Main Menu

July, 2017

 

കാമ്പസ് രാഷ്ട്രീയം നിയന്ത്രിക്കണമെന്ന് ഹൈക്കോടതി

വിദ്യാര്‍ഥി രാഷ്ട്രീയത്തെ നിയന്ത്രിക്കണമെന്ന് ഹൈക്കോടതി. പത്ത് ദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണം. കാമ്പസിനുള്ളില്‍ അക്രമങ്ങള്‍ കാട്ടു തീ പോലെ പടരുകയാണ്. സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ വിഷയത്തില്‍ കോടതി ഇടപെടുമെന്നും കോടതി പറഞ്ഞു. ജൂണില്‍ ക്ലാസ് തുടങ്ങിയതിന് ശേഷം ഇതുവരെ 12 ദിവസം വിവിധRead More


എച്ച്എംഡി ഗ്ലോബല്‍ മേധാവി പടിയിറങ്ങി

നോക്കിയ ഫോണ്‍ നിര്‍മാതാക്കളായ എച്ച്എംഡി ഗ്ലോബല്‍ സിഇഒ അര്‍ടോ ന്യുമെല പടിയിറങ്ങി. പുതിയ ആന്‍ഡ്രോയ്ഡ് ഫോണുകളുമായി നോക്കിയ വിപണിയില്‍ ശ്രദ്ധേയമായ മുന്നേറ്റം നടത്തുന്നതിനിടെയാണ് നോക്കിയയും ചൈനീസ് കമ്പനിയായ ഫോക്‌സ്‌കോനും സംയുക്തമായി ആരംഭിച്ച കമ്പനിക്ക് സിഇഒയെ നഷ്ടപ്പെട്ടത്. വര്‍ഷങ്ങളോളം നോക്കിയയിലും പിന്നീട് മൈക്രോസോഫ്റ്റിലുംRead More


ജിയോ ഫോണ്‍ നെറ്റ് ന്യൂട്രാലിറ്റിയ്‌ക്കെതിരെന്ന് ഐഡിയ; ജിയോയെ നേരിടാന്‍ 2500 രൂപയുടെ സ്മാര്‍ട്ട്‌ഫോണ്‍ ഇറക്കും

ജിയോയുടെ പുതിയ ഫോണിനെതിരെ നെറ്റ് ന്യൂട്രാലിറ്റി സംബന്ധിച്ച സംശയവുമായി ഐഡിയ സെല്ലുലാര്‍. ജിയോയുടെ ആപ്പുകള്‍ മാത്രമേ ഇതില്‍ ഉപയോഗിക്കാന്‍ സാധിക്കൂ എന്നുള്ളതാണ് ഐഡിയ ഉയര്‍ത്തുന്ന പ്രധാന കാര്യം. ജിയോ ഈ ഫോണ്‍ ഇറക്കുമ്പോള്‍ത്തന്നെ അതിനേക്കാള്‍ കുറച്ചു വില കൂടിയ തങ്ങളുടെ സ്വന്തംRead More


കടക്കൂ പുറത്ത്: മാധ്യമപ്രവര്‍ത്തകരോട് ആക്രോശിച്ച് മുഖ്യമന്ത്രി

ബിജെപി – ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്താനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമപ്രവര്‍ത്തകരോട് ആക്രോശിച്ചു. കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി ദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയ മാധ്യമപ്രവര്‍ത്തകരോട് കടക്കൂ പുറത്തെന്നാണ് രോഷാകുലനായി മുഖ്യമന്ത്രി പറഞ്ഞത്. കോടിയേരി ബാലകൃഷ്ണന്‍റെ സാന്നിധ്യത്തിലായിരുന്നു ശകാരം. തലസ്ഥാനത്തെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിRead More


നടിയെ ആക്രമിച്ച കേസ്: അപ്പുണ്ണി ഹാജരായി

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിന്‍റെ മാനേജര്‍ അപ്പുണ്ണി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരായി. ആലുവ പൊലീസ് ക്ലബില്‍ അന്വേഷണ സംഘം അപ്പുണിയെ ചോദ്യം ചെയ്യുകയാണ്. അപ്പുണിയെ പൊലീസ് കസ്റ്റഡിയിലെടുക്കുമെന്നാണ് സൂചന. അപ്പുണിയുടെ സഹോദരനും പൊലീസ് ക്ലബിലെത്തിയിട്ടുണ്ട്. കേസില്‍ ഗൂഢാലോചനRead More


ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യല്‍: സമയം ഇന്ന് അവസാനിക്കും

ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള സമയം ഇന്ന് അവസാനിക്കും. സമയ പരിധി ഒരു മാസം കൂടി നീട്ടാന്‍ പദ്ധതി ഇല്ലെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കി. പാന്‍ ആധാറുമായി ലിങ്ക് ചെയ്യുകയെന്നതടക്കം ആദായ നികുതിയുമായി ബന്ധപ്പെട്ട് മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണRead More


ദിലീപിന്റെയും പള്‍സര്‍ സുനിയുടെയും പരിചയത്തിന് കൂടുതല്‍ തെളിവുകള്‍; പത്ത് സിനിമകളുടെ സെറ്റില്‍ ഇരുവരും ഒപ്പമുണ്ടായിരുന്നു

കൊച്ചി: ദിലീപിന്റെയും പള്‍സര്‍ സുനിയുടെയും പരിചയത്തിന് കൂടുതല്‍ തെളിവുകള്‍. പത്ത് സിനിമകളുടെ സെറ്റില്‍ ഇരുവരും ഒപ്പമുണ്ടായിരുന്നു. ഇവയില്‍ ചില സിനിമകളില്‍ കാവ്യാ മാധവനുമുണ്ടായിരുന്നു. മൂവരുമൊന്നിച്ചുള്ള ചിത്രങ്ങള്‍ക്കായി പൊലീസ് അന്വേഷണം തുടങ്ങി. ഇതുസംബന്ധിച്ച സാക്ഷിമൊഴികള്‍ പൊലീസ് രേഖപ്പെടുത്തി. സുനില്‍കുമാറിനെ അറിയില്ലെന്ന കാവ്യാ മാധവന്റെRead More


ആര്‍എസ്എസ് പ്രവര്‍ത്തകന്‍റെ കൊലപാതകം: പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

തിരുവനന്തപുരത്ത്‌ ആര്‍എസ്‌എസ്‌ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ 9 പ്രതികളെ ഇന്ന്‌ കോടതിയില്‍ ഹാജരാക്കിയേക്കും. കസ്റ്റഡിയിലുള്ള മറ്റ്‌ മൂന്ന്‌ പേരെ പോലീസ്‌ ചോദ്യംചെയ്‌ത്‌ വരികയാണ്‌. അതേസമയം സംഘര്‍ഷ സാധ്യത കണക്കിലെടുത്ത്‌ തലസ്ഥാന നഗരത്തില്‍ ഉള്‍പ്പെടെ, പോലീസ്‌ വിന്യാസം ശക്തമാക്കി. പൊലീസിന്‍റെ ഗുണ്ടാRead More


സുധ സിംഗിനെ ലണ്ടനിലേക്ക് അയക്കില്ലെന്ന് എഎഫ്‌ഐ; ചിത്രയെ ഒഴിവാക്കി എന്ന് മനസിലായത് അന്തിമ പട്ടിക വന്ന ശേഷമെന്ന് രണ്‍ധാവെ

സ്റ്റീപ്പിള്‍ ചേസ് താരം സുധാ സിംഗിനെ ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിനായി ലണ്ടനിലേക്ക് അയക്കില്ലെന്ന് എഎഫ്‌ഐ. അവസാനനിമിഷം അനുമതി നല്‍കിയത് വിവാദമായതാണ് കാരണമെന്ന് സൂചന. സുധയുടെ പേര് വെട്ടാന്‍ മറന്നുപോയതാണെന്നാണ് ഇതേ കുറിച്ച് എഎഫ്ഐയുടെ വിചിത്രമായ മറുപടി. ലണ്ടനിലേക്ക് പോകാമെന്ന് നേരത്തെ അറിഞ്ഞിരുന്നതായിRead More


ഓരോ മെഡലിന് പിന്നിലും കണ്ണീരിന്റെയും കഷ്ടപാടിന്റെയും കഥയുണ്ട്; രാജ്യാന്തര മത്സരവേദികളിലൊന്നും ഒരു ടൂറിസ്റ്റായി പോയിട്ടില്ലെന്ന് അഞ്ജു ബോബി ജോര്‍ജ്

കൊച്ചി: രാജ്യാന്തര മത്സരവേദികളിലൊന്നും ഒരു ടൂറിസ്റ്റായി താന്‍ പോയിട്ടില്ലെന്ന് അഞ്ജു ബോബി ജോര്‍ജ്. ലോങ് ജംപ് മത്സരത്തില്‍ നേടിയ ഓരോ മെഡലിന് പിന്നിലും കണ്ണീരിന്റെയും കഷ്ടപാടിന്റെയും കഥയുണ്ട്. ആത്മാഭിമാനം കൈവിട്ട് ഇന്നോളം പ്രവര്‍ത്തിച്ചിട്ടില്ലെന്നും അഞ്ജു ബോബി ജോര്‍ജ് പറഞ്ഞു. സൗത്ത് ഇന്ത്യന്‍Read More