Main Menu

Sunday, September 24th, 2017

 

ഷാർജ ഭരണാധികാരി കേരളത്തിലെത്തി; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി

തിരുവനന്തപുരം: യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ​ഡോ. ഷെയ്​ഖ്​​ സുൽത്താൻ ബിൻ മുഹമ്മദ്​ അൽ ഖാസിമി  കേരളത്തിലെത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ  അദ്ദേഹത്തിന് തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വീകരണം നൽകി. നാലു ദിവസത്തെ സന്ദർശനത്തിനായാണ്  അദ്ദേഹം കേരളത്തിലെത്തിയിരിക്കുന്നത്. 25ന്​ രാവിലെ സംസ്​ഥാന മന്ത്രിസഭാംഗങ്ങളുമായിRead More


പഞ്ച്കുള കലാപം: ഗുര്‍മീതിനെ അന്വേഷണ സംഘം ചോദ്യം ചെയ്യും

ചണ്ഡീഗഡ്: പീഡനക്കേസിൽ ജയിലിലായ ദേരാ സച്ചാ സൗധ നേതാവ് ഗുർമീത് റാം റഹീം സിംഗിനെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ചോദ്യം ചെയ്യും. ഗുർമീത് ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് ഹരിയാനയിലെ പഞ്ച്കുളയിലും മറ്റ് സ്ഥലങ്ങളിലുമുണ്ടായ കലാപവുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തെ ചോദ്യം ചെയ്യുകയെന്ന് ഡിജിപിRead More


കര്‍ണാടകയില്‍ ജര്‍മന്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; കൗമാരക്കാരന്‍ അറസ്റ്റില്‍

മംഗളൂരു: ജര്‍മന്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 19 വയസുകാരന്‍ പിടിയിലായി. കര്‍ണാടകയിലെ മംഗളൂരുവിലാണ് സംഭവം. ഗവേഷണ പഠനത്തിനായെത്തിയ 18 കാരിയെയാണ് മുഹമ്മദ് മുസ്തഫ എന്നയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. വഴിയിലൂടെ നടന്നുപോകുമ്പോഴായിരുന്നനു പെണ്‍കുട്ടിയ്‌ക്കെതിരെ പീഡന ശ്രമം നടന്നത്.Read More


ഇവാന്‍കയുടെ ഇംഗ്ലീഷിലെ വ്യാകരണപ്പിഴവ് ട്വിറ്റര്‍ ലോകത്ത് ചര്‍ച്ചയാകുന്നു; ഇവാന്‍ക ട്രംപിനെ പരിഹസിച്ച് അമേരിക്കന്‍ മോഡല്‍

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍കയ്‌ക്കെതിരെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ട്രോള്‍ മഴ. കഴിഞ്ഞ ദിവസം ഇവാന്‍ക ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിനൊപ്പം എഴുതിയ വരികളാണ് ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്. പ്രശസ്ത അമേരിക്കന്‍ മോഡലായ ക്രിസി ടെയ്ഗനാണ് ഇവാന്‍കയുടെ ഇംഗ്ലീഷിലെRead More


കാതോലിക്കബാവയെ തടഞ്ഞുവെച്ചു; എറണാകുളം വരിക്കോലിപ്പള്ളിയില്‍ സംഘര്‍ഷാവസ്ഥ

കോലഞ്ചേരി: ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍തോമ പൗലോസ് ദ്വിദീയന്‍ കാതോലിക്ക ബാവയെ യാക്കോബായ വിഭാഗം തടഞ്ഞുവെച്ചിരിക്കുന്നു. എറണാകുളം വരിക്കോലിപ്പള്ളിയില്‍ സംഘര്‍ഷാവസ്ഥ. രാവിലെ കുര്‍ബാന അര്‍പ്പിക്കാനാണ് ബാവ പള്ളിയിലെത്തിയത്. കോടതിവിധി അനുകൂലമായതോടെയാണ് ബാവ കുര്‍ബാന അര്‍പ്പിച്ചത്. കഴിഞ്ഞ ദിവസം വരിക്കോലി സെന്റ് മേരീസ്Read More


