Main Menu

Thursday, September 28th, 2017

 

ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 വനിതകള്‍; ബിബിസി പട്ടികയില്‍ നവാസുദ്ദീന്‍ സിദ്ദിഖിയുടെ അമ്മയും

2017ല്‍ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 വനിതകളുടെ പട്ടികയില്‍ ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ധിഖിയുടെ അമ്മയും. ബിബിസി പട്ടികയിലാണ് സിദ്ധിഖിയുടെ അമ്മ മെഹറുന്നീസ സിദ്ധിഖി ഇടംപിടിച്ചത്. അമ്മയ്ക്കൊപ്പമുള്ള ചിത്രം ഷെയര്‍ ചെയ്തുകൊണ്ട് സിദ്ധിഖി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്. ഒരുRead More


ലോക്നാഥ് ബെഹ്റക്കെതിരായ പരാതി തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി തള്ളി

സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റക്കെതിരായ പരാതി തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി തള്ളി. എല്ലാം സ്റ്റേഷനുകളിലും ഡ്യുലക്സ് കന്പനിയുടെ പെയിന്റടിക്കണമെന്ന ഉത്തരവിനെതിരെയായിരുന്നു ഹരജി.കേസെടുക്കേണ്ട സാഹചര്യമില്ലെന്ന്  വിജിലന്‍സ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു. സംസ്ഥാന പോലീസ് മേധാവി സ്ഥാനത്ത് ടിപി സെന്‍കുമാര്‍ എത്തുന്നതിന്റെRead More


റഷ്യയില്‍ നിന്നൊരു ജിമിക്കി കമ്മല്‍

ജിമിക്കി കമ്മല്‍ അതിര്‍ത്തികള്‍ കടന്നിട്ട് അധികമായില്ല, ദാ ഇപ്പോള്‍ അങ്ങ് റഷ്യയിലുമെത്തിയിരിക്കുകയാണ് ജിമിക്കി കമ്മല്‍ ഡാന്‍സ്. റഷ്യയിലെ ദേവ്ധന്‍ ഡാന്‍സ് ക്രൂവാണ് പാട്ടിന് വേണ്ടി ചുവടു വച്ചിരിക്കുന്നത്. ജിമിക്കി കമ്മലിന് വേണ്ടി ആര് ചുവടു വച്ചാലും ഹിറ്റാകുന്ന പ്രവണതയാണ് സോഷ്യല്‍ മീഡിയയില്‍.Read More


മുബൈയില്‍ മലയാളി യുവതി ട്രെയിനില്‍ നിന്ന് വീണ് മരിച്ചു

മുംബൈയില്‍ ലോക്കല്‍ ട്രെയിനില്‍നിന്ന് വീണ് മലയാളിയുവതി മരിച്ചു. കണ്ണൂര്‍ തലശ്ശേരി ധര്‍മടം സ്വദേശി രതീഷ്‌കുമാര്‍ വാസുദേവന്റെ മകള്‍ മാധവിയാണ് മരിച്ചത്. ജോലിസ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു അപകടം.  മീരാറോഡിനും ദഹിസറിനുമിടയിലാണ് അപകടം ഉണ്ടായത്.


ദിലീപിന്റെ റിമാന്‍ഡ് കാലാവധി അടുത്ത മാസം 12 വരെ നീട്ടി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ റിമാന്‍ഡ് കാലാവധി അടുത്ത മാസം 12 വരെ നീട്ടി. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയുടെയുടേതാണ് നടപടി. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് കോടതി നടപടികള്‍ പൂര്‍ത്തിയാക്കിയത്. കേസില്‍ 11-ാം പ്രതിയാണ് ദിലീപ്. കേസിലെ പ്രധാനRead More


ഇനി നാല് ദിവസം ബാങ്ക് ഇല്ല

നാളെ മുതല്‍ നാല് ദിവസത്തേക്ക് ബാങ്ക് പ്രവര്‍ത്തിക്കില്ല. അടുത്ത് ചൊവ്വാഴ്ചയാണ് ഇനി ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കുക. മഹാനവമി, വിജയ ദശമി, ഞായര്‍, ഗാന്ധി ജയന്തി എന്നിവ അടുത്തടുത്ത് വരുന്നതിനാലാണിത്. ഇന്ന് വൈകുന്നേരത്തോടെ എടിഎമ്മുകളില്‍ പണം നിറയ്ക്കും. തുടര്‍ച്ചയായി വരുന്ന അവധി ദിവസങ്ങള്‍ എടിഎംRead More


