Main Menu

September, 2017

 

ബുള്ളറ്റ് ട്രെയിന്‍ പദ്ധതി നോട്ട് നിരോധനം പോലെ ജനങ്ങളെ കൊല്ലുമെന്ന് പി ചിദംബരം

ന്യൂഡൽഹി: കേന്ദ്രസർക്കാറി​ന്റെ നോട്ട്​ നിരോധനം പോലെയാകും അതിവേഗ ട്രെയിൻ സംവിധാനമായ ബുള്ളറ്റ്​ ട്രെയിൻ പദ്ധതിയുമെന്ന് കോൺഗ്രസ്​ നേതാവ്​ പി.ചിദംബരം. ഈ പദ്ധതി ജനങ്ങളെ കൊല്ലുമെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷ ഉൾപ്പെടെയെല്ലാം ഇൗ പദ്ധതി ഇല്ലാതാക്കും. ബുള്ളറ്റ്​ ട്രെയിൻ സാധാരണക്കാർക്കു വേണ്ടിയുള്ളതല്ല, സമ്പന്നർക്കും മറ്റ്​ ഉന്നതർക്കും വേണ്ടിയുള്ളതാണെന്നുംRead More


ജിമിക്കി കമ്മല്‍ വൈറലാകുമ്പോള്‍ മലയാളികള്‍ അതിനോട് ചെയ്യുന്ന ചതി കടുത്തുപോയി: ഷാന്‍ റഹ്മാന്‍

കൊച്ചി: റെക്കോര്‍ഡ് ഭേദിച്ചാണ് ജിമിക്കി കമ്മലിന്റെ പടയോട്ടം. ബിബിസി ഉള്‍പ്പെടെയുള്ള അന്തര്‍ദേശീയ മാധ്യമങ്ങള്‍ പോലും ജിമിക്കി കമ്മലിന്റെ ഹൃദയതാളം ഏറ്റെടുത്ത് പരിപാടികള്‍ ചെയ്തു. ഭാഷയുടെ അതിര്‍വരമ്പ് വിട്ട് മുന്നേറുകയാണ് വെളിപാടിന്റെ പുസ്തകമെന്ന മോഹന്‍ലാല്‍ ചിത്രത്തിലെ പാട്ട്. ഷാന്‍ റഹ്മാന്‍ എന്ന സംഗീതRead More


ഡല്‍ഹിയിലെ നഴ്‌സുമാരുടെ സമരം ഉടന്‍ ഒത്തുതീര്‍ക്കാന്‍ മാനേജ്‌മെന്റ് തയ്യാറാകണമെന്ന് യുഎന്‍എ

ന്യൂഡല്‍ഹി: ഡല്‍ഹി ഐഎല്‍ബിഎസ് ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം ഉടന്‍ ഒത്തുതീര്‍ക്കാന്‍ മാനേജ്‌മെന്റ് തയ്യാറാകണമെന്ന് യുഎന്‍എ. സമരം ഒത്തുതീര്‍ക്കാന്‍ തയ്യാറായില്ലെങ്കില്‍ സമരം ശക്തമാക്കുമെന്നും യുഎന്‍എ അറിയിച്ചു. യുഎന്‍എയുടെ ഡല്‍ഹി ഘടകം നാളെ ഔദ്യോഗികമായി രൂപീകരിക്കും. അപ്രതീക്ഷിത പിരിച്ചുവിട്ടലിനെ തുടര്‍ന്ന് മലയാളി നഴ്‌സ് ആത്മഹത്യയ്ക്കു ശ്രമിച്ചതിനെ തുടര്‍ന്നാണ് ഐഎല്‍ബിഎസ്Read More


‘മകളുടെ സഹപാഠിയാണെന്നും രണ്ട് കുട്ടികളുടെ അമ്മയാണെന്ന് പറഞ്ഞിട്ടും വെറുതെവിട്ടില്ല; തനിക്കു വഴങ്ങിയാല്‍ മാത്രമേ ജോലി ലഭിക്കുകയുള്ളൂവെന്നായിരുന്നു മറുപടി’; പഞ്ചാബ് മുന്‍ മന്ത്രി സുച്ചാ സിങ്ങ് പീഡിപ്പിച്ചെന്ന് വനിതാ കോണ്‍സ്റ്റബിളിന്റെ പരാതി; പൊലീസ് കേസെടുത്തു

ഗുര്‍ദാസ്പുര്‍: പഞ്ചാബിലെ മുന്‍ കൃഷിമന്ത്രിയും ശിരോമണി അകാലിദളിന്റെ മുതിര്‍ന്ന നേതാവുമായ സുച്ചാസിങ് ലഗായ്‌ക്കെതിരെ പീഡന പരാതി. മകളുടെ സഹപാഠിയും പൊലീസ് കോണ്‍സ്റ്റബിളുമായ യുവതിയാണ് സുച്ചാസിങ്ങിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. പഞ്ചാബിലെ ഗുര്‍ദാസ്പുര്‍ ലോക്‌സഭാ മണ്ഡലത്തിലേക്ക് ഇടക്കാല തെരഞ്ഞെടുപ്പിനുള്ള പ്രചാരണം കൊണ്ടുപിടിച്ചിരിക്കെയാണ് ബിജെപി- അകാലിദള്‍Read More


