Main Menu

October, 2017

 

ദലൈലാമയുമായി കൂടിക്കാഴ്ച നടത്തുന്നത് ഗുരുതര കുറ്റമായി കണക്കാക്കും; മുന്നറിയിപ്പുമായി ചൈന

ബെയ്ജിങ്: ടിബറ്റന്‍ ആത്മീയാചാര്യന്‍ ദലൈലാമയുമായി കൂടിക്കാഴ്ച നടത്തുന്നതോ ആതിഥ്യമരുളുന്നതോ ഗുരുതര കുറ്റമായി കണക്കാക്കുമെന്ന് ചൈനയുടെ മുന്നറിയിപ്പ്. ദലൈലാമയുമായി കൂടിക്കാഴ്ച നടത്തുന്ന രാജ്യത്തേയോ സംഘടനയെയോ കുറ്റക്കാരായി കണക്കാക്കും. ഇത് ചൈനയിലെ ജനങ്ങളുടെ ദേശീയ വികാരത്തിനെതിരാണെന്ന് ചൈനീസ് സര്‍ക്കാര്‍ വക്താവ് ഷാങ് യിജിയോങ് പ്രതികരിച്ചു.Read More


ദിലീപിന് സുരക്ഷാ ഭീഷണിയുള്ളതായി പരാതി കിട്ടിയിട്ടില്ലെന്ന് ആലുവ റൂറല്‍ എസ്.പി; സുരക്ഷാ ഏജന്‍സിയെ നിയമിച്ചതില്‍ ജാമ്യവ്യവസ്ഥാ ലംഘനമുണ്ടെങ്കില്‍ കോടതിയെ അറിയിക്കും

ദിലീപിന് സുരക്ഷാഭീഷണിയുള്ളതായി പരാതി കിട്ടിയിട്ടില്ലെന്ന് ആലുവ റൂറല്‍ എസ് പി എ.വി ജോര്‍ജ്. സ്വകാര്യ സുരക്ഷാ ഏജന്‍സി ജീവനക്കാരുടെ കൈവശം തോക്ക് ഉള്‍പ്പടെയുള്ള ആയുധങ്ങള്‍ ഉണ്ടായിരുന്നതിനാലാണ് വാഹനം കസ്റ്റഡിയിലെടുത്തതെന്നും റൂറല്‍ എസ്പി പറഞ്ഞു. സുരക്ഷാ ഏജന്‍സിയെ നിയമിച്ചതില്‍ ജാമ്യവ്യവസ്ഥാ ലംഘനമുണ്ടെങ്കില്‍ അത്Read More


കുംബ്ലെയുടെ ‘അത്ഭുത വിദ്യ’യെ കവച്ചുവയ്ക്കാന്‍ തനിക്കാവില്ല; കാരണം വെളിപ്പെടുത്തി അശ്വിന്‍

ദുബൈ: ടെസ്റ്റ് ക്രിക്കറ്റിലെ വിക്കറ്റ് നേടുന്നതില്‍ താന്‍ ഒരിക്കലും അനില്‍ കുംബ്ലെയെ മറികടക്കില്ലെന്ന് അശ്വിന്‍. ടെസ്റ്റില്‍ അനില്‍ കുംബ്ലെയ്ക്ക് 619 വിക്കറ്റുകളാണുള്ളത്. ടെസ്റ്റില്‍ 618 വിക്കറ്റുകള്‍ നേടാന്‍ കഴിഞ്ഞാല്‍ തന്നെ താന്‍ കൃതാര്‍ഥനായെന്നും അത് തന്റെ അവസാന ടെസ്റ്റായിരിക്കുമെന്നും ഗള്‍ഫ് ന്യൂസിന്Read More


അഫ്‌സല്‍ ഗുരുവിന്റെ ദയാഹര്‍ജി തള്ളിയത് കേന്ദ്രസര്‍ക്കാരിന്റെ ശുപാര്‍ശ പ്രകാരമാണെന്ന് പ്രണബ് മുഖര്‍ജി

ന്യൂഡല്‍ഹി: അഫ്‌സല്‍ ഗുരുവിന്റെ ദയാഹര്‍ജി തള്ളിയതിനെ കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി. കേന്ദ്രസര്‍ക്കാരിന്റെ ശുപാര്‍ശ പ്രകാരമാണ് ദയാഹര്‍ജി തള്ളിയതെന്ന് പ്രണബ് പറഞ്ഞു. നിരവധി ഘട്ടങ്ങളും നടപടികളും കടന്നാണ് ഒരു ദയാഹര്‍ജി രാഷ്ട്രപതിയുടെ അന്തിമ തീരുനാനത്തിനായി എത്തുന്നത്.Read More


സര്‍ക്കാരിനെ പുകഴ്ത്തുന്ന സിനിമകള്‍ക്ക് മാത്രമേ പ്രദര്‍ശനാനുമതി ലഭിക്കൂ എന്ന സ്ഥിതിയുണ്ടാകും: ചിദംബരം

ന്യൂഡല്‍ഹി: സര്‍ക്കാരിനെ പുകഴ്ത്തുന്ന സിനിമകള്‍ക്ക് മാത്രമേ പ്രദര്‍ശനാനുമതി ലഭിക്കൂ എന്ന സ്ഥിതിയുണ്ടാകുമെന്ന് കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. വിജയുടെ മെര്‍സല്‍ എന്ന ചിത്രത്തെ എതിര്‍ക്കുന്ന ബിജെപി നിലപാടിനെ വിമര്‍ശിച്ചുകൊണ്ടാണ് ചിദംബര്‍ ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചത്. സിനിമാക്കാര്‍ ശ്രദ്ധിക്കുക: സര്‍ക്കാരിന്റെ നയങ്ങളെ പുകഴ്ത്തുന്നRead More


കടകംപള്ളിയുടെ ചൈനാ യാത്രക്ക് അനുമതി നിഷേധിച്ചതിന് കാരണം വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതി

ന്യൂഡല്‍ഹി: മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചൈന സന്ദര്‍ശനത്തിന് അനുമതി നിഷേധിച്ചതിന് പിറകില്‍ വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതി. ചൈനയിലെ ഷെങ്ഡുവില്‍ കഴിഞ്ഞ മാസം 11 മുതല്‍ 16 വരെ നടന്ന വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്റെ 22ാമത് ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കുന്നതിനാണ്Read More


വിവാഹിതനായ നടനുമായി സായ് പല്ലവി പ്രണയത്തില്‍; ഉടന്‍ വിവാഹമെന്ന് തമിഴ് മാധ്യമങ്ങള്‍

പ്രേമത്തിലൂടെ മലയാളികളുടെ ഹൃദയത്തില്‍ ഇടംനേടിയ താരസുന്ദരിയാണ് സായ്പല്ലവി. പ്രേമം മലയാളിക്കരയിലെന്നല്ല ദക്ഷിണേന്ത്യയിലാകെ വന്‍ തരംഗമായിരുന്നു. മലയാളത്തിന് പുറമെ തെലുങ്കിലും മിന്നിതിളങ്ങിയ താരസുന്ദരി ഇപ്പോള്‍ പ്രണയത്തിലാണെന്ന വാര്‍ത്തകളാണ് തമിഴകത്തുനിന്നും പുറത്തുവരുന്നത്. നാളിതുവരെ ഗോസിപ്പുകള്‍ ഒന്നും സായ്പല്ലവിയേ തേടി എത്തിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ തമിഴ്Read More


കാത്തിരിപ്പിനൊടുവില്‍ കാളിദാസ് ജയറാമിന്റെ പൂമരം ഡിസംബറില്‍ എത്തുന്നു

കാത്തിരിപ്പിനും വിരാമമിട്ട് കാളിദാസ് ജയറാം ആദ്യമായി നായകനായി എത്തുന്ന പൂമരം ഡിസംബറില്‍ തിയറ്ററില്‍ എത്തും. എബ്രിഡ് ഷൈന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രം കഴിഞ്ഞ ഫെബ്രുവരിയില്‍ റിലീസ് ചെയ്യുമെന്നായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്ത. എന്നാല്‍ റിലീസ് നീളുകയായിരുന്നു. ചിത്രത്തിന്റെ പേരില്‍ നിരവധി ട്രോളുകളാണ്Read More


ശ്രീശാന്തിന് മറ്റ് രാജ്യങ്ങള്‍ക്ക് വേണ്ടി കളിക്കാനാവില്ലെന്ന് വ്യക്തമാക്കി ബിസിസിഐ

  ന്യൂഡല്‍ഹി: ഐസിസി ചട്ടങ്ങളനുസരിച്ച് ശ്രീശാന്തിന് മറ്റു രാജ്യങ്ങള്‍ക്ക് വേണ്ടി കളിക്കാനാവില്ലെന്ന് വ്യക്തമാക്കി ബിസിസിഐ. ആജീവനാന്തവിലക്ക് തുടരുമെന്ന ഹൈക്കോടതി വിധിയെ തുടര്‍ന്ന് മറ്റുരാജ്യങ്ങള്‍ക്കായി കളിക്കുമെന്ന് ശ്രീശാന്ത് സൂചന നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ബിസിസിഐ ആക്ടിങ് പ്രസിഡന്റ് സി.കെ.ഖന്നയുടെ പ്രസ്താവന. മാതൃരാജ്യത്തെ ബോര്‍ഡ്Read More


ദീര്‍ഘദൂര സ്വകാര്യബസുകള്‍ നിര്‍ത്തലാക്കണമെന്ന ആവശ്യം രാജമാണിക്യത്തിന്റെ കസേര തെറിപ്പിച്ചു

ദീര്‍ഘദൂര സ്വകാര്യബസുകള്‍ നിര്‍ത്തലാക്കണമെന്ന ആവശ്യത്തെ തുടര്‍ന്നാണ് കെഎസ്ആര്‍ടിസി മുന്‍മേധാവി എംജി രാജമാണിക്യത്തിന്റെ കസേര തെറിച്ചത്. സ്വകാര്യബസുകളുടെ ദൂരപരിധി 140 കിലോമീറ്ററായി നിജപ്പെടുത്തുകയും അവയ്ക്ക് ഓര്‍ഡിനറി ബസുകളുടെ സമയക്രമം ബാധകമാക്കുകയും വേണമെന്നതായിരുന്നു പ്രധാന ആവശ്യം. ദീര്‍ഘദൂര ബസുകള്‍ കെഎസ്ആര്‍ടിസിക്ക് മാത്രമായി നിജപ്പെടുത്തി ഇറക്കിയRead More