Main Menu

Thursday, June 22nd, 2017

 

പിണറായി തത്വചിന്തകളെയും ഋഷീശ്വരന്‍മാരെയും അവഹേളിച്ചു: കുമ്മനം

  കോഴിക്കോട്: യോഗ വെറും വ്യായാമ മുറയാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഭാരതീയ തത്വചിന്തകളേയും ഋഷീശ്വരന്‍മാരേയും അവഹേളിക്കുന്നതാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. വേദസാരമായ ഉപനിഷത്തുകളിലും ഭഗവത്ഗീതയിലും യോഗയെപ്പറ്റി പരമാര്‍ശമുണ്ട്. യോഗ മതേതരമാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ശാസ്ത്രീയ അറിവുകളുടെ അഭാവം മൂലംRead More


പഞ്ചാബ് നിയമസഭയില്‍ എഎപി എംഎല്‍എമാരെ വലിച്ചിഴച്ച് പുറത്താക്കി (വീഡിയോ)

  ചണ്ഡിഗഡ്: പഞ്ചാബ് നിയമസഭയിലെ പ്രതിപക്ഷമായ ആം ആദ്മി പാര്‍ട്ടിയുടെ (എഎപി) എംഎല്‍എമാരെ വാച്ച് ആന്‍ഡ് വാര്‍ഡ് വലിച്ചിഴച്ചു പുറത്താക്കി. വനിത എംഎല്‍എ ഉള്‍പ്പെടെ നാല് എംഎല്‍എമാര്‍ക്കു പരുക്കേറ്റതായി പ്രതിപക്ഷ നേതാവ് അറിയിച്ചു. നിഹാല്‍ സിങ്‌വാല എംഎല്‍എ മന്‍ജീത് സിങ്ങ് ബിലാസ്പുരിനെRead More


ഗൗതം ഗംഭീര്‍ വീണ്ടും അച്ഛനായി

ഇന്ത്യന്‍ ക്രിക്കറ്റ് താരവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റനുമായ ഗൗതം ഗംഭീര്‍ വീണ്ടും അച്ഛനായി. ഇത്തവണയും താരത്തിന് ജനിച്ചത് പെണ്‍കുട്ടിയാണ്. ഗംഭീര്‍ തന്നെയാണ് മകളുടെ ഫോട്ടോ മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ പങ്കുവെച്ചത്. മൂത്തമകളായ ആസിന്റെ മടിയില്‍ ഇളയ മകള്‍ കിടക്കുന്നRead More


ആരാധകര്‍ക്ക് സന്തോഷ വാര്‍ത്തയുമായി ഐശ്വര്യ എത്തുന്നു

  ഐശ്വര്യ റായിയുടെ ആരാധകരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. ഇതിനിടയില്‍ ആരാധകര്‍ക്കു സന്തോഷമുണ്ടാകുന്ന ഒരു വാര്‍ത്തയാണ് ഐശ്വര്യയില്‍ നിന്നു കേള്‍ക്കുന്നത്. സമൂഹമാധ്യമങ്ങളുടെ ഭാഗമാകാത്ത വളരെ കുറച്ചു താരങ്ങളില്‍ ഒരാളാണ് ഐശ്വര്യ റായ്. എന്നാല്‍ ഐശ്വര്യയുടെ ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഒടുവില്‍Read More


യുവമോര്‍ച്ച നേതാവിന്റെ വീട്ടില്‍ നിന്ന് കള്ളനോട്ടടിക്കുന്ന യന്ത്രം കണ്ടെത്തി

  തൃശൂര്‍: തൃശൂര്‍ ശ്രീനാരായണപുരം അഞ്ചാംപരത്തിയില്‍ യുവമോര്‍ച്ച നേതാവിന്റെ വീട്ടില്‍ നടന്ന റെയ്ഡില്‍ ഒന്നര ലക്ഷം രൂപയുടെ കള്ളനോട്ടും കള്ളനോട്ടടിക്കുന്ന യന്ത്രവും കണ്ടെടുത്തു. ശ്രീനാരായണപുരം ഏരാശേരി രാജേഷിന്റെ വീട്ടില്‍ നടന്ന റെയ്ഡിലാണ് കള്ളനോട്ട് യന്ത്രം കണ്ടെത്തിയത്. വീടിന്റെ മുകളിലത്തെ നിലയിലെ പ്രത്യേകംRead More


