Main Menu

Sunday, July 23rd, 2017

 

മാറുന്ന ലോകം .. മാറേണ്ട കേരളം… സാങ്കേതിക വിദ്യകള്‍ മാറുന്നതിനനുസരിച്ച് ലോകത്തെ പറ്റി മുരളി തുമ്മാരുകുടി എഴുതുന്നു

  ആദ്യംവേണ്ടത് ലോകം മാറുകയാണ് എന്ന് അറിയുകയും അംഗീകരിക്കുകയുമാണ്. പുതിയ തലമുറയ്ക്ക് എല്ലാ അര്‍ത്ഥത്തിലും വിജ്ഞാനത്തിന്റെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണ്. ലോകത്ത് എവിടെ, എന്തു സംഭവിച്ചാലും ഉടന്‍ അറിയാം. ചുറ്റും അറിവുണ്ടെന്നു കരുതി അത് നമ്മിലേക്ക് ഇടിച്ചുകയറുകയില്ല. മാറുന്ന ലോകത്തെ നമ്മള്‍ ശ്രദ്ധിക്കണം.Read More


മോദി സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്ന ‘അച്ഛേ ദിന്‍’ കേവലം പരസ്യങ്ങളില്‍ മാത്രം: ശിവസേന

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സര്‍ക്കാരിനെയും വിമര്‍ശിച്ച് എന്‍ഡിഎ സഖ്യകക്ഷി ശിവസേന. മോദി സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്ന ‘അച്ഛേ ദിന്‍’ കേവലം പരസ്യങ്ങളില്‍ മാത്രമാണുള്ളതെന്നും സത്യം വ്യത്യസ്തമാണെന്നും ശിവസേന കുറ്റപ്പെടുത്തി. പ്രധാനമന്ത്രി മോദി സംസ്ഥാനങ്ങളുടെ സ്വാതന്ത്ര്യം ഇല്ലാതാക്കി. അധികാരം അദ്ദേഹത്തിലേക്കു കേന്ദ്രീകരിക്കുകയാണെന്നുംRead More


ടോമിൻ തച്ചങ്കരിക്ക് വേണ്ടി സർക്കാർ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചു

കൊച്ചി: എ‍ഡിജിപി ടോമിൻ ജെ. തച്ചങ്കരിക്കു വേണ്ടി സർക്കാർ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചു. ‌തച്ചങ്കരിക്കെതിരായ കേസുകളുടെ യഥാർഥവിവരം മറച്ചുവച്ചാണു സർക്കാർ സത്യവാങ്മൂലം നൽകിയത്. രണ്ടുകേസുകളുടെയും രണ്ട് അന്വേഷണങ്ങളുടെയും വിവരങ്ങൾ മാത്രമാണു ഹൈക്കോടതിക്കു നൽകിയത്. തച്ചങ്കരിയുടെ പൊലീസ് ആസ്ഥാനത്തെ നിയമനം ചോദ്യംചെയ്തുള്ള ഹർജിയാണ് ഹൈക്കോടതിRead More


ദിലീപിന്റെ ജാമ്യാപേക്ഷയില്‍ നാളെ വിധി

നടിയെ അക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി നാളെ വിധി പറയും. രാവിലെ 10.15 ന് ജസ്റ്റിസ് സുനില്‍ തോമസിന്റെ ബഞ്ചാണ് വിധി പറയുന്നത്. കേസിലെ 11-ാം പ്രതിയാണ് ‌ദിലീപ്. അങ്കമാലി മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ദിലീപ് കഴിഞ്ഞRead More


അമലപോള്‍ വിവാഹിതയാകുന്നു; വരന്‍ പ്രമുഖ നിര്‍മാതാവ്

ഗോസിപ്പ് കോളങ്ങളില്‍ എന്നും പ്രിയ താരമാണ് അമലാ പോള്‍. സംവിധായകന്‍ വിജയ്യുമായുള്ള വിവാഹവും പിന്നീട് ഉണ്ടായ വിവാഹ മോചനവും വലിയ വാര്‍ത്തയായിരുന്നു. വിവാഹമോചനത്തിന് ശേഷം അമല വീണ്ടും വിവാഹിതയാവുകയാണെന്ന് സമൂഹ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. വിജയ്യുമായുള്ള പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ത്തെന്നും ഇരുവരുംRead More


പരാതിക്കാരി തന്നെ കണ്ടിരുന്നു’; വിന്‍സെന്റിനെതിരെ ഒന്നും പറഞ്ഞില്ലെന്ന് ഇടവക വികാരി

തിരുവനന്തപുരം: സ്ത്രീ പീഡനക്കേസില്‍ ജയിലിലായ കോവളം എംഎല്‍എ എം വിന്‍സെന്റിനെതിരെ മൊഴി നല്‍കിയിട്ടില്ലെന്ന് ഇടവകവികാരി. ബാലരാമപുരം സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച് ഇടവക വികാരി ജോയ് മത്യാസാണ് താന്‍ ഇടവകാംഗമായ എംഎല്‍എയ്‌ക്കെതിരെ മൊഴി നല്‍കിയെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് ആരോപിച്ച് രംഗത്തെത്തിയത്.പരാതിക്കാരി തന്നെ വന്നുRead More


വിന്‍സന്റ് എംഎല്‍എക്കെതിരെ സമാനമായ മറ്റൊരു ലൈംഗിക ആരോപണവും

എറണാകുളം : ലൈംഗിക പീഡന കേസില്‍ ജയിലില്‍ കഴിയുന്ന വിന്‍സന്റ് എംഎല്‍എക്കെതിരെ വര്‍ഷങ്ങള്‍ പഴക്കമുള്ള മറ്റൊരു ആരോപണവും മറനീക്കി പുറത്തു വരുന്നു. ഈ ആരോപണത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. 20 വര്‍ഷം മുമ്പ് മറ്റൊരു സ്ത്രീയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നതാണ്Read More


ലഹരി മരുന്ന് വേട്ട: ഋഷിരാജ് സിങ് ആരംഭിച്ച പരാതിപരിഹാര നമ്പരിലേക്ക് പരാതി പ്രവാഹം

തിരുവനന്തപുരം: മദ്യം, മയക്കുമരുന്ന് സംബന്ധമായ പരാതികൾ പരിഹരിക്കാൻ എക്സൈസ് കമ്മിഷണർ ഋഷിരാജ് സിങ് ആരംഭിച്ച പരാതിപരിഹാര നമ്പരിലേക്ക് പരാതി പ്രവാഹം. ഫോൺ സന്ദേശങ്ങളായി മാത്രം ഇതുവരെ 12,951 പരാതികളാണ് ലഭിച്ചത്. വാട്സാപ്, എസ്എംഎസ്, ഇ–മെയിൽ വഴി ലഭിച്ച പരാതികൾക്കു പുറമേയാണിത്. കഴിഞ്ഞRead More


ജെറ്റ് എയര്‍വേസ് ടിക്കറ്റ് നിരക്കില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു

അബൂദബി: മുന്‍നിര വിമാനക്കമ്പനികളിലൊന്നായ ജെറ്റ് എയര്‍വേസ് ആകര്‍ഷകമായ ഇളവുകള്‍ പ്രഖ്യാപിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് നേരിട്ടുള്ള സര്‍വിസുകള്‍ക്കാണ് ജെറ്റ് എയര്‍വേസ് ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഓഫര്‍ ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു. ജൂലൈ 21നും 23നും ഇടയില്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് അടിസ്ഥാനRead More


ഉഴവൂര്‍ വിജയന്‍ പൊതു ജീവിതത്തില്‍ സംശുദ്ധി പാലിച്ച നേതാവ് മുഖ്യമന്ത്രി

തിരുവനന്തപുരം: വ്യക്തി ജീവിതത്തിലും പൊതു ജീവിതത്തിലും സംശുദ്ധി പാലിച്ചയാളാണ് ഉഴവൂര്‍ വിജയനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചാഞ്ചല്യമില്ലാതെ ഇടതു രാഷ്ട്രീയത്തിനൊപ്പം നിലകൊണ്ട നേതാവായിരുന്നു ഉഴവൂരെന്നും പിണറായി അനുസ്മരിച്ചു. ഉഴവൂര്‍ വിജയന്റെ വേര്‍പാടില്‍ അതിയായി ദുഃഖിക്കുന്നുവെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം സുധീരന്‍.Read More