Main Menu

Wednesday, June 21st, 2017

 

നിരോധിച്ച നോട്ടുകള്‍ ജൂലൈ 20 ന് മുമ്പ് റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കാന്‍ ബാങ്കുകള്‍ക്ക്‌ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം

ന്യൂഡൽഹി: നിരോധിച്ച 500, 1000 രൂപയുടെ നോട്ടുകൾ ജൂലൈ 20ന്​ മുമ്പ്​ റിസർവ്​ ബാങ്കിൽ നിക്ഷേപിക്കാൻ കേന്ദ്രസർക്കാർ നിർദ്ദേശം. നിരോധിച്ച നോട്ടുകൾ സ്വീകരിച്ച ബാങ്കുകൾക്കും പോസ്​റ്റ്​ ഒാഫീസുകൾക്കുമാണ്​ നിർദ്ദേശം നൽകിയത്​. ജില്ല സഹകരണ ബാങ്കുകളോടും നോട്ടുകൾ നിക്ഷേപിക്കാൻ സർക്കാർ നിർദ്ദേശമുണ്ട്​. ഡിസംബർRead More


അസാധുനോട്ടുകള്‍ മാറ്റിവാങ്ങാന്‍ സഹകരണബാങ്കുകള്‍ക്ക് ഒരു മാസത്തെ സമയം അനുവദിച്ചു

  ന്യൂഡല്‍ഹി: നോട്ടു നിരോധനത്തെ തുടര്‍ന്ന് പിന്‍വലിച്ച 500, 1000 രൂപയുടെ നോട്ടുകള്‍ റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കാന്‍ ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് അനുമതി. ഇത് സംബന്ധിച്ച ധനകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗികവിജ്ഞാപനം പുറത്തിറങ്ങി. 2016 ഡിസംബര്‍ 30ന് മുമ്പ് ശേഖരിച്ച നോട്ടുകള്‍ നിക്ഷേപിക്കാനാണ്Read More


പുതുമകളുമായി മൂവസലാത്ത് സര്‍വീസുകള്‍ കൂടുതല്‍ ജനകീയമാകുന്നു

ദോഹ: മൂവസലാത്തിന്റെ കര്‍വ ബസ് സര്‍വീസുകള്‍ കൂടുതല്‍ ജനകീയമാകുന്നു. നിലവിലെ റൂട്ടുകളിലും സേവനങ്ങളിലും മാറ്റംവരുത്തിയാണ് മൂവസലാത്ത് സര്‍വീസുകള്‍ നടത്തുന്നത്. നിലവിലെ റൂട്ടുകളില്‍ മാറ്റം വരുത്തിയതിനൊപ്പം കൂടുതല്‍ റൂട്ടുകള്‍ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. യാത്രക്കാര്‍ക്ക് സൗകര്യപ്രദമായ തരത്തില്‍ പൊതുഗതാഗതസേവനം നല്‍കാനും ബസ് യാത്രക്കാരുടെ എണ്ണംRead More


ഹജ്ജ് തീര്‍ഥാടനം: രണ്ടാം ഗഡു അടയ്‌ക്കേണ്ട തീയതി ജൂലൈ 10 വരെ നീട്ടി

കൊച്ചി: ഹജ്ജ് തീര്‍ഥാടനത്തിനുള്ള രണ്ടാംഗഡു തുക അടക്കേണ്ട തീയതി നീട്ടി. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജ് തീര്‍ഥാടനത്തിന് പോകാന്‍ അവസരം ലഭിച്ചവരുടെ രണ്ടാംഗഡു അടയ്ക്കാനുള്ള തീയതിയാണ് നീട്ടിയത്. ജൂലൈ 10 വരെയാണ് തീയതി നീട്ടിയിട്ടുള്ളത്. നേരത്തെ ജൂണ്‍ 19ന് മുമ്പ്Read More


ഹെഡ്‌ഫോണ്‍ ഉപയോഗിച്ച് സംഗീതം ആസ്വദിക്കുന്നത് കേള്‍വി ശക്തി നശിപ്പിക്കുന്നു

ഷാര്‍ജ: ഹെഡ്‌ഫോണ്‍ ഉപയോഗിച്ച് ഉച്ചത്തില്‍ സംഗീതം ആസ്വദിക്കുന്നത് കേള്‍വി ശക്തി നശിപ്പിക്കുന്നതായി പഠന റിപ്പോര്‍ട്ട്. ഹെഡ്‌ഫോണുകള്‍ സുരക്ഷിതമല്ലാത്ത ശബ്ദത്തില്‍ ഉപയോഗിക്കുന്നത് പുതുതലമുറയില്‍ കേള്‍വിശക്തി 35 ശതമാനം വരെ കുറയാന്‍ കാരണമായിട്ടുണ്ടെന്നാണ് പഠന റിപ്പോര്‍ട്ട്. ഷാര്‍ജ യൂണിവേഴിസ്റ്റി ആശുപത്രിയിലെ സീനിയര്‍ ഓഡിയോളജിസ്റ്റ് ഡോ.Read More