വായ്പകള്‍ എഴുതിത്തള്ളുന്നത് ഇപ്പോള്‍ ഫാഷനായെന്ന് വെങ്കയ്യ നായിഡു

ന്യൂഡല്‍ഹി: കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നത് ഇപ്പോള്‍ രാജ്യത്ത് ഫാഷനായി മാറിയിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. അടിയന്തര സാഹചര്യങ്ങളില്‍ മാത്രമേ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുന്ന നടപടികള്‍ സ്വീകരിക്കാവൂ. സംസ്ഥാനങ്ങള്‍ കടങ്ങള്‍ ഒഴിവാക്കി നല്‍കുന്നതല്ല ശാശ്വത പരിഹാരമെന്നും അദ്ദേഹം പറഞ്ഞു. മുംബൈയില്‍ മുനിസിപ്പാലിറ്റിRead More


നടിയെ തട്ടികൊണ്ടുപോയ സംഭവത്തിന് പിന്നില്‍ രണ്ട് പ്രമുഖര്‍; ഒരാള്‍ നടനും മറ്റെയാള്‍ സംവിധായകനും; സഹതടവുകാരനോട് പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍

കൊച്ചി: പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത് സൂപ്പര്‍താരത്തിന്റെ നിര്‍ദ്ദേശമനുസരിച്ചെന്ന പുതിയ വെളിപ്പെടുത്തലുമായി പള്‍സര്‍ സുനി. ഇതില്‍ ഒരാള്‍ നടനും മറ്റെയാള്‍ സംവിധായകനുമാണെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൊച്ചിയില്‍ സുഹൃത്തിനെ കാണാനായി വരുമ്പോഴാണ് നടിക്കെതിരെ ആക്രമണം ഉണ്ടായത്. ഈ യാത്രാ വിവരങ്ങള്‍Read More


തച്ചങ്കരിക്കെതിരായ ഹര്‍ജി; സര്‍ക്കാര്‍ നിലപാട് അറിയിക്കാത്തതില്‍ ഹൈക്കോടതിക്ക് അതൃപ്തി

  കൊച്ചി: ടോമിൻ ജെ. തച്ചങ്കരിക്കെതിരായ ഹർജിയില്‍ സർക്കാർ നിലപാട് അറിയിക്കാത്തതില്‍ ഹൈക്കോടതിക്ക് അതൃപ്തി. തച്ചങ്കരിക്കെതിരെ ഒട്ടേറെ ക്രിമിനൽ കേസുകളുണ്ടെന്നും വകുപ്പുതല നടപടി പരിഗണനയിലാണെന്നുമുള്ള ആരോപണങ്ങൾക്ക് സർക്കാർ മറുപടി നൽകണമെന്ന് കഴിഞ്ഞ ദിവസം ഒരു ഹർജി പരിഗണിക്കുമ്പോൾ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഒപ്പം,Read More


ആരാധകന്റെ പിറന്നാളിന് ദുല്‍ഖര്‍ ചെയ്തത് വൈറല്‍

മലയാളത്തിലെ യുവതാരങ്ങള്‍ക്കിടയില്‍ ഏറ്റവുമധികം ആരാധകരുള്ള നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി സംവദിക്കാന്‍ താരം സമയം കണ്ടെത്താറുമുണ്ട്. ദുല്‍ഖറിനെ യുവാക്കള്‍ ഇത്രയധികം ഇഷ്ടപ്പെടാന്‍ കാരണമെന്താകും? അത് വെളിവാക്കുന്നൊരു സംഭവം ഈയിടെ നടന്നു. താരത്തിന്റെ കടുത്ത ഒരു ആരാധകന്റെ പിറന്നാള്‍ ദിനമായിരുന്നു കഴിഞ്ഞRead More


ഇന്ത്യന്‍ ടീം വിന്‍ഡീസിലെത്തി; ആദ്യ ഏകദിനം നാളെ

  പോര്‍ട്ട് ഓഫ് സ്‌പെയ്ന്‍ : ചാമ്പ്യന്‍സ് ട്രോഫിയിലെ തോല്‍വിയും കോച്ച് അനില്‍ കുംബ്ലെയുടെ രാജിയും ഉയര്‍ത്തിവിട്ട അസ്വസ്ഥതകള്‍ക്കിടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം വെസ്റ്റിന്‍ഡീസില്‍ എത്തിച്ചേര്‍ന്നു. നാല് ഏകദിനവും രണ്ട് ട്വന്റി-20യുമാണ് പരമ്പരയില്‍. ആദ്യ ഏകദിനം നാളെ പോര്‍ട്ട് ഓഫ് സ്‌പെയ്‌നില്‍Read More