Main Menu

June, 2017

 

മനുഷ്യരെ കൊന്നിട്ടല്ല പശുവിനെ സംരക്ഷിക്കേണ്ടത്: പ്രധാനമന്ത്രി

അഹമ്മദാബാദ്: പശുവിന്റെ പേരിൽ നിയമം കയ്യിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മനുഷ്യരെ കൊന്നിട്ടല്ല പശുവിനെ സംരക്ഷിക്കേണ്ടത്. അക്രമങ്ങൾ നടക്കുന്നത് കർശനമായി തടഞ്ഞ മഹാത്മാ ഗാന്ധിയുടെ നാടാണിത്. എന്തുകൊണ്ടാണ് ആളുകൾ ഇതു മറന്നു പ്രവർത്തിക്കുന്നത്. അക്രമരാഹിത്യമാണ് ഇന്ത്യയുടെ നയമെന്നും പ്രധാനമന്ത്രിRead More


പള്‍സര്‍ സുനി ദിലീപ് ബന്ധം: വഴിത്തിരിവായി മൊബൈല്‍ ടവര്‍ ലൊക്കേഷന്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ മൊബൈല്‍ ടവറിന്റെ ലൊക്കേഷന്‍ കേന്ദ്രീകരിച്ചും പോലീസിന്റെ അന്വേഷണം പുരോഗമിക്കുന്നു. ദിലീപിന്റെ ചോദ്യംചെയ്യലുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ പോലീസിന് നിര്‍ണായകമായ ചില സൂചനകള്‍ ലഭിച്ചതായാണ് അറിയുന്നത്. നടി കൊച്ചിയില്‍ വച്ച് ആക്രമിക്കപ്പെട്ടതിന് ഏതാനും ദിവസം മുന്‍പ് ദിലീപുംRead More


വികസനത്തിന് വിവാദങ്ങള്‍ തടസം നില്‍ക്കുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം: ചിലര്‍ വിവാദവീരന്മാരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാം തങ്ങളുടെ കൈയിലാണെന്നാണ് ഇവര്‍ കരുതുന്നത്. വിവാദങ്ങളിലൂടെ സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്താമെന്ന് ചിന്തിക്കരുത്. വിവാദങ്ങള്‍ മൂലം സര്‍ക്കാര്‍ ഏതെങ്കിലും പദ്ധതികള്‍ ഉപേക്ഷിക്കില്ല. പ്രകടന പത്രിക അനുസരിച്ച് സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നും അദ്ദേഹംRead More


പൊതു സ്ഥലത്ത് മൂത്രമൊഴിച്ച് കേന്ദ്രമന്ത്രിയുടെ ‘സ്വച്ഛ് ഭാരത്’

ന്യൂഡല്‍ഹി: സ്വച്ഛ് ഭാരത് പദ്ധതിക്ക് നാണക്കേടുണ്ടാക്കി പൊതു സ്ഥലത്ത് കേന്ദ്രമന്ത്രി മൂത്രമൊഴിച്ചു. കേന്ദ്ര കൃഷിമന്ത്രി രാധാ മോഹന്‍ സിങ് ആണ് പൊതുസ്ഥലത്ത് മൂത്രം ഒഴിച്ചത്. ഇതിന്റെ ഫോട്ടോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കപ്പെടുകയും ചെയ്തു. സുരക്ഷ ജീവനക്കാര്‍ക്ക് സമീപം മതിലിനോട് ചേര്‍ന്ന്Read More


പ്രഭുദേവയ്‌ക്കൊപ്പം രമ്യാ നമ്പീശന്‍; സെല്‍ഫി വൈറലാകുന്നു

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് രമ്യാ നമ്പീശന്‍. അഭിനയം മാത്രമല്ല മികച്ചൊരു ഗായിക കൂടിയാണ് രമ്യ. ബാലതാരമായി സിനിമയിലെത്തിയ താരം വളരെ പെട്ടെന്നാണ് മലയാള സിനിമയിലെ മുന്‍നിര നായികമാരിലൊരാളായി മാറിയത്. മലയാളത്തില്‍ ഏറെ തിളങ്ങിയെങ്കിലും ഇപ്പോള്‍ രമ്യാ നമ്പീശന്‍ തമിഴകത്താണ് കൂടുതല്‍Read More


ഉമ്മന്‍ചാണ്ടിയുടെ കൊച്ചി മെട്രൊ ട്രെയിനിലെ ‘ജനകീയ യാത്ര’ക്കെതിരെ പൊലീസ് കേസെടുത്തു; ചട്ടങ്ങള്‍ ലംഘിച്ചെന്ന് പരാതി

