Main Menu

Tuesday, August 29th, 2017

 

ബാങ്ക് ഗ്യാരണ്ടിയുടെ പേരില്‍ ആരെയും ബുദ്ധിമുട്ടിക്കരുത്; എല്ലാവര്‍ക്കും മെഡിക്കല്‍ പ്രവേശനം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി

എല്ലാവര്‍ക്കും മെഡിക്കല്‍ പ്രവേശനം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി. ബാങ്ക് ഗ്യാരണ്ടിയുടെ പേരില്‍ ആരെയും ബുദ്ധിമുട്ടിക്കരുത്. ഫീ റെഗുലേറ്ററി കമ്മീഷന്‍ നിര്‍ണയിക്കുന്ന ഫീസ് അന്തിമം ആിയിരിക്കുമെന്നും മുഖ്യമന്ത്രി. സ്വാശ്രയ കോളേജ് പ്രവേശനത്തില്‍ ബാങ്ക് ഗ്യാരണ്ടി വിഷയം ചര്‍ച്ച ചെയ്യാന്‍  മുഖ്യമന്ത്രി യോഗം വിളിച്ചിട്ടുണ്ട്. ബാങ്ക്Read More


കുറ്റം ചെയ്തവരെ കുറ്റവാളിയായി കണ്ടാല്‍ മതിയെന്ന് മുഖ്യമന്ത്രി; നവമാധ്യമങ്ങള്‍ വഴി അന്വേഷണം വഴിതിരിച്ചുവിടാന്‍ ശ്രമം നടക്കുന്നു

കുറ്റം ചെയ്തവരെ കുറ്റവാളിയായി മാത്രം കണ്ടാല്‍ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവരുടെ സ്ഥാനമാനങ്ങള്‍ പരിഗണിക്കേണ്ടതില്ല. നവമാധ്യമങ്ങള്‍ വഴി അന്വേഷണം വഴിതിരിച്ചു വിടാന്‍ ശ്രമം നടക്കുന്നുണ്ടെന്നും പൊലീസ് സേന ഇവയൊന്നും പരിഗണിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ചില മാധ്യമങ്ങള്‍ ഊഹാപോഹം പ്രചരിപ്പിക്കുന്നുണ്ട്.Read More


വോട്ടിന് പകരം ബലാത്സംഗക്കേസുകള്‍ ഒഴിവാക്കി തരാമെന്ന് അമിത് ഷായുടെ വാഗ്ദാനം; വെളിപ്പെടുത്തലുമായി ഗുര്‍മീതിന്റെ മകള്‍

ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീം സിങ് ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ നല്‍കുന്ന പിന്തുണയ്ക്ക് പ്രതിഫലമായി ബലാത്സംഗക്കേസുകള്‍ ഒഴിവാക്കി തരാമെന്ന് ബിജെപി വാഗ്ദാനം ചെയ്തതിരുന്നതായി വെളിപ്പെടുത്തല്‍. രണ്ട് ബലാത്സംഗക്കേസുകളിലായി 20 വര്‍ഷത്തെ കഠിന തടവിന് സ്വയം പ്രഖ്യാപിത ആള്‍ദൈവംRead More


കെ.കെ.ശൈലക്കെതിരെ കരിങ്കൊടി പ്രതിഷേധം; 8 പേര്‍ അറസ്റ്റില്‍

കൊല്ലം: ചവറയിൽ ആരോഗ്യമന്ത്രി കെ.കെ.ശൈലക്കെതിരെ കരിങ്കൊടി പ്രതിഷേധം. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യുഡിഎ​ഫ് യു​വ​ജ​ന സം​ഘ​ട​ന​യി​ൽ​പ്പെ​ട്ട എ​ട്ടു പേ​രെ ച​വ​റ പൊലീ​സ് അ​റ​സ്റ്റു ചെ​യ്തു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ്-ആ​ർവൈ​എ​ഫ് പ്ര​വ​ർ​ത്ത​ക​രാ​യ അ​രു​ണ്‍ രാ​ജ്, ലാ​ലു, മ​നോ​ജ്, റി​നോ​ഷ്, ജാ​ക്സ​ണ്‍, വി​ഷ്ണു, ര​തീ​ഷ്, മു​ഹ്സി​ൻ എ​ന്നി​വരാണ്Read More


രാമലീലയുടെ കാര്യത്തില്‍ എന്ത് പറയാനാണ്? പടം പുറത്തിറക്കാമെന്ന് പ്രതീക്ഷിച്ചിരുന്നു: ടോമിച്ചന്‍ മുളകുപാടം