ദിവസേനെ മാറുന്ന ഇന്ധന വില അറിയാൻ മൊബൈൽ ആപ്പ്‌

ദിവസേന ഇന്ധന വില മാറുന്ന സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് വിവരങ്ങൾ അറിയാൻ മൊബൈൽ ആപ്.  വിവരങ്ങൾ ​ ല​ഭ്യ​മാ​ക്കാ​ൻ മൊ​ബൈ​ൽ ആ​പ്പും എ​സ്.​എം.​എ​സ്​ സം​വി​ധാ​ന​വു​മാ​യി ഇ​ന്ത്യ​ൻ ഒാ​യി​ൽ കോ​ർ​പ​റേ​ഷ​ൻ ആണ് അവതരിപ്പിക്കുന്നത്. പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല 16മു​ത​ൽ ദി​നം​പ്ര​തി പു​തു​ക്കി നി​ശ്ച​യി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തി​​െൻറRead More


നഴ്‌സ്മാരുടെ സമരം പിൻവലിച്ചു

തൃശൂർ: തൃശ്ശൂരിൽ നഴ്‌സ്മാർ നടത്തിവന്നിരുന്ന സമരം പിൻവലിച്ചു. ഇടക്കാല ആശ്വാസമായി അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം നഴ്‌സമാർക്ക് നൽകും. സർക്കാർ ഇടപെട്ട് മിനിമം വേതനം നടപ്പാക്കും. തിരുവനന്തപുരത്ത് നടത്തിയ ചർച്ചയിലാണ് ധാരണ.


മോദിയുടെ ജീവിതം സിനിമയാകുന്നു; അക്ഷയ് കുമാര്‍ മോദിയാകും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം വെള്ളിത്തിരയിലേക്ക്. മോദിയുടെ ജീവിതം ആസ്പദമാകുന്ന ചിത്രത്തില്‍ ദേശീയ അവാര്‍ഡ് ജേതാവ് അക്ഷയ് കുമാര്‍ മോദിയുടെ വേഷം ചെയ്യുമെന്ന് റിപ്പോര്‍ട്ട്. ചില ദേശീയ മാധ്യമങ്ങളാണ് മോദിയുടെ ജീവിതം സിനിമയാകുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. അതേസമയം, ചിത്രത്തേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നുംRead More


അച്ഛനെ കേന്ദ്രകഥാപാത്രമാക്കിയൊരു സിനിമ ചെയ്യണം, അതാണെന്റെ ലക്ഷ്യം: വിനീത് ശ്രീനിവാസന്‍

മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ  സംവിധാന രംഗത്തേക്ക് കാലൂന്നീയ വിനീത് ശ്രീനിവാസന് പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ചെയ്ത സിനിമകളെല്ലാം ഹിറ്റ്. മലര്‍വാടിയിലൂടെ തന്നെ നിവിന്‍പോളിയെന്ന നായകനെയും വിനീത് സിനിമാസ്വാദകര്‍ക്ക് സമ്മാനിച്ചു. തട്ടത്തിന്‍ മറയത്തിലൂടെ നിവിന് നിര്‍ണ്ണായകമായൊരു  ബ്രേക്കും വിനീത്‌Read More


മൂന്ന് തവണ ഓസ്‌കര്‍ നേടിയ ഡാനിയല്‍ ഡെ ലൂവിസ് അഭിനയം നിര്‍ത്തുന്നു

സിനിമാപ്രേമികളെ നിരാശരാക്കുന്ന വാര്‍ത്തയാണ് ഹോളിവുഡില്‍ നിന്നും വരുന്നത്. ഹോളിവുഡിലെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളായ ഡാനിയല്‍ ഡെ ലൂവിസ് അഭിനയം നിര്‍ത്തുന്നു. ഓസ്‌കര്‍ ജേതാവ് കൂടിയായ താരം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അറുപത് വയസുണ്ട്. ഇതൊരു സ്വകാര്യതീരുമാനമാണെന്നും ഇതുവരെ തന്നെ പിന്തുണച്ചRead More