയാണ് ഇന്നു പദയാത്ര. പിണറായി വഴി കടന്നുRead More