Main Menu

Friday, September 8th, 2017

 

കാറപകടത്തില്‍ ഗര്‍ഭസ്ഥശിശു കൊല്ലപ്പെട്ടു: മലയാളി നഴ്‌സിന് ഓസ്‌ട്രേലിയയില്‍ രണ്ടരവര്‍ഷം തടവ്

അശ്രദ്ധമായി വാഹനമോടിച്ച് അപകടം സൃഷ്ടിക്കുകയും ഗര്‍ഭസ്ഥശിശുവിന്റെ മരണത്തിന് കാരണക്കാരിയാവുകയും ചെയ്ത മലയാളി നഴ്‌സിന് ഓസ്‌ട്രേലിയയില്‍ രണ്ടര വര്‍ഷം തടവ്. കണ്ണൂര്‍ സ്വദേശിനി ഡിംപിള്‍ ഗ്രേസ് തോമസാണ് ശിക്ഷിക്കപ്പെട്ടത്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് എട്ടിനായിരുന്നു അപകടം. കഴിഞ്ഞദിവസമാണ് വിധി വന്നത്. ഡിംപിള്‍ ഓടിച്ചിരുന്ന കാര്‍Read More


വിജയ് ബാബു പ്രധാനവേഷത്തിലെത്തിയ ‘കാന്‍വാസ്’ ഷോര്‍ട്ട് ഫിലിം വൈറല്‍

നടനും നിര്‍മാതാവുമായ വിജയ് ബാബു പ്രധാനവേഷത്തിലെത്തിയ ‘കാന്‍വാസ്’ എന്ന ഹ്രസ്വചിത്രം ശ്രദ്ധനേടുന്നു. നിഷാന്ത് പിള്ള കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്ത ഈ ചിത്രം ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള നിര്‍വ്യാജമായ അടുപ്പത്തെ കുറിച്ചാണ് പറയുന്നത്. ഗാര്‍ഹിക പീഡനം മൂലമുള്ള വൈകാരികRead More


ശില്‍പാ ഷെട്ടിയുടെ ഫോട്ടോ എടുത്തതിന് പ്രസ് ഫോട്ടോഗ്രാഫര്‍ക്ക് മര്‍ദ്ദനം (വീഡിയോ)

മുംബൈ: മുംബൈയില്‍ ബോളിവുഡ് നടി ശില്‍പാ ഷെട്ടിയുടെ ഫോട്ടോ എടുത്തതിന് പ്രസ് ഫോട്ടോഗ്രാഫര്‍മാരെ ഹോട്ടല്‍ സുരക്ഷാ ജീവനക്കാര്‍ ക്രൂരമായി ആക്രമിച്ചു. ആക്രമണം നടത്തിയ രണ്ടു ബൗണ്‍സര്‍മാരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ ഹോട്ടല്‍ അധികൃതര്‍ മാപ്പുപറഞ്ഞു. ഇന്നലെ രാത്രി ബാന്ദ്രയിലെ ബാസ്റ്റിയന്‍Read More


ഗൗരി ലങ്കേഷ് വധം: വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍; ജനങ്ങളുടെ സഹായം തേടി പൊലീസും

ബംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലയാളിയെ കുറിച്ച് വിവരം നല്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചു. പത്ത് ലക്ഷം രൂപയാണ് സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. ലങ്കേഷ് വധക്കേസില്‍ അന്വേഷണം ഊര്‍ജിതമാക്കാനും സര്‍ക്കാര്‍ നിര്‍ദേശിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യ ഇതുസംബന്ധിച്ച നിര്‍ദേശം പ്രത്യേക അന്വേഷണ സംഘത്തിനുRead More


നാദിര്‍ഷയുടെ ജാമ്യാപേക്ഷ 13ലേക്ക് മാറ്റി

നാദിര്‍ഷയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 13ലേക്ക് മാറ്റി. ഇന്നലെയാണ് നാദിര്‍ഷ മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്കായി ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം നാദിര്‍ഷ ഇപ്പോഴും ആശുപത്രിയിലാണ്. അസിഡിറ്റി സംബന്ധിച്ച ചികിത്സയിലാണെന്ന് കാണിച്ചാണ് നാദിര്‍ഷ അന്വേഷണ സംഘത്തിന് മുന്നില്‍ ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നത്. പോലീസ്Read More


ഗൗരി ലങ്കേഷ് കൊലപാതകം; റിപബ്ലിക് ചാനലിന്റെ നിലപാടിനെതിരെ മുന്‍ റിപബ്ലിക് ചാനല്‍ ജീവനക്കാരി രംഗത്ത്

