Main Menu

Saturday, August 19th, 2017

 

അണ്ണാ ഡിഎംകെ ലയനപ്രഖ്യാപനം രണ്ട് ദിവസത്തിനകമെന്ന് പനീര്‍ശെല്‍വം 

അണ്ണാ ഡിഎംകെയില്‍ ലയനപ്രഖ്യാപനം തിങ്കളാഴ്ചയെന്ന് ഒപിഎസ്. ലയനം രണ്ടു ദിവസത്തിനകമെന്ന് ഒ.പനീര്‍ശെല്‍വം പറഞ്ഞു. ചര്‍ച്ചകളില്‍ കാര്യമായ പുരോഗതിയുണ്ട്. അണികള്‍ക്ക് സന്തോഷം പകരുന്നതാവും തീരുമാനമെന്നും ഒപിഎസ് അറിയിച്ചു. സ്ഥാനമാനങ്ങള്‍ സംബന്ധിച്ച് ഏകദേശ ധാരണയായതായും സൂചനയുണ്ട്. പനീര്‍ശെല്‍വത്തിന് ഉപമുഖ്യമന്ത്രി സ്ഥാനവും രണ്ട് പേര്‍ക്ക് മന്ത്രിസഭയിലെRead More


ചൂഷണങ്ങള്‍ക്കെതിരെ ഐടി തൊഴിലാളികളും ഒരുമിക്കുന്നു; ബംഗളൂരുവില്‍ 20ന് ട്രേഡ് യൂണിയന്‍ രൂപീകരണ സമ്മേളനം

ചൂഷണങ്ങള്‍ക്കെതിരെ രാജ്യത്തെ ഐടി മേഖലയിലെ തൊഴിലാളികളും ഒരുമിക്കുന്നു. ഐടി മേഖലയില്‍ വര്‍ധിച്ചുവരുന്ന പീഡനങ്ങളും തൊഴില്‍ ചൂഷണവും നേരിടാന്‍ തൊഴിലാളി യൂണിയന്‍ വേണമെന്ന ആശയത്തിലാണ് അവര്‍ ഒരുമിക്കുന്നത്. സോഫ്റ്റ്!വെയര്‍ കയറ്റുമതിയിലൂടെയും മറ്റ് ഐടി അധിഷ്ഠിത ജോലികളിലൂടെയും കോടികളാണ് വിവിധ കമ്പനികള്‍ ലാഭം കൊയ്യുന്നത്.Read More


പി.വി അന്‍വറിന്റെ വിവാദ പാര്‍ക്ക് അടച്ചുപൂട്ടേണ്ടെന്ന് കോണ്‍ഗ്രസ്

പി.വി അന്‍വറിന്റെ വിവാദ പാര്‍ക്ക് അടച്ചുപൂട്ടേണ്ടെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍. കൂടരഞ്ഞി പഞ്ചായത്ത് ഭരണസമിതി യോഗത്തിലാണ് കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി അംഗങ്ങള്‍ നിലപാട് അറിയിച്ചത്. എം.എല്‍.എയ്ക്ക് വിശദീകരണം നല്‍കാനും രേഖകള്‍ ഹാജരാക്കാനും സമയം നല്‍കണമെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ അറിയിച്ചു. അന്‍വറിനെതിരെ യൂത്ത് കോണ്‍ഗ്രസ്Read More


വ്യാജരേഖ ചമച്ച് ശമ്പളം കൈപ്പറ്റി; ടി.പി സെന്‍കുമാറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

മുന്‍ പൊലീസ് മേധാവി ടി.പി സെന്‍കുമാറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. വ്യാജരേഖ ചമച്ച് ശമ്പളം കൈപ്പറ്റിയെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ക്കാണ് അന്വേഷണ ചുമതല. വ്യാജ ചികിത്സാരേഖയുണ്ടാക്കി എന്നാണ് കേസ്. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്തിരിക്കുന്നത്. നേരത്തെRead More


ബ്ലൂ വെയിൽ പാലക്കാടും? മകന്റെ മരണത്തിന് പിന്നിൽ കൊലയാളി ഗെയിം എന്ന് അമ്മ

കൊലയാളിയായ ബ്ലൂ വെയിൽ ഗെയിം കളിച്ച് കൂടുതൽ പേർ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. പാലക്കാട് ഇരുപതുകാരനായ വിദ്യാർത്ഥിയുടെ ജീവനെടുത്തത് ബ്ലൂവെയിൽ ഗെയിമെന്ന സംശയവുമായി അമ്മ തന്നെയാണ് രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ മർച്ചിൽ മരിച്ച പിരായിരി കുളത്തിങ്കൽ വീട്ടില് ആഷിഖിന്റെ മരണമാണ് വീണ്ടും സംശയമാകുന്നത്.Read More


