Main Menu

Thursday, July 6th, 2017

 

ഉദ്യോഗസ്ഥര്‍ അഴിമതിയില്‍ അഭിരമിക്കുന്നു; ജനങ്ങളോട് മാന്യമായി പെരുമാറുക, എല്ലാ വില്ലേജ് ഓഫീസര്‍മാര്‍ക്കും റവന്യൂമന്ത്രിയുടെ കത്ത്

തിരുവനന്തപുരം: സംസ്ഥാനത്തെ വില്ലേജ് ഓഫിസുകളുടെ പ്രവര്‍ത്തനത്തില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് വിശദീകരിച്ച് വില്ലേജ് ഓഫിസര്‍മാര്‍ക്ക് റവന്യുമന്ത്രിയുടെ കത്ത്. വില്ലേജ് ഓഫിസുകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് അടുത്തിടെ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് റവന്യുമന്ത്രിയുടെ കത്ത്. കോഴിക്കോട് ജില്ലയില്‍ കര്‍ഷകന്‍ വില്ലേജ് ഓഫിസില്‍ ആത്മഹത്യ ചെയ്ത സംഭവംRead More


ടി.പി. വധക്കേസ് പ്രതിയുടെ കല്യാണത്തിന് ആശംസകള്‍ നേര്‍ന്ന് എ.എന്‍. ഷംസീര്‍ എം.എല്‍.എ

കോഴിക്കോട്: ആര്‍.എം.പി നേതാവ് ടി.പി. ചന്ദ്രശേഖരനെ വധിച്ച കേസിലെ അഞ്ചാംപ്രതി മുഹമ്മദ് ഷാഫിയുടെ നിക്കാഹിന് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എ.എന്‍.ഷംസീറും. കൊയിലാണ്ടി സ്വദേശിനിയെയാണ് മുഹമ്മദ് ഷാഫി ജീവിത സഖിയാക്കിയത്. ആറ് വര്‍ഷങ്ങളായുള്ള പ്രണയമാണ് ഇന്ന് വിവാഹത്തിലെത്തിയത്. ഷംസീര്‍ വിവാഹത്തില്‍ പങ്കെടുത്തത് വിവാദമായിട്ടുണ്ട്.Read More


മോദിയുടെ ഇസ്രായേല്‍ സന്ദര്‍ശനം: ഇന്ത്യയ്ക്ക് സയണിസത്തിന്റെ വഴി അംഗീകരിക്കാനാവില്ല; രൂക്ഷവിമര്‍ശനവുമായി പിണറായി വിജയന്‍

തിരുവനന്തപുരം: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇസ്രായേല്‍ സന്ദര്‍ശനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നിരപരാധികളെ കൊന്നൊടുക്കുന്ന ഭീകരരാഷ്ട്രമായ ഇസ്രയേലുമായി ‘ഭീകരവിരുദ്ധസഖ്യ’മുണ്ടാക്കുക എന്നത് സാമാന്യയുക്തിക്കു ദഹിക്കുന്നതല്ല. അധിനിവേശത്തിന്റെ ലോക വക്താക്കളായ ഇസ്രയേലിന്റെ തന്ത്രപ്രധാന പങ്കാളിയാക്കി ഇന്ത്യയെ മാറ്റുകയും അമേരിക്കഇസ്രയേല്‍ഇന്ത്യ അച്ചുതണ്ടു സൃഷ്ടിക്കുകയും ചെയ്യുന്നRead More


നയതന്ത്രബന്ധം ഉലയുന്നു; മോദി ഷീ ജിങ് പിങ് കൂടിക്കാഴ്ചയില്ല

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിങ് പിങും കൂടിക്കാഴ്ച നടത്തില്ലെന്ന് ചൈന. ജി 20 ഉച്ചകോടിക്കിടെ ഇരുവും കൂടിക്കാഴ്ച നടത്തുമെന്ന വാര്‍ത്ത ചൈന നിഷേധിച്ചു. കൂടിക്കാഴ്ചക്ക് അനുയോജ്യമായ സാഹചര്യമല്ല നിലവിലുളളതെന്ന് ചൈന വ്യക്തമാക്കി. അതേസമയം ഇന്ത്യന്‍ അതിര്‍ത്തിRead More


നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പ്രതിഭാഗത്തിന് നല്‍കാനാവില്ലെന്ന് കോടതി

കൊച്ചി: സുനി നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങുന്ന മെമ്മറികാര്‍ഡ് കുറ്റപത്രത്തോടൊപ്പം പ്രതിഭാഗത്തിന് നല്‍കാനാവില്ലെന്ന് കോടതി. ദൃശ്യങ്ങളടക്കമുള്ള തെളിവുകള്‍ നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിഭാഗം അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല. ആവശ്യമെങ്കില്‍ കോടതിയില്‍ എത്തി പ്രതിഭാഗത്തിന് ദൃശ്യങ്ങള്‍ പരിശോധിക്കാമെന്നുംRead More


മദ്യഷാപ്പുകള്‍ക്ക് മുന്നിലെ ക്യൂ അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: മദ്യഷാപ്പുകള്‍ക്ക് മുന്നില്‍ സ്ഥിരം കാണുന്ന നീണ്ട നിര ഒഴിവാക്കാന്‍ ഇടപെടണമെന്ന് സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം. ക്യൂ റോഡിലേക്ക് നീളുന്നത് മറ്റ് വ്യാപാരികള്‍ക്കും ജനങ്ങള്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട് എന്ന് കോടതി നിരീക്ഷിച്ചു.


കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് പൊലീസ് മര്‍ദ്ദനം; ഇടുക്കിയില്‍ നാളെ ഹര്‍ത്താല്‍

തൊടുപുഴ: കെഎസ് യു പ്രവര്‍ത്തകരെ പോലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് വെള്ളിയാളഴ്ച ഇടുക്കിയില്‍ ഹര്‍ത്താല്‍. ഡിവൈഎസ്പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. കൊല്ലത്ത് കെ എസ് യു പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ പോലീസ്Read More


മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി അചല്‍ കുമാര്‍ ജ്യോതി ചുമതലയേറ്റു

ന്യൂഡല്‍ഹി: ഇന്ത്യയുടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി അചല്‍ കുമാര്‍ ജ്യോതി (എ.കെ. ജ്യോതി) ചുമതലയേറ്റു. കമ്മീഷന്‍ അംഗമായ ഇദ്ദേഹം, നിലവിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നസീം സെയ്ദിയുടെ പിന്‍ഗാമിയായാണ് പുതിയ സ്ഥാനത്ത് എത്തുന്നത്. നസീം സെയ്ദി ബുധനാഴ്ച വിരമിച്ചു. 64കാരനായ എ.കെ.Read More


എന്നെ ദ്രോഹിക്കുന്നവര്‍ക്കുള്ള ശിക്ഷ ദൈവം തന്നെ നല്‍കും: ദിലീപ്

കൊച്ചി: ദിലീപിന്റെ ശനിദശ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ എത്തി നില്‍ക്കുമ്പോള്‍ ദ്രോഹിക്കുന്നവര്‍ക്കുള്ള ശിക്ഷ ദൈവം നല്‍കുമെന്നാണ് ദിലീപ് പറയുന്നത്. അമേരിക്കന്‍ യാത്രയിലും വിവാദങ്ങള്‍ പിന്തുടര്‍ന്നപ്പോള്‍ എല്ലാത്തിനും സമയമാകുമ്പോള്‍ മറുപടി പറയാമെന്നാണ് ദിലീപ് പറയുന്നത്. കേരള കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തിലാണ് ദിലീപ് മനസ്Read More


പന്തളത്ത് പെരുമ്പുളിക്കലില്‍ ദമ്പതികളെ കൊന്ന് കുഴിച്ചുമൂടി; മകന്‍ പിടിയില്‍

പന്തളത്ത് പെരുമ്പുളിക്കലില്‍ ദമ്പതികളെ കൊന്ന് കുഴിച്ചുമൂടി. സംഭവത്തില്‍ മകനെ പോലീസ് കസ്റ്റഡിയിലെടുത്തു. കീരു കുഴി പൊങ്ങലടി കാഞ്ഞിരമിളയില്‍ കെഎം ജോണും ഭാര്യ ലീലാമ്മയുമാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകന്‍ മാത്യൂസ് ജോണാണ് ഇപ്പോള്‍ പോലീസ് കസ്റ്റഡിയില്‍ ഉള്ളത്. മാനസിക വിഭ്രാന്തിയുള്ള ആളാണ് മാത്യൂസ്Read More