Main Menu

August, 2017

 

നോട്ട് അസാധുവാക്കലിന്റെ ലക്ഷ്യം കള്ളപ്പണവേട്ട മാത്രമായിരുന്നില്ലെന്ന് അരുണ്‍ ജയ്റ്റ്‌ലി; നാണക്കേടായിപ്പോയെന്ന് പി.ചിദംബരം

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലിന്റെ ലക്ഷ്യം കള്ളപ്പണവേട്ട മാത്രമായിരുന്നില്ലെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. നോട്ട് ഉപയോഗം കുറയ്ക്കാന്‍ നടപടി സഹായകമായി. നികുതിദായകരുടെ എണ്ണവും കൂടി. കള്ളപ്പണത്തിനെതിരെ ഒന്നും ചെയ്യാത്തവര്‍ തെറ്റിദ്ധാരണ പരത്തുകയാണെന്നും അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു. അസാധുവാക്കപ്പെട്ട നോട്ടുകളില്‍ 99 ശതമാനവും തിരിച്ചെത്തിയെന്നRead More


‘പെണ്‍കുട്ടികള്‍ വീട്ടുതടങ്കലില്‍ അകപ്പെടുന്ന കേസുകളില്‍ പരാതി കിട്ടിയാല്‍ ഇടപെടും’; ഹാദിയയ്ക്ക് നേരെ നടക്കുന്നത് മനുഷ്യാവകാശ ലംഘനമെന്ന് വനിതാ കമ്മീഷന്‍

  ഹാദിയയ്ക്ക് നേരെ നടക്കുന്നത് മനുഷ്യാവകാശ ലംഘനമെന്ന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി ജോസഫൈന്‍. ഇഷ്ടമുളള മതം സ്വീകരിച്ചതിന്റെ പേരില്‍ വീട്ടുതടങ്കലില്‍ കഴിയേണ്ടിവന്ന ഹാദിയയുടെ അവസ്ഥ കമ്മീഷന് ബോധ്യപ്പെട്ടതാണ്. ഈ അവസ്ഥ സൃഷ്ടിച്ചത് കോടതിയാണ്. സുപ്രീംകോടതി വരെ എത്തിനില്‍ക്കുന്ന കേസില്‍ കൂടുതലൊന്നുംRead More


കര്‍ണാടകയില്‍ കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരെ കൊള്ളയടിച്ചു

കോഴിക്കോട്: കര്‍ണാടകയില്‍ വെച്ച് കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരെ അജ്ഞാത സംഘം കൊള്ളയടിച്ചു. കോഴിക്കോട് നിന്ന് ബംഗലൂരിവിലേക്ക് പോകുകയായിരുന്ന ബസിലാണ് സംഭവം. പുലര്‍ച്ചെ 2.15ന് ഛന്നപട്ടണയില്‍ വെച്ചാണ് അജ്ഞാതസംഘം ബസിലെ യാത്രക്കാരെ കൊള്ളയടിച്ചത്. വടിവാള്‍ കഴുത്തില്‍ വെച്ച് യാത്രക്കാരെ ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവുംRead More


സാഹൊയില്‍ പ്രഭാസിനൊപ്പം മോഹന്‍ലാലും; തെലുങ്ക് ആരാധകരുടെ മനസ്സ് കീഴടക്കാന്‍ ലാലേട്ടന്‍ വീണ്ടും

2016ല്‍ രണ്ട് സിനിമകളാണ് മോഹന്‍ലാലിന്റേതായി തെലുങ്കിലെത്തിയത്. ചന്ദ്രശേഖര്‍ യെലട്ടിയുടെ ‘മനമന്ത’യും കൊരട്ടല ശിവയുടെ സംവിധാനത്തില്‍ ജൂനിയര്‍ എന്‍ടിആറിനൊപ്പം എത്തിയ ‘ജനതാ ഗ്യാരേജും’. ഇതില്‍ ‘ജനതാ ഗ്യാരേജ്’ ജൂനിയര്‍ എന്‍ടിആറിന്റെ കരിയറിലെതന്നെ മികച്ച വിജയങ്ങളിലൊന്നായിരുന്നു. ചിത്രത്തിന്റെ സാമ്പത്തികവിജയത്തില്‍ നിര്‍ണായമായിരുന്നു മോഹന്‍ലാലിന്റെ സാന്നിധ്യം. ഇരുചിത്രങ്ങള്‍ക്കുംRead More


മുംബൈയില്‍ മൂന്നു നിലകെട്ടിടം തകര്‍ന്നു; ആളുകള്‍ കുടുങ്ങിക്കിടക്കുന്നു

 മുംബൈ:  മുംബൈയില്‍ മൂന്നു നില കെട്ടിടെ തകര്‍ന്നു. മുംബൈയിലെ ഭേന്ദി ബസാര്‍ ഏരിയയിലാണ് അപകടം. നിരവധിയാളുകള്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. ഏറെ പഴക്കമുള്ളതും ജീര്‍ണിച്ചതുമായ കെട്ടിടമാണ് തകര്‍ന്നത്. രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.


