Main Menu

Friday, August 4th, 2017

 

രാഷ്ട്രീയ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ആര്‍എസ്എസ്; ബിജെപി തെറ്റായ പ്രചാരണം നടത്തുന്നു; രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താമെന്നത് ആര്‍.എസ്.എസിന്റെ സ്വപ്നം മാത്രമെന്ന് കോടിയേരി

തിരുവനന്തപുരം: കേരളത്തിലെ രാഷ്ട്രീയ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ആര്‍എസ്എസ് എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആര്‍എസ്എസിന്റെ ആക്രമണം ആസൂത്രിതമാണെന്നും കേരളത്തെക്കുറിച്ച് ബിജെപി തെറ്റായ പ്രചാരണം നടത്തുന്നുവെന്നും കോടിയേരി ആരോപിച്ചു. 250ല്‍ അധികം സിപിഐഎം പ്രവര്‍ത്തകര്‍ ആശുപത്രിയിലാണെന്നും കോടിയേരി വ്യക്തമാക്കി. കൊലപാതകങ്ങളുടെRead More


ഇന്ത്യ 622ന് ഡിക്ലയര്‍ ചെയ്തു

കൊളംബോ ടെസ്റ്റില്‍ ഇന്ത്യ ഒന്നാം ഇന്നിങ്‍സ് 622 റണ്‍സിന് ഡിക്ലയര്‍ ചെയ്തു. ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്കോര്‍ സ്വന്തമാക്കിയത്. ആദ്യ സെഷനില്‍ പുജാരയെയും രഹാനയെയും നഷ്ടമായ ഇന്ത്യ 98 റണ്‍സാണ് കണ്ടെത്തിയത്.  133 റണ്‍സെടുത്ത ചേതേശ്വര്‍ പുജാരയെയാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്.Read More


രാഹുല്‍ ഗാന്ധിക്ക് നേരെ കല്ലേറ്

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നേരെ കല്ലേറ്. ഗുജറാത്തില്‍ പര്യടനം നടത്തുന്നതിനിടെയാണ് രാഹുല്‍ സഞ്ചരിച്ച കാറിന് നേരെ കല്ലേറുണ്ടായത്. മോദി അനുകൂല മുദ്രാവാക്യം മുഴക്കിയെത്തിയവരാണ് കല്ലേറ് നടത്തിയത്. കല്ലേറില്‍ കാര്‍ തകര്‍ന്നു. ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റു. ഗുജറാത്തിലെ ധനേരയില്‍ പ്രളയബാധിതRead More


ഐഎസ് ബന്ധം മൂന്ന് പേര്‍ അറസ്റ്റില്‍

ഐഎസ് ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തി. ഇന്ന് ഐഎസ് ബന്ധം സംശയിക്കുന്ന ആലപ്പുഴ സ്വദേശിയുടെ വീട്ടില്‍ എന്‍ഐഎയുടെ റെയ്ഡ് നടത്തിയിരുന്നു. ഇവിടെനിന്ന് ഐഎസ് ബന്ധം തെളിയക്കുന്ന രേഖകള്‍ പിടിച്ചെടുത്തെന്ന് എന്‍ഐഎ സംഘം വ്യക്തമാക്കി.Read More


ഹാദിയ കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കണമെന്ന് സുപ്രീം കോടതി

ഹാദിയ കേസുമായി ബന്ധപ്പെട്ട് എല്ലാ രേഖകളും ഒരാഴ്ചയ്ക്കകം ഹാജരാക്കണമെന്ന് സുപ്രീം കോടതി. കേസ് അന്വേഷിക്കുന്ന എന്‍ ഐ എ സംഘത്തിനാണ് കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഹാദിയ വീട്ട് തടങ്കലിലാണെന്ന പരാതിയില്‍ പിതാവിന് നോട്ടീസ് അയക്കാനും കോടതി ഉത്തരവിട്ടു. കോടതി ആവശ്യപ്പെട്ടാല്‍ 24Read More


