Main Menu

Tuesday, August 1st, 2017

 

അമേരിക്ക മുഴുവന്‍ മിസൈല്‍ പരിധിയില്‍: ഉത്തര കൊറിയയുടെ അവകാശവാദം ശരിവെച്ച് യുഎസ്

വാഷിങ്ടണ്‍: പുതുതായി പരീക്ഷിച്ച ഭൂഖണ്ഡാനന്തര ബാലിസ്റ്റിക് മിസൈലിന് അമേരിക്കയുടെ ഭൂരിഭാഗം മേഖലയെയും തകര്‍ക്കാന്‍ കഴിയുമെന്ന ഉത്തര കൊറിയയുടെ അവകാശ വാദത്തെ സ്ഥിരീകരിച്ച് അമേരിക്കന്‍ അധികൃതര്‍. അമേരിക്കന്‍ ഭൂഖണ്ഡത്തിന്റെ ഭൂരിഭാഗം മേഖലയിലും എത്താന്‍ കെല്‍പുള്ളതാണ് ഉത്തരകൊറിയ പരീക്ഷിച്ച ബാലിസ്റ്റിക് മിസ്സൈലെന്ന് യുഎസ് ഇന്റലിജന്‍സ്Read More


അജു വര്‍ഗീസിന് എതിരായ കേസിന് സ്റ്റേയില്ല; പൊലീസ് അന്വേഷണത്തില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തില്‍ അജു വര്‍ഗീസിനെതിരായ കേസിന് സ്റ്റേയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പൊലീസ് അന്വേഷണത്തില്‍ ഇടപെടാനാകില്ല. ഇരയുമായി ഒത്തുതീര്‍പ്പുണ്ടാക്കിയത് കൊണ്ടുമാത്രം കേസ് ഇല്ലാതാകില്ലെന്നും കോടതി വ്യക്തമാക്കി. പരാതിക്കാരന്‍റെ നിലപാട് അറിയാന്‍ കോടതി നോട്ടീസ് അയച്ചു. സമൂഹമാധ്യമത്തില്‍ ദിലീപിനെRead More


പി.യു ചിത്രയുടെ കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന് വിട്ടു

കൊച്ചി : പി.യു ചിത്രയുടെ കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന് വിട്ടു. കോടതിയലക്ഷ്യ കേസുകള്‍ സിംഗിള്‍ ബെഞ്ചിന് പരിഗണിക്കാന്‍ കഴിയില്ല. കോടതിയലക്ഷ്യ നടപടികള്‍ തുടങ്ങുന്നതിന്റെ ഭാഗമായാണിത്. അതേസമയം സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ അത്‌ലറ്റിക് ഫെഡറേഷന്‍ കോടതിയോട് കൂടുതല്‍ സമയം ചോദിച്ചു. ഉദ്യോഗസ്ഥര്‍Read More


സ്ത്രീകള്‍ക്ക് പേടികൂടാതെ രാപാര്‍ക്കാന്‍ ഷീ ലോഡ്ജുകള്‍ വരുന്നു

രാത്രികാലങ്ങളില്‍ നഗരങ്ങളിലെത്തുന്ന സ്ത്രീകളുടെ ഏറ്റവും വലിയ പ്രശ്നമാണ് സുരക്ഷിതമായ വാസസ്ഥലം. പെണ്ണ് ഒറ്റക്കാണെന്ന് കരുതുമ്പോള്‍ ഹോട്ടലുകാരും മറ്റും റൂം കൊടുക്കാന്‍ താല്‍പര്യം കാണിക്കാറില്ല. ഇതിന് പരിഹാരം കാണാനൊരുങ്ങുകയാണ് കുടുംബശ്രീ. തദ്ദേശ സ്ഥാപനങ്ങളും കുടുംബശ്രീയും ചേര്‍ന്ന് എല്ലാം നഗരങ്ങളിലും ഷീ ലോഡ്ജുകള്‍ തുറക്കാനാണ്Read More


 മുഖ്യമന്ത്രിയുടെ രോഷപ്രകടനം: സിപിഎം കേന്ദ്ര നേതൃത്വത്തിന് അതൃപ്തി

മാധ്യമ പ്രവര്‍ത്തകരോടുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ രോഷപ്രകടനത്തില്‍ സിപിഎം കേന്ദ്ര നേതൃത്വത്തിന് അതൃപ്തി. കേന്ദ്ര നേതൃത്വത്തിന്‍റെ നിര്‍ദ്ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് സമാധാന ചര്‍ച്ച നടത്തിയത്. എന്നാല്‍ യോഗം ഗവര്‍ണര്‍ പറഞ്ഞതിന്‍റെ അടിസ്ഥാനത്തിലാണന്ന പ്രതീതിയുണ്ടായെന്ന് കേന്ദ്രനേതൃത്വം നിരീക്ഷിച്ചു. രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ തലസ്ഥാനത്ത് നടന്നRead More


