Main Menu

Monday, September 25th, 2017

 

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നാളെ സമര്‍പ്പിക്കും

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നാളെ സമര്‍പ്പിക്കും.ജസ്റ്റിസ് ശിവരാജന്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് റിപ്പോര്‍ട്ട് കൈമാറുക. 27ന് കാലാവധി അവസാനിക്കാനിരിക്കെയാണ് നാളെ വൈകുന്നേരം മൂന്നിന് റിപ്പോര്‍ട്ട് കൈമാറുന്നത്. കേരള ചരിത്രത്തില്‍ ഒരു മന്ത്രിസഭയിലെ ഏറ്റവും കൂടുതല്‍ അംഗങ്ങള്‍ക്കെതിരെ ആരോപണം ഉയര്‍ന്ന കേസാണ് സോളാര്‍Read More


സംസ്ഥാനത്ത് 12 ഡിജിപിമാര്‍ എന്തിന്?; എന്നിട്ടും വിജിലന്‍സ് ഡയറക്ടര്‍ പദവി ഒഴിഞ്ഞ് കിടക്കുന്നു; സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം

കൊച്ചി: സംസ്ഥാനത്ത് 12ഡിജിപിമാര്‍ എന്തിനെന്ന് ഹൈക്കോടതി. ഇത്രയും ഡിജിപിമാരെ നിയമിച്ചിട്ടും എന്തുകൊണ്ട് വിജിലന്‍സ് ഡയറക്ടറെ നിയമിക്കുന്നില്ലെന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചു. 12 ഡിജിപിമാരെ നിയമിക്കുന്നതിന് കേന്ദ്ര ചട്ടങ്ങള്‍ അനുവദിക്കുന്നുണ്ടോ എന്നും കോടതി ചോദിച്ചു. ശങ്കര്‍ റെഡ്ഡിയെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ച നടപടിRead More


ഹിന്ദിയില്‍ ക്വീന്‍; തമിഴില്‍ പാരിസ് പാരിസ്; നായിക കാജല്‍ അഗര്‍വാള്‍

കങ്കണ റണാവത്തിന് മികച്ച നടിക്കുളള ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത ക്വീന്‍ സിനിമ തമിഴില്‍ റീമേക്ക് ചെയ്യുന്നു. തമിഴില്‍ പാരിസ് പാരിസ് എന്നാണ് ചിത്രത്തിന്റെ പേര്. കങ്കണ അഭിനയിച്ചു തകര്‍ത്ത കഥാപാത്രം തമിഴില്‍ കാജല്‍ അഗര്‍വാളാണ് ചെയ്യുന്നത്. രമേശ് അരവിന്ദാണ് ചിത്രത്തിന്റെ സംവിധായകന്‍.Read More


കുടുംബ വാഴ്ച കോണ്‍ഗ്രസിന്റെ പാരമ്പര്യം, ഇന്ത്യയുടേതല്ല: അമിത്ഷാ

ന്യൂഡല്‍ഹി: കുടുംബ വാഴ്ച കോണ്‍ഗ്രസിന്റെ മാത്രം പാരമ്പര്യമാണെന്നും ഇന്ത്യയുടേതല്ലെന്നും ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷാ. കാലിഫോര്‍ണിയയിലെ ബര്‍ക്കേലി സര്‍വകലാശാലയില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തെ സൂചിപ്പിച്ചു കൊണ്ട് ബി.ജെ.പി ദേശീയ നിര്‍വ്വാഹക സമിതിയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബ വാഴ്ചയിലൂടെയോ ബന്ധങ്ങളിലൂടെയോ ഔദ്യോഗികRead More


പിവി സിന്ധുവിന് പത്മഭൂഷണ് ശുപാർശ

ബാഡ്മിന്റൺ താരം പി.വി. സിന്ധുവിനെ രാജ്യത്തെ മൂന്നാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മഭൂഷണ് കേന്ദ്ര കായിക മന്ത്രാലയം ശുപാർശ ചെയ്തു. പത്മഭൂഷണ് കായിക മന്ത്രാലയം ഇത്തവണ സിന്ധുവിന്റെ പേര് മാത്രമേ ശുപാർശ ചെയ്തിട്ടുള്ളു. ബിസിസിഐ പത്മഭൂഷൺ പുരസ്‌കാരത്തിനായി ക്രിക്കറ്റ് താരം എംഎസ്Read More