ഹൈദരാബാദിലെ എസ്എഫ്ഐയുടെ മുദ്രാവാക്യം സംഘ്പരിവാര്‍ അസഹിഷ്ണുതക്ക് സമാനം: ബല്‍റാം

ഹൈദരാബാദ് സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പിന്‍റെ വിജയാഹ്ലാദത്തിനിടെ എസ്എഫ്ഐ സഖ്യ സംഘടനകള്‍ക്കെതിരെ ഉയര്‍ത്തിയ അപകീര്‍ത്തികരമായ മുദ്രാവാക്യത്തിനെതിരെ വി ടി ബല്‍റാം എംഎല്‍എ. എംഎസ്‌എഫുകാരെ നോക്കി മലയാളികളായ എസ്‌എഫ്‌ഐ പ്രവർത്തകർ “വെക്കിനെടാ മൂരികളെ പച്ചക്കൊടി താഴെ, അന്തസ്സായ്‌ വിളിക്ക്‌ ഇങ്ക്വിലാബ്‌ സിന്ദാബാദ്‌” എന്ന് മുദ്രാവാക്യംRead More


തരംഗം ഷൂട്ടിംഗിനിടെ നായിക ടൊവീനോയുടെ മുഖത്തടിച്ചു; സംഭവം വെളിപ്പെടുത്തി സംവിധായകന്‍

തരംഗം സിനിമയുടെ ഷൂട്ടിംഗിനിടെ നായിക ശാന്തി ബാലകൃഷ്ണ ടൊവീനോയുടെ മുഖത്തടിച്ചു. ഒന്നല്ല രണ്ട് വട്ടം. കാര്യമായിട്ടല്ല. സീനിന്റെ പൂര്‍ണ്ണതയ്ക്ക് വേണ്ടി!! സംവിധായകന്‍ ഡൊമിനിക് അരുണാണ് ഇക്കാര്യം വ്യക്തമാക്കിയത്. നടിയോട് ടൊവീനോയുടെ മുഖത്ത് അടിയ്ക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യം ടൊവീനോയോട് പറഞ്ഞിരുന്നില്ല.Read More


ഏഴ് ലക്ഷം പാക്കിസ്ഥാന്‍ പൗരന്മാരുടെ വിവരം ചോര്‍ത്തി മല്ലു സൈബര്‍ സോള്‍ജ്യേഴ്സ്

പാക്കിസ്ഥാനെ ടെററിസ്ഥാന്‍ എന്ന് വിശേഷിപ്പിച്ചതിന് പിന്നാലെ പാക്കിസ്ഥാനിലെ ഏഴ് ലക്ഷം പേരുടെ വിവരങ്ങള്‍ മല്ലു സൈബര്‍ സോള്‍ജ്യേഴ്സ്  ചോര്‍ത്തി.ഇമെയിൽ, ഡിവൈസ് സ്‌ക്യൂരിറ്റി ഐഡി, തുടങ്ങി മറ്റു തന്ത്രപ്രധാന രഹസ്യവിവരങ്ങൾ അടക്കമുള്ള വിവരങ്ങളാണ് ചോര്‍ത്തിയത്. ഫെയ്സ് ബുക്കിലൂടെയാണ് ഹാക്കിംഗ് വിവരം മല്ലു സൈബര്‍Read More


കോഴിക്കോട് ബോംബ് പൊട്ടിത്തെറിച്ചു; ഒരാള്‍ക്ക് പരിക്ക്

കോഴിക്കോട് കല്ലാച്ചിയില്‍ ബോംബ് പൊട്ടിത്തെറിച്ച് ഒരാള്‍ക്ക് ഗുരുതര പരിക്ക്. കല്ലാച്ചി സ്വദേശി ബാലനാണ് പരിക്ക്. ഗുരുതരമായി പരിക്കേറ്റ ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പറമ്പില്‍ കിളയ്ക്കുമ്പോഴാണ് ബോംബ് പൊട്ടിയത്.


ഷാര്‍ജ ഭരണാധികാരി ഇന്ന് തിരുവനന്തപുരത്തെത്തും

ഷാര്‍ജ ഭരണാധികാരി ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഇന്ന് കേരളത്തില്‍ എത്തും. വൈകീട്ട് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന ശൈഖ് സുല്‍ത്താന്‍ ബിന്‍ അല്‍ ഖാസിമിയെ മുഖ്യമന്ത്രി സ്വീകരിക്കും. വൈകീട്ട് നാലരോടെയാണ് ഷാര്‍ജ ഭരണാധികാരി ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍Read More