നടി അക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനാ കേസില്‍ പൊലീസ് റിമാന്‍ഡിലുള്ള നടന്‍ ദിലീപിന് രണ്ടാം തവണയും ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെ പുറത്തിറങ്ങാനിരിക്കുന്ന അദ്ദേഹത്തിന്റെ പുതിയ സിനിമ ‘രാമലീല’യുടെ കാര്യവും അനിശ്ചിതത്വത്തിലായി. ദിലീപ് ജൂലൈ 10ന് അറസ്റ്റിലായതോടെ നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ള 50 കോടിRead More


സ്വാശ്രയ ഫീസ് നിര്‍ണയ സമിതി നടപടികള്‍ അടുത്ത മാസം മാത്രം; രേഖകള്‍ ഹാജരാക്കാന്‍ കോളെജുകള്‍ക്ക് സെപ്തംബര്‍ 17 വരെ സമയം

സ്വാശ്രയ ഫീസ് നിര്‍ണയ സമിതി നടപടികള്‍ അടുത്ത മാസം മാത്രം. രേഖകള്‍ ഹാജരാക്കാന്‍ കോളെജുകള്‍ക്ക് സെപ്തംബര്‍ 17 വരെ സമയം നല്‍കി.അന്തിമ ഫീസ് നിര്‍ണയത്തില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ സഹായം തേടും. അന്തിമ ഫീസ് ഒക്ടോബറില്‍ സുപ്രീംകോടതിയെ അറിയിക്കും. അതേസമയം മെഡിക്കല്‍ പ്രവേശനത്തിന്Read More


സറാഹ ഭീകരനാണ് !! നാം അറിയാതെ നമ്മുടെ ഫോണിൽ നിന്ന് സറാഹ ചോർത്തുന്നത് എന്ത് ?

ഉള്ളിലുള്ളത് മുഖം നോക്കാതെ തുറന്ന് പറയാൻ നമ്മെ സഹായിക്കുന്ന ‘സത്യസന്ധത’യുടെ മറ്റൊരു മുഖമായി മാറിയ സറാഹ എന്ന ആപ്പ് വളരെ പെട്ടെന്നാണ് ജനപ്രീതി നേടിയത്. എന്നാൽ ആപ്പ് നാം വിചാരിച്ചത്ര ‘സത്യസന്ധ’നല്ലെന്നാണ് ടെക് വിദഗ്ധർ പറയുന്നത്. ബിഷപ് ഫോക്‌സ് എന്ന ഐടിRead More


ഗുർമീത് റാം റഹീമിന്റെ ശിക്ഷ വിധിച്ച ജഗ്ദീപ് സിംഗിന് z പ്ലസ് സുരക്ഷ നൽകാൻ നിർദ്ദേശം

ലൈംഗീക പീഡനക്കേസിൽ അറസ്റ്റിലായ സ്വയംപ്രഖ്യാപിത ആൾദൈവം ഗുർമിത് റാം റഹീം സിംഗിന് 20 വർഷം കഠിന തടവും 30 ലക്ഷം രൂപ പിഴയും വിധിച്ച സിബിഐ ജഡ്ജി ജഗ്ദീപ് സിംഗിന് Z+ സുരക്ഷ നൽകാൻ നിർദ്ദേശം. സുരക്ഷാഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് നിർദ്ദേശം.Read More


ഗുർമീതിന് വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് സന്യാസിനാരുടെ സമരം

ബലാത്സംഗക്കേസിൽ സിബിഐ കോടതി 20 വർഷം തടവ് ശിക്ഷയ്ക്ക് വിധിച്ചഗുർമീത് റാം റഹീം സിംഗിന് വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് സന്യാസിനാരുടെ സമരം. വാരണസിയിലാണ് സന്യാസിമാർ വധശിക്ഷ ആവശ്യപ്പെട്ട് സമരം നടത്തുന്നത്. പ്ലക്കാർഡുകളും വധശിക്ഷ നൽകണമെന്ന മുദ്രാവാക്യവും മുഴക്കിയാണ് ഇവരുടെ സമരം. വധശിക്ഷയാണ് ഗുർമീത്Read More


‘ദിലീപേട്ടാ കുടുങ്ങി’ എന്ന ശബ്ദ സന്ദേശം നിര്‍ണായക തെളിവ്; ദിലീപിനെയും കാവ്യയെയും ബന്ധപ്പെടാന്‍ ഒരു പൊലീസുകാരന്‍ ശ്രമിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ശക്തമായ തെളിവുകളാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. ജയിലിലായിട്ട് 50 ദിവസമായിട്ടും ഹൈക്കോടതി രണ്ടാം വട്ടവും ജാമ്യം നിഷേധിച്ചതിന് കാരണവും ഈ തെളിവുകളുടെ ബലമാണ്. ‘ദിലീപേട്ടാ കുടുങ്ങി’ എന്ന ശബ്ദസന്ദേശം ഫോണ്‍ വഴി ദിലീപിന് അയച്ചുവെന്നതാണ് ഒരുRead More