Main Menu

Tuesday, October 3rd, 2017

 

അഡ്വ. ഉദയഭാനുവിനെ ഒക്ടോബർ 16 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

   റിയൽ എസ്റ്റേറ്റ് ബ്രോക്കർ രാജീവിന്റെ കൊലപാതകത്തിൽ മുതിർന്ന അഭിഭാഷകൻ സി പി ഉഭയഭാനുവിനെ ഒക്ടോബർ 16 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. തെളിവുണ്ടെങ്കിൽ ഹൈക്കോടതിയിൽ മുദ്ര വെച്ച കവറിൽ ഹാജരാക്കണമെന്നും കോടതി. ക്രിമിനൽ അഭിഭാഷകൻ എന്ന നിലയിൽ കക്ഷികളുമായി ബന്ധപ്പെടേണ്ടRead More


കശ്‍മീര്‍ വിഷയത്തിലും മോദിയെ ആക്രമിച്ച് മുതിര്‍ന്ന ബിജെപി നേതാവ്

അമിതാവേശത്തിന് വഴങ്ങി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് നിരോധവും ജിഎസ്ടിയും ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ലൊടിച്ചെന്ന വിമര്‍ശത്തിന് ശേഷം കശ്‍മീര്‍ വിഷയത്തില്‍ മോദി സര്‍ക്കാരിനെ കടുത്ത ഭാഷയില്‍ കുറ്റപ്പെടുത്തി മുന്‍ കേന്ദ്ര ധനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ യശ്വന്ത് സിന്‍ഹ. കശ്‍മീര്‍Read More


കമ്മറ്റിക്കാരോട് ഇനി എന്ത് സമാധാനം പറയും; അന്ന് എന്റെ മുമ്പിലിരുന്നു കരഞ്ഞവന്‍ ഇന്ന് ദേശീയ അവാര്‍ഡ് വാങ്ങിയ നടന്‍: മനോജ് കെ ജയന്‍

അന്ന് എന്റെ മുമ്പിലിരുന്നു കരഞ്ഞവനാണ് ഇന്നു ദേശീയ അവാര്‍ഡ് വാങ്ങി തന്റെ മുമ്പില്‍ നില്‍ക്കുന്നത് എന്നു മനോജ് കെ ജയന്‍. രാജമാണിക്യം സിനിമയുടെ ചിത്രീകരണം നടക്കുന്ന സമയം. എല്ലാവരും ക്യാമറയ്ക്കു മുമ്പില്‍ അഭിനയിച്ചു തകര്‍ക്കുന്നതിനിടയില്‍ ഒരു മൂലയില്‍ ഒരാള്‍ ടെന്‍ഷന്‍ അടിച്ചിരിക്കുന്നു.Read More


‘രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് കാരണം മുഖ്യമന്ത്രി’; സിപിഐഎമ്മിനെതിരെ രാജ്യവ്യാപക പ്രക്ഷോഭമെന്ന് അമിത് ഷാ; നാളെ എകെജി ഭവനിലേക്ക് മാര്‍ച്ച്

  സിപിഐഎമ്മിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം നടത്തുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. രാഷ്ട്രീയ കൊലപാതകങ്ങളുടെ ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അമിത് ഷാ പറഞ്ഞു. സംസ്ഥാനത്ത് നടന്ന 84 കൊലപാതങ്ങള്‍ക്ക് പിണറായിയാണ് ഉത്തരവാദി. കേരളത്തിലാകെ 120 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു,Read More


അമേരിക്കൻ റോക്ക് സംഗീതജ്ഞൻ ടോം പെറ്റി അന്തരിച്ചു

അമേരിക്കൻ റോക്ക് സംഗീത മാന്ത്രികൻ ടോം പെറ്റി (66) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നാണ് ഔദ്യോഗിക വിശദീകരണം. മാലിബുവിലെ വീട്ടിൽ ടോമിനെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ യുസിഎൽഎ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. റെഫ്യൂജി, ഫ്രീ ഫോളിൻ, അമേരിക്കൻ ഗേൾ തുടങ്ങിയRead More


