Main Menu

Saturday, July 22nd, 2017

 

പ്രവാചക നിന്ദ: മലയാളി യുവാവ് സൗദിയില്‍ അറസ്റ്റില്‍

റിയാദ്: പ്രവാചക നിന്ദ ആരോപണത്തെ തുടര്‍ന്ന് മലയാളി യുവാവിനെ സൗദി സുരക്ഷാ സേന അറസ്റ്റ് ചെയ്തു. പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തി ഫെയ്സ്ബുക്കില്‍ ഫോട്ടോ പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണ് മലയാളി യുവാവിനെ പൊലിസ് അറസ്റ്റ് ചെയ്തത്. കൊല്ലം പറവൂര്‍ സ്വദേശി രാജു രാജേഷ് ആണ് സൗദിയിലെRead More


സൗദിയില്‍ സ്‌നാപ് ചാറ്റ് കണ്ണടകള്‍ക്ക് വിലക്ക്

റിയാദ്: സ്‌നാപ് ചാറ്റ് കണ്ണടകള്‍ എന്ന പേരില്‍ അറിയപ്പെടുന്ന ക്യാമറകള്‍ അടങ്ങിയ കണ്ണടകള്‍ക്ക് സൗദിയില്‍ വിലക്ക്. ഇത്തരം കണ്ണടകള്‍ തടയണമെന്നും ക്യാമറകള്‍ അടങ്ങിയ കണ്ണടകള്‍ക്ക് ക്ലിയറന്‍സ് നല്‍കരുതെന്നും എയര്‍പോര്‍ട്ടുകളിലും അതിര്‍ത്തികളിലുമുള്ള ഉദ്യോഗസ്ഥര്‍ക്ക് സൗദി കസ്റ്റംസ് നിര്‍ദേശം നല്‍കി. വീഡിയോ ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍Read More


ഫോബ്‌സ് പട്ടികയില്‍ ഷെയ്ഖ ലുബ്‌ന അറബ് മേഖലയിലെ മികവുറ്റ വനിത

ദുബായ്: ഷെയ്ഖ ലുബ്‌ന ബിന്‍ത് ഖാലിദ് അല്‍ ഖാസിമിയെ അറബ് മേഖലയിലെ മികവുറ്റ വനിതയായി തിരഞ്ഞെടുത്തു. മധ്യപൂര്‍വദേശത്തെ സര്‍ക്കാര്‍ മേഖലയിലെ ഏറ്റവും ശക്തരായ അറബ് വനിതകളെ തിരഞ്ഞെടുത്ത ഫോബ്‌സ് പട്ടികയിലാണ് ഷെയ്ഖ ലുബ്‌ന ഒന്നാം സ്ഥാനത്തെത്തിയത്. യുഎഇ സഹിഷ്ണുതാകാര്യ സഹമന്ത്രിയാണ് ഷെയ്ഖ.Read More


രേഖകള്‍ ഹാജരാക്കുന്നവർക്ക് കാലാവധി കഴിയുംമുമ്പ് തൊഴില്‍ പെര്‍മിറ്റുകള്‍ പുതുക്കാമെന്ന് കുവൈറ്റ്

കുവൈറ്റ് സിറ്റി: ആവശ്യമായ രേഖകൾ ഹാജരാക്കുന്നപക്ഷം കാലാവധി അവസാനിക്കുന്നതിനു ആറു മാസം മുന്‍പ് തൊഴില്‍ പെര്‍മിറ്റുകള്‍ പുതുക്കി നല്‍കുമെന്ന് കുവൈറ്റ് മാനവശേഷി വകുപ്പ് അറിയിച്ചു. സ്വകാര്യമേഖലയിലും പെട്രോളിയം മേഖലയിലും ജോലി ചെയ്യുന്ന മുഴുവന്‍ വിദേശികള്‍ക്കും പുതിയ തീരുമാനം ബാധകമായിരിക്കും. കാലാവധിയുള്ള പാസ്‌പോര്‍ട്ടിനൊപ്പം നിലവിലെ വര്‍ക്ക്‌പെര്‍മിറ്റ്,Read More


പീഡനത്തിനിരയാകുന്നവരെ സംരക്ഷിക്കാൻ കൂടുതല്‍ നടപടികളുണ്ടാകണം: എൻഐഎച്ച്ആർ

മനാമ: ബഹ്റൈനിൽ പീഡനത്തിനിരയാവുന്നവരെ സംരക്ഷിക്കാൻ കൂടുതല്‍ നടപടികളും നീക്കങ്ങളുമുണ്ടാകേണ്ടതുണ്ടെന്ന് നാഷണല്‍ ഇൻസ്റ്റിറ്റ്യൂഷന്‍ ഫോര്‍ ഹ്യൂമണ്‍ റൈറ്റ്‌സ് അധികൃതർ. ഇതിനോടകം തന്നെ പീഡന വിരുദ്ധ രംഗത്ത് ബഹ്‌റൈന് മികച്ച നേട്ടം കൈവരിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും എൻഐഎച്ച്ആർ അധികൃതർ അറിയിച്ചു. പീഡനത്തിന് ഇരയാകുന്നവരുടെ സംരക്ഷണവും  മാനുഷിക പരിഗണനയും ഉറപ്പാക്കേണ്ടതുണ്ട്. ഇൗ വിഷയത്തിൽRead More


സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ കർക്കശമായി നേരിടും: മുഖ്യമന്ത്രി

തിരുവനന്തപുരം: സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങളെ കർക്കശമായി നേരിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പീഡന ആരോപണത്തെ തുടർന്ന് കോൺഗ്രസ് എംഎൽഎ എം. വിൻസന്റിനെ അറസ്റ്റ് ചെയ്ത സംഭവത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേസ് അന്വേഷിക്കുന്നതിനായി വനിത ഐപിഎസ് ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്, അതിന്റെ ഭാഗമായാണ്Read More


വിൻസന്റ് എംഎൽഎ പരാതിക്കാരിയെ വിളിച്ചത് 900 തവണ

കോവളം എംഎൽഎയും കോൺഗ്രസ് യുവജന നേതാവുമായ വിൻസന്റ് എംഎൽഎ പീഡിപ്പിച്ചെന്ന കേസിൽ കൂടുതൽ തെളിവുകൾ. എംഎൽഎ പരാതിക്കാരിയായ വീട്ടമ്മയെ വിളിച്ചത് 900 തവണയെന്ന് പോലീസ് കണ്ടെത്തി. വീട്ടമ്മയുടെ ഫോണിൽനിന്ന് കൂടുതൽ കോളുകൾ വിളിച്ചിട്ടില്ല. മാത്രമല്ല, വീട്ടമ്മ വിൻസന്റിന്റെ ഫോൺ നമ്പർ ബ്ലോക്ക്Read More


സെറീനയുടെ ഗര്‍ഭസ്ഥശിശുവിനെ ചോക്കലേറ്റിനോടും പാലിനോടും ഉപമിച്ച മുന്‍ ടെന്നീസ് താരത്തിന് വിലക്കും ആറര ലക്ഷം രൂപ പിഴയും

പാരീസ് : വനിതകളെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്തിയെന്നാരോപിച്ച് റുമാനിയയുടെ പഴയകാല ടെന്നീസ് താരം ഇലി നസ്താസയെ അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷന്റെ വിലക്കി. 2020 ഡിസംബര്‍ വരെ ഐ.ടി.എഫ്. മത്സരങ്ങളില്‍ നിന്ന് വിലക്കിയ നസ്താസയ്ക്ക് ഫെഡറേഷന്‍ 10,000 ഡോളര്‍ (6.44 ലക്ഷംRead More


ഉദയ്പൂരില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് ഒന്‍പത് മരണം

ജയ്പൂര്‍: രാജസ്ഥാനിലെ ഉദയ്പൂരില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് ഒന്‍പത് പേര്‍ മരിച്ചു. 22 പേര്‍ക്ക് പരുക്കേറ്റു. ഉദയ്പൂരില്‍ നിന്നും 10 കിലോമീറ്റര്‍ അകലെ നെഹ്ല ഗ്രാമത്തില്‍ വെച്ചാണ് അപകടമുണ്ടായത്. ഗുജറാത്തില്‍ നിന്നുള്ള തീര്‍ഥാടക സംഘം സഞ്ചരിച്ച ബസാണ് അപകടത്തില്‍പെട്ടത്. മരിച്ചവരില്‍Read More


വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതി: എം.വിന്‍സന്റ് എം.എല്‍.എ അറസ്റ്റില്‍

തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കോവളം എം.എല്‍.എ എം വിന്‍സെന്റ്‌നെ പൊലിസ് അറസ്റ്റ് ചെയ്തു. എം.എല്‍.എ ഹോസ്റ്റലില്‍ ചോദ്യം ചെയ്തതിന് ശേഷമായിരുന്നു നടപടി. പേരൂര്‍ക്കട പൊലിസ് ക്ലബ്ബിലെത്തിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വിശദമായി ചോദ്യം ചെയ്യുന്നതിനുവേണ്ടി അദ്ദേഹത്തെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റുമെന്നാണ് പൊലിസ്Read More