Main Menu

Friday, August 25th, 2017

 

ആള്‍ ദൈവത്തിനെതിരെ കോടതിവിധി: ഹരിയാനയിലും പഞ്ചാബിലും ഡല്‍ഹിയിലും കലാപം; 17 പേര്‍ കൊല്ലപ്പെട്ടു; ആക്രമണം അഴിച്ചുവിട്ട് ഗുര്‍മീതിന്റെ അനുയായികള്‍

ചണ്ഡീഗഡ്: ദേരാ സച്ചാ സൗദ തലവനും ആള്‍ ദൈവവുമായ ഗുര്‍മീത് റാം റഹീം സിങ്ങിനെതിരായ കോടതി വിധിക്ക് പിന്നാലെ പഞ്ചാബിലും ഹരിയാനയിലും വ്യാപക അക്രമ സംഭവങ്ങള്‍. സുരക്ഷാ സേനയും ഗുർമീതിന്റെ അനുയായികളും തമ്മിൽ വിധി പറഞ്ഞ പഞ്ച്കുല പ്രത്യേക സിബിഐ കോടതിക്കുRead More


ബലാത്സംഗക്കേസ്: ആള്‍ദൈവം ഗുര്‍മീത് റാം റഹിം കുറ്റക്കാരന്‍; ശിക്ഷ 28ന് വിധിക്കും; ഗുര്‍മീത് സൈന്യത്തിന്റെ കസ്റ്റഡിയില്‍; അംബാല ജയിലിലേക്ക് മാറ്റും

ന്യൂഡല്‍ഹി: മാനഭംഗക്കേസില്‍ ദേര സച്ചാ സൗദ തലവനും ആള്‍ദൈവവുമായി ഗുര്‍മീത് റാം റഹിം സിങ്ങ് കുറ്റക്കാരനെന്ന് പഞ്ച്കുലയിലെ പ്രത്യേക സിബിഐ കോടതി. ഹരിയാനയിലെ സിര്‍സയിലെ ദേര ആശ്രമത്തില്‍ വനിതാ അനുയായിയെ മാനഭംഗപ്പെടുത്തിയെന്ന കേസിലാണ് റാം റഹിം കുറ്റക്കാരനെന്ന് കോടതി വിധിച്ചത്. റാംRead More


സ്വാശ്രയ മെഡിക്കല്‍ പ്രവേശനം: തിങ്കളാഴ്ച സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്

ന്യൂഡല്‍ഹി: സ്വാശ്രയ മെഡിക്കല്‍ പ്രവേശന വിഷയത്തില്‍ തിങ്കളാഴ്ച ഇടക്കാല ഉത്തരവ് ഉണ്ടാകുമെന്ന് സുപ്രീം കോടതി. പ്രവേശനത്തിന്റെ സമയപരിധി നീട്ടാനാകില്ലെന്നു വ്യക്തമാക്കിയ കോടതി, ബോണ്ടാണോ ബാങ്ക് ഗ്യാരന്റിയാണോ സ്വീകരിക്കേണ്ടതെന്നും തീരുമാനിക്കുമെന്നും അറിയിച്ചു. കരാര്‍ ഒപ്പിടാത്ത മുഴുവന്‍ കോളജുകളുടെ കാര്യവും വിധിയിലുണ്ടാകുമെന്നും വ്യക്തമാക്കി. സ്വാശ്രയRead More


പുതിയ 50, 200 രൂപ നോട്ടുകള്‍ പുറത്തിറങ്ങി

ന്യൂഡല്‍ഹി: കാത്തിരിപ്പിനൊടുവില്‍ പുതിയ 50 രൂപ, 200 രൂപ നോട്ടുകള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കി. 200 നോട്ടുകള്‍ അടുത്ത മാസമേ പുറത്തിറക്കൂ എന്നായിരുന്നു നേരത്തെ പ്രചരിച്ച വാര്‍ത്തകള്‍. എങ്കിലും, വിനായകചതുര്‍ത്ഥി ദിവസമായ ഇന്ന് പുതിയ നോട്ടുകള്‍ പുറത്തിറക്കാന്‍ തീരുമാനിക്കുകയായിരുന്നു.Read More


ബീഫ് നിരോധനത്തിനെതിരായ കേസിനെ സ്വകാര്യതാ കേസിലെ വിധി ബാധിക്കാം: സുപ്രീംകോടതി

ന്യൂഡല്‍ഹി: വ്യക്തികളുടെ സ്വകാര്യത മൗലികാവകാശമാണെന്ന ഭരണഘടനാ ബെഞ്ചിന്റെ വിധി, ബീഫ് നിരോധനത്തിനെതിരായ കേസിനേയും ബാധിക്കാമെന്ന് സുപ്രീം കോടതി.  മഹാരാഷ്ട്രയിലെ ബീഫ് നിരോധന കേസ് പരിഗണിക്കവേയാണ് കോടതിയുടെ പരാമർശം.ബോംബെ ഹൈക്കോടതി വിധിക്കെതിരെ മഹാരാഷ്ട്ര സര്‍ക്കാരാണ് അപ്പീല്‍ നല്‍കിയത്. മഹാരാഷ്ട്രാ സർക്കാരിന്റെ കശാപ്പു നിരോധനംRead More


പൂര്‍ണിമ ഇന്ദ്രജിത്ത് ഡിസൈന്‍ ചെയ്ത വസ്ത്രത്തില്‍ തിളങ്ങി പ്രിയാമണി; റിസപ്ഷന്‍ ചിത്രങ്ങള്‍

ആഡംബരങ്ങള്‍ ഒഴിവാക്കിയാണ് നടി പ്രിയാമണിയും മുസ്തഫ രാജും വിവാഹിതയായത്. ബംഗ്ലൂരുവില്‍ നടന്ന രജിസ്റ്റര്‍ വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. എന്നാല്‍ വ്യാഴാഴ്ച ബംഗളൂരിലെ എലാന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന വിവാഹ സല്‍ക്കാരത്തില്‍ വളരെ സിംപിളായി എന്നാല്‍ അതി സുന്ദരിയായാണ് പ്രിയRead More


‘നിശാന്തിനി മാഡം എന്റെ മുഖത്ത് രണ്ടുതവണ അടിച്ചു; സ്ത്രീ വിഷയമായതിനാല്‍ നാട്ടുകാരുടെയും വീട്ടുകാരുടെയും മുന്നില്‍ അപമാനിതനായി’; നിയമപോരാട്ടത്തിനൊടുവില്‍ ആശ്വാസത്തിന്റെ ചിരിയുമായി പെഴ്‌സി ജോസഫ്

കൊച്ചി: തനിക്കെതിരെ മൂന്നാംമുറ പ്രയോഗിച്ചതിന് ഐ.പി.എസ്. ഉദ്യോഗസ്ഥയായ ആര്‍. നിശാന്തിനി ഉള്‍പ്പെടെ ആറുപോലീസുകാര്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസ് മേധാവിയോട് സര്‍ക്കാര്‍ നിര്‍ദേശിച്ചതിന്റെ ആശ്വാസത്തിലും സന്തോഷത്തിലുമാണ് യൂണിയന്‍ ബാങ്ക് പെരുമ്പാവൂര്‍ ശാഖയില്‍ ചീഫ് മാനേജരായ പെഴ്‌സി ജോസഫ്. ഐ.പി.എസ്. ഉദ്യോഗസ്ഥയുള്‍പ്പെട്ട പൊലീസിനെതിരെ ആറുവര്‍ഷം നീണ്ടRead More


ഗൂരുവായൂര്‍ ലോഡ്ജില്‍ കൂട്ട ആത്മഹത്യാശ്രമം; മൂന്നു വയസുകാരന്‍ മരിച്ചു

ഗുരുവായുര്‍: പടിഞ്ഞാറെ നടയിലെ സ്വകാര്യ ലോഡ്ജില്‍ മക്കള്‍ക്ക് വിഷം നല്‍കിയ ശേഷം മാതാപിതാക്കളും വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ മകന്‍ മരിച്ചു. മലപ്പുറം ചേറംകോട് കാറമല വീട്ടില്‍ സുനിലിന്റെ മകന്‍ ആകാശ് (3) ആണ് മരിച്ചത്. സുനില്‍, ഭാര്യ സുജാത,Read More


മീനാക്ഷിയെ കാണാന്‍ മഞ്ജു ദിലീപിന്റെ തറവാട്ടിലെത്തി; കാവ്യ സ്വീകരിച്ചു, മീനാക്ഷി സംസാരിക്കാന്‍ തയാറായില്ല

നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ് ജയിലിലായതോടെ മകള്‍ മീനാക്ഷി എവിടെയാണെന്നാണ് എല്ലാവരും അന്വേഷിച്ചത്. അറസ്റ്റിന് പിന്നാലെ മീനാക്ഷിയെ സ്‌കൂള്‍ ഹോസ്റ്റലിലേക്ക് മാറ്റിയെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ദിലീപിന്റെ രണ്ടാം ഭാര്യയായ കാവ്യാ മാധവനും കേസില്‍ ആരോപണ വിധേയയായRead More


ഡി സിനിമാസ് ഭൂമി കയ്യേറ്റം: സര്‍ക്കാര്‍ ഭൂമിയല്ലെന്ന് തെളിയിക്കുന്ന രേഖകള്‍ സമര്‍പ്പിക്കാന്‍ ദിലീപിന് നിര്‍ദേശം

തൃശൂര്‍: ചാലക്കുടിയില്‍ നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് തീയറ്റര്‍ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് സര്‍വെ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടില്‍ നടപടി. സര്‍ക്കാര്‍ ഭൂമിയല്ലെന്ന് തെളിയിക്കുന്ന രേഖകള്‍ സമര്‍പ്പിക്കാന്‍ ദിലീപിന് നിര്‍ദേശം. സെപ്തംബര്‍ 14ന് മുമ്പ് രേഖകള്‍ സമര്‍പ്പിക്കണം. ഭൂമി കയ്യേറ്റമില്ലെന്ന റിപ്പോര്‍ട്ടായിരുന്നുRead More