റോഹിങ്ക്യൻ അഭയാർത്ഥികൾക്കായി മിസ്ഡ് കോൾ ക്യാംപയിനുമായി ശശി തരൂർ

   മ്യാന്മാറിൽനിന്ന് അഭയാർത്ഥികളായി എത്തിയ റോഹിങ്ക്യകളെ പുറത്താക്കണമെന്ന ആവശ്യം നിരന്തരമായി ഉന്നയിക്കുന്ന കേന്ദ്രസർക്കാർ നിലപാടിനെതിരെ ശശി തരൂരിന്റെ മിസ്ഡ് കോൾ ക്യാംപയിൻ. റോഹിങ്ക്യൻ മുസ്ലീങ്ങളെ പിന്തുണയ്ക്കുന്നതിനുവേണ്ടിയാണ് ശശി തരൂരിന്റെ മിസ്ഡ് കോൾ ക്യാംപയിൻ. യുഎൻ മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണലിന് തരൂർRead More


ഗര്‍ഭകാലം ആഘോഷമാക്കിയ നടി സെലീന ജെയ്റ്റ്‌ലിക്ക് പ്രസവശേഷം കേള്‍ക്കേണ്ടി വന്നത് ദു:ഖ വാര്‍ത്ത

നടി സെലീന ജെയ്റ്റ്‌ലി തന്റെ ഗര്‍ഭകാലം ആഘോഷമാക്കിയിരുന്നു.  പൂര്‍ണ്ണ ഗര്‍ഭിണിയായിരുന്ന സമയം ബിക്കിനി ചിത്രങ്ങള്‍ ആരാധകര്‍ക്കു വേണ്ടി പങ്കുവെക്കുകയും താരം ചെയ്തിരുന്നു. കഴിഞ്ഞ ദിവസം താരത്തിന് ഇരട്ടകുട്ടികളായിരുന്നു ജനിച്ചത്. എന്നാല്‍ അതിനു ശേഷം അവരെ തേടി വന്നതു ദു:ഖ വാര്‍ത്തയായിരുന്നു. ഇരട്ടകുട്ടികളില്‍Read More


85ാം ദിവസത്തിലെ ജാമ്യം; ദിലീപ് ഫാന്‍സ് ആഘോഷത്തില്‍

നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിന് ജാമ്യം ലഭിച്ചതില്‍ ഫാന്‍സ് ആഘോഷത്തില്‍. ആവേശത്തോടെയും സന്തോഷത്തോടെയുമാണ് ദിലീപിന് ജാമ്യം ലഭിച്ചുവെന്ന വാര്‍ത്ത ഫാന്‍സ് സ്വീകരിച്ചത്. 85 ദിവസങ്ങള്‍ക്ക് ശേഷമാണ് ദിലീപിന് ജാമ്യം ലഭിക്കുന്നത്. അഞ്ച് തവണ ജാമ്യം തേടി ദിലീപ് കോടതിയെRead More


മെട്രോ കുതിപ്പില്‍ കൊച്ചി; രണ്ടാം ഘട്ട സര്‍വ്വീസ് മുഖ്യമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു

കൊച്ചി മെട്രോ ഇന്ന് നഗരഹൃദയത്തിലൂടെ ഓടി തുടങ്ങും. മെട്രോയുടെ പാലാരിവട്ടം മുതല്‍ മഹാരാജാസ് വരെയുള്ള അഞ്ച് കിലോമീറ്റര്‍ സര്‍വ്വീസ് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര മന്ത്രി ഹര്‍ ദീപ് സിങ് പൂരിയും ചേര്‍ന്ന് ഫ്‌ളാഗ് ഓഫ് ചെയ്തു. രാവിലെ 10.30ന് ജവഹര്‍ലാല്‍Read More


ബിഡിജെഎസുമായി കൂട്ടുകൂടാന്‍ സിപിഎമ്മിന് സാധിക്കില്ലെന്ന് കോടിയേരി; മതത്തിന്റെ പേരില്‍ രൂപീകരിച്ച ഒരു പാര്‍ട്ടിയുമായും സഹകരിക്കില്ല

ബിഡിജെഎസുമായി കൂട്ടുകൂടാന്‍ സിപിഎമ്മിന് സാധ്യമല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മതത്തിന്റെ പേരില്‍ രൂപീകരിച്ച പാര്‍ട്ടിയുമായി കൂട്ടുകൂടാന്‍ സാധിക്കില്ലെന്ന് കോടിയേരി പറഞ്ഞു. മതത്തിന്റെ പേരിലുളള ഒരു പാര്‍ട്ടിയുമായും സഹകരിക്കില്ലെന്നാണ് പാര്‍ട്ടി നയം. ബിഡിഡെഎസ് പിരിച്ചുവിടണമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.