Main Menu

Thursday, August 10th, 2017

 

വാഹന ഇൻഷുറൻസ് അടയ്ക്കാൻ പുക പരിശോധന സർട്ടിഫിക്കറ്റ് നിർബന്ധം

ഇനി മുതൽ വാഹന ഇൻഷുറൻസ് അടയ്ക്കണമെങ്കിൽ പുക പരിശോധനാ സർട്ടിഫിക്കറ്റ് നിർബന്ധമെന്ന് സുപ്രീം കോടതി. ഇൻഷുറൻസ് നൽകുന്നതിന് പുക പരിശോധന സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്ന് ഇൻഷുറൻസ് കമ്പനികൾക്ക് സുപ്രീം കോടതി നിർദ്ദേശം നൽകി. മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങൾ റോഡിലിറങ്ങുന്നില്ലെന്ന് ഉറപ്പുവരുത്തുകയും അതുവഴി വായു മലിനീകരണംRead More


വിവാഹ ജീവിതത്തിൽ സ്ത്രീയുടെ സമ്മതമില്ലാതെയുള്ള ലൈം​ഗിക ബന്ധം കുറ്റമല്ല

വൈവാഹിക ജീവിതത്തിൽ  സ്ത്രീയുടെ സമ്മതമില്ലാതെ ലൈം​ഗിക ബന്ധത്തിലേർപ്പെടുന്നത് ക്രിമിനൽ കുറ്റമായി കാണാൻ കഴിയില്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കി. അതേസമയം 15 വയസിന് താഴെ പ്രായമുള്ള ഭാര്യയോടൊപ്പം സമ്മതത്തോടെയോ അല്ലാതെയോ ലൈം​ഗിക ബന്ധം പുല‍ർത്തുന്നത് കുറ്റകരമാണ്. ഇത് ബലാത്സം​ഗമായി തന്നെ പരി​ഗണിക്കുകയും ചെയ്യും.Read More


മുരുകന്‍റെ കുടുംബത്തിനോടായി തമിഴില്‍ ഒരു ക്ഷമാപണം

സ്വകാര്യ ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് മരണപ്പെട്ട തമിഴ്നാട് സ്വദേശി മുരുകന്‍റെ കുടുംബത്തോട് മാപ്പ് ചോദിച്ച് തമിഴില്‍ മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. മുഖ്യമന്ത്രിയുടെ കാര്യാലയത്തിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് മുരുകന്‍റെ കുടുംബത്തോട് സംസ്ഥാനത്തിനായി മുഖ്യമന്ത്രി മാപ്പ് ചോദിച്ചതായി വ്യക്തമാക്കിയിട്ടുള്ളത്. സമയത്ത് കൃത്യമായRead More


ബോളിവുഡ് താരം സീതാറാം പഞ്ചാല്‍ അന്തരിച്ചു

ബോളിവുഡ് നടന്‍ സീതാറാം പഞ്ചാല്‍ അന്തരിച്ചു. 54 വയസായിരുന്നു. വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. കഴിഞ്ഞ മൂന്നു വര്‍ഷമായി ക്യാന്‍സറിനോട് പോരാടിയാണ് പഞ്ചാല്‍ വിടപറഞ്ഞത്. പഞ്ചാലിന്റെ  ശ്വാസകോശത്തിലായിരുന്നു ക്യാന്‍സര്‍ ബാധിച്ചിരുന്നത്. കൂടാതെ കിഡ്നി സംബന്ധമായ പ്രശ്നവും അദ്ദേഹത്തെ അലട്ടിയിരുന്നു. 1994ല്‍ പുറത്തിറങ്ങിയ ബണ്ഡിറ്റ്Read More


‘സുനിയെ കണ്ടിട്ടോ സംസാരിച്ചിട്ടോ ഇല്ല’: വീണ്ടും ജാമ്യം തേടി ദിലീപ്

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ഹൈക്കോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ നല്‍കി. സുനിയെ ജീവിതത്തിൽ കണ്ടിട്ടോ സംസാരിച്ചിട്ടോ ഇല്ലെന്ന് ദിലീപ് ജാമ്യാപേക്ഷയില്‍ പറയുന്നു. സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് മഞ്ജു വാര്യർ നടത്തിയ പ്രസംഗമാണ് കേസിൽ ദിലീപ് പങ്കാളിയാണെന്ന് മാധ്യമങ്ങൾ വ്യാഖ്യാനിക്കാൻ കാരണമെന്നും ജാമ്യാപേക്ഷയില്‍Read More