കുവൈറ്റിലെ ഇന്ത്യാക്കാരുടെ വധശിക്ഷ റദ്ദാക്കി

ന്യൂഡല്‍ഹി : കുവൈറ്റില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട  15 ഇന്ത്യാക്കാരുടെ വധശിക്ഷ ജീവപര്യന്തമായി കുറയ്ക്കാന്‍ കുവൈറ്റ്  അമീര്‍ ഉത്തരവിട്ടു. 119 പേരുടെ തടവുശിക്ഷയിലും ഇളവ് അനുവദിച്ചിട്ടുണ്ട്. മലയാളികളടക്കമുള്ള 119 തടവുകാര്‍ക്ക് ഇതോടെ മോചനമാകും. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. അമീറിന് നന്ദിRead More


അഞ്ച് സംസ്ഥാനങ്ങളിലേക്ക് പുതിയ ഗവര്‍ണര്‍മാര്‍

അഞ്ച് സംസ്ഥാനങ്ങളിലേക്ക് പുതിയ ഗവര്‍ണമാരെ നിയമിച്ചു. ബീഹാറില്‍ സത്യപാല്‍ മലിക്ക്, തമിഴ്നാട്ടില്‍ ബന്‍വാരിലാല്‍ പുരോഹിത് എന്നിവരെ ഗവര്‍ണറായി നിയമിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ് വിജ്ഞാപനമിറക്കി. അരുണാചല്‍ പ്രദശ് ഗവര്‍ണറായി റിട്ടയര്‍ഡ് ബ്രിഗേഡിയര്‍ ബിഡി ശര്‍മ, അസമില്‍ ജഗദീഷ് മുഖി,മേഘാലയയില്‍ ഗംഗാ പ്രസാദ്Read More


റിയല്‍ എസ്റ്റേറ്റ് ബ്രോക്കറുടെ കൊലപാതകം; സി.പി ഉദയഭാനുവിനെതിരെ ബന്ധുക്കള്‍

ചാലക്കുടിയില്‍ കൊല്ലപ്പെട്ട റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവ് ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ സിപി ഉദയഭാനുവില്‍ നിന്ന് ജീവനു ഭീഷണിയുണ്ടെന്ന് കാണിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നുവെന്ന് സുഹൃത്തുക്കള്‍. എന്തെങ്കിലും തരത്തിലുള്ള ഭീഷണിയുണ്ടെങ്കില്‍ നെടുമ്പാശ്ശേരി പൊലീസിനെ സമീപിക്കാമെന്ന് ഹൈക്കോടതി രാജീവിന് നിര്‍ദേശം നല്‍കിയിരുന്നു. ഉദയഭാനുവില്‍Read More


വിമാനത്തിനായുള്ള എയര്‍പോര്‍ട്ടിലെ കാത്തിരിപ്പ് ആഘോഷമാക്കി അമേരിക്കന്‍ യുവതി(വീഡിയോ)

ചില സന്ദര്‍ഭങ്ങളില്‍ ക്ഷമയോടെ പിടിച്ചുനില്‍ക്കുന്നത് എന്നത് പ്രയാസകരമാണ്. എത്രയൊക്കെ ആ നിമിഷത്തെ അതിജീവിച്ചാലും അവസാന നിമിഷം കൈവിട്ടു പോകും. എന്നാല്‍ നമ്മുടെ സന്തോഷങ്ങളെയും സങ്കടങ്ങളെയും തീരുമാനിക്കേണ്ടത് മറ്റുള്ളവരല്ലെന്നു വിശ്വസിക്കുന്ന ഒരു യുവതി ചെയ്ത കാര്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. മഷ്ജിദ് മസൂജിRead More


പി.ടി ഉഷയുടെ ജീവിതം സിനിമയാകുന്നു; നായിക പ്രിയങ്ക ചോപ്ര

പയ്യോളി എക്‌സ്പ്രസ് എന്നു വിശേഷിപ്പിക്കുന്ന പി.ടി ഉഷയുടെ ജീവിതം ബോളിവുഡിലേക്ക്. പ്രിയങ്ക ചോപ്രയാണ് പി.ടി ഉഷയായി എത്തുന്നത്. ഇത് രണ്ടാം തവണയാണ് ഒരു കായികതാരത്തിന്റെ കഥയില്‍ പ്രിയങ്കനായികയാകുന്നത്. നേരത്തെ മേരി കോമിന്റെ ജീവിതം ആസ്പദമാക്കിയെടുത്ത ചിത്രത്തിലും പ്രിയങ്ക ആയിരുന്നു നായിക. പി.ടി.ഉഷRead More


പെട്രോള്‍ വില വര്‍ദ്ധനവില്‍ കണ്ണന്താനം പറയുന്നത് പരമാര്‍ത്ഥമെന്ന് കുമ്മനം; വിവാദമാക്കേണ്ടതായി പരാമര്‍ശത്തില്‍ ഒന്നുമില്ല

തിരുവനന്തപുരം: പെട്രോള്‍ വില വര്‍ദ്ധനവില്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറയുന്നത് പരമാര്‍ത്ഥമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. വിവാദമാക്കേണ്ടതായി പരാമര്‍ശത്തില്‍ ഒന്നുമില്ല. നികുതിയിലൂടെ ലഭിക്കുന്ന പണം പദ്ധതികള്‍ക്കായി വിനിയോഗിക്കുന്നുവെന്നാണ് പറഞ്ഞത്. കേള്‍ക്കുന്നവര്‍ക്ക് പല രീതിയില്‍ വ്യാഖ്യാനിക്കാമെന്നും കുമ്മനം പറഞ്ഞു.ഒരു സ്വകാര്യRead More