Main Menu

Tuesday, August 22nd, 2017

 

രാഹുല്‍ ഈശ്വറിനെതിരെ ഹാദിയയുടെ പിതാവ് പരാതി നല്‍കി

സംഘപരിവാർ സംവാദകന്‍ രാഹുല്‍ ഈശ്വറിനെതിരെ ഹാദിയയുടെ പിതാവ് പരാതി നല്‍കി. അനുവാദമില്ലാതെ വീട്ടില്‍ കയറിയെന്നും മൊബൈല്‍ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്നുമാണ് പരാതി. വൈക്കം പൊലീസിനാണ് പരാതി നല്‍കിയത്. സ്വന്തം ഇഷ്ടപ്രകാരം മതം മാറിയെന്ന് ഹൈക്കോടതിയില്‍ ആവര്‍ത്തിച്ചിട്ടും വിവാഹം അസാധുവാക്കി ഹൈക്കോടതിRead More


മെഡിക്കല്‍ കോഴ; കുമ്മനത്തിന് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ടെന്ന് ശ്രീശനും നസീറും

ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് മെഡിക്കല്‍ കോഴയുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ടെന്ന് കെ പി ശ്രീശനും എ കെ നസീറും വിജിലന്‍സിന് മൊഴി നല്‍കി. റിപ്പോര്‍ട്ട് കണ്ടിട്ടില്ലെന്ന് കുമ്മനം പറഞ്ഞത് ഏത് സാഹചര്യത്തിലാണെന്ന് അറിയില്ലെന്നാണ് ഇരുവരുടെയും നിലപാട്. മാധ്യമങ്ങളിലൂടെ പുറത്തുവന്നRead More


പ്രായത്തെ വെല്ലുന്ന ഫാഷനുമായി തായ്‌വാന്‍ മുത്തശ്ശി

ഫാഷന് വലുപ്പ ചെറുപ്പമില്ലെന്ന് ഈ മുത്തശ്ശിയെ കണ്ടാല്‍ നമുക്ക് മനസിലാകും. 88 വയസ്സിലും ഫാഷന്‍ വിട്ട് ഒരു കളിയില്ല ചൈനയിലെ തായ്‌വാന്‍കാരിയായ മൂണ്‍ലിന്. മൂണ്‍ലിന്‍0106 എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ കയറി നോക്കിയാല്‍ അറിയാം മൂണ്‍ലിന്‍ എന്ന 88 വയസ്സുകാരിയുടെ സൗന്ദര്യ സങ്കല്‍പ്പത്തെക്കുറിച്ച്.Read More


വരാപ്പുഴ പീഡനക്കേസ്; ശോഭാ ജോണിന് 18 വര്‍ഷവും, ജയരാജന് 11 വര്‍ഷവും തടവ്

വരാപ്പുഴ പീഡനക്കേസില്‍ ശോഭാ ജോണിന് 18 വര്‍ഷം തടവ്. ഒരു ലക്ഷത്തി പതിനൊന്നായിരം രൂപ പിഴയും ശോഭാ ജോണിന് മേല്‍ ചുമത്തിയിട്ടുണ്ട്. അതേസമയം ജയരാജന്‍ നായരെ 11 വര്‍ഷം കഠിന തടവിന് കോടതി വിധിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പെണ്‍വാണിഭ സംഘത്തിനു കൈമാറിRead More


മുത്തലാഖ് നിരോധനം ചരിത്രപരമായ വിധിയെന്ന് പ്രധാനമന്ത്രി; നിയമനിര്‍മാണം ചര്‍ച്ച ചെയ്യണമെന്ന് കുഞ്ഞാലിക്കുട്ടി

മുത്തലാഖ് നിരോധനം ചരിത്രപരമായ വിധിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മുസ്‌ലീം സ്ത്രീകളുടെ സമത്വം ഉറപ്പാക്കുന്ന വിധിയാണിത്. സ്ത്രീ ശാക്തീകരണത്തിനുള്ള ശക്തമായ കാല്‍വെയ്‌പെന്നും പ്രധാനമന്ത്രി പറഞ്ഞു. മുത്തലാഖ് നിരോധനവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ ചര്‍ച്ചകള്‍ വേണമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എംപി. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍Read More


ബാഴ്‌സയുടെ ജഴ്‌സിയില്‍ തന്നെ വിരമിക്കുമെന്ന് പറഞ്ഞ ഇനിയേസ്റ്റയും ക്ലബ്ബ് വിടുന്നു

