Main Menu

Monday, July 31st, 2017

 

മോദിയെ പരിഹസിക്കുന്നതിന്റെ കാരണം അറിയണം, അമ്മയാണോ കാരണക്കാരി? ജ്വാല ഗുട്ടയെ പ്രകോപിപ്പിച്ച് ആരാധകന്‍

ഡല്‍ഹി : പരിഹസിക്കാന്‍ വരുന്നവര്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കുന്നയാളാണ് ഇന്ത്യയുടെ ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ട. ഇത്തരത്തില്‍ ട്വിറ്ററിലൂടെ തന്റെ അമ്മയെ പരിഹസിച്ചവര്‍ക്കും ചുട്ട മറുപടിയാണ് ജ്വാല നല്‍കിയത്. അമ്മ യെലന്‍ ഗുട്ട ചൈനക്കാരിയായതിനാലാണോ നിങ്ങള്‍ എപ്പോഴും മോദിയെ എതിര്‍ക്കുന്നത്Read More


ഭര്‍ത്താവിന്റെ നിര്‍ദ്ദേശ പ്രകാരം ഭാര്യയെ സുഹൃത്തുക്കള്‍ കൂട്ടബലാത്സംഗം ചെയ്തു

ഭര്‍ത്താവിന്റെ നിര്‍ദ്ദേശമനുസരിച്ച് ഭാര്യയെ സുഹൃത്തുക്കള്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. ഹരിയാനയിലെ സിര്‍സയില്‍ ശനിയാഴ്ചയാണ് സംഭവം. ഗുരുതരാവസ്ഥയിലായ യുവതിയെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രി അധികൃതരാണ് സംഭവം പൊലീസിനെ അറിയിച്ചത്. കഴിഞ്ഞ ജൂലൈ 29നാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ്,Read More


മമ്മൂട്ടിയുടെ ഫോട്ടോയ്ക്ക് കമന്റിട്ട് നടി ശരണ്യാ മോഹന്‍, നടിയെ പൊതിഞ്ഞ് ആരാധകര്‍

‘എന്റെ പടച്ചോനെ . മമ്മൂക്കയ്ക്ക് കണ്ണ് കിട്ടാണ്ട് കാത്തോളണേ’ ഇന്നലെ മമ്മൂട്ടി ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്ത  ഫോട്ടോയ്ക്ക് നടി ശരണ്യാ മോഹന്‍ ഇട്ട കമന്റായിരുന്നു ഇത്. ശരണ്യയുടെ വേരിഫൈഡ് പേജില്‍ നിന്ന് ഇത്തരം ഒരു കമന്റ് വന്നതോടെ താരത്തിനോട് വിശേഷങ്ങള്‍Read More


ബേസില്‍ ജോസഫിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു

സംവിധായകന്‍ ബേസില്‍ ജോസഫിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. കുഞ്ഞിരാമായണം, ഗോദ എന്നീ സിനിമകളുടെ സംവിധായകനായിരുന്നു ബേസില്‍ ജോസഫ്. കോട്ടയം തോട്ടക്കാട് മാര്‍ അപ്രേം പളളിയിലായിരുന്നു നിശ്ചയ ചടങ്ങ്. കോട്ടയം പുതുപ്പള്ളി ചിറപ്പുറത്ത് സാമുവല്‍സാറാമ്മ ദമ്പതികളുടെ മകള്‍ എലിസബത്താണ് വധു.ഓഗസ്റ്റ് 17ന് സുല്‍ത്താന്‍Read More


ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി നീട്ടി

ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള സമയ പരിധി നീട്ടി. ഓഗസ്റ്റ് അഞ്ച് വരെയാണ് സമയം നീട്ടിയിട്ടുള്ളത്. നികുതിദായകര്‍ക്കുണ്ടായ ബുദ്ധിമുട്ട് കണക്കിലെടുത്താണ് തീരുമാനം. പാന്‍ ആധാറുമായി ലിങ്ക് ചെയ്യുകയെന്നതടക്കം ആദായ നികുതിയുമായി ബന്ധപ്പെട്ട് മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കൂടുതല്‍ പരിഷ്‌കാരങ്ങള്‍ വരുത്തിയിരുന്നു.Read More


മുഖ്യമന്ത്രിയുടെ ‘ആക്രോശം’ ഗ്രാമീണ ഭാഷയായിരിക്കാം: കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകരോട് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിയെ ലഘൂകരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മുഖ്യമന്ത്രിയുടേത് ഗ്രാമീണ ഭാഷയായിരിക്കാമെന്നും അതൊന്നും വല്യ വിഷയമായി കാണേണ്ടതില്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. ഇന്ന് രാവിലെ തിരുവനന്തപുരത്ത് ബിജെപി പ്രവര്‍ത്തകരുമായി നടന്നRead More


ഐ എസ് ബന്ധം ആരോപിച്ച കേസിൽ പെൺകുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം അയച്ചു

ഐ എസ് ബന്ധം ആരോപിച്ച കേസിൽ പെൺകുട്ടിയെ മാതാപിതാക്കൾക്കൊപ്പം അയക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തണം. പെൺകുട്ടി കേസിൽ ആരോപിക്കപ്പെടുന്ന തീവ്ര സ്വഭാവമുള്ളവരുമായി ബന്ധപ്പെടുന്നില്ലെന്നും പൊലീസ് ഉറപ്പാക്കണം. ബേക്കൽ സ്വദേശിയായ ആതിര എന്ന പെൺകിട്ടയുടെ മാതാപിതാക്കൾ സമർപ്പിച്ച ഹേബിയസ്Read More


അതുല്‍ ശ്രീവക്കെതിരായ കേസ് കെട്ടിച്ചമച്ചതെന്ന് സഹപാഠികള്‍

ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തെന്ന കേസില്‍ അറസ്റ്റിലായ അഭിനേതാവ് അതുല്‍ ശ്രീവയ്ക്ക് പിന്തുണയുമായി സഹപാഠികള്‍. അതുല്‍ ശ്രീവ പഠിക്കുന്ന കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജിലെ വിദ്യാര്‍ഥികളാണ് പിന്തുണയുമായി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്. അതുല്‍ ശ്രീവയ്‌ക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന നിലപാടിലാണ് വിദ്യാര്‍ഥികള്‍. അതുല്‍ ശ്രീവയ്ക്ക് പിന്തുണയുമായിRead More


സിനിമാ സ്റ്റൈലില്‍ അപ്പുണ്ണിയുടെ എന്‍ട്രി, ആദ്യം എത്തിയത് ഡ്യൂപ്പ്

നടി ആക്രമിക്കപ്പെട്ട കേസില്‍ ആലുവാ പോലീസ് ക്ലബില്‍ ഹാജരാകാന്‍ എത്തിയ അപ്പുണ്ണി എത്തിയത് സിനിമാപോലെ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ച്. ആദ്യം അപ്പുണ്ണിയോട് മുഖസാമ്യം ഉള്ള ആളാണ് ആലുവാ പോലീസ് ക്ലബിലേക്ക് നടന്ന് വന്നത്. അപ്പുണ്ണിയുടെ സഹോദരനായിരുന്നു അത്.  മാധ്യമ പ്രവര്‍ത്തകര്‍ ഇയാള്‍Read More


മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മഅ്ദനിക്ക് സുപ്രീംകോടതി അനുമതി

മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അബ്ദുള്‍നാസര്‍ മഅ്ദനിക്ക് സുപ്രീംകോടതിയുടെ അനുമതി. ആഗസ്ത് ഏഴ് മുതല്‍ 14 വരെയാണ് കോടതി അനുമതി നല്‍കിയത്. ഈ കാലയളവിലെ സുരക്ഷാ ചെലവ് മഅ്ദനി തന്നെ വഹിക്കണം. ഉമ്മയെ കാണാന്‍ ആഗസ്ത് ഒന്ന് മുതല്‍ ഏഴ് വരെ ബംഗളൂരുRead More