നഷ്ടപ്പെട്ട മൊബൈലുകൾ കണ്ടെടുക്കാൻ പുതിയ ആപ്പുമായി കേരള പോലീസ്

നഷ്ടപ്പെട്ട മൊബൈൽ ഫോൺ കണ്ടെടുക്കാൻ പുതിയ ആപ്പുമായി കേരള പോലീസ് എത്തുന്നു. ഐഎംഇഐ നമ്പർ വഴി ഫോൺ കണ്ടെത്താൻ സഹായിക്കുന്ന വെബ് ആപ്ലിക്കേഷനാണ് കേരളാ പൊലീസ് അവതരിപ്പിച്ചിരിക്കുന്നത്. ഐ ഫോർ മൊബ് എന്ന പേരിലാണ് സൈബർ ഡോം വെബ് ആപ്ലിക്കേഷൻ സജ്ജമാക്കിയിരിക്കുന്നത്.Read More


ഭാരത് ആശുപത്രി സമരം; സമരം നടത്തിവന്ന 60 നഴ്‌സുമാരെയും പിരിച്ചുവിട്ടു

കോട്ടയത്ത് ഭാരത് ആശുപത്രിയിൽ 60 നഴ്‌സുമാരെ പിരിച്ചുവിട്ടു. ആശുപത്രിയിൽ സമരം നടത്തിവന്ന മുഴുവൻ നഴ്‌സുമാരെയുമാണ് പിരിച്ചുവിട്ടത്. സമരം 50 ദിവസം പിന്നിടവെയാണ് മാനേജ്‌മെന്റ് നടപടി.


ലോകത്തെ ഏറ്റവും ഭാരം കൂടിയ വനിത ഇമാന്‍ അന്തരിച്ചു

ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിത അബുദാബിയിൽ അന്തരിചു .ഈജിപ്തിലെ ഈമാൻ അബ്ദുൽ എത്തിയാണ് ഇന്ന് പുലർച്ചെ നാല് മുപ്പത്തഞ്ചിന് അന്തരിച്ചത് .ഡോ ഷംഷീർ വയലിന്റെ ഉടമസ്ഥതയിലുള്ള ബർജീൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു .ഈജിപ്തിലും മുംബൈയിലും ചികിത്സ ഫലിക്കാതെ അബുദാബിയിൽ എത്തിക്കുകയായിരുന്നു .20Read More


തോമസ് ചാണ്ടിക്കെതിരെ പ്രോസിക്യൂഷന്‍ നടപടി ആവശ്യപ്പെട്ട് ചെന്നിത്തല റവന്യൂ മന്ത്രിക്ക് കത്ത് നല്‍കി

തിരുവനന്തപുരം:  ഗതാഗത  മന്ത്രി  തോമസ് ചാണ്ടിക്കെതിരെ പ്രോസിക്യൂഷന്‍ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്ത് നല്‍കി. റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനാണ് രമേശ് ചെന്നിത്തല കത്ത് നല്‍കിയത്. 2008 ലെകേരള നെല്‍വയല്‍ തണ്ണീര്‍ത്തട നിയമപ്രകാരം കേസെടുക്കണമെന്ന് ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.Read More


ഓസീസ് ക്രിക്കറ്റ് താരം ഷെയ്ന്‍ വോണ്‍ തന്നെ ആക്രമിച്ചുവെന്ന പരാതിയുമായി പോണ്‍ നടി

നൈറ്റ് ക്ലബ്ബില്‍ വെച്ച് തന്നെ ഓസ്‌ട്രേലിയയുടെ മുന്‍ ക്രിക്കറ്റ് താരം ഷെയ്ന്‍ വോണ്‍ മര്‍ദിച്ചുവെന്ന പരാതിയുമായി പോണ്‍ നടി. വലേറിയ ഫോക്‌സാണ് 48 കാരനായ വോണിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ലണ്ടനിലെ നൈറ്റ് ക്ലബ്ബില്‍ വെച്ച് താനുമായി വോണ്‍ വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന്Read More