Main Menu

Friday, July 7th, 2017

 

ശ്രീറാം വെങ്കിട്ടരാമന്റേത് സ്ഥലംമാറ്റം മാത്രം; സര്‍ക്കാര്‍ വാദം തെറ്റ്

മൂന്നാര്‍: ദേവീകുളം സബ്കളക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമന് പ്രമോഷന്‍ നല്‍കുകയായിരുന്നുവെന്ന സര്‍ക്കാര്‍ വാദം തെറ്റെന്ന് രേഖകള്‍. സ്ഥലം മാറ്റ ഉത്തരവിന്റെ പകര്‍പ്പ് അഭിഭാഷകനായ ഹരീഷ് വാസുദേവന്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റ ഉത്തരവ് മാത്രമാണിതെന്ന് വ്യക്തമാണ്. 2017 ജനുവരിയില്‍ പ്രൊമോഷന്‍Read More


ഡിജിറ്റല്‍ പണമിടപാട്: പണം നഷ്ടപ്പെട്ടാല്‍ മൂന്നുദിവസത്തിനകം ബാങ്കില്‍ വിവരമറിയിക്കണമെന്ന് ആര്‍ബിഐ

മുംബൈ: ഡിജിറ്റല്‍ പണമിടപാടിലൂടെ പണം നഷ്ടമായാല്‍ മൂന്നുദിവസത്തിനകം ബാങ്കില്‍ വിവരമറിയിക്കണമെന്ന് റിസര്‍വ് ബാങ്ക്. വിവരം ഉടന്‍ അറിയിച്ചാല്‍ പത്ത് ദിവസത്തിനകം പണം അക്കൗണ്ടില്‍ തിരികെ എത്തുമെന്നും ആര്‍ബിഐ വ്യക്തമാക്കി. ഡിജിറ്റല്‍ പണമിടപാടുമായി ബന്ധപ്പെട്ട തട്ടിപ്പ് വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് റിസര്‍വ് ബാങ്ക് പുതിയRead More


‘അമ്മ’ നന്നായാലെ മക്കള്‍ നന്നാവൂവെന്ന് ശ്രീനിവാസന്‍

കൊച്ചി: താരസംഘടനയായ അമ്മക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ശ്രീനിവാസന്‍. ‘അമ്മ’ നന്നായാലെ മക്കള്‍ നന്നാവൂവെന്ന് ശ്രീനിവാസന്‍ പറഞ്ഞു. സിനിമ മേഖലയില്‍ ചൂഷണം നടക്കുന്നതായി അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം നടക്കുന്നതിനാല്‍ ഇപ്പോള്‍ അഭിപ്രായം പറയുന്നില്ലെന്നും ശ്രീനിവാസന്‍ മാധ്യമങ്ങളോട്Read More


തിങ്കളാഴ്ച മുതല്‍ 87 രൂപ നിരക്കില്‍ മാത്രമേ കോഴി ഇറച്ചി വില്‍പന അനുവദിക്കൂ:തോമസ് ഐസക്

കൊച്ചി: തിങ്കളാഴ്ച മുതല്‍ കോഴിവില കുറയുമെന്ന് ധനമന്ത്രി തോമസ് ഐസക്. തിങ്കളാഴ്ച മുതല്‍ 87 രൂപ നിരക്കില്‍ മാത്രമേ കോഴി ഇറച്ചി വില്‍പന അനുവദിക്കൂവെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. ജി.എസ്.ടിയുടെ മറവില്‍ കൊള്ളലാഭം ഈടാക്കിയാല്‍ സര്‍ക്കാര്‍ നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു.Read More


സുനിയെയും വിഷ്ണുവിനെയും വിപിന്‍ലാലിനെയും ഒരുമിച്ച് ചോദ്യം ചെയ്യുന്നു

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ പ്രതികളായ പള്‍സര്‍ സുനിയെയും വിപിന്‍ലാലിനെയും വിഷ്ണുവിനെയും ഒരുമിച്ച് ചോദ്യം ചെയ്യുന്നു. കാക്കനാട് ഇന്‍ഫോപാര്‍ക്ക് പൊലീസ് സ്റ്റേഷനിലാണ് ചോദ്യം ചെയ്യല്‍. പൊലീസ് കസ്റ്റഡി റദ്ദാക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം കോടതി തള്ളി. നടിയെ ആക്രമിച്ച കേസിലെ പ്രതിയായRead More


