Main Menu

Tuesday, July 11th, 2017

 

അതിര്‍ത്തി തര്‍ക്കം ആദ്യമല്ലെന്ന് ഇന്ത്യ; ചൈനയുമായുള്ള പ്രശ്‌നം പരിഹരിക്കാനാകും

സിംഗപ്പൂര്‍: ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തി തര്‍ക്കം ആദ്യമല്ലെന്നും സിക്കിമിലെ ദോക് ലാ പ്രദേശത്തെ തര്‍ക്കം തന്ത്രപരമായ പക്വതയോടെ ഇരുരാജ്യങ്ങളും നേരിടണമെന്നും കേന്ദ്ര വിദേശകാര്യ സെക്രട്ടറി എസ്. ജയ്ശങ്കര്‍. ഇരുരാജ്യങ്ങളും തമ്മില്‍ ദീര്‍ഘമായ അതിര്‍ത്തിയാണുള്ളത്. ഇവ കൃത്യമായി അടയാളപ്പെടുത്തിയിട്ടില്ല. അതിനാല്‍ തര്‍ക്കങ്ങള്‍ക്കുRead More


അരുണാചല്‍ പ്രദേശില്‍ മണ്ണിടിച്ചില്‍ 14 മരണം

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ കനത്ത മഴയിലും മണ്ണിടിച്ചിലിലും 14 പേര്‍ മരിച്ചു. നിരവധിപേര്‍ മണ്ണിനടയില്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ക്കായി തിരച്ചില്‍ തുടരുന്നു. അരുണാചലിലെ പാപുംപാരെ ഗ്രാമത്തിലെ അഞ്ചു ഗ്രാമങ്ങള്‍ ഒലിച്ചുപോയി. ദേശീയ ദുരന്ത നിവാരണസേന, സംസ്ഥാന ദുരന്തനിവാരണസേന, പൊലീസ് തുടങ്ങിയവര്‍Read More


സൗദിയില്‍ വിമാന കമ്പനികള്‍ വാടകയുടെ 30 % ബാങ്ക് ഗ്യാരണ്ടി നല്‍ണം

സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്റെ കീഴിലുള്ള രാജ്യത്തെ വിമാനത്താവളങ്ങളിലെ സേവനം ഉപയോഗപ്പെടുത്തുന്ന വിമാന കമ്പനികള്‍ വാടകയുടെ മുപ്പത് ശതമാനം ബാങ്ക് ഗ്യാരണ്ടിയായി നല്‍കണമെന്ന നിയമത്തിന് മന്ത്രിസഭയുടെ അംഗീകാരം. സിവില്‍ ഏവിയേഷന്‍ നിയമാവലിയിലെ നാലാം അനുഛേദം ഭാഗതി ചെയ്തുകൊണ്ടാണ് പുതിയRead More


സങ്കടപ്പെട്ടിട്ട് കാര്യമില്ല; തെറ്റ് ചെയ്‌തെങ്കില്‍ ശിക്ഷിക്കപ്പെടണം: സിദ്ദിഖ്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ ദിലീപിനെ തള്ളി നടന്‍ സിദ്ദിഖ്. സങ്കടപ്പെട്ടിട്ട കാര്യമില്ലെന്നും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ദിലീപ് ശിക്ഷിക്കപ്പെടണമെന്നും സിദ്ദിഖ് മാധ്യമങ്ങളോട് പറഞ്ഞു. ദിലീപിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോഴെല്ലാം താരത്തെ സംരക്ഷിക്കാന്‍ മുന്നോട്ട് വന്നവരില്‍ സിദ്ദിഖുമുണ്ടായിരുന്നു. ആലുവ പോലീസ് ക്ലബ്ബില്‍ വച്ച്Read More


ദിലീപിന്റെ ഞെട്ടിക്കുന്ന മറ്റൊരു പ്രതികാര കഥയുമായി തിരക്കഥാകൃത്ത് രംഗത്ത്

നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ദിലീപിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി തിരക്കഥാകൃത്ത് റഫീക് സീലാട്ട്. ദിലീപിന്റെ വ്യക്തി വൈരാഗ്യത്തിന്റെ ഇരയാണ് താനെന്ന വെളിപ്പെടുത്തലോടെയാണ് ഫെയ്സ് ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.  ദിലീപ് അഭിനയിച്ച പടനായകൻ എന്ന സിനിമയിലുണ്ടായ ഞെട്ടിക്കുന്ന അനുഭവമാണ് റഫീക് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്‌. സുന്ദരിRead More