ഗോരഖ്പൂര്‍ വിനോദസഞ്ചാര കേന്ദ്രമല്ല: രാഹുലിനോട് യോഗി ആദിത്യനാഥ്

ലക്‌നൗ: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഗോരഖ്പുര്‍ സന്ദര്‍ശനത്തിനെതിരേ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗോരഖപുര്‍ ഒരു വിനോദസഞ്ചാര കേന്ദ്രമല്ലെന്ന് യോഗി രാഹുലിനെ ഓര്‍മ്മിപ്പിച്ചു. സ്വച്ഛ് യുപി, സ്വസ്ത്യ യുപി ക്യാംപയിന്റെ ഉദ്ഘാടനം നിര്‍വഹിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഡല്‍ഹിയില്‍ ഇരിക്കുന്നRead More


സംസ്ഥാനത്തെ 12 തദ്ദേശ സ്വയംഭരണ വാർഡുകളിൽ സെപ്റ്റംബർ 14ന് ഉപതെരഞ്ഞെടുപ്പ്

സംസ്ഥാനത്തെ 12 തദ്ദേശ സ്വയംഭരണ വാർഡുകളിൽ സെപ്റ്റംബർ 14ന് ഉപതെരഞ്ഞെടുപ്പ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മിഷൻ വിജ്ഞാപനമിറക്കി. കൊല്ലം, ആലപ്പുഴ, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ 9 ഗ്രാമപഞ്ചായത്ത് വാർഡുകളിലും മലപ്പുറം, വയനാട് ജില്ലകളിലെ രണ്ട് നഗരസഭാ വാർഡുകളിലും ആലപ്പുഴയിലെ ഒരുRead More


വെള്ളിത്തിര നമുക്കെല്ലാമുള്ളതാണ് !! വേറിട്ടൊരു കാസ്റ്റിംഗ് കോളുമായി നിവിൻ പോളി

ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന 18ാം പടി എന്ന ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടി നിവിൻ പോളി. സിനിമ ടീസറിനെ അനുസ്മരിപ്പിക്കുന്ന തരത്തിൽ തയ്യാറാക്കിയ വീഡിയോയിലൂടെയാണ് നിവിൻ പോളി സിനിമാ മോഹികളെ തേടുന്നത്. തന്റെ സ്വന്തം ഫേസ്ബുക്ക് പേജിലാണ് നിവിൻ വീഡിയോ പോസ്റ്റ്Read More


ജെഡിയു എന്‍ഡിഎയില്‍ ചേര്‍ന്നു; പ്രമേയം പാസാക്കി

പട്ന: നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയു എന്‍ഡിഎയില്‍ ചേര്‍ന്നു. എന്‍ഡിഎ പ്രവേശനത്തിനുള്ള പ്രമേയം പാസാക്കി. പട്‌നയില്‍ ചേര്‍ന്ന ദേശീയ നിര്‍വാഹക സമിതി യോഗത്തിലാണ് പ്രമേയം പാസാക്കിയത്. ജെഡിയുവിന് കേന്ദ്രമന്ത്രിസഭയില്‍ പ്രവേശനം ലഭിക്കും. എന്‍ഡിഎയിലേക്ക് ചേക്കേറിയ ജെഡിയുവിന് രണ്ട് കേന്ദ്രമന്ത്രി സ്ഥാനങ്ങളും എന്‍ഡിഎRead More


പി വി അൻവറിന്റെ ചെക്ക് ഡാം പൊളിച്ച് നീക്കാൻ ഉത്തരവ്

നിലമ്പൂർ എംഎൽഎ പി വി അൻവർ ഊർങ്ങാട്ടേരി പഞ്ചായത്തിൽ കക്കാടം പൊയിലിൽ നിർമ്മിച്ച ചെക്ക് ഡാം പൊളിച്ച് മാറ്റാൻ ജില്ലാ കളക്ടറുടെ ഉത്തരവ്. ഇറിഗേഷൻ ഡിപ്പാർട്ട്‌മെന്റിന് ഡാം പൊളിക്കാൻ കളക്ടർ അമിത് മീണ ഉത്തരവ് നൽകി. നേരത്തേ ഡാം പൊളിച്ച് നീക്കാൻRead More