തായ്‌ലാന്റ് മുൻപ്രധാനമന്ത്രിക്ക് അഞ്ച് വർഷം തടവുശിക്ഷ

തായ്‌ലാന്റ് മുൻ പ്രധാനമന്ത്രി യിംഗ്ലക്ക് ശിനാവാത്രയ്ക്ക് സുപ്രിം കോടതി അഞ്ചു വർഷം തടവു ശിക്ഷിച്ചു. അരി സബ്‌സിഡിയിൽ ക്രമക്കേട് നടത്തിയ കേസിലാണ് ശിക്ഷ. അതേസമയം, ശിക്ഷാവിധിക്കു മുൻപ് യിംഗ്ലക്ക് നാടുവിട്ടതായാണ് സൂചന. 2011 ലാണ് യിംഗ്ലക്ക് തായ്‌ലാന്റ് പ്രധാനമന്ത്രിയായി സ്ഥാനമേറ്റത്. അരിRead More


പുതുവൈപ്പ്; വിദഗ്ധ സമിതിയുടെ തെളിവെടുപ്പ് ഇന്ന്

ഐഒസിയുടെ പുതുവൈപ്പ് എൽപിജി ടെർമിനലിനെതിരായ സമരത്തിന്‍റെ പശ്ചാത്തലത്തിൽ സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ തെളിവെടുപ്പ് ഇന്ന് നടക്കും. എറണാകുളം ഗസ്റ്റ് ഹൗസിലാണ് തെളിവെടുപ്പ്.  രാവിലെ പതിനൊന്നേകാലോടെ  സെസ്സ് ഡയറക്ടർ പൂർണ ചന്ദ്രറാവു അധ്യക്ഷനായ അഞ്ചംഗ സമിതിയാണ് തെളിവെടുപ്പ് ആരംഭിക്കുക. സമിതിയുടെ ആദ്യ സിറ്റിംഗാണ് ഇത്.Read More


ടോം ഉഴുന്നാലില്‍ ഡല്‍ഹിയിലെത്തി

യമനില്‍ ഭീകരരുടെ പിടിയില്‍നിന്ന് മോചിതനായ ഫാദര്‍ ടോം ഉഴുന്നാലില്‍ ഡല്‍ഹിയിലെത്തി. ഇ​ങ്ങ​നെ​യൊ​രു ദി​വ​സം ത​ന്ന​തി​ന് ദൈ​വ​ത്തി​ന് ന​ന്ദി​പ​റ​ഞ്ഞ് ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ൽ. ഞാ​ൻ വ​ള​രെ സ​ന്തോ​ഷ​വാ​നാ​ണ്, ഈ ​ദി​വ​സം സാ​ധ്യ​മാ​യ​തി​ന് ദൈ​വ​ത്തി​ന് ന​ന്ദി പ​റ​യു​ന്നു. എ​ല്ലാ​വ​രും അ​വ​ർ​ക്ക് ആ​കാ​വു​ന്ന​വി​ധ​ത്തി​ൽ മോ​ച​ന​ത്തി​നാ​യി ശ്ര​മി​ച്ചു. എ​ല്ലാ​വ​രോ​ടുംRead More


കൊല്ലത്ത് കാണാതായ രണ്ടാം ക്ലാസുകാരിയുടെ മൃതദേഹം കണ്ടെത്തി

കൊല്ലം ഏരൂരില്‍ സ്കൂളിലേക്ക് പോകുംവഴി കാണാതായ രണ്ടാം ക്ലാസുകാരിയുടെ മൃതദേഹം കണ്ടെത്തി. ആര്‍പിഎല്‍ എസ്റ്റേറ്റിന്റെ പൂവക്കാട് റബര്‍ പ്ലാന്റേഷനില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ ശരീരത്തില്‍ മുറിവുകളുണ്ട്. ഇന്നലെ രാവിലെയാണ് സ്കൂളിന് മുന്നില്‍ നിന്നും കുട്ടിയെ കാണാതായത്. പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെRead More