Main Menu

Tuesday, September 26th, 2017

 

കോട്ടയം കടപ്ലാമറ്റത്ത് യുവതിയെ വെട്ടിക്കൊന്ന് അയല്‍വാസി ആത്മഹത്യ ചെയ്തു

കോട്ടയം: കടപ്ലാമറ്റം കൂവള്ളൂര്‍ക്കുന്നു കോളനിയില്‍ യുവതിയെ വെട്ടിക്കൊന്ന് അയല്‍വാസി ആത്മഹത്യ ചെയ്തു. അറയ്ക്കല്‍ക്കുന്നേല്‍ മാത്യുവിന്റെ ഭാര്യ കുഞ്ഞുമോള്‍ (44) ആണു വെട്ടേറ്റു മരിച്ചത്. ആക്രമണം നടത്തിയ മുഞ്ഞനാട്ട് സജി (42)യെ പ്രദേശത്തെ റബര്‍ തോട്ടത്തില്‍ ആസിഡ് ഉള്ളില്‍ച്ചെന്നു മരിച്ച നിലയില്‍ കണ്ടെത്തി.


തൊട്ടുപിറകില്‍ കൂട്ടുകാരന്‍ മുങ്ങിമരിക്കുമ്പോള്‍ അവര്‍ സെല്‍ഫി ആവേശത്തിലായിരുന്നു…

സെല്‍ഫി ഭ്രമം മൂത്ത് പല സാഹസവും ചിലര്‍ കാട്ടിക്കൂട്ടാറുണ്ട്. ഒരു സെല്‍ഫിക്കായി സ്വന്തം ജീവന്‍ നഷ്ടപ്പെടുത്തിയവരുടെ എണ്ണവും വിരലില്‍ എണ്ണാവുന്നതല്ല. എന്നാല്‍ സ്വന്തം കൂട്ടുകാരന്‍ ഒരു കൈ അകലത്തില്‍ മുങ്ങി മരിക്കുമ്പോഴും സെല്‍ഫി എടുക്കുന്ന ആവേശത്തിലായിരുന്ന ഒരു സംഘം വിദ്യാര്‍ഥികളാണ് ഏറ്റവുമൊടുവില്‍Read More


ഉമ്മന്‍ചാണ്ടിയുടെ ഓഫീസിന് വീഴ്ച പറ്റിയെന്ന് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്; തട്ടിപ്പ് തടയാന്‍ നിയമങ്ങള്‍ അപര്യാപ്തം

ഉമ്മന്‍ചാണ്ടിയുടെ ഓഫീസിന് വീഴ്ച പറ്റിയെന്ന് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്. തട്ടിപ്പിന് സരിതയും, ബിജുവും സ്റ്റാഫിനെ ഉപയോഗിച്ചു. കേസ് ഒത്തുതീര്‍ക്കാനും ഓഫീസിനെ ഉപയോഗിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പ്രത്യേക അന്വേഷണ സംഘം വേണ്ട രീതിയില്‍ കേസ് അന്വേഷിച്ചില്ല. അന്വേഷണംRead More


ഹാജിമാരുമായി കേരളത്തിലേക്ക് തിരിച്ച വിമാനം അപകടത്തില്‍ നിന്ന് തലനാരിയ്ക്ക് ഒഴിവായി

ജിദ്ദ: ഹാജിമാരുമായി കേരളത്തിലേക്ക് തിരിച്ച വിമാനം ഒരുമണിക്കൂര്‍ പറന്ന ശേഷം തിരിച്ചിറക്കി. ചൊവ്വാഴ്ച രാവിലെ 10.10 ന് മദീന അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും കേരളത്തിലേക്ക് തിരിച്ച സൗദിയ വിമാനമാണ് തകരാറുമൂലം തിരിച്ചിറക്കിയത്. സര്‍ക്കാര്‍ ക്വാട്ടയില്‍ ഹജ്ജ് നിര്‍വഹിച്ച 300 ഓളം തീര്‍ത്ഥാടകരാണ്Read More


തറപ്പിച്ച് പറയാത്ത ‘നോ’ ലൈംഗിക ബന്ധത്തിനുള്ള സമ്മതമെന്ന് കോടതി

തറപ്പിച്ച് പറയാത്ത നോ, യേസ് തന്നെയെന്ന് കോടതി. പീഡനക്കേസില്‍ നിന്ന് സംവിധായകന് രക്ഷയായത് കോടതിയുടെ ഈ നിരീക്ഷണം. സമ്മതമല്ലെന്ന് തറപ്പിച്ച് പറഞ്ഞില്ലെങ്കില്‍ അത് ലൈംഗിക ബന്ധത്തിനുള്ള അനുമതിയായി കാണാമെന്നും കോടതി. ഗവേഷക വിദ്യാര്‍ത്ഥിനിയായ അമേരിക്കന്‍ യുവതിയെ പീഡിപ്പിച്ചുവെന്ന കേസില്‍ ബോളിവുഡ് ചിത്രമായRead More