ഒരു കുടുംബത്തിലെ നാല് പേര്‍ ഫ്ളാറ്റിന് തീപിടിച്ച് വെന്തുമരിച്ചു

ഡല്‍ഹി : ഉറങ്ങിക്കിടന്ന ഒരു കുടുംബത്തിലെ നാല് പേര്‍ കെട്ടിടത്തിന് തീ പിടിച്ച് വെന്തുമരിച്ചു. വെള്ളിയാഴ്ച അര്‍ധ രാത്രി ഡല്‍ഹി ദില്‍ഷാദ് ഗാര്‍ഡന്‍ ഭാഗത്തെ ഫ്‌ളാറ്റിനാണ് തീപ്പിടിച്ചത്. മകളുടെ പിരന്നാള്‍ ആഘോഷത്തിന് ശേഷം ഉറങ്ങുകയായിരുന്നു കുടുംബം. അപകടത്തില്‍ ഹര്‍ഷു (12), സഹോദരന്‍Read More


ടിക്കറ്റുകളിലെ സബ്‌സിഡി ഒഴിവാക്കാന്‍ പുതിയ പദ്ധതിയുമായി ഇന്ത്യന്‍ റെയില്‍വെ

ന്യൂഡല്‍ഹി: രാജ്യത്ത് പാചകവാതക സബ്‌സിഡി ഉപേക്ഷിക്കാന്‍ ആഹ്വാനം ചെയ്തുള്ള കേന്ദ്രസര്‍ക്കാരിന്റെ കാംപയിനിന്റെ വിജയത്തിനു പിന്നാലെ അടുത്ത കാംപയിന്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നു. റെയില്‍വെ ടിക്കറ്റുകളിലെ സബ്‌സിഡി ഉപേക്ഷിക്കാനുള്ള പുതിയ കാംപയിനാണ് ഇന്ത്യന്‍ റെയില്‍വേ കൊണ്ടുവരുന്നത്. പദ്ധതി അടുത്ത മാസം തുടങ്ങും. 50Read More


മോഡലിങില്‍ നിന്ന് ഉയരങ്ങള്‍ കീഴടക്കാന്‍ താരസുന്ദരി

ഭുവനേശ്വര്‍: ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാനായി മോഡലിംഗ് രംഗത്തുനിന്ന് ഒരു താരം. ഹൈജമ്പിലാണ് ഈ താരം മത്സരിക്കുന്നത്. ഹോങ്കോങ്ങില്‍നിന്നുള്ള സിസിലിയ യ്യുങ് മാന്‍ വായിയാണ് ചാമ്പ്യന്‍ഷിപ്പിലെ താരസുന്ദരി. വാം അപ് ഏരിയയിലെത്തുന്ന സിസിലിയ ഏവരുടെയും ശ്രദ്ധാ കേന്ദ്രമാണ്. ഹോങ്കോഗിലെ ദേശീയ റിക്കാര്‍ഡ്Read More


പള്‍സര്‍ സുനിയ്ക്ക് ജയിലില്‍ ഫോണ്‍ എത്തിച്ചുകൊടുത്തയാള്‍ അറസ്റ്റില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി എന്ന സുനില്‍ കുമാറിന് ജയില്‍ ഫോണ്‍ എത്തിച്ചുകൊടുത്തയാളെ പോലീസ് അറസ്റ്റ് ചെയ്തു. സുനിയ്ക്ക് ഫോണ്‍ എത്തിച്ചുകൊടുക്കാന്‍ വിഷ്ണുവിന് ഫോണ്‍ നല്‍കിയ മലപ്പുറം സ്വദേശി ഇമ്രാനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മാലമോഷണക്കേസില്‍ പിടിക്കപ്പെട്ട്Read More


ജനനേന്ദ്രിയം മുറിച്ച സംഭവം; പെൺകുട്ടിയുടെ മൊഴി എടുത്തു

പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെയും സഹോദരന്റെയും മൊഴി എടുത്തു. പെണ്‍കുട്ടിയുടെ വീട്ടിലെത്തിയാണ് ക്രൈംബ്രാഞ്ച സംഘം മൊഴി രേഖപ്പെടുത്തിയത്. പീഡനക്കേസില്‍ പ്രതി സ്വാമി ഗംഗേശാനന്ദ നല്‍കിയ ജാമ്യഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിയിരുന്നു.