Main Menu

Monday, July 24th, 2017

 

സംസ്ഥാനത്തെ ഏഴ് മെഡിക്കല്‍ കോളജുകള്‍ക്ക് പ്രവേശനാനുമതിയില്ല

 തിരുവനന്തപുരം: സംസ്ഥാനത്തെ ഏഴ് മെഡിക്കല്‍ കോളജുകള്‍ക്ക് മെഡിക്കല്‍ കൗണ്‍സില്‍ പ്രവേശനാനുമതി നല്‍കിയില്ല. കോഴയാരോപണത്തില്‍ ഉള്‍പ്പെട്ട കോളജുകള്‍ക്കും മെഡിക്കല്‍ കൗണ്‍സില്‍ അനുമതി നല്‍കിയില്ല. ഈ കോളജുകളുടെ എം.ബി.ബി.എസ് പ്രവേശനാനുമതിയാണ് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നിഷേധിച്ചത്. ഇടുക്കി മെഡിക്കല്‍ കോളജ്, വര്‍ക്കല എസ്.ആര്‍Read More


പി.ടി തോമസ് എം.എല്‍.എയെ അപായപ്പെടുത്താന്‍ ശ്രമം

കൊച്ചി: പി.ടി തോമസ് എം.എല്‍.എയെ അപായപ്പെടുത്താന്‍ ശ്രമം. കാറിന്റെ നാലു ടയറുകളുടെയും ബോള്‍ട്ടുകള്‍ ഇളക്കിവിട്ട നിലയിലായിരുന്നു. സംഭവത്തെ തുടര്‍ന്ന് പി.ടി തോമസ് പാലാരിവട്ടം പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കി.ഞായറാഴ്ച വൈകീട്ടോടെയാണു സംഭവം. വൈറ്റിലയില്‍ വെച്ച് നാട്ടുകാരാണ് ബോള്‍ട്ട് ഇളക്കി വെച്ചത് എം.എല്‍.എയുടെRead More


സുരക്ഷാ ഭീഷണി; ദിലീപിനെ വിസ്തരിക്കുക വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി

നാളെ റിമാന്‍ഡ് കാലാവധി അവസാനിക്കുന്ന ദിലീപിനെ നേരിട്ട് കോടതിയില്‍ ഹാജരാക്കില്ല. ദിലീപിന് സുരക്ഷാ ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി പോലീസ് നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണിത്. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ദിലീപിനെ വിസ്തരിക്കാനുള്ള സജ്ജീകരണമൊരുക്കാന്‍ അനുവദിക്കണമെന്ന പൊലീസിന്‍റെ ആവശ്യം കോടതി അംഗീകരിച്ചു. ആലുവ സബ് ജയിലില്‍Read More


കോൺഗ്രസ് എംപിമാർക്ക് കൂട്ട സസ്‌പെൻഷൻ

സഭാ നടപടികൾ അലങ്കോലപ്പെടുത്തിയതിന്റെ പേരിൽ കേരളത്തിൽ നിന്നുള്ള രണ്ട് എംപിമാർ ഉൾപ്പെടെ ആറ് കോൺഗ്രസ് ലോക്സഭാംഗങ്ങളെ സ്പീക്കർ സുമിത്രാ മഹാജൻ സസ്പെൻഡ് ചെയ്തു. കൊടിക്കുന്നിൽ സുരേഷ്, എം.കെ. രാഘവൻ, ഗൗരവ് ഗഗോയി, ആദിർരാജൻ ചൗധരി, രൺജി രാജൻ, സുഷ്മിതാ ദേവ് എന്നിവർക്കാണ്Read More


ബുധനാഴ്ച്ച പിഡിപിയുടെ സംസ്ഥാന വ്യാപക ഹര്‍ത്താല്‍

തിരുവനന്തപുരം: ബുധനാഴ്ച്ച സംസ്ഥാന വ്യാപകമായി പിഡിപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. പുലര്‍ച്ചെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.പിഡിപി സംസ്ഥാന വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് പത്രസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അബ്ദുള്‍ നാസര്‍ മഅദ്‌നിയെ അനുവദിക്കാത്തRead More


ദിലീപിന് പിന്തുണ; പിസി ജോര്‍ജ്ജിനെ ചോദ്യം ചെയ്യും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്ജിനെ ചോദ്യം ചെയ്യും.ദിലീപിനെ കുടുക്കിയത് ജയില്‍ സൂപ്രണ്ടാണെന്ന പിസി ജോര്‍ജ്ജിന്റെ ആരോപണത്തെ തുടര്‍ന്നാണ് അന്വേഷണ സംഘം പിസി ജോര്‍ജ്ജിനെ ചോദ്യം ചെയ്യുന്നത്. ആലുവ റൂറല്‍ എസ് പി എംവി ജോര്‍ജ്ജാണ് ഇക്കാര്യംRead More


സുചിത്രയെക്കുറിച്ചുള്ള ചോദ്യം: അഭിമുഖത്തിനിടെ മൈക്ക് വലിച്ചെറിഞ്ഞ് നടന്‍ ധനുഷ്; ദിസ് ഈസ് വെരി സ്റ്റുപിഡ് ഇന്റര്‍വ്യൂ (വീഡിയോ)

അഭിമുഖത്തിനിടെ ചാനലില്‍ നിന്നും ലേപല്‍ മൈക്ക് വലിച്ചെറിഞ്ഞ് നടന്‍ ധനുഷ് ഇറങ്ങിപ്പോയി. ടിവ 9 ചാനലിന് നല്‍കിയ അഭിമുഖത്തിനിടെയാണ് ചോദ്യത്തിനോടുളള അതൃപ്തി പ്രകടമാക്കി നടന്‍ വേദി വിട്ടിറങ്ങിയത്. പുതിയ ചിത്രമായ വേലയില്ലാ പട്ടധാരിയുടെ പ്രമോഷന്‍ വര്‍ക്കുകള്‍ക്കിടെ ഹൈദരാബാദില്‍ എത്തിയപ്പോഴാണ് ധനുഷ് ടിവിRead More


ബാങ്കുവിളിയെ വിമര്‍ശിച്ച നടിക്കെതിരേ പരിഹാസവുമായി സമാജ്‌വാദി പാര്‍ട്ടി

ലക്‌നൗ: പള്ളികളില്‍ നിന്നുള്ള ബാങ്കുവിളിയെ വിമര്‍ശിച്ച നടിയെ പരിഹസിച്ച സമാജ്‌വാദി പാര്‍ട്ടി നേതാവ് രംഗത്ത്. പള്ളികളില്‍ നിന്ന് ലൗഡ്‌സ്പീക്കറില്‍ പുറത്തേക്കുവിളിക്കുന്ന ബാങ്ക് അപരിഷ്‌കൃതമാണെന്നായിരുന്നു ഹിന്ദി നടിയും ഗായികയുമായ സുചിത്ര കഷ്ണമൂര്‍ത്തിയുടെ വിമര്‍ശനം. എന്നാല്‍, നടിയടുടെ ഉറക്കത്തിനാണ് നമസ്‌കാരത്തേക്കാള്‍ പ്രാധാന്യം നല്‍കേണ്ടതെന്നായിരുന്നു സമാജ്‌വാദിRead More


നടിയെ ആക്രമിച്ച സംഭവത്തിൽ സൂക്ഷ്മമായ ആസൂത്രണം, ഗൂഢാലോചന: ഹൈക്കോടതി

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന കേസിൽ നടൻ ദിലീപിന്റെ ജാമ്യാപേക്ഷ തള്ളികൊണ്ട് ഹൈക്കോടതി നടത്തിയത് സുപ്രധാന നിരീക്ഷണങ്ങൾ. അപൂർവമായ കേസാണിതെന്നും ദിലീപിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും കോടതി വ്യക്തമാക്കി. കൂടാതെ ക്രിമിനിൽ ഗൂഢാലോചനയ്ക്ക് നേരിട്ടുള്ള തെളിവുകളുണ്ടാകാറില്ല. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസ്Read More


പൊലിസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍വിട്ട മധ്യവയസ്‌കന്‍ തൂങ്ങിമരിച്ച നിലയില്‍

കൊല്ലം:മദ്യപിച്ച് വാഹനമോടിച്ച കേസില്‍ പൊലിസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍വിട്ട മധ്യവയസ്‌കന്‍ തൂങ്ങിമരിച്ച നിലയില്‍. ആശ്രാമം പൂരം വീട്ടില്‍ രേണുകുമാറിനെ(51) ആണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് വീടിനുള്ളില്‍ മൃതദേഹം കണ്ടത്. ഇന്നലെ ഉച്ചയോടെ കൊല്ലം ട്രാഫിക് പൊലിസ് മദ്യപിച്ച്Read More