ടി.പി സെന്‍കുമാറിന്റെ കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

ടിപിസെന്‍കുമാറിന്റെ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബൂണല്‍ നിയമനവുമായി ബന്ധപ്പെട്ട കേസില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. നിയമന കമ്മിറ്റി ശുപാര്‍ശയുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു പോകണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സംസ്ഥാന സര്‍ക്കാരിന്റെ വിയോജന കുറിപ്പ് മറികടന്ന് മുന്നോട്ടു പോകാനാണ് ഹൈകോടതി ഉത്തരവിട്ടത്. ടിപി.സെന്‍കുമാറിനെRead More


നടിയെ അക്രമിച്ച കേസ്: സിദ്ദിഖിനെ ചോദ്യംചെയ്തു

നടിയെ അക്രമിച്ച കേസില്‍ നടന്‍ സിദ്ദിഖിനെ പോലീസ് ചോദ്യം ചെയ്തു. എറണാകുളം എആര്‍ ക്യാമ്പിലാണ് ചോദ്യം ചെയ്തത്. അമ്മയുടെ സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പൊലീസ് ചോദിച്ചതെന്നാണ് വിവരം. സ്റ്റേജ് ഷോയ്ക്കിടെ ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മില്‍ തര്‍ക്കമുണ്ടായി എന്ന വിവരംRead More


ആദിയിലെ ‘പ്രണവ്’; ആദ്യ ചിത്രം പുറത്തുവിട്ട് ആന്റണി പെരുമ്പാവൂര്‍

പ്രണവ് മോഹന്‍ലാല്‍ നായകനാകുന്നു എന്ന വാര്‍ത്ത കേട്ടപ്പോള്‍ മുതല്‍ ചിത്രത്തിലെ താരത്തിന്റെ ലുക്ക് കാണാന്‍ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് പ്രണവിന്റെ ആദ്യചിത്രം പുറത്തുവിട്ടിരിക്കുകയാണ് നിര്‍മ്മാതാവായ ആന്റണി പെരുമ്പാവൂര്‍. ഫേസ്ബുക്കിലൂടെയാണ് ആദിയിലെ പ്രണവിന്റെ ലുക്ക് പുറത്തുവിട്ടത്. ഗിത്താറും കയ്യില്‍ പിടിച്ച്Read More


നാക്കിന് ലൈസന്‍സില്ലെന്നറിയാം, അതൊരു അഹങ്കാരമായി കൊണ്ടുനടക്കരുത്; പിസിയോട് സയനോര

അക്രമത്തിനിരയായ നടിയെ അധിക്ഷേപിച്ച് സംസാരിച്ച പിസി ജോര്‍ജ്ജിനെതിരെ വിമര്‍ശവുമായി ഗായിക സയനോര. പിസിയുടെ നാവിന് ലൈസന്‍സില്ലെന്നറിയാമെന്നും എങ്കിലും അതൊരു അഹങ്കാരമായി കൊണ്ടുനടക്കുന്നത് നല്ലൊരു പ്രവണതയല്ലെന്നും സയനോര ഫേസ്ബുക്കില്‍ കുറിച്ചു. പിസി ജോര്‍ജ്ജിനെതിരെ നേരത്തെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായ ഭാഗ്യലക്ഷ്മിയും രംഗത്ത് വന്നിരുന്നു.  ”പ്രിയപ്പെട്ടRead More


പാചക വാതക സബ്‌സിഡി പാവപ്പെട്ടവര്‍ക്ക് തുടരും

ന്യൂഡല്‍ഹി: പാവപ്പെട്ടവര്‍ക്ക് നല്‍കി വരുന്ന പാചകവാതക സബ്‌സിഡി തുടരുമെന്ന് കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതിപ്രകാരം അര്‍ഹതപ്പെട്ടവര്‍ക്ക് സബ്‌സിഡി നിരക്കില്‍ പാചകവാതക സിലിണ്ടര്‍ ലഭിക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജ്യസഭയില്‍ വ്യക്തമാക്കി. എം.പിമാരായ സീതാറാം യെച്ചൂരി, ഗുലാം നബിRead More