മലബാർ മെഡിക്കൽ കോളേജിൽ നിന്നു വിദ്യാർഥികളെ പുറത്താക്കിയ നടപടി റദ്ദാക്കി

ബാങ്ക് ഗ്യാരണ്ടി നല്‍ക്കാത്തതിന്റെ പേരില്‍ വിദ്യാര്‍ഥികളെ പുറത്താക്കിയ കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളജിലേക്ക് വിവിധ വിദ്യാര്‍ഥികള്‍ സംഘടനകള്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. വിദ്യാര്‍ഥി പ്രതിഷേധത്തെ തുടര്‍ന്ന് ബാങ്ക് ഗ്യാരണ്ടിയുടെ പേരില്‍ ഇനി ഒരു നടപടിയുമുണ്ടാവില്ലെന്ന് പ്രിന്‍സിപ്പാള്‍ രേഖാമൂലം ഉറപ്പ് നല്‍കി. കെഎസ്Read More


ഐഐടി ബിരുദധാരി 23ാം നിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു

ഐഐടി ബിരുദധാരി 23ാം നിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. രാജസ്ഥാന്‍ സ്വദേശിയായ അങ്കിത് വാധ്‍വയാണ്(26) ഗുഡ്ഗാവിലെ മില്ലേനിയം സിറ്റിയിലുള്ള ഗോള്‍ഫ് കോഴ്സ് റോഡിലെ അപ്പാര്‍ട്ട്മെന്റില്‍ നിന്നും ചാടി മരിച്ചത്. തിങ്കളാഴ്ചയാണ് സംഭവം നടന്നത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ എംബിഎRead More


ബി.ജെ.പിയെ കടന്നാക്രമിച്ച് രാഹുലിന്റെ ഗുജറാത്ത് പര്യടനം

ഗുജറാത്ത് സര്‍ക്കാരിനെ ഭരിക്കേണ്ടത് ഡല്‍ഹിയില്‍ നിന്നല്ല, ഗുജ്റാത്തില്‍ നിന്ന് തെന്നയാകണമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള പര്യടനത്തിന്റെ രണ്ടാം ദിവസം പൊതു യോഗത്തില്‍ സംസാരിക്കവേയാണ് രാഹുലിന്റെ വിമര്‍ശം. പര്യടനത്തിന്റെ ഭഗമായി ഇന്ന് രാഹുല്‍ ഗാന്ധി വിവിധRead More


വളരെ ബുദ്ധിയുള്ള സ്ത്രീയാണ് ഗൗതമി: അക്ഷര ഹാസന്‍

ഗൗതമിയെ വാനോളം പുകഴ്ത്തി കമല്‍ ഹസന്റെ മകള്‍ അക്ഷര ഹാസന്‍ രംഗത്ത്. പുതുയുഗം ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അക്ഷര ഗൗതമിയെ പുകഴ്ത്തി രംഗത്ത് എത്തിയത്. ഗൗതമിയെ പോരാളി എന്നാണ് വിളിക്കേണ്ടത്. നല്ല വിവരമുള്ള സ്ത്രീയാണത്. സുബ്ബലക്ഷ്മിയ്ക്ക് മൂന്ന് വയസ് പ്രായമുള്ളപ്പോഴാണ് അവര്‍Read More


ഐക്യരാഷ്ട്രസഭയിലെ സുഷമ സ്വരാജിന്റെ പ്രസംഗത്തിനെതിരേ ചൈനീസ് മാധ്യമം

ഐക്യരാഷ്ട്രസഭയിൽ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പാക്കിസ്ഥാനെതിരേ നടത്തിയ പ്രസംഗത്തിനെ വിമർശിച്ച് ചൈനീസ് മാധ്യമമായ ഗ്ലോബൽ ടൈംസ് രംഗത്ത്. സുഷമയുടെ സുഷമയുടെ പ്രസംഗം ധാർഷ്ട്യം നിറഞ്ഞതാണെന്ന് ചൈനയുടെ ഔദ്യോഗിക മാധ്യമം ഗ്ലോബൽ ടൈംസ് പറയുന്നു. ഇന്ത്യ ആഗോള ഐടി മേഖലയിലെ വൻശക്തിയെന്നു വിശേഷിപ്പിക്കപ്പെടുമ്പോൾRead More