ഇറച്ചിക്കോഴി സമരം പിൻവലിച്ചു

കൊച്ചി: കോഴിയുടെ വില കുറച്ചതില്‍ പ്രതിഷേധിച്ച് കോഴി കച്ചവടക്കാര്‍ നടത്തി വന്ന സമരം പിന്‍വലിച്ചു. ധനമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഇനി കോഴി കിലോ 87 രൂപയ്ക്ക് ലഭിക്കുമെന്ന് ധനമന്ത്രി.


ഇറച്ചി കോഴി വ്യാപാരികളുടെ സമരം തീര്‍ക്കാന്‍ പുതിയ നിര്‍ദേശവുമായി ധനമന്ത്രി

കൊച്ചി: ഇറച്ചി കോഴി വ്യാപാരികളുടെ സമരം ഒത്തു തീര്‍ക്കാനുള്ള ശ്രമം ഊര്‍ജിതം. കിലോയ്ക്ക് 87 രൂപയ്ക്ക് കോഴി വില്‍ക്കണമെന്ന നിലപാടില്‍ നിന്ന് ധനമന്ത്രി പിന്നാക്കം പോയി. നികുതി ഇല്ലാതായ സാഹചര്യത്തില്‍ നേരത്തെയുള്ള വിലയുടെ 15 ശതമാനം കുറച്ചാല്‍ മതിയെന്നാണ് ധനമന്ത്രി മുന്നോട്ട് വെയ്ക്കുന്നRead More


ദിലീപിന്റെ അറസ്റ്റ് ഷോക്കായി: മുകേഷ്

ദിലീപിന്റെ അറസ്റ്റ് തനിക്ക് ഷോക്കായിരുന്നുവെന്ന് മുകേഷ് എംഎല്‍എ. പാര്‍ട്ടി ഓഫീസില്‍ മാധ്യമ പ്രവര്‍ത്തകരോടാണ് മുകേഷിന്റെ പ്രതികരണം. ഒരു കൊല്ലക്കാലം തന്റെ ഡ്രൈവറായിരുന്നു പള്‍സര്‍ സുനി. എന്നാല്‍ അശ്രദ്ധമായ ഡ്രൈവിംഗ് കാരണം അയാളെ പറഞ്ഞ് വിടുകയായിരുന്നു. ക്രിമിനല്‍ പശ്ചാത്തലം ഉള്ള ആളാണ് ഇയാളെന്ന്Read More


ആക്രമണത്തിന് ഇരയായ നടിക്കൊപ്പമെന്ന് മമ്മൂട്ടി; മോഹന്‍ലാലിന്റെ പ്രതികരണം ഇങ്ങനെ

കൊച്ചി: യുവനടി ആക്രമണത്തിന് ഇരയായ കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് താര സംഘടനയായ അമ്മയുടെ യോഗത്തില്‍ വ്യക്തമായ നിലപാടുകളുമായി പ്രമുഖ താരങ്ങള്‍. ദിലീപിനെ അമ്മയില്‍ നിന്നും പുറത്താക്കിയതായി വ്യക്തമാക്കിയ അമ്മ ഭാരവാഹികള്‍ കേസുമായി തുടര്‍ന്നും സഹകരിക്കുമെന്ന് വ്യക്തമാക്കി. നടന്‍ മമ്മൂട്ടിയുടെ വസതിയില്‍Read More


സിഐ ബൈജു പൗലോസ് കരുക്കള്‍ നീക്കി; ദിലീപ് കുടുങ്ങി

കൊച്ചിയില്‍ യുവനടി ആക്രമണത്തിന് ഇരയായ കേസില്‍ നടന്‍ ദിലീപ് എന്ന പ്രമുഖന്‍ അറസ്റ്റിലാകുമ്പോള്‍ അതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാന്‍ നിരവധി പേരാണുള്ളത്. ദിലീപിന്റെ അറസ്റ്റിന്റെ ക്രെഡിറ്റ് പള്‍സര്‍ സുനിയുടെ സഹതടവുകാര്‍ക്ക് നല്‍കുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞ സാഹചര്യം വരെ നിലവിലുണ്ട്. എന്നാല്‍ യഥാര്‍ഥത്തില്‍Read More