ഹാദിയ കേസ്; അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്‍ ഐ എയുമായി പങ്കുവെക്കണമെന്ന് കേരള സര്‍ക്കാറിനോട് സുപ്രീകോടതി

ഹാദിയ കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്‍ ഐ എയുമായി പങ്കുവെക്കണമെന്ന് കേരള സര്‍ക്കാറിനോട് സുപ്രീകോടതി. എന്‍ ഐ എയുടെ പ്രത്യേകഅന്വേഷണം വേണമോ എന്ന കാര്യത്തില്‍ പരാതിക്കാരന്റെ മറുപടി കേട്ട ശേഷം മാത്രം തീരുമാനം . അന്വേഷണ വിവരങ്ങള്‍ എന്‍ ഐRead More


അതിരപ്പിള്ളി: ട്രാന്‍സ്‌ഫോര്‍മറും ലൈനും വലിച്ചാല്‍ നിര്‍മ്മാണ പ്രവര്‍ത്തനമാകില്ല കാനം

തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതിയേക്കുറിച്ചുള്ള സര്‍ക്കാര്‍ വാദങ്ങള്‍ ഗൗരവത്തിലെടുക്കുന്നില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കാര്യമായി എടുക്കേണ്ടതില്ല. ട്രാന്‍സ്‌ഫോര്‍മറും വൈദ്യുതി ലൈനും വലിച്ചാല്‍ നിര്‍മ്മാണ പ്രവര്‍ത്തനമാകില്ല കാനം പറഞ്ഞു. അതിരപ്പിള്ളിയേക്കുറിച്ചുള്ള വാദങ്ങള്‍ താന്‍ വര്‍ഷങ്ങളായി കേള്‍ക്കുന്നതാണ്. അതുകൊണ്ടു തന്നെRead More


മട്ടന്നൂരില്‍ വീണ്ടും ഇടത് മുന്നണി

മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും ഇടത് മുന്നേറ്റം. 35 വാര്‍ഡുകളിലെയും ഫലപ്രഖ്യാപനം വന്നപ്പോള്‍ 28 എണ്ണത്തില്‍ ഇടത് സ്ഥാനാര്‍ഥികള്‍ വിജയികളായി. ഏഴ് വാര്‍ഡുകള്‍ മാത്രമാണ് യുഡിഎഫിന് നേടാനായത്. ബിജെപിക്ക് സീറ്റ് ലഭിച്ചില്ല.   ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പില്‍ 82.91 ശതമാനം പേരാണ്Read More


വെളുത്ത നിറം മാത്രമല്ല സൌന്ദര്യം; വര്‍ണവെറിക്കെതിരെ ക്രിക്കറ്റ് താരം അഭിനവ് മുകുന്ദ്

നിറത്തിന്റെ പേരില്‍ താന്‍ നേരിട്ട അധിക്ഷേപങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് ഇന്ത്യന്‍ ക്രിക്കറ്റ് താരം അഭിനവ് മുകുന്ദ്. വെളുത്ത നിറം മാത്രമല്ല സൌന്ദര്യം മാത്രമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. തമിഴ്നാട് സ്വദേശിയാണ് ഇരുപത്തിയേഴുകാരനായ അഭിനവ്. പ്രിയ സുഹൃത്തുക്കളെ,ആരാധകരെ.. പത്താം വയസ് മുതല്‍ ക്രിക്കറ്റ്Read More


മുസ്‍ലിം സമുദായത്തിനിടയില്‍ അസ്വസ്ഥത പടരുന്നുണ്ടെന്ന് ഹമീദ് അന്‍സാരി

പൊതു സ്വീകാര്യത ഒരു സമസ്യയായി മാറിക്കൊണ്ടിരിക്കുകയാണെന്നും രാജ്യത്തെ മുസ്‍ലിം സമുദായംഗങ്ങള്‍ക്കിടയില്‍ അരക്ഷിതാവസ്ഥയും അസ്വസ്ഥതയും ഭീതീജനകമാം വിധം വര്‍ധിച്ചു വരികയാണെന്നും സ്ഥാനമൊഴിയുന്ന ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി. ഉപരാഷ്ട്രപതിയെന്ന നിലയിലുള്ള അവസാന അഭിമുഖത്തിലാണ് അന്‍സാരി ഇക്കാര്യം പറഞ്ഞത്. ഒരു ഇന്ത്യക്കാരന് സ്വന്തം രാജ്യത്തോടുള്ള കൂറ്Read More