താരങ്ങള്‍ ഒന്നൊന്നായി പൊഴിഞ്ഞു വിഴുന്ന ബാഴ്‌സലോണ ക്യാമ്പില്‍ നിന്നും മറ്റൊരു ദു:ഖ വാര്‍ത്ത കൂടി. അവരുടെ സ്റ്റാര്‍ മിഡ്ഫീല്‍ഡര്‍ ആന്ദ്രേ ഇനിയേസ്റ്റയും ബാഴ്‌സലോണ വിടുന്നു. താനുമായി ഈ സീസണിന് ഒടുവില്‍ അവസാനിക്കുന്ന കരാര്‍ പുതുക്കേണ്ടെന്ന് ഇനിയേസ്റ്റ ബാഴ്‌സലോണ മാനേജുമെന്റിനെ അറിയിച്ച് കഴിഞ്ഞു.Read More


ജാമ്യാപേക്ഷയില്‍ വാദം നടക്കുന്നതിനിടെ നടിയുടെ പേര് പറഞ്ഞു; പ്രതിഭാഗത്തിന് ഹൈക്കോടതിയുടെ താക്കീത്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് നല്‍കിയ ജാമ്യാപേക്ഷയില്‍ വാദം നടക്കുന്നതിനിടെ നടിയുടെ പേര് പരാമര്‍ശിച്ച പ്രതിഭാഗത്തിന് ഹൈക്കോടതിയുടെ താക്കീത്. രാവിലെ 10:30നാണ് പ്രതിഭാഗത്തിന്റെ വാദം ആരംഭിച്ചത്. അതിനിടെയാണ് ആക്രമണത്തിനിരയായ നടിയുടെ പേര് പരാമര്‍ശിച്ചത്. ദിലീപിനെ കസ്റ്റഡിയില്‍ വെക്കേണ്ട കാര്യമില്ല.Read More


മോഹന്‍ലാലിന്റെ അപരനാകാന്‍ എന്നെ കിട്ടില്ല; ഞാന്‍ കുരിശിലേറ്റപ്പെട്ടു; മദന്‍ലാലിന്റെ വെളിപ്പെടുത്തല്‍

തൊണ്ണൂറുകളില്‍ മോഹന്‍ലാല്‍ച്ചിത്രങ്ങളുടെ സുവര്‍ണ്ണകാലത്ത് ഒരൊറ്റച്ചിത്രത്തിലൂടെ ലാലിന്റെ അപരനായെത്തിയ കുട്ടനാട്ടുകാരനായ മദന്‍ലാലിനെ ഓര്‍മയുണ്ടോ? മോഹന്‍ലാലുമായുള്ള അതിശയകരമായ രൂപസാദൃശ്യത്തിലൂടെ ഏതാണ്ട് രണ്ടാഴ്ച്ചക്കാലത്തെ സൂപ്പര്‍സ്റ്റാറാ’യി വാണ് അടുത്തനാളുകളില്‍ തന്നെ ആരോരുമറിയാതെ വിസ്മരിക്കപ്പെട്ടുപോയി ആ കലാകാരന്‍ തൊണ്ണൂറുകളിലെ മോഹന്‍ലാലിനെ രൂപത്തിലും ഭാവത്തിലും ഇപ്പോഴും അനുസ്മരിപ്പിക്കുന്നുണ്ട് മദന്‍ലാല്‍. പക്ഷേRead More


അമിതവേഗത മൂലം ബൈക്ക് അപകടം; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ (വീഡിയോ)

സിംഗപ്പൂര്‍: അമിതവേഗത്തെപ്പറ്റി എത്ര ബോധവല്‍ക്കരിച്ചാലും പലരും അത് ആവര്‍ത്തിക്കുക തന്നെ ചെയ്യും. അമിതവേഗതയെ കുറിച്ച് ദിനംപ്രതി ക്ലാസുകളും മറ്റും നല്‍കികൊണ്ടിരിക്കുന്നത് വെറുതെയാകുമെന്നല്ലാതെ ഒരു പ്രയോജനവുമില്ല. പലരും അതിവേഗത്തില്‍ മുന്നിലുള്ള വാഹനങ്ങളെ മറികടന്ന് ചെല്ലുമ്പോഴായിരിക്കും മുന്നില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളെ കാണുക. പിന്നെ അപകടംRead More


സി.പി.എമ്മിന്റെ സംഘപരിവാര്‍ വിരുദ്ധ നിലപാട് വാക്കില്‍ മാത്രം: കുഞ്ഞാലിക്കുട്ടി

 മലപ്പുറം: സി.പി.എമ്മിന്റെ സംഘപരിവാര്‍ വിരുദ്ധ നിലപാട് വാക്കില്‍ മാത്രം ഒതുങ്ങുകയാണെന്ന് മുസ് ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എംപി. കേരളാ പൊലിസിന്റെ സംഘപരിവാരിനെ സഹായിക്കുന്ന നിലപാട് തുടരെ തുടരെ ആവര്‍ത്തിക്കുകയാണ്. ഉത്തരേന്ത്യയില്‍ നടക്കുന്ന ആള്‍ക്കൂട്ട ആക്രമണമാണ് ലഘുലേഖRead More