Main Menu

September, 2017

 

സംവിധാന രംഗത്ത് വിദ്യാരംഭം കുറിച്ച് രമേഷ് പിഷാരടി; വ്യത്യസ്തമാര്‍ന്ന പ്രഖ്യാപന ടീസര്‍

” പുതിയ ഒരു വിദ്യയുടെ ആരംഭം കുറിയ്ക്കുകയാണ്. കൂടെ ഉണ്ടാകണം”. രമേഷ് പിഷാരടിയുടെ വാക്കുകളാണ്. വിദ്യാരംഭ ദിനത്തില്‍ സംവിധാന രംഗത്തേക്ക് കടക്കുകയാണ് രമേഷ് പിഷാരടി. ‘പഞ്ചവര്‍ണ്ണതത്ത’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും ജയറാമും നായകന്മാരാകുന്നു. ജയറാമിന്റെ വ്യത്യസ്തമാര്‍ന്ന ലുക്കാണ്  ടീസറിന്റെRead More


നിര്‍മ്മല സീതാരാമന്‍ ശ്രീനഗറില്‍; ഇന്ന് സിയാച്ചിനും സന്ദര്‍ശിക്കും

പ്രതിരോധമന്ത്രി പദത്തിലെത്തിയ ശേഷമുളള നിര്‍മ്മല സീതാരാമന്റെ ആദ്യ ശ്രീനഗര്‍ സന്ദര്‍ശനം തുടരുന്നു. ഇന്ന് ഇന്ത്യ – ചൈന അതിര്‍ത്തിയും സിയാച്ചിനും സന്ദര്‍ശിക്കും. അതിർത്തി മേഖലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുക ലക്ഷ്യം വച്ച് നടത്തുന്ന ദ്വിദിന സന്ദര്‍ശനത്തില്‍ കരസേന മേധാവി ബിബിന്‍ റാവത്തും ഒപ്പമുണ്ട്.Read More


എസ്ബിഐ അനുബന്ധ ബാങ്ക് ലയനം പൂര്‍ണ്ണമാകുന്നു

എസ്ബിഐ അനുബന്ധ ബാങ്ക് ലയനം പൂര്‍ണ്ണമാകുന്നു. ലയിച്ച ബാങ്കുകളുടെ ചെക്ക് ബുക്ക് കാലാവധി ഇന്നത്തോടെ അവസാനിക്കും. ശാഖകളുടെ IFS കോഡുകളും മാറും. 72 വര്‍ഷത്തെ പ്രവര്‍ത്തനം പൂര്‍ത്തിയാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറും 5 അനുബന്ധ ബാങ്കുകളും ഏപ്രില്‍ ഒന്നിനാണ് എസ്ബിഐയില്‍Read More


ചേര്‍ത്തല കെവിഎം ആശുപത്രിയില്‍ സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്കെതിരെ മാനെജ്‌മെന്റിന്റെ പ്രതികാര നടപടി; സമരത്തിന് മുന്‍പുളള ദിവസങ്ങളിലെ ശമ്പളം നല്‍കുന്നില്ല

ചേര്‍ത്തല കെവിഎം ആശുപത്രിയില്‍ 41 ദിവസമായി സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്കെതിരെ വീണ്ടും മാനെജ്‌മെന്റിന്റെ പ്രതികാരം. സമരം തുടങ്ങുന്നതിന് മുന്‍പ് ജോലിയെടുത്ത ദിവസങ്ങളിലെ ശമ്പളം ഇതുവരെ നല്‍കാതെയാണ് പ്രതികാര നടപടി. കൂടാതെ മറ്റ് സ്ഥാപനങ്ങളിലേക്ക് പോകാന്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന ഭീഷണിയും നഴ്‌സിങ്ങ്Read More


പ​ശു​ക്ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​ൽ യോഗി ആദിത്യനാഥിനെ കണ്ടു പഠിക്കൂ, മോദിയോട് വി.എച്ച്.പി മാസിക

ന്യൂ​ഡ​ൽ​ഹി: പ​ശു​ക്ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​ൽ പ്ര​ധാ​ന​മ​ന്ത്രി നരേ​ന്ദ്ര​മോ​ദി യു.​പി മു​ഖ്യ​മ​​ന്ത്രി യോഗി ആ​ദി​ത്യ​നാ​ഥി​നെ ക​ണ്ടു​പ​ഠി​ക്ക​ണ​മെ​ന്ന്​ വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്ത് മാ​സി​ക ‘ഗോ​സ​മ്പ​ദ’. ഗോ​ര​ക്ഷ​ക്കു​വേ​ണ്ടി മോ​ദി ഒ​ന്നും ചെ​യ്യു​ന്നി​ല്ലെ​ന്നും എ​ന്നാ​ൽ, സം​സ്​​ഥാ​ന​ത്തു​ട​നീ​ളം ഗോ​ര​ക്ഷ​കേ​ന്ദ്ര​ങ്ങ​ൾ തു​റ​ന്ന്​ യോ​ഗി ആ​ദി​ത്യ​നാ​ഥ്​ മാ​തൃ​ക​യാ​കു​ക​യാ​ണെ​ന്നും സെ​പ്​​റ്റം​ബ​ർ ല​ക്ക​ത്തി​ലെ എ​ഡി​റ്റോ​റി​യ​ലി​ൽ പ​റ​യു​ന്നു. സൈ​ന്യ​ത്തി​ന്റെRead More


‘അമേരിക്കയ്‌ക്കോ ഏതെങ്കിലും യൂറോപ്യന്‍ രാജ്യത്തിനോ പോലും അതിന് സാധിച്ചില്ല; പക്ഷേ നമ്മള്‍ അദ്ദേഹത്തെ തിരികെ കൊണ്ടു വന്നു’; ഫാ. ടോം ഉഴുന്നാലിലിനെ തിരികെയെത്തിച്ചത് മോദിസര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യമെന്ന് കണ്ണന്താനം

ഷില്ലോങ്: ഫാദര്‍ ടോം ഉഴുന്നാലിലിനെ തിരികെയെത്തിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദി നയിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യമാണെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. ‘അമേരിക്കയ്‌ക്കോ ഏതെങ്കിലും യൂറോപ്യന്‍ രാജ്യത്തിനോ പോലും അതിനു സാധിച്ചില്ല. പക്ഷേ നമ്മള്‍ അദ്ദേഹത്തെ തിരികെ കൊണ്ടു വന്നു’, കണ്ണന്താനം പറഞ്ഞു. മേഘാലയയില്‍ തെരഞ്ഞെടുപ്പുRead More


വാള്‍സ്ട്രീറ്റ് ജേണല്‍ ഏഷ്യയിലെയും യൂറോപ്പിലെയും അച്ചടി നിര്‍ത്തുന്നു

ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​ൻ ദി​ന​പ​ത്ര​മാ​യ വാ​ൾ​സ്ട്രീ​റ്റ് ജേ​ണ​ൽ ഏ​ഷ്യ​യി​ലെ​യും യൂ​റോ​പ്പി​ലെ​യും അ​ച്ച​ടി നിര്‍ത്താനൊരുങ്ങുന്നു. എ​ഡി​റ്റോ​റി​യ​ൽ പു​ന​ര്‍​രൂ​പീ​ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് അച്ചടി നിര്‍ത്തുന്നത്. വ​രു​മാ​ന​ത്തി​ൽ കു​റ​വു​ണ്ടാ​യ​തും അ​ച്ച‌​ടി നി​ർ​ത്താ​ൻ കാ​ര​ണ​മാ​യെ​ന്നും ന്യൂ​സ് കോ​ർ​പ് ക​മ്പ​നി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പ​ത്രം അ​റി​യി​ച്ചു. യൂ​റോ​പ്പി​ലും ഏ​ഷ്യ​യി​ലും 40 വ​ർ​ഷ​ത്തെ ച​രി​ത്ര​മാണ്Read More


ഒടുവില്‍ ബി.ബി.സിയും ഇന്ത്യയുടെ വനിതാ ക്യാപ്റ്റനെ അംഗീകരിച്ചു; ലോകത്തെ സ്വാധീനശക്തിയുള്ള നൂറ് സ്ത്രീകളുടെ പട്ടികയില്‍ മിതാലിയും

ഉയരങ്ങള്‍ കീഴടക്കി മുന്നേറുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായിക മിതാലി രാജ്. ഒടുവില്‍ മിതാലിയെ ഇപ്പോള്‍ ബി.ബി.സിയും അംഗീകരിച്ചിരിക്കുകയാണ്. ബി.ബി.സി തയ്യാറാക്കിയ ലോകത്തെ ഏറ്റവും സ്വാധീന ശക്തിയുള്ള നൂറ് വനിതകളുടെ പട്ടികയിലാണ് മിതാലി ഇടം പിടിച്ചിരിക്കുന്നത്. ലോകകപ്പില്‍ ഇംഗ്ലണ്ടിനോട് ഒമ്പത് റണ്‍സകലെRead More


ധന്‍സികയെ പൊതുവേദിയില്‍ മര്യാദ പഠിപ്പിച്ച് ചിമ്പുവിന്റെ അച്ഛന്‍; പൊട്ടിക്കരഞ്ഞ് താരം

  പൊതുവേദിയില്‍ ധന്‍സികയെ രൂക്ഷമായി വിമര്‍ശിച്ച് സംവിധായകനും നടനും നിര്‍മാതാവുമായ ടി.രാജേന്ദ്രര്‍. വിഴിത്തിരു എന്ന സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിനിടെയാണ് ടി. രാജേന്ദര്‍ ധന്‍സികയെ പരസ്യമായി ചീത്ത വിളിച്ചത്. വാര്‍ത്തസമ്മേളനത്തില്‍ ധന്‍സിക സംസാരിച്ച് കഴിഞ്ഞതിന് ശേഷമായിരുന്നു രാജേന്ദര്‍ ക്ഷുഭിതനായത്. സംസാരത്തിനിടയില്‍ ധന്‍സിക ഒരിക്കല്‍Read More


ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 വനിതകള്‍; ബിബിസി പട്ടികയില്‍ നവാസുദ്ദീന്‍ സിദ്ദിഖിയുടെ അമ്മയും

2017ല്‍ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 വനിതകളുടെ പട്ടികയില്‍ ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ധിഖിയുടെ അമ്മയും. ബിബിസി പട്ടികയിലാണ് സിദ്ധിഖിയുടെ അമ്മ മെഹറുന്നീസ സിദ്ധിഖി ഇടംപിടിച്ചത്. അമ്മയ്ക്കൊപ്പമുള്ള ചിത്രം ഷെയര്‍ ചെയ്തുകൊണ്ട് സിദ്ധിഖി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്. ഒരുRead More