Main Menu

Sunday, September 17th, 2017

 

തീവണ്ടിയില്‍ ഉറങ്ങാനുള്ള സമയത്തിന് നിയന്ത്രണം; റിസര്‍വ് ചെയ്ത ബര്‍ത്തില്‍ യാത്രക്കാര്‍ക്ക് ഉറക്കം ഇനി രാത്രി 10 മുതല്‍ രാവിലെ ആറുവരെ മാത്രം

ന്യൂഡല്‍ഹി: ട്രെയിനില്‍ യാത്ര ചെയ്യുന്നവരുടെ ‘ഔദ്യോഗിക ഉറക്ക സമയം’ എട്ട് മണിക്കൂറായി കുറച്ചു. രാത്രി യാത്രികര്‍ക്ക് രാത്രി 10 മുതല്‍ രാവിലെ ആറ് മണി വരെയാവും റിസര്‍വ് ചെയ്ത ബര്‍ത്തില്‍ ഇനി കിടന്നുറങ്ങാനാവുക. ബാക്കി സമയം മറ്റ് യാത്രക്കാര്‍ക്കുകൂടി ഇരിക്കാന്‍ സൗകര്യംRead More


കനത്ത മഴ: പെരുമ്പാവൂര്‍ മേതലയില്‍ മലയിടിഞ്ഞ് രണ്ട് വീടുകള്‍ തകര്‍ന്നു; മലയിടിച്ചില്‍ തുടരുന്നു

പെരുമ്പാവൂര്‍: കനത്ത മഴയെത്തുടര്‍ന്ന് പെരുമ്പാവൂര്‍ മേതലയില്‍ മലയിടിഞ്ഞ് രണ്ട് വീടുകള്‍ പൂര്‍ണ്ണമായി തകര്‍ന്നു. ഒരു വീടിന് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചു. ഇപ്പോഴും മലയിടിഞ്ഞു കൊണ്ടിരിക്കുകയാണ്. പെരുമ്പാവൂരില്‍ നിന്നും 11 കിലോമീറ്റര്‍ അകലെ മൂവാറ്റുപുഴ-പാണിയേലി റോഡിലേക്കാണ് മല ഇടിഞ്ഞുവീണത്. റോഡരികിലുണ്ടായിരുന്ന വീടുകളാണ് തകര്‍ന്നത്.Read More


ഹണി പ്രീത് നേപ്പാളിലേക്ക് കടന്നെന്ന് അന്വേഷണ സംഘം

ദേര സച്ഛ സൗധ ഉദയ്പൂര്‍ ആശ്രമ ചുമതലയുള്ള പ്രദീപ് ഗോയല്‍ എന്നയാളെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഹണി പ്രീത് നേപ്പാളിലേക്ക് കടന്നു കളഞ്ഞെന്ന സൂചന ലഭിച്ചതെന്നും പൊലീസ് വ്യക്തമാക്കി. കേസില്‍ വിധി വരുന്നRead More


നാദിര്‍ഷയുടെ ചോദ്യ ചെയ്യല്‍ പൂര്‍ത്തിയായി; നിരപരാധിത്വം അന്വേഷണസംഘത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്ന് നാദിര്‍ഷ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നാദിര്‍ഷയുടെ ചോദ്യം ചെയ്യല്‍ അവസാനിച്ചു. ആലുവ പൊലീസ് ക്ലബില്‍ നാലര മണിക്കൂറിലധികം സമയം ചോദ്യം ചെയ്തു. തന്റെ നിരപരാധിത്വം അന്വേഷണസംഘത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്ന് നാദിര്‍ഷ പറഞ്ഞു. പൊലീസ് അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയിട്ടില്ല. സുനില്‍കുമാറുമായി നേരിട്ട് തനിക്ക് പരിചയമില്ല. സുനിRead More


ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് കനത്ത മഴ ഇപ്പോഴും തുടരുകയാണ്. ഇന്നലെ രാത്രി ആരംഭിച്ച മഴ പലയിടത്തും വ്യാപക നാശനഷ്ടങ്ങളുമുണ്ടാക്കി. മലയോര-തീരമേഖലയിലേക്ക് പോകുന്നവര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തും ലക്ഷദ്വീപിലും 21Read More


ജിമിക്കി കമ്മലിലൂടെ തെന്നിന്ത്യയുടെ മനസ്സ് കീഴടക്കിയ ഷെറില്‍ ഇനി ഇളയ ദളപതിയുടെ നായിക

മോഹന്‍ലാല്‍ ലാല്‍ജോസ് ടീമിന്റെ വെളിപാടിന്റെ പുസ്തകത്തിലെ ജിമിക്കി കമ്മല്‍ എന്ന ഗാനം മലയാളക്കരയില്‍ ഉണ്ടാക്കിയ ഓളം ചെറുതല്ല. ഓണത്തിന് കോളേജിലും സ്‌കൂളിലും എന്നു വേണ്ട എല്ലായിടത്തും ജിമിക്കി കമ്മലായിരുന്നു തരംഗം. നാടൊട്ടുക്കം പാടിയ ഗാനത്തേക്കാളും ഏവരുടേയും മനം കവര്‍ന്നത് ഇന്ത്യന്‍ സ്‌കൂള്‍Read More


തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗിക്ക് മരുന്ന് മാറി നല്‍കി: രോഗി ഗുരുതരാവസ്ഥയില്‍; നഴ്‌സിന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗിക്ക് മരുന്ന് മാറി നല്‍കി. ഇതേ തുടര്‍ന്ന് രോഗി ഗുരതരാവസ്ഥയിലാണ്. നഴ്‌സിനെ സസ്‌പെന്റ് ചെയ്തു. സംഭവത്തില്‍ ആര്‍എംഒ വിശദമായ അന്വേഷണം ആരംഭിച്ചു.


ജാമ്യം കിട്ടി പുറത്തിറങ്ങിയാല്‍ ദിലീപ് വിവാഹമോചന ഹര്‍ജിയിലെ വിവരങ്ങള്‍ പുറത്തുവിടുമെന്ന് സൂചന; രാഷ്ട്രീയ നേതൃത്വത്തെ പ്രതികൂട്ടിലാക്കിയ കാവ്യയുടെ ജാമ്യഹര്‍ജിയില്‍ സിനിമാ ലോകത്ത് വിരുദ്ധാഭിപ്രായം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡിലായ ദിലീപിനെ പിന്തുണച്ച് സിനിമാലോകത്തും രാഷ്ട്രീയ മേഖലയില്‍ നിന്നും നിരവധിപ്പേര്‍ രംഗത്തെത്തിയിരുന്നു. വീറും വാശിയുമായി ദിലീപിന് വേണ്ടി ചാനല്‍ ചര്‍ച്ചകളില്‍ വാദിക്കാന്‍ പലരും എത്തി. ചില മാധ്യമങ്ങളെ ദിലീപ് അനുകൂല വാര്‍ത്തകള്‍ നല്‍കി ജനപ്രിയ നായകന്റെRead More


കൊറിയ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ കിരീടം പി.വി.സിന്ധുവിന്

കൊറിയ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ കിരീടം പി.വി.സിന്ധുവിന്. ജപ്പാന്റെ ലോകചാംപ്യന്‍ നൊസോമി ഒക്കുഹാരയെയാണ് സിന്ധു തോല്‍പ്പിച്ചത്. കരിയറില്‍ സിന്ധുവിന്റെ മൂന്നാം സൂപ്പര്‍ സീരീസ് കിരീടമാണിത്. സ്‌കോര്‍ 22-20, 11-21,21-18 മൂന്ന് ഗെയിം നീണ്ട സെമിപോരാട്ടത്തില്‍ ചൈനയുടെ ബിങ്ജിയാവോയെ തോല്‍പ്പിച്ചാണ് സിന്ധുRead More


നാദിര്‍ഷയെ ചോദ്യം ചെയ്യുന്നു; മെഡിക്കല്‍ സംഘം പരിശോധിച്ചു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടനും സംവിധായകനുമായ നാദിര്‍ഷയെ ആലുവ പൊലീസ് ക്ലബില്‍ ചോദ്യം ചെയ്യുന്നു. മെഡിക്കല്‍ സംഘം നാദിര്‍ഷയെ പരിശോധിച്ചു. ഹൈക്കോടതി നിർദേശിച്ചതനുസരിച്ചു വെള്ളിയാഴ്ച പൊലീസിനു മുന്നിൽ ഹാജരായ നാദിർഷായുടെ ആരോഗ്യനില മോശമായതിനെത്തുടർന്നു ചോദ്യം ചെയ്തിരുന്നില്ല. ഈ സാഹചര്യത്തില്‍ ഇന്ന്Read More