പ്രശസ്ഥ മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ റിപബ്ലിക് ചാനലെടുത്ത നിലപാടില്‍ അമര്‍ഷം പ്രകടിപ്പിച്ച് മുന്‍ റിപബ്ലിക് ചാനല്‍ ജീവനക്കാരി സുമാന നാന്‍ഡി രംഗത്ത്. ‘ഈ ദുഷിച്ച സര്‍ക്കാരിനെ എങ്ങനെ പിന്തുണക്കാന്‍ സാധിക്കുന്നു ?’ എന്നാണ് സുമാന ചോദിച്ചത്. കഴിഞ്ഞ ദിവസംRead More


ഗൗരി ലങ്കേഷ് കൊലപാതകം; ബ്ലോക്ക് നരേന്ദ്ര മോദി ഹാഷ്ടാഗ് ട്വിറ്ററില്‍ തരംഗമാകുന്നു

ഗൗരി ലങ്കേഷ് വധത്തിന് പിന്നാലെ ‘ബ്ലോക്ക് നരേന്ദ്ര മോദി’ ഹാഷ്ടാഗ് ട്വിറ്ററില്‍ തരംഗമാകുന്നു. നിരവധി പേരാണ് ഇതിനോടകം ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് നരേന്ദ്ര മോദിയെ ബ്ലോക്ക് ചെയ്തത്. ഇതിനു പിന്നാലെ നിരവധി ട്രോളുകളും മോദിക്ക് ഏറ്റുവാങ്ങേണ്ടി വന്നു. ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍Read More


സ്മാര്‍ട്ട്‌ഫോണില്‍ ഹോളിവുഡ് ജനപ്രിയ ഷോകള്‍ ലഭ്യമാക്കാന്‍ വോഡഫോണ്‍

ഏഷ്യയിലെ ആദ്യത്തെ വീഡിയോ ഓണ്‍ ഡിമാന്‍ഡ് സേവന ദാതാക്കളായ എച്ച്ഒഒക്യു (ഹൂക്ക്)വുമായി സഹകരിക്കുന്നു. ആയിരക്കണക്കിന് ഹോളിവുഡ്, ബോളിവുഡ് സിനിമകളും മറ്റ് ജനപ്രിയ പരമ്പരകളും വോഡഫോണ്‍ പ്ലേയിലൂടെ ഇനി ഉപഭോക്താക്കള്‍ക്ക് മൊബൈല്‍ ഫോണില്‍ ലഭ്യമാകും. ലൈവ് ടിവി, ജനപ്രിയ ഷോകള്‍, പുതിയ സിനിമകള്‍,Read More


പൊലീസ് ഭീക്ഷണിപ്പെടുത്തിയെന്ന് നാദിര്‍ഷ; പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്ന് ഡിജിപി

കൊച്ചി: ദിലീപിനെതിരെ മൊഴി നല്‍കാന്‍ പൊലീസ് സമ്മര്‍ദം ചെലുത്തിയെന്ന് നാദിര്‍ഷ. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയതിന്റെ പേരില്‍ അറസ്റ്റിന് നീക്കം നടക്കുന്നുവെന്നും നാദിര്‍ഷ പറഞ്ഞു. നാദിര്‍ഷയുടെ അറസ്റ്റ് തടയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് പ്രതികരണവുമായി നാദിര്‍ഷ രംഗത്തെത്തിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷ 13ന് ഹൈക്കോടതിRead More


ലോകോത്തര ബാറ്റ്‌സ്മാന്‍മാര്‍ക്ക് വെല്ലുവിളി; പുതിയ ബാറ്റിങ് സ്റ്റൈല്‍ പരീക്ഷിച്ച് കൊഹ്‌ലി(വീഡിയോ)

കൊളംബൊ: ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയുടെ പുതിയ ബാറ്റിങ് സ്‌റ്റൈല്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.കൊഹ്‌ലിയുടെ ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവന്ന വീഡിയോയില്‍ ഇടംങ്കൈകൊണ്ട് ബാറ്റ് ചെയ്യുന്നതായി കാണാം. വലതുകൈകൊണ്ടുള്ള അതേ ശക്തിയില്‍ ഇടതുകൈകൊണ്ടും തനിക്ക് ബാറ്റിങ് വഴങ്ങുമെന്ന് വീഡിയോയില്‍ കൊഹ്‌ലി തെളിയിക്കുന്നുണ്ട്.Read More