‘പെട്ടാല്‍ ഊരാനാവാത്ത കെണി’-ബ്ലൂവെയില്‍ ഇരയുടെ ആത്മഹത്യാ കുറിപ്പ്

മധുര: ഒരിക്കല്‍ പെട്ടു പോയാല്‍ ഊരിപ്പോരാനാവാത്ത കെണിയാണ് ബ്ലൂവെയില്‍. ബ്ലൂവെയില്‍ ചലഞ്ച് കളിച്ച് ആത്മഹത്യ ചെയ്ത തമിഴ് നാട് മധുര സ്വദേശിയുടെ ആത്മഹത്യാകുറിപ്പിലുള്ള വിവരണമാണിത്. ബുധനാഴ്ച വൈകുന്നേരമാണ് തമിഴ്‌നാട്  മധുര തിരുമംഗലത്തുള്ള വിഘ്‌നേഷ് എന്ന 19 കാരന്‍ ആത്മഹത്യ ചെയ്തത്. മന്നാര്‍Read More


ക്രിമിനലുകള്‍ക്ക് ആജീവനാന്ത തെരഞ്ഞെടുപ്പ് വിലക്ക്: ഹരജി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി:  ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ആജീവനാന്തം വിലക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ പൊതുതാത്പര്യ ഹരജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ബി.ജെ.പി. നേതാവ് അശ്വിനി ഉപാധ്യായയാണ് ഹരജി  നല്‍കിയത്. മറ്റു മേഖലയിലുള്ളവര്‍ക്കെല്ലാം വിലക്കേര്‍പെടുത്തുമ്പോള്‍ എം.എല്‍.എമാര്‍ക്കും എം.പിമാര്‍ക്കും നിയമ പരിരക്ഷ നല്‍കുകയാണെന്ന്Read More


പി എസ് സി ഒറ്റത്തവണ രജിസ്‌ട്രേഷൻ ഇനി എളുപ്പമാകും

പി എസ് സി ഒറ്റത്തവണ രജിസ്‌ട്രേഷൻ സംവിധാനത്തിലെ പുതിയ രജിസ്‌ട്രേഷൻ മൊഡ്യൂൾ കൂടുതൽ എളുപ്പമാക്കാൻ തീരുമാനം. പിഎസ്‌സി ഇന്ന് ചേർന്ന യോഗത്തിലാണ് തീരുമാനം.  ഉദ്യോഗാർഥികൾക്കായുള്ള പുതുക്കിയ രജിസ്‌ട്രേഷൻ നിലവിലുള്ളതിൽനിന്ന് വ്യത്യസ്തമായി അഞ്ച് ഘട്ടങ്ങളായി തിരിക്കും. ഇതോടെ ആദ്യ ഘട്ടത്തിൽ ഉദ്യോഗാർഥികൾക്ക് പ്രാഥമികRead More


രാജ്യം ജിഎസ്ടിയിലേക്ക് മാറിയപ്പോൾ പിരിഞ്ഞുകിട്ടയത് 92,283 കോടി രൂപ : അരുൺ ജെയ്റ്റ്‌ലി

   രാജ്യത്ത് ജി.എസ്.ടിയി (ചരക്കുസേവന നികുതി) നടപ്പാക്കിയതോടെ 92,283 കോടി രൂപ പിരിഞ്ഞുകിട്ടിയെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്‌ലി. ഇതിൽ 47,469 കോടി രൂപ കേന്ദ്ര ജി.എസ്.ടിയും 22,722 കോടി രൂപ സംസ്ഥാന ജി.എസ്.ടിയും 47,469 കോടി രൂപ ഇന്റഗ്രേറ്റഡ് ജി.എസ്.ടിയുമാണ്.Read More


ശാന്തിക്ക് വേണ്ടി ബിജിപാല്‍ പാടി; രാമന്റെ ഏദന്‍തോട്ടത്തില്‍ നൃത്തസംവിധാനവും കയ്യൂരുള്ളൊരു സമര സഖാവിന് എന്ന ഗാനത്തില്‍ പാടി അഭിനയിക്കുകയും ചെയ്തു ഈ കലാകാരി

‘നിലാവിന്റെ നീലഭസ്മ കുറിയണിഞ്ഞവളേ…’ എന്ന ഗാനത്തിലൂടെ തന്റെ നേര്‍പാതിയായ ശാന്തിയെ സങ്കല്പിച്ചിരുന്നു ബിജിബാല്‍. അവളോട് ഏറെ സാമ്യമുള്ള ഗാനമായാണ് അദ്ദേഹം ഈ ഗാനത്തെ ഉപമിച്ചിരുന്നത്. അഗ്‌നിദേവന്‍ എന്ന ചിത്രത്തിന് വേണ്ടി ഗിരീഷ് പുത്തഞ്ചേരി എഴുതി എം.ജി. രാധാകൃഷ്ണന്‍ ഈണമിട്ട ആ ഗാനത്തിലെRead More