മുഗള്‍സാരി റെയില്‍വേ സ്‌റ്റേഷന് ആര്‍എസ്എസ് നേതാവിന്റെ പേര് നല്‍കി കേന്ദ്രം

വാരണാസിയിലെ മുഗള്‍സാരി റെയില്‍വേ സ്‌റ്റേഷന്റെ പേര് മാറ്റി കേന്ദ്രസര്‍ക്കാര്‍. മുഗുള്‍സാരി റെയില്‍വേ സ്‌റ്റേഷന് ആര്‍.എസ്.എസ് നേതാവ് ദീന്‍ ദയാല്‍ ഉപാധ്യായയുടെ പേരാണ് സര്‍ക്കാര്‍ പുതുതായി നല്‍കിയിരിക്കുന്നത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥന്റെ അപേക്ഷ പരിഗണിച്ചാണ് നടപടി. രാജ്യത്തെ ഏറ്റവും പുരാതനമായ റെയില്‍വേRead More


വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് പോസ്റ്ററും ലഘുലേഖയും

 മാനന്തവാടി: വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് പോസ്റ്ററും ലഘുലേഖയും. പിലാക്കാവ് പഞ്ചാരക്കൊല്ലിയിലാണ് മാവോയിസ്റ്റുകളുടെ പേരില്‍ പോസ്റ്ററുകളും ലഘുലേഖകളും പതിച്ചിരിക്കുന്നത്. പ്രദേശത്തെ ഒരു കടയുടെ ഭിത്തിയില്‍ പതിച്ച പോസ്റ്ററുകള്‍ കുപ്പു ദേവരാജിന്റെയും അജിതയുടെയും ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ആഹ്വാനം ചെയ്തുള്ളതാണ്. ഇതിനൊപ്പം ‘ജൂലൈ 28’ രക്തസാക്ഷിRead More


രാജ്യസഭയില്‍ ഇനി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷി

രാജ്യസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി. മധ്യപ്രദേശില്‍ നിന്നുള്ള സന്‍പത്യ ഉയിക്കെ സത്യപ്രതിജ്ഞ ചെയ്തതോടെയാണ് കോണ്‍ഗ്രസിനെ പിന്തള്ളി ബിജെപി രാജ്യസഭയിലെ വലിയ പാര്‍ട്ടിയായത്. കേന്ദ്ര പരിസ്ഥിതി മന്ത്രിയായിരുന്ന അനില്‍ ദവെ അന്തരിച്ചതോടെ ഒഴിവുവന്ന സീറ്റിലാണ് ആദിവാസി വിഭാഗത്തില്‍പെട്ട സന്‍പത്യ ഉയിക്കെ രാജ്യസഭ അംഗമായിRead More


നിശബ്ദമായി ഇരിക്കാനുള്ള അവകാശത്തെ ബഹുമാനിക്കണമെന്ന് അര്‍ണബിനോട് കോടതി

അര്‍ണബ് ഗോസ്വാമിക്കും റിപ്പബ്ലിക്ക് ചാനലിനും എതിരായ ശശിതരൂര്‍ എം പി ഫയല്‍ ചെയ്ത മാനനഷ്ടകേസില്‍ ചാനലിനും അര്‍ണബ് ഗോസ്വാമിക്കും ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്. എത്രയും പെട്ടെന്ന് മറുപടി നല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടത്. നിശബ്ദമായി ഇരിക്കാനുള്ള അവകാശത്തെ ബഹുമാനിക്കണമെന്നും കോടതി അര്‍ണബ് ഗോസ്വാമിയോട്Read More


മുഖ്യമന്ത്രിയെ വിളിപ്പിച്ച സംഭവം: ഗവര്‍ണറെ അനുകൂലിച്ച് സ്പീക്കര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ ഗവര്‍ണര്‍ വിളിപ്പിച്ച സംഭവത്തെ ന്യായീകരിച്ച് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച സൗഹാര്‍ദപരമായിരുന്നു. സൗഹൃദപരമായ സംഭാഷണങ്ങള്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ സഹായകമാകും. ജനാധിപത്യ വ്യവസ്ഥയില്‍ ഇത്തരം സംഭാഷണങ്ങള്‍ നല്ലതാണെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത്Read More