കൊച്ചി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കൊച്ചി മെട്രൊ ട്രെയിനിലെ ‘ജനകീയ യാത്ര’ക്കെതിരെ പൊലീസ് കേസെടുത്തു. മെട്രൊ അസിസ്റ്റന്റ് ലൈന്‍ സൂപ്രണ്ടിന്റെ പരാതിയിലാണ് ആലുവ പൊലീസിന്റെ നടപടി. ജനകീയ മെട്രൊ യാത്രയുടെ സംഘാടകര്‍ക്കെതിരെയാണ് കേസ്. മെട്രൊ ചട്ടങ്ങള്‍ ലംഘിച്ചെന്നും യാത്രക്കാരെ ബുദ്ധിമുട്ടിച്ചെന്നുംRead More


വത്തിക്കാനിലെ കത്തോലിക്ക പുരോഹിതനെതിരെ ​ലൈംഗിക പീഡനത്തിന് കേസ്

മെൽബൺ: വത്തിക്കാനിലെ കത്തോലിക്ക പരോഹിതൻ കർദിനാൾ ജോർജ്​ പെല്ലിനെതിരെ ഓസ്​ട്രേലിയൻ പൊലീസ്​ ​ലൈംഗിക പീഡനത്തിന്​ കേസെടുത്തു. ഒന്നിലേറെ പേർ നൽകിയ പരാതിയുടെ അടിസ്​ഥാനത്തിലാണ്​ കേസെടുത്തത്​ എന്ന്​ വിക്​ടോറിയ പൊലീസ്​ ഡെപ്യൂട്ടി കമ്മീഷണർ ഷെയ്​ൻ പാറ്റൻ​ പറഞ്ഞു. എന്നാൽ കർദിനാൾ പെൽ ആരോപണംRead More


ഇടതുപക്ഷത്തോടൊപ്പം എന്നും നിലയുറപ്പിച്ചിട്ടുള്ളയാളാണ് വീരേന്ദ്രകുമാറെന്ന് കാനം; ഇടതുപക്ഷം സ്വന്തം കുടുംബമെന്ന് വീരേന്ദ്രകുമാര്‍

കോഴിക്കോട്: ജെഡിയു സംസ്ഥാന അധ്യക്ഷന്‍ എം.പി. വീരേന്ദ്രകുമാറിനെ പുകഴ്ത്തി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇടതുപക്ഷത്തോടൊപ്പം എന്നും നിലയുറപ്പിച്ചിട്ടുള്ളയാളാണ് വീരേന്ദ്രകുമാറെന്ന് കാനം പറഞ്ഞു. ഇടതുപക്ഷം സ്വന്തം കുടുംബമാണെന്ന് വീരേന്ദ്രകുമാറും പറഞ്ഞു. വി കെ രാജന്‍ പുരസ്‌കാരസമര്‍പ്പണ ചടങ്ങിലായിരുന്നു ഇരുവരും ഇക്കാര്യംRead More


ഇംപീച്ച് ചെയ്യപ്പെട്ട ദക്ഷിണകൊറിയന്‍ മുന്‍ പ്രസിഡന്റിനെ വധിക്കാന്‍ ഉത്തര കൊറിയയയുടെ ഉത്തരവ്

ഇംപീച്ച് ചെയ്യപ്പെട്ട ദക്ഷിണ കൊറിയന്‍ മുന്‍ പ്രസിഡന്റ് പാര്‍ക്ക് ഗുന്‍ഹയെ വധിക്കാന്‍ ഉത്തര കൊറിയ ഉത്തരവിട്ടു. ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിനെ അപായപ്പെടുത്താന്‍ ഗുന്‍ഹെയും, ഇന്റലിജന്‍സ് മേധാവിയും പദ്ധതിയിട്ടെന്ന വാര്‍ത്തയെ തുടര്‍ന്നാണ് ഉത്തരവ്. ഇരുവരെയും ഉടന്‍ കൈമാറണമെന്നും ഉത്തരRead More


പന്ത്രണ്ടര മണിക്കൂര്‍ ചോദ്യം ചെയ്യലിന് ശേഷം ദിലീപിനെയും നാദിര്‍ഷയെയും പൊലീസ് വിട്ടയച്ചു; ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിക്കുമെന്ന് പൊലീസ്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പന്ത്രണ്ടര മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനു ശേഷം നടന്‍ ദിലീപും നാദിര്‍ഷയും പൊലീസ് വിട്ടയച്ചു. ബുധനാഴ്ച  ഉച്ചയ്ക്ക് 12.30ന് ആരംഭിച്ച ചോദ്യം ചെയ്യല്‍ വ്യാഴാഴ്ച പുലര്‍ച്ചെ 1.05നാണ് പൂര്‍ത്തിയായത്.  ആലുവ പൊലീസ് ക്ലബില്‍ എഡിജിപി ബി.Read More