Main Menu

Sunday, July 2nd, 2017

 

ഖത്തറിനുള്ള സമയപരിധി ഇന്നവസാനിക്കും; ആശങ്കയില്‍ ഗള്‍ഫ് മേഖല

ദോഹ: പതിമൂന്നിന ഉപാധി നടപ്പാക്കുന്നതിന് ഖത്തറിന് നല്‍കിയ സമയപരിധി ഞായറാഴ്ച അവസാനിക്കും. സൗദി അനുകൂല രാജ്യങ്ങള്‍ മുന്നോട്ടു വെച്ച ഉപാധികള്‍ നടപ്പിലാക്കുന്നതിനുള്ള സമയപരിധിയാണ് അവസാനിക്കുന്നത്. പ്രശ്‌നപരിഹാരത്തിന്റെ ഭാഗമായി ജൂണ്‍ 23നാണ് ഇപാധി സമര്‍പ്പിച്ചത്. കുവൈത്ത് അമീര്‍ മുഖേനയായിരുന്നു ഉപാധി സമര്‍പ്പിച്ചത്. അല്‍ജസീറRead More


‘അമ്മ’ നടീനടന്മാര്‍ക്ക് നാണക്കേട്; പിച്ചിച്ചീന്തപ്പെട്ടത് സഹപ്രവര്‍ത്തകയുടെ ആത്മാഭിമാനം: അമ്മയ്‌ക്കെതിരെ കടുത്ത വിമര്‍ശനവുമായി ഗണേഷ് കുമാര്‍

സിനിമാതാരങ്ങളുടെ സംഘടനയായ ‘അമ്മ’ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് കെ.ബി. ഗണേഷ് കുമാർ, പ്രസിഡന്റ് ഇന്നസെന്റിന് അയച്ച കത്ത് പുറത്ത്. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ഗണേഷ് കുമാറിന്റെ രൂക്ഷവിമർശനം. നടിക്ക് ക്രൂരമായ അനുഭവമുണ്ടായപ്പോൾ ‘അമ്മ’ ഇടപെട്ടില്ല. അമ്മയുടെ കപടമാതൃത്വം പിരിച്ചുവിട്ട് എല്ലാവരുംRead More


കുനിഞ്ഞു നില്‍ക്കാന്‍ പറ്റില്ല, അരപ്പാവാട ധരിച്ച് പടവുകള്‍ കയറാന്‍ പറ്റില്ല എന്നൊന്നും ഇല്ല; ഏതുരീതിയിലും അഭിനയിക്കാന്‍ സാക്ഷി തയാറാണ്

ചെന്നൈ: മലയാളം…. അയ്യോ! അതെനിക്ക് വഴങ്ങാത്ത ഭാഷയാണ്. പക്ഷേ ഉച്ചരിച്ചു കേള്‍ക്കുമ്പോള്‍ ശ്രവണസുഖമാണ്- ഇങ്ങനെ പ്രതികരിക്കുന്നത് സാക്ഷി അഗര്‍വാളാണ്. ഇടവേളയ്ക്ക് ശേഷം ‘ജയിക്കിറ കുതിര’യായി അഭിനയരംഗത്ത് സജീവമായിരിക്കുകയാണ് സാക്ഷി അഗര്‍വാള്‍. എല്ലാം മറന്ന് സന്തോഷപൂര്‍വ്വം കാണേണ്ടുന്ന ഒരു സിനിമയാണിത്. മുപ്പതിലേറെ കോമഡിRead More


ബ്രസീല്‍ പ്രസിഡന്റിനെതിരെ തൊഴിലാളി സംഘടനകളുടെ പ്രതിഷേധം ശക്തമാകുന്നു

ബ്രസീലില്‍ പ്രസിഡന്‍റ് മിഷേല്‍ ടിമ്മറിനെതിരായ തൊഴിലാളി സംഘടനകളുടെ പ്രതിഷേധം ശക്തമാകുന്നു. തൊഴില്‍ നിയമങ്ങളിലും പെന്‍ഷന്‍ നിയമങ്ങളിലും വരുത്തിയ മാറ്റങ്ങളിലാണ് പ്രതിഷേധം. തലസ്ഥാനത്ത് നടന്ന പ്രതിഷേധ റാലിയില്‍ സംഘര്‍ഷം. പ്രസിഡന്‍റിനെതിരായ അഴിമതി അരോപണങ്ങളിലും തൊഴിലാളി വിരുദ്ധ നയങ്ങളിലും പ്രതിഷേധിച്ചാണ് റിയോ ഡി ജനീറോയില്‍Read More


രാത്രിയില്‍ സന്ദേശങ്ങള്‍ വന്നോ എന്നറിയാനായി ഉറക്കം കളയേണ്ട; വരുന്നു പുതിയ സ്മാര്‍ട്ട് ലൈറ്റ് (വീഡിയോ)

