Main Menu

Wednesday, July 5th, 2017

 

‘എംപ്ലോയിമെന്റ് എന്നാല്‍ തൊഴില്‍, ജോലി, പണി എന്നൊക്കെ അര്‍ത്ഥം’; ശ്രീറാമിന്റെ സ്ഥലംമാറ്റത്തെ ട്രോളി പ്രശാന്ത് നായര്‍

കൊച്ചി: മൂന്നാറിലെ ഭൂമി കയ്യേറ്റത്തിനെതിരെ ശക്തമായ നടപടികളെടുത്ത് ഭരണകക്ഷിക്ക് അനഭിമതനായ ദേവികുളം സബ്‍കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ സ്ഥലംമാറ്റിയ നീക്കത്തെ ട്രോളി പ്രശാന്ത് നായര്‍ ഐഎഎസ്. ”പണ്ട്‌ ഈയുള്ളവനും ഇരുന്ന പോസ്റ്റാ എംപ്ലോയ്‌മന്റ്‌ ഡയറക്ടർ. എംപ്ലോയ്‌മന്റ്‌ എന്നാൽ തൊഴിൽ, ജോലി, പണി എന്നൊക്കെ അർത്ഥംRead More


നടന്‍ ധര്‍മ്മജനെ ആലുവ പോലീസ് ക്ലബ്ബിലേക്ക് വിളിപ്പിച്ചു; പൊലീസിന്റെ ചോദ്യം ചെയ്യലിനെക്കുറിച്ച് ധര്‍മജന്റെ പ്രതികരണം ഇങ്ങനെ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയെ ചോദ്യം ചെയ്തു. ചില ഫോട്ടോകള്‍ കാണിച്ച് ഇവരെ പരിചയമുണ്ടോ എന്നു ചോദിച്ചുവെന്ന് ആലുവ പൊലീസ് ക്ലബിലെ ചോദ്യം ചെയ്യലിനു ശേഷം പുറത്തു വന്ന ധര്‍മജന്‍ മാധ്യമങ്ങളോട് പറഞ്ഞു. ധര്‍മജന്റെRead More


വെങ്കിട്ടരാമനെ സ്ഥലം മാറ്റിയത് സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമില്ലെന്നതിന്റെ തെളിവ്: ചെന്നിത്തല 

കൊച്ചി: ദേവികുളം സബ്കളക്ടര്‍ ശ്രീരാം വെങ്കിട്ടരാമനെ സ്ഥലം മാറ്റിയതിലൂടെ സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമില്ലെന്ന് തെളിഞ്ഞതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കയ്യേറ്റക്കാര്‍ക്കും റിസോര്‍ട്ട് മാഫിയക്കും വേണ്ടിയാണ് അദ്ദേഹത്തെ സ്ഥലം മാറ്റിയത്, മൂന്നാറില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന സംഭവവികാസങ്ങളുടെ പശ്ചാതലത്തില്‍ വെങ്കിട്ടരാമനെ ഇപ്പോള്‍ മാറ്റിയത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാര്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നുംRead More


തീവ്രവാദ ഗ്രൂപ്പുകളുടെ ഫണ്ടുകളെകുറിച്ച റിപ്പോര്‍ട്ട് പുറത്തുവിടുന്നത് തെരേസ മേ വൈകിപ്പിക്കുന്നതായി ആരോപണം

ബ്രിട്ടന്‍: തീവ്രവാദ ഗ്രൂപ്പുകളുടെ ഫണ്ടുകളെകുറിച്ച് നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവിടുന്നത് പ്രധാനമന്ത്രി തെരേസ മേ വൈകിപ്പിക്കുന്നതായി ആരോപണം. സൗദി അറേബ്യയെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന റിപ്പോര്‍ട്ട് യാതൊരു കാരണവുമില്ലാതെ തെരേസമേ തടഞ്ഞുവെച്ചിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ബ്രിട്ടനിലെ തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് ലഭിക്കുന്ന വിദേശഫണ്ടുകളെ കുറിച്ച് തയ്യാറാക്കിയRead More


ഖത്തറിന്റെ മറുപടിക്കായി കാത്തിരിക്കുകയാണെന്ന് യുഎഇ

റിയാദ്: മുന്നോട്ടുവെച്ച ഉപാധികളില്‍ ഖത്തറിന്റെ മറുപടിക്കായി കാത്തിരിക്കുകയാണെന്ന് യുഎഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ‍ബിന്‍ സായിദ് അല്‍ നഹ്‍യാന്‍. ഒന്നിച്ചുനില്‍ക്കുന്നില്ലെങ്കില്‍ വേര്‍പിരിയലാണ് വഴി എന്ന മുന്നറിയിപ്പ് ആവര്‍ത്തിച്ച് സഹമന്ത്രി ഡോ. അന്‍വര്‍ മുഹമ്മദ് ഗര്‍ഗാഷ്. ഖത്തര്‍ പ്രശ്നത്തില്‍ സൗദി അനുകൂല രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാര്‍Read More


കുടിയേറ്റങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ആംഗെല മെർക്കൽ

ബെർലിൻ: അധികാരത്തിൽ തുടരാനായാൽ രാജ്യത്തേക്കുള്ള കുടിയേറ്റങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ജർമ്മൻ ചാൻസലർ ആംഗെല മെർക്കൽ. പരിശീലനം സിദ്ധിച്ച പ്രൊഫഷനലുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും വിധം കുടിയേറ്റ നയത്തില്‍ മാറ്റം വരുത്തുമെന്നും മെർക്കൽ കൂട്ടിച്ചേർത്തു. ബെർലിനിൽ നടന്ന പാര്‍ട്ടി പ്രസന്റേഷനിലാണ് മെർക്കൽ ഇക്കാര്യം വ്യക്തമാക്കിയത്. മെർക്കലിന്റെ പാർട്ടിയായ  ക്രിസ്ററ്യന്‍Read More


ആസ്ട്രേലിയയിലെ മലയാളി ശാസ്ത്രജ്ഞ മരിയ പറപ്പിള്ളി ഇന്റർനാഷണൽ ഇന്നൊവേഷൻ അവാർഡ്

മെൽബൺ: മെൽബൺ മലയാളി ശാസ്ത്രജ്ഞ മരിയ പറപ്പിള്ളി ഇന്റർനാഷണൽ ഇന്നൊവേഷൻ അവാർഡിനർഹയായി. ജൂൺ 21ന് കാനഡയിലെ ഹാലിഫാക്സിൽ നടന്ന ചടങ്ങിൽ സൊസൈറ്റി ഫോർ ടീച്ചിങ് ആൻഡ് ലേർണിംഗ് ഇൻ ഹയർ എഡ്യൂക്കേഷൻ (STLHE ) പ്രഡിഡന്റ് റോബർട്ട് ലാപ്പിൽ നിന്നും ഡോ.Read More


ഫെയ്സ്ബുക്കിൽ കുടുംബചിത്രം പങ്കുവച്ചു കാവ്യയുടെ ആദ്യഭര്‍ത്താവ് നിശാൽ ചന്ദ്രയും ഭാര്യയും; ചിത്രങ്ങള്‍ വൈറല്‍

കേസും പൊല്ലാപ്പുമായി കാവ്യയും ദിലീപും ഓടുമ്പോള്‍ കാവ്യയുടെ ആദ്യ ഭര്‍ത്താവ് നിശാല്‍ ചന്ദ്ര ഇടവേളയ്ക്കു ശേഷം ഫെയ്സ്ബുക്കിൽ കുടുംബചിത്രം പങ്കുവച്ചു.ഭാര്യ രമ്യക്കൊപ്പം സുഹൃത്തിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കുന്ന ചിത്രമാണ് നിശാൽ പങ്കുവച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമല്ലാത്ത നിശാൽ വിവാഹ ശേഷം അമേരിക്കയിൽ സ്ഥിരതാമസമാണ്.Read More


ചായയ്ക്കും കാപ്പിയ്ക്കും മുന്‍പ് അല്പം വെള്ളം കുടിയ്ക്കണം

ചായയും കാപ്പിയും മിതമായ അളവില്‍ കുടിയ്ക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ്. എന്നാൽ ഇവ വെറും വയറ്റില്‍ കുടിയ്ക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ചായയും കാപ്പിയും കുടിയ്ക്കും മുന്‍പ് ഒരു ഗ്ലാസ് വെള്ളം കുടിയ്ക്കുന്നതാണ് ആരോഗ്യത്തിന് നല്ലതെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. എന്തുകൊണ്ടാണ് ചായ, കാപ്പിRead More


ശ്രീരാമിനെ മാറ്റിയത് സ്വാഭാവിക നടപടിയെന്ന് റവന്യൂമന്ത്രി

തിരുവനന്തപുരം: മൂന്നാറിലെ കയ്യേറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ സ്ഥലം മാറ്റിയ നടപടി സ്വാഭാവികമെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍. നാല് വര്‍ഷമായി ഇടുക്കി സബ് കളക്ടറായി അദ്ദേഹം തുടരുകയായിരുന്നു. ഒരു ഉദ്യോഗസ്ഥനെ എല്ലാ കാലവും ഒരേ സ്ഥാനത്ത് ഇരുത്താന്‍Read More