Main Menu

August, 2017

 

കതിരൂര്‍ മനോജ് വധക്കേസ്: ജയരാജനെതിരെ യുഎപിഎ ചുമത്തിയ കുറ്റപത്രം കോടതി മടക്കി

കൊച്ചി: കുറ്റപത്രത്തിനൊപ്പം സമര്‍പ്പിക്കേണ്ട കേന്ദ്രസര്‍ക്കാരിന്റെ പ്രോസിക്യൂഷന്‍ അനുമതി സംബന്ധിച്ച രേഖകള്‍ ഇല്ലാത്തതിനെത്തുടര്‍ന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരായി സിബിഐ സമര്‍പ്പിച്ച കുറ്റപത്രം കോടതി മടക്കി. കതിരൂര്‍ മനോജ് വധക്കേസിലാണ് ഗൂഢാലോചനാക്കുറ്റം ചുമത്തി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. നിയമ വിരുദ്ധപ്രവര്‍ത്തനRead More


ബേനസീര്‍ ഭൂട്ടോ വധക്കേസ്: പര്‍വേസ് മുഷറഫിനെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചു

ഇസ്‌ലാമാബാദ്: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ വധക്കേസില്‍ മുന്‍ പ്രധാനമന്ത്രി പര്‍വേസ് മുഷറഫിനെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചു. പാകിസ്താനിലെ ഭീകരവിരുദ്ധ കോടതിയുടേതാണ് നിര്‍ണായക ഉത്തരവ്. മുഷറഫിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. അഞ്ചു പ്രതികളെ കോടതി കുറ്റവിമുക്തരാക്കി. കേസില്‍ അന്നത്തെ ഉന്നതRead More


ആധാർ ബന്ധിപ്പിക്കാനുള്ള അവസാന തീയതി ഇന്ന്

  സാമൂഹ്യക്ഷേമ പദ്ധതികൾക്ക് ആധാർ നിർബന്ധമാക്കുന്നതിനുളള തീയതി ഇന്ന് അവസാനിക്കും. ആദായനികുതി വകുപ്പിന്റെ പെർമനന്റ് അക്കൗണ്ട് നമ്പറും (പാൻ) ആധാറും ബന്ധിപ്പിക്കാനുള്ള സമയപരിധിയാണ് ഇന്ന് അവസാനിക്കുന്നത്. അതേ സമയം ആധാറുമായി ബന്ധപ്പെട്ട കേസിൽ വാദം കേൾക്കുന്നത് സുപ്രീം കോടതി നവംബറിലേക്ക് മാറ്റി.Read More


ഐശ്വര്യയെ ചെല്ലപ്പേര് വിളിക്കാന്‍ അവള്‍ നിന്റെ സുഹൃത്താണോ, അതോ ക്ലാസ്‌മേറ്റ്‌ ആണോ?; മാധ്യമപ്രവര്‍ത്തകരോട് പൊട്ടിത്തെറിച്ച് ജയാ ബച്ചന്‍ (വീഡിയോ)

ദേഷ്യത്തിന്റെ കാര്യത്തില്‍ പേരു കേട്ട താരമാണ് നടി ജയാ ബച്ചന്‍. പ്രകോപനങ്ങളുണ്ടായാലും വേദികളില്‍ സമ്യപനം പാലിക്കുന്ന ബച്ചന്‍ കുടുംബത്തില്‍ വ്യത്യസ്തയാണ് ജയ. ഇതുകൊണ്ട് തന്നെ പലരും ചൊടിപ്പിക്കാന്‍ ശ്രമിക്കുന്നതും ജയയെ തന്നെയാണ്. ഹേമമാലിനിയുടെ മകളുടെ ബേബി ഷവറിനിടെ പൂജാരിയോടും കഴിഞ്ഞ ദിവസംRead More


ഉത്ക്കൽ ട്രെയിൻ അപകടം: 13 ജീവനക്കാരെ പുറത്താക്കി

ഇരുപത്തിമൂന്ന് പേരുടെ മരണത്തിനിടയാക്കിയ ഉത്ക്കൽ എക്‌സ്പ്രസ് ട്രെയിൻ അപകടത്തെ തുടർന്ന് ഒരു ജൂനിയർ എൻജിനീയർ അടക്കമുള്ള 13 റയിൽവേ ജീവനക്കാരെ പുറത്താക്കി. അന്വേഷണത്തിൽ ഗുരുതരമായ കൃത്യവിലോപം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഒരുമിച്ച് ഇത്രയധികം പേരെ പുറത്താക്കുന്നത് ഇതാദ്യമാണെന്നാണ് വിലയിരുത്തൽ. ഒരു ജൂനിയർRead More


മാഡം കാവ്യയെന്ന വെളിപ്പെടുത്തല്‍:വേണ്ടി വന്നാല്‍ സുനിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്ന് എ.വി ജോര്‍ജ്

പൈനാവ്: നടിയെ ആക്രമിച്ച കേസിലെ ‘മാഡം’ നടി കാവ്യ മാധവനാണെന്ന പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തലില്‍ വേണ്ടി വന്നാല്‍ സുനിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്ന് റൂറല്‍ എസ് പി എ വി ജോര്‍ജ്. അന്വേഷണ സംഘം കൂടിയാലോചിച്ച് പരിശോധിച്ച ശേഷം തീരുമാനമെടുക്കും. തെളിവുകള്‍Read More


കശ്മീരിൽ സ്‌കൂളുകളും കോളേജുകളും അടച്ചിടും

   സുരക്ഷ കണക്കിലെടുത്ത് ജമ്മു കശ്മീരിൽ അടുത്ത മൂന്ന് ദിവസം സ്‌കൂളുകളും കോളേജുകളും അടച്ചിടും. രജോരി സെക്ടറിലെ നൗഷിറയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വെടിനിർത്തൽ കരാർ ലംഘനമാണ് നടപടിയെടുക്കാൻ കാരണമെന്ന് ഡപ്യൂട്ടി കമ്മീഷണർ ഷാഹിദ് ചൗധരി പറഞ്ഞു. കഴിഞ്ഞ ദിവസത്തിനിടെ ആറ് വെടിനിർത്തൽRead More


കതിരൂര്‍ മനോജ് വധം: ജയരാജനെതിരെ യുഎപിഎ ചുമത്തി; കണ്ണൂരില്‍ കലാപവും ഭീകരാന്തരീക്ഷവും സൃഷ്ടിക്കാന്‍ ശ്രമിച്ചെന്ന് കുറ്റപത്രം

കണ്ണൂര്‍: കതിരൂര്‍ മനോജ് വധ ഗൂഢാലോചനക്കേസില്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. കേസിലെ 25 ആം പ്രതിയാണ് ജയരാജന്‍. കൊലപാതത്തിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട രണ്ടാംഘട്ട കുറ്റപത്രമാണ് ഇന്ന് സിബിഐ കോടതിയില്‍ സമര്‍പ്പിച്ചത്. ദേശവിരുദ്ധ പ്രവര്‍ത്തനം തടയല്‍Read More


ബിഡിജെഎസ് എല്‍ഡിഎഫില്‍ ചേരണമെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ: ബിജെപി – ബിഡിജെഎസ് ബന്ധത്തില്‍ വിള്ളല്‍ വ്യക്തമാക്കി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ബിഡിജെഎസ് എന്‍ഡിഎ ബന്ധം ഉപേക്ഷിക്കണമെന്ന് വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. ബിജെപി സ്വകാര്യ കമ്പനിയായി മാറി. ഗ്രൂപ്പും കോഴയും മാത്രമേ അതിലുള്ളൂ. ബിഡിജെഎസ് ഇടതുമുന്നണിയില്‍ ചേരണം. അവരാണ്Read More


യൂട്യൂബിലെ ആ വലിയ മാറ്റം നിങ്ങള്‍ കണ്ടോ? (വീഡിയോ)

സാന്‍ഫ്രാന്‍സിസ്‌കൊ: ഇന്റര്‍നെറ്റ് ലോകത്തെ അടക്കിവാഴുന്ന വീഡിയോ പ്ലാറ്റ്‌ഫോമായ യൂട്യൂബ് ആകെ മാറി. യൂട്യൂബ് മൊബൈല്‍, ഡെസ്‌ക്ടോപ് പതിപ്പുകളിലെ ഡിസൈനാണ് മാറിയിരിക്കുന്നത്. ഒപ്പം യൂട്യൂബ് ലോഗോയും പരിഷ്‌കരിച്ചിട്ടുണ്ട്. 12 കൊല്ലത്തിന് ശേഷം ഇതാദ്യമായാണ് യൂട്യൂബ് ലോഗോ മാറ്റിയെന്നതാണ് സവിശേഷത. ഡിസൈനിലും ഡിസ്‌പ്ലേയിലും കഴിഞ്ഞRead More