ഉറക്കത്തിനിടയില്‍ സന്ദേശങ്ങളും കോളുകളും വന്നോ എന്നറിയാന്‍ ഇനി കഷ്ടപ്പെട്ട് ഫോണ്‍ എടുത്തു നോക്കണ്ട. അതിനായി ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ വന്നിരിക്കുന്നു. കാനഡക്കാരനായ ഒരു ഡിസൈനര്‍ നിര്‍മ്മിച്ച ഔമി മിനി എന്ന ആപ്ലിക്കേഷനാണ് ഇത്തരത്തില്‍ തരംഗമാകുന്നത്. വൈഫൈയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് നൈറ്റ്‌ലൈറ്റാണ്Read More


സി.പി.ഐയും കോണ്‍ഗ്രസും മുസ്‌ലിം ലീഗും ഒന്നിക്കണം: പി.സി. ജോര്‍ജ്

കോട്ടയം: സി.പി.ഐയും കോണ്‍ഗ്രസും മുസ്‌ലിം ലീഗും ഒന്നിക്കണമെന്ന് പി.സി. ജോര്‍ജ് എം.എല്‍.എ. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഇതിന് മുന്‍കൈ എടുക്കണം. സി. അച്യുതമേനോന്‍ സര്‍ക്കാറിന്റെ മാതൃകയില്‍ കേരളത്തില്‍ സര്‍ക്കാരുണ്ടാകണമെന്നും പി.സി. ജോര്‍ജ് ആവശ്യപ്പെട്ടു. കോട്ടയത്ത് കേരള ജനപക്ഷത്തിന്റെ സംഘടനാRead More


ദിലീപെടുത്ത സെല്‍ഫിയില്‍ പള്‍സറും; ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ ലൊക്കേഷനില്‍ പള്‍സര്‍ സുനി എത്തിയെന്ന് പൊലീസ്

പള്‍സര്‍ സുനി നടന്‍ ദിലീപിന്റെ ലൊക്കേഷനില്‍ എത്തിയതായി പൊലീസ്. ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നു. തൃശൂരിലെ പ്രമുഖ ക്ലബ്ബിലാണ് ആരാധകര്‍ക്കൊപ്പം ദിലീപ് എടുത്ത സെല്‍ഫിയില്‍ പള്‍സര്‍ സുനിയും ഉളളതായി വ്യക്തമാകുന്നത്. ഇരുവരും ഒരേ ടവര്‍ ലൊക്കേഷനില്‍ എത്തിയതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നുളളRead More


ട്രംപ് ഡേറ്റിംഗിന് ക്ഷണിച്ചുവെന്ന് സല്‍മ ഹെയ്ക്കിന്റെ വെളിപ്പെടുത്തല്‍; ‘ക്ഷണം നിരസിച്ചതിന് അയാള്‍ പകരം വീട്ടുകയും ചെയ്തു’

അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് തനിക്കൊരു കാമുകനുണ്ടായിരുന്ന നേരത്ത് ഡേറ്റിംഗിനു ക്ഷണിക്കുകയും താന്‍ അത് തള്ളിക്കളഞ്ഞെന്നും പിന്നീട് ട്രംപ് അതിന് പകരം വീട്ടിയെന്നും അഭിനേതാവ് സല്‍മ ഹെയ്ക്ക്. ഒക്ടോബറില്‍ സ്പാനിഷ് ലാംഗ്വേജ് റേഡിയോ സ്‌റ്റേഷന് നല്‍കിയ അഭിമുഖത്തിലാണ് സല്‍മ ഇക്കാര്യം വെളിപ്പെടുത്തിയത്.താന്‍Read More


വനിതാ ലോകകപ്പില്‍ ഇന്ന് ഇന്ത്യ-പാക് പോരാട്ടം

ഡെര്‍ബി : വനിതാ ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടും. ആദ്യ രണ്ട് മത്സരവും ജയിച്ചാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. ആദ്യ കളിയില്‍ ഇംഗ്ലണ്ടിനെ 35 റണ്ണിനും രണ്ടാമത്തെ കളിയില്‍ വെസ്റ്റിന്‍ഡീസിനെ ഏഴുവിക്കറ്റിനും കീഴടക്കി. പാകിസ്താനെതിരെ ജയം നേടിയാല്‍ ഇന്ത്യക്ക്Read More


കാവ്യാ മാധവന്റെ വസ്ത്രവ്യാപാര സ്ഥാപനത്തിലെ പൊലീസ് പരിശോധന മെമ്മറി കാര്‍ഡ് തേടി; മെമ്മറി കാര്‍ഡ് ‘ലക്ഷ്യ’യില്‍ കൊടുത്തെന്ന് പള്‍സര്‍ സുനിയുടെ മൊഴി

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കാവ്യാ മാധവന്റെ കാക്കനാടുള്ള വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ പൊലീസ് പരിശോധന നടത്തിയത് മെമ്മറി കാര്‍ഡ് തേടി. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുള്ള കാര്‍ഡ് ഇവിടെ കൊടുത്തുവെന്നാണ് പൊലീസിനോട്  പള്‍സര്‍ സുനി മൊഴി നല്‍കിയത്.Read More