Main Menu

Thursday, July 13th, 2017

 

ആശുപത്രികള്‍ അടച്ചിട്ട് സമരം നടത്തിയാല്‍ നേരിടുമെന്ന് ആരോഗ്യമന്ത്രി; സൗജന്യ സേവനത്തിന് തയ്യാറെന്ന് നഴ്‌സുമാര്‍

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികള്‍ അടച്ചിട്ട് സമരം നടത്തിയാല്‍ നേരിടുമെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. ആശുപത്രികള്‍ അടച്ചിട്ടാല്‍ പകര്‍ച്ചവ്യാധി മൂലമുണ്ടാകുന്ന മരണങ്ങള്‍ കൂടും. പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ആശുപത്രികള്‍ മാത്രം മതിയാകില്ല. ഇക്കാര്യത്തില്‍ നഴ്‌സുമാര്‍ക്കും ആശുപത്രി ഉടമകള്‍ക്കും ഉത്തരവാദിത്വമുണ്ടെന്ന് ശൈലജ പറഞ്ഞു.Read More


ദിലീപുമായി വ്യക്തിപരമായ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു, സാമ്പത്തിക ഇടപാടുകള്‍ ഇല്ല; ആദ്യ പ്രതികരണവുമായി ആക്രമണത്തിന് ഇരയായ നടി

ദിലീപിന്റെ അറസ്റ്റില്‍ പ്രതികരണവുമായി ആക്രമിക്കപ്പെട്ട നടി.തനിക്ക് പ്രതിചേര്‍ക്കപ്പെട്ട ആരുമായും ഭൂമി ഇടപാട് ഇല്ലെന്നും ഇതുമായി ബന്ധപ്പെട്ട ഏത് അന്വേഷണത്തിനും രേഖകള്‍ ഹാജരമാക്കമെന്നും ആക്രമണത്തിന് ഇരയായ നടി പറഞ്ഞു. ‘തുടര്‍ച്ചയായി ഇത്തരം ആരോപണങ്ങള്‍ വരുന്നതുകൊണ്ടാണ് ഇതുപറയേണ്ടി വന്നത്. പ്രമുഖ നടനുമായി കുടുംബപരമായ സൗഹൃദമുണ്ടായിരുന്നു.Read More


ശമ്പളം ആവശ്യപ്പെട്ട വീട്ടുജോലിക്കാരിയെ മര്‍ദ്ദിച്ച് തടവിലാക്കി; ആഡംബര ഫ്ലാറ്റ് സമുച്ചയത്തില്‍ പ്രതിഷേധം

ഡല്‍ഹിയിലെ ആഡംബര ഫ്ലാറ്റ് സമുച്ചയത്തിന് മുന്നില്‍ വീട്ടുജോലിക്കാരുടെ പ്രതിഷേധം. രണ്ട് മാസത്തെ ശമ്പള കുടിശ്ശിക ആവശ്യപ്പെട്ട വീട്ടുജോലിക്കാരിയെ മര്‍ദ്ദിച്ച് തടവിലാക്കിയതില്‍  പ്രതിഷേധിച്ചായിരുന്നു സമരം. നോയിഡയിലെ അപ്പാര്‍ട്ട്‌മെന്‍റിലാണ് സംഭവം. ഇവിടെ ജോലി ചെയ്യുന്ന 150 വീട്ടുജോലിക്കാരാണ് പ്രതിഷേധവുമായെത്തിയത്. ഇന്ന് രാവിലെ ആറ് മണിക്കാണ്Read More


ചളിവെള്ളം ഷൂവിലാവാതിരിക്കാന്‍ അനുയായികളുടെ തോളിലേറി എം.എല്‍.എ

ഷൂവില്‍ ചളി പറ്റാതിരിക്കാന്‍ അനുയായികളുടെ തോളിലേറി വീണ്ടുമൊരു എം.എല്‍.എ വിവാദത്തില്‍. ഒഡീഷയിലാണ് സംഭവം. ബിജു ജനതാ ദള്‍(ബി.ജെ.ഡി) എം.എല്‍.എ മാനസ് മദ്കാമിയാണ് അനുയായികളുടെ തോളിലേറിയത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഈ മാസം പതിനൊന്നിന് തന്റെ മണ്ഡലമായ മാല്‍ക്കാങ്കിരിയിലെ  ഒരു പ്രദേശത്ത്Read More


തിങ്കളാഴ്ച്ച മുതൽ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികൾ അടച്ചിടുന്നു

കേരളത്തിലെ സ്വകാര്യ ആശുപത്രികൾ തിങ്കളാഴ്ച്ച മുതൽ അടച്ചിടാൻ നീക്കം. നഴ്‌സുമാരുടെ അനിശ്ചിതകാല സമരം നേരിടാനാണ് ഈ പുതിയ തന്ത്രം. സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് സംഘടനകളുടേതാണ് തീരുമാനം. അടിയന്തര ഘട്ടങ്ങളിൽ അത്യാഹിത വിഭാഗം മാത്രം പ്രവർത്തിക്കും. സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളുടെ വാർത്താ സമ്മേളനംRead More


ഇലവീഴാപൂഞ്ചിറയിൽ യുവാക്കൾ മുങ്ങി മരിച്ചു

ഇലവീഴാപൂഞ്ചിറയ്ക്ക് സമീപം യുവാക്കൾ മുങ്ങി മരിച്ചു. കട്ടിക്കയത്തിൽ കുളിക്കാനിറിങ്ങിയവരാണ് മുങ്ങി മരിച്ചത്. ചേർത്തല കോതമംഗലം സ്വദേശികളായ ശ്യാം(22), റോജിൻ (22) എന്നിവരാണ് മരിച്ചത്.


ജിഎസ്ടി; ആയുർവേദ മരുന്നുകളുടെ വില കൂടി

ജി.എസ്.ടി. പന്ത്രണ്ടു ശതമാനമാക്കിയതോടെ ആയുർവേദ മരുന്നുകൾക്ക് വിലകൂടി. അരിഷ്ടം, ആസവം എന്നിവയെയും കഷായം ഉൾപ്പെടെയുള്ള ജനറിക് മരുന്നുകളെയുമാണ് നികുതി വർധന ഏറ്റവും കൂടുതൽ ബാധിച്ചത്. അഞ്ചുശതമാനം വാറ്റ് മാത്രമുണ്ടായിരുന്ന അരിഷ്ടാസവങ്ങൾക്ക് ഏഴുശതമാനവും ജനറിക് മരുന്നുകൾക്ക് അഞ്ചര ശതമാനവുമാണ് നികുതി കൂടിയത്. ഇതിനൊപ്പംRead More


ദിലീപിനെ തൃശ്ശൂരിൽ എത്തിച്ച് തെളിവെടുത്തു; അന്വേഷണം കൂടുതൽ ആളുകളിലേക്ക്

നടിയെ ആക്രമിച്ച കേസിലെ 11ആം പ്രതി ദിലീപിനെ തൃശ്ശൂരിലെത്തിച്ച് തെളിവെടുത്തു. തൃശ്ശൂരിലെ ജോയ്‌സ് പാലസ്, ഗരുഡ എന്നീ ഹോട്ടലുകളിൽ കൊണ്ടുപോയാണ് തെളിവെടുത്തത്. രണ്ടിടത്തും വൻ ജനക്കൂട്ടം ദിലീപിനെ കൂക്കി വിളിച്ചു. മഴയുള്ളതിനാൽ ജോയ്‌സ് പാലസിൽനിന്ന് ദിലീപിനെ പോലീസ് വാഹനത്തിൽനിന്ന് പുറത്തിറക്കിയില്ല. ഹോട്ടലിലെRead More


ജനകീയ പ്രതിരോധം വിജയിച്ചു, പ്ലാച്ചിമട പ്ലാന്‍റ് ഇനി തുറക്കില്ലെന്ന് കൊക്കകോള

ജലചൂഷണത്തിനെതിരെ കേരളം കണ്ട ഏറ്റവും വലിയ സമരങ്ങളിലൊന്നിന് വേദിയായ പ്ലാച്ചിമടയിലെ കൊക്കകോള വിരുദ്ധ പോരാട്ടത്തിന് ഒടുവില്‍ ശുഭ സമാപ്തി. പ്ലാച്ചിമട പ്ലാന്‍റ് ഇനി തുറക്കില്ലെന്ന് കൊക്കകോള കമ്പനി സുപ്രീംകോടതിയെ അറിയിച്ചു. പ്ലാന്‍് ഇനി തുറക്കാന്‍ ഉദ്ദേശമില്ലെന്നാണ് കമ്പനി കോടതിയെ അറിയിച്ചത്  കമ്പനിക്ക്Read More


നഴ്സ്മാരുടെ സമരത്തെ തള്ളി ആരോഗ്യ മന്ത്രി

നഴ്സ്മാരുടെ സമരത്തെ തള്ളി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ഷൈലജ ടീച്ചർ . മിനിമം വേതനം ഉയർത്തിയിട്ടും സമരം ചെയുകയാണ് എന്നു മന്ത്രി പറഞ്ഞു.. എന്നാൽ സർക്കാരിന്റെതു ദാർഷട്യംത്തിന്റെ ഭാഷ ആണെന്നാണ് സമരം ചെയ്യുന്ന സംഘടനകൾ ആരോപിക്കുന്നത്. നഴ്‌സ് മാരുടെRead More