Main Menu

Wednesday, July 19th, 2017

 

ദിലീപിനെതിരെ തെളിവുണ്ട്, നടിമാരെ സാക്ഷിയാക്കാന്‍ തീരുമാനമില്ല: പൊലീസ്

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെതിരെ വ്യക്തമായ തെളിവുണ്ടെന്ന് റൂറല്‍ എസ്പി എ.വി.ജോര്‍ജ്. കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നും എ.വി.ജോര്‍ജ് ആലുവയില്‍ പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ്. ദിലീപിന്റെ ജാമ്യാപേക്ഷയെ പൊലീസ്Read More


യോഗി മുഖ്യമന്ത്രിയായി രണ്ട് മാസത്തിനുള്ളില്‍ 803 ബലാത്സംഗങ്ങള്‍, 729 കൊലപാതകങ്ങള്‍

യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ ഉത്തര്‍പ്രദേശില്‍ അധികാരം ഏറ്റെടുത്തതിന് ശേഷമുള്ള ക്രിമിനല്‍ കേസുകളുടെ കണക്കുകള്‍ പുറത്ത്!. യോഗി അധികാരമേറ്റ് രണ്ട് മാസത്തിനുള്ളില്‍ 803 ബലാത്സംഗ കേസുകളാണ് യുപിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 729 കൊലപാതക കേസുകളും രണ്ട് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തു.Read More


ആ വന്‍ സ്രാവിന്റെ പേര് പറയാം, പക്ഷേ സര്‍ക്കാരിന്റെ സുരക്ഷ കിട്ടുമെങ്കില്‍ മാത്രം; കോണ്‍ട്രാക്ടര്‍ മാത്രമാണ് സുനി, എന്‍ജിനീയര്‍ മറ്റൊരാള്‍: തോക്ക് സ്വാമിയുടെ വെളിപ്പെടുത്തല്‍

കൊച്ചി: 2016 നവംബര്‍ 28 ന് വൈകുന്നേരം 6.20 ന് ദിലീപിന് ഉണ്ടാകാന്‍ പോകുന്ന പ്രശ്നങ്ങള്‍ പ്രവചിച്ച ആളാണ് തോക്ക് സ്വാമി എന്ന് അറിയപ്പെടുന്ന സ്വാമി ഹിമവല്‍ ഭദ്രാനന്ദ. ആ ഹിമവല്‍ ഭദ്രാനന്ദ ഇപ്പോള്‍ പറയുന്നത് ഞെട്ടിക്കുന്ന കാര്യങ്ങളാണ്. ഒന്നര കോടിRead More


അദാനി ഗ്രൂപ്പ് മാനനഷ്ടക്കേസ് നല്‍കി; ഇ.പി.ഡബ്ല്യൂ എഡിറ്റര്‍ രാജിവെച്ചു

ന്യൂഡല്‍ഹി: എക്‌ണോമിക് ആന്റ് പൊളിറ്റിക്കല്‍ വീക്ക്‌ലി (ഇ.പി.ഡബ്ല്യൂ) എഡിറ്റര്‍ സ്ഥാനം പരണ്‍ജോയ് ഗുഹ താക്കൂര്‍ത്ത രാജിവെച്ചു. അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ചുവെന്ന് കാണിച്ച് അദാനി ഗ്രൂപ്പ് മാനനഷ്ടക്കേസില്‍ നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് താക്കൂര്‍ത്തയുടെ രാജി. പ്രത്യേക സാമ്പത്തിക മേഖല സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ അദാനിRead More


ഉപദേശകനായി സച്ചിനെ വേണമെന്ന് ശാസ്ത്രി

സഹീര്‍ ഖാനെയും രാഹുല്‍ ദ്രാവിഡിനെയും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഉപദേശകരായി നിയമിക്കുന്നത് സംബന്ധിച്ച ആശയക്കുഴപ്പം നിലനില്‍ക്കെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെ ടീമിന്റെ ഉപദേശകനായി ലഭിക്കണമെന്ന ആഗ്രഹവുമായി പരിശീലകന്‍ രവിശാസ്ത്രി രംഗത്ത്. വിദേശ പര്യടനങ്ങളില്‍ ഉപദേശക സ്ഥാനത്ത് സച്ചിനെ വേണമെന്ന ആഗ്രഹമാണ്Read More


ശബരിമല വിമാനത്താവളം ചെറുവള്ളി എസ്റ്റേറ്റില്‍ നിര്‍മിക്കാന്‍ തീരുമാനം

ശബരിമല തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം നിര്‍മ്മിക്കുന്ന വിമാനത്താവളം കാഞ്ഞിരപ്പളളി താലൂക്കില്‍ ഹാരിസണ്‍ പ്ലാന്റേഷന്റെ ചെറുവളളി എസ്റ്റേറ്റില്‍ നിര്‍മിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. വിമാനത്താവളത്തിനായി സ്ഥലം കണ്ടെത്തുന്നതിന് അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്റെ നേതൃത്വത്തില്‍ നാലംഗ ഉദ്യോഗസ്ഥ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു.Read More


ആറ് മണിക്കൂറില്‍ കുറവാണോ നിങ്ങളുടെ ഉറക്കം; ഈ രോഗ ബാധിതര്‍ക്ക് മരണസാധ്യത ഇരട്ടിയെന്ന് പഠനം

ഇന്നത്തെ കാലത്ത് ജോലിയും ദീര്‍ഘദൂര യാത്രയും മറ്റു പലകാരണങ്ങളാലും മതിയായ ഉറക്കം ലഭിക്കാത്തവരാണ് മിക്കവരും. എന്നാല്‍ ഇത്തരക്കാര്‍ക്ക് ഒരു മോശം വാര്‍ത്തയാണ് വൈദ്യശാസ്ത്രം ലോകത്തുനിന്ന് കേള്‍ക്കുന്നത്. ശരീരത്തിന് ആറു മണിക്കൂറെങ്കിലും മതിയായ ഉറക്കം ലഭിച്ചില്ലെങ്കില്‍ മരണസാധ്യത ഇരട്ടിയാകുമെന്നാണ് പഠനം പറയുന്നത്. പ്രത്യേകിച്ച്,Read More


മായാവതിക്ക് ബീഹാറില്‍ നിന്നും രാജ്യസഭാംഗത്വം വാഗ്ദാനം ചെയ്ത് ലാലു പ്രസാദ്

ന്യൂഡല്‍ഹി: രാജ്യസഭയില്‍ ബി.ജെ.പിയുടെ ദലിത് വേട്ടക്കെതിരെ സംസാരിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് എം.പി സ്ഥാനം രാജിവെച്ച ബി.എസ്.പി നേതാവ് മായാവതിക്ക് ബീഹാറില്‍ നിന്നും രാജ്യസഭാംഗത്വം വാഗ്ദാനം ചെയ്ത് ലാലു പ്രസാദ് യാദവ്. ബിജെപിയുടെ അതിക്രമങ്ങള്‍ക്ക് നേരെ പ്രതികരിക്കേണ്ടതിനെക്കുറിച്ച് മായാവതിയുമായി ഏറെ നേരം സംസാരിച്ചെന്നുംRead More


മാപ്പുസാക്ഷിയാക്കാൻ നീക്കം, ദിലീപിനെ ബന്ധിപ്പിക്കാൻ തെളിവില്ലെന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ അപ്പുണ്ണി; ദിലീപിനെതിരെ ശക്തമായ തെളിവുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ അറസ്റ്റിലായ നടൻ ദിലീപിന്റെ മാനേജർ സുനിൽരാജ് (അപ്പുണ്ണി) മുൻകൂർ ജാമ്യാപേക്ഷ നൽകി. ഹൈക്കോടതിയിലാണ് അപ്പുണ്ണി ജാമ്യാപേക്ഷ നൽകിയത്. അപ്പുണ്ണി സംസ്ഥാനത്തിനു പുറത്തേക്ക് കടന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തന്നെയും നാദിർഷയെയും മാപ്പുസാക്ഷികളാക്കാൻ ശ്രമമുണ്ടെന്ന് അപ്പുണ്ണിRead More


ഇപ്പോള്‍ കുടുങ്ങിയത് സ്രാവല്ലെന്ന് പള്‍സര്‍ സുനി; ‘ഇനിയും പ്രതികളുണ്ട്’

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഇപ്പോള്‍ കുടുങ്ങിയത് സ്രാവല്ലെന്ന് പ്രതി പള്‍സര്‍ സുനി. കേസില്‍ ഇനിയും പ്രതികള്‍ കുടുങ്ങാനുണ്ടെന്നും സുനി മാധ്യമങ്ങളോട് പറഞ്ഞു. ജയിലില്‍ ഫോണ്‍ ഉപയോഗിച്ച കേസില്‍ അങ്കമാലി കോടതി പള്‍സര്‍ സുനിയുടെ റിമാന്റ് കാലാവധി നീട്ടി. അതേസമയം ദിലീപിന്റെRead More