Main Menu

Wednesday, August 23rd, 2017

 

ഹൈക്കോടതി വിധി സ്വാഗതാര്‍ഹം: സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി: ലാവ്‌ലിന്‍ കേസില്‍ ഹൈക്കോടതി വിധി സ്വാഗതാര്‍ഹമാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേസില്‍ പാര്‍ട്ടി തുടക്കം മുതല്‍ സ്വീകരിച്ച നിലപാടാണ് കോടതി കൈക്കൊണ്ടതെന്നും യെച്ചൂരി പറഞ്ഞു. ലാവ്‌ലിന്‍ കേസില്‍ പിണറായിയെ കുറ്റവിമുക്തനാക്കിയ കോടതിവിധിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയാിയിരുന്നു അദ്ദേഹം.


രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് ബലിയാടായി, സത്യം തെളിഞ്ഞുവെന്നും പിണറായി

തിരുവനന്തപുരം: ലാവ്‌ലില്‍ കേസില്‍ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളുടെ പേരിലാണ് തന്നെ പ്രതിയാക്കാന്‍ ശ്രമിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്നെ തെരഞ്ഞുപിടിച്ച് ബലിയാടാക്കുകയായിരുന്നു. കേസിന്റെ പേരില്‍ തന്നെയും സി.പി.എമ്മിനെയും നിരന്തരം വേട്ടയാടി. സന്തോഷത്തിന്റെ വേളയാണെങ്കിലും കേസില്‍ തനിക്കുവേണ്ടി വാദിക്കാന്‍ മുന്‍പന്തിയിലുണ്ടായിരുന്നു അഡ്വ. എം.കെ ദാമോദരന്‍Read More


ലാവലിന്‍ കേസ് നാള്‍‍വഴികള്‍‍

കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ എസ്എല്‍സി ലാവലിന്‍ കേസിന്‍റെ നാള്‍വഴികളിലൂടെ……….. 1995 ആഗസ്റ്റ് 10 ലാവലിന് കമ്പനിയുമായി കെഎസ്ഇബി ധാരണാപത്രം ഒപ്പുവെച്ചു 1997 ഫെബ്രു. 10 അന്തിമ കരാര്‍ ഒപ്പുവെച്ചു. കരാര്‍ തുക 153.6 കോടിയായി പുതുക്കി. 1998 ജൂലായ് 6Read More


തമിഴകത്ത് നിന്ന് വരുന്ന സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങള്‍ എന്റെ ബോബിയെ വിഴുങ്ങുമെന്ന് തോന്നുന്നു: സംവിധായകന്‍ ഷെബി ചൗഗട്ട്

വലിയ ആരവങ്ങളോ ആര്‍പ്പു വിളികളോ ഇല്ലാതെ തിയേറ്ററില്‍ എത്തിയ ചിത്രമാണ് ബോബി. മിയയും മണിയന്‍ പിള്ള രാജുവിന്റെ മകന്‍ നിരഞ്ജനും പ്രധാനവേഷത്തിലെത്തിയ ഈ ചിത്രം തന്നേക്കാള്‍ പ്രായക്കൂടുതലുള്ള ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്ന യുവാവിന്റെ കഥയാണ് പറയുന്നത്. പ്രമേയത്തിലെ വ്യത്യസ്തത കൊണ്ടായിരിക്കണംRead More


ഓണം വിഷരഹിതമാക്കാന്‍ മിതമായ നിരക്കില്‍ വിഷരഹിത പച്ചക്കറികളുമായി സംസ്ഥാന സര്‍ക്കാര്‍

ഓണത്തിന് മിതമായ നിരക്കില്‍ വിഷരഹിത പച്ചക്കറി ലഭ്യമാക്കാന്‍ സംസ്ഥാനത്ത് 4315 ഓണച്ചന്തകള്‍ ഒരുങ്ങുന്നു. പൊതുവിപണിയിലേതിനേക്കാള്‍ 30ശതമാനം വില കുറച്ചായിരിക്കും വില്‍പ്പന. കമ്പോളവിലയേക്കാള്‍ പത്തുശതമാനം കൂടുതല്‍ വിലനല്‍കി കര്‍ഷകരില്‍നിന്ന് സംഭരിക്കുന്ന പച്ചക്കറിയാണ് 30ശതമാനം വിലക്കുറവില്‍ വിപണിയില്‍ നല്‍കുന്നത്. പൊതുവിപണിയിലെ വിലക്കയറ്റം ജനങ്ങളെ ബാധിക്കാതിരിക്കാനുള്ളRead More


മൊബൈല്‍ കോള്‍ നിരക്കുകള്‍ വീണ്ടും കുറയും

ഒരു നെറ്റ്‌വര്‍ക്കില്‍ നിന്ന് മറ്റൊരു നെറ്റ്‌വര്‍ക്കിലേക്ക് വിളിക്കുമ്പോള്‍ ഈടാക്കുന്ന ഇന്റര്‍ കണക്ട് യൂസേജ് ചാര്‍ജ് (ഐയുസി) ഘട്ടംഘട്ടമായി ഇല്ലാതാക്കാനാണ് ട്രായ് ശ്രമിക്കുന്നത്. നിലവില്‍ മിനിറ്റിന് 14 പൈസയാണ് ഉപഭോക്താക്കളില്‍ നിന്ന് ഐയുസിയായി മൊബൈല്‍ സേവന ദാതാക്കള്‍ ഈടാക്കുന്നത്. ആദ്യഘട്ടത്തില്‍ ഇത് ഏഴ്Read More


ലാവലിന്‍ കേസില്‍ പിണറായി വിജയന്‍ കുറ്റവിമുക്തന്‍; സിബിഐ വേട്ടയാടിയെന്ന് ഹൈക്കോടതി; കെഎസ്ഇബി ഉദ്യോഗസ്ഥര്‍ വിചാരണ നേരിടണം

കൊച്ചി: ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റക്കാരനല്ലെന്ന് ഹൈക്കോടതി. കുറ്റവിമുക്തനാക്കിയ കീഴ്‌ക്കോടതി വിധി ഹൈക്കോടതി ശരിവച്ചു. കേസിലെ രണ്ട്, മൂന്ന്, നാല് പ്രതികള്‍ വിചാരണ നേരിടണം. പിണറായി ലാവ്‌ലിന്‍ ഇടപാടില്‍നിന്ന് സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടില്ല. സിബിഐ പിണറായി വിജയനെ കുടുക്കാന്‍ ശ്രമിച്ചു.Read More


ഗതാഗതം തടസ്സപ്പെടുത്തി പാട്ടിനൊപ്പം ഡാന്‍സ് കളിച്ച പതിനാലുകാരനെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തു (വീഡിയോ)

പൊതു മര്യാദകള്‍ ലംഘിച്ചു എന്നാരോപിച്ച് 14കാരനെ സൗദി പൊലീസ് അറസ്റ്റ് ചെയ്തു. ഗതാഗതം തടസ്സപ്പെടുത്തുകയും റോഡില്‍ ഡാന്‍സ് ചെയ്യുകയും ചെയ്ത കുറ്റത്തിനാണ് ഒരു വര്‍ഷത്തിന് ശേഷം പൊലീസ് കൗമാരക്കാരനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു വര്‍ഷം മുമ്പ് നടന്ന സംഭവത്തില്‍ പയ്യനെ പൊലീസ്Read More


കെ.കെ.ശൈലജയ്ക്ക് കനത്ത തിരിച്ചടി; ക്രിമിനല്‍ കേസ് പ്രതികള്‍ എങ്ങനെ ബാലാവകാശ കമ്മീഷനംഗമായെന്ന് ഹൈക്കോടതി

കൊച്ചി: ബാലാവകാശ കമ്മീഷന്‍ നിയമനത്തില്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്ക്ക് കനത്ത തിരിച്ചടി. ബാലാവകാശ കമ്മീഷന്‍ നിയമനത്തിനെതിരെ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്. ക്രിമിനല്‍ കേസ് പ്രതികള്‍ എങ്ങനെ ബാലാവകാശ കമ്മീഷനംഗമായെന്ന് ഹൈക്കോടതി ചോദിച്ചു. ഉത്തരവാദിത്തത്തില്‍ നിന്ന് മന്ത്രിക്ക് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. അംഗങ്ങളെ നിയമിച്ചതിന്റെ വിശ്വാസ്യതRead More


ലാവലിന്‍ കേസില്‍ വിധി ഇന്ന്; വിധി പിണറായി വിജയന് നിര്‍ണായകം

കൊച്ചി: ലാവലിന്‍ കേസില്‍ ഹൈക്കോടതി ഇന്ന് വിധി പുറപ്പെടുവിക്കും.  മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ണായകമാണ് വിധി. ജസ്റ്റിസ് പി.ഉബൈദിന്റെ ബഞ്ചാണ് വിധി പുറപ്പെടുവിക്കുന്നത്. ഉച്ചയ്ക്ക് 1.45നാണ് വിധി പറയുന്നത്. കുറ്റപത്രം റദ്ദാക്കിയതിനെതിരായ സിബിഐ ഹര്‍ജിയിലാണ് വിധി.  പിണറായി വിജയനടക്കം 9 പ്രതികളെയാണ് കുറ്റവിമുക്